Archive

Back to homepage
Auto

കാര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്തോനേഷ്യ

ജക്കാര്‍ത്ത : പൂര്‍ണമായി നിര്‍മ്മിച്ച കാറുകള്‍ കയറ്റുമതി ചെയ്യുന്നതിനായി നിയമങ്ങളും വ്യവസ്ഥകളും ലഘൂകരിക്കാനുള്ള നീക്കത്തിലാണ് ഇന്തോനേഷ്യ. ഫെബ്രുവരി ഒന്നിനാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഒരു വര്‍ഷത്തെ ചിലവ് 19 ശതമാനമായി കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഇന്തോനേഷ്യയുടെ ധനകാര്യ മന്ത്രി ശ്രീ

Auto

കൊച്ചിയെ വിസ്മയിപ്പിക്കാനൊരുങ്ങി ഡിസ്‌കവറി സ്പോര്‍ട്ടും റേഞ്ച് റോവര്‍ ഇവോകും

കൊച്ചി: ഛണ്ഢിഗഡ്, നോയ്ഡ, ഗുരുഗ്രാം, അഹമ്മദാബാദ്, ഇന്‍ഡോര്‍, നാഗ്പൂര്‍, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ശക്തമായ അവതരണത്തിനു ശേഷം ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂറിന്റെ അവിസ്മരണീയ ഡ്രൈവ് അനുഭവം കൊച്ചിയിലുമെത്തുന്നു. 12 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ

Business & Economy

കാമ ആയുര്‍വ്വേദ ഈ വര്‍ഷം 16 സ്‌റ്റോറുകള്‍ തുറക്കും

പ്രമുഖ ആയുര്‍വ്വേദ സൗന്ദര്യബ്രാന്‍ഡ്, കാമ ആയുര്‍വ്വേദ ഇന്‍ഡ്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നു. നിലവിലുള്ള 40 എണ്ണത്തിനു പുറമെ ഈവര്‍ഷം പുതിയ 16 സ്റ്റോറുകള്‍ കൂടി സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലൈറ്റ്ഹൗസ് ഫണ്ട്‌സ്, പഞ്ചസാരനിര്‍മാതാക്കളായ രാജ്ശ്രീ പത്തി എന്നിവര്‍ പിന്തുണയ്ക്കുന്ന കാമ ആയുര്‍വ്വേദ, അടുത്തയിടെ

Top Stories

മദ്യപാനം സ്തനാര്‍ബുദകാരണമാകാം

ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ ഏറ്റവും വ്യാപകമായ രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍, ഇതിന്റെ കാരണമായി മദ്യപാനത്തെ ഇതേവരെ കണക്കാക്കിയിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ പുതിയ പഠനത്തില്‍ 45 വയസിനു മുകളിലുള്ളവരില്‍ സ്തനാര്‍ബുദം വരാന്‍ മദ്യപാനം കാരണമായേക്കാമെന്നതിന്റെ സൂചനകള്‍ കിട്ടിയിരിക്കുന്നു. അഡ്‌ലൈഡിലെ ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോ.

Health

മുച്ചുണ്ട് രേഖപ്പെടുത്താന്‍ സാങ്കേതിക ഉപകരണം

ജനനവൈകല്യപ്രശ്‌നമായ മുച്ചുണ്ട് അലട്ടുന്ന രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന വെബ് അധിഷ്ഠിത ഉപകരണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുറത്തിറക്കി. ഇന്‍ഡിക്ലെഫ്റ്റ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ചുണ്ട് മുറികൂടാതെ വരുന്ന അവസ്ഥയാണ് മുച്ചുണ്ട്. ഇത്

FK News

സംഗീതം ജീവിതം ആനന്ദകരമാക്കും

മനുഷ്യചരിത്രത്തിന്റെ തുടക്കം മുചല്‍ പാട്ടിനും നൃത്തത്തിനും വലിയ പ്രധാന്യമുണ്ട്. കല നമ്മുടെ വികാരങ്ങളെ എളുപ്പത്തില്‍ ഉത്തേജിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്നു. ഇത് സാധൂകരിക്കുന്ന പുതിയ ഗവേഷണം പറയുന്ന സംഗീതം തലച്ചോറിനെ വികസിപ്പിക്കുമെന്നും പഠനവുമായി ചില ബോധന പ്രവര്‍ത്തനങ്ങള്‍ ഇതുമായി അദമ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശദീകരിക്കുന്നു.

Health

കൂണുകള്‍ മരുന്നായി ഉപയോഗിക്കാം

കൂണുകള്‍ ഭക്ഷണത്തിനായി വ്യാപാരാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. മാജിക് മഷ്‌റൂം പോലുള്ളവ ലഹരിക്കായും കൃഷി ചെയ്തു വരുന്ന ഹിമാചല്‍ താഴ്‌വരകള്‍ അപരിചിതമല്ല. എന്നാല്‍ ഇത്തരം കൂണുകള്‍ ഗുണപരമായി ഉപയോഗിക്കാന്‍ അവസരമായിരിക്കുന്നു. മാജിക് മഷ്‌റൂമിലുള്ള സിലോസൈബിന്‍ എന്ന ഘടകം ശക്തമായ ഒരു

Movies

ഗല്ലി ബോയ് (ഹിന്ദി)

സംവിധാനം: സോയ അക്തര്‍ അഭിനേതാക്കള്‍: രണ്‍വീര്‍ സിംഗ്, ആലിയ ഭട്ട്, കല്‍ക്കി കൊയ്ച്ചിലിന്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 36 മിനിറ്റ് മുംബൈയിലെ ധാരാവി എന്ന ചേരിയില്‍നിന്നുള്ള ദരിദ്രനും നിസ്സഹായനുമായ മുറാദ് ഷെയ്ഖിന്റെ (രണ്‍വീര്‍ സിംഗ്) കഥയാണു ഗല്ലി ബോയ്. വലിയ സ്വപ്‌നങ്ങള്‍

Tech

ഐ ഫോണിനെ നിര്‍വീര്യമാക്കി വാവേയ്

  ചൈനയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള മാര്‍ക്കറ്റ് ചുരുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും വാവേയ് കമ്പനി പുറത്തിറക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചു. 2018 വര്‍ഷത്തിലെ അവസാനപാദത്തില്‍ വാവേയ് കമ്പനിയുടെ സ്മാര്‍ട്ട് ഉപകരണങ്ങളുടെ ചൈനയിലെ വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വാവേയ് കമ്പനിക്കെതിരേ യുഎസ് ഭരണകൂടം

FK Special Top Stories

പണക്കിലുക്കവുമായി യുട്യൂബ് ; യൂട്യൂബര്‍ ആകാന്‍ തയ്യാറാണോ ?

യൂട്യൂബിലൂടെ പാചക ക്‌ളാസുകള്‍ നടത്തി 102 വയസ്സുള്ള മസ്തനാമ്മ എന്ന മുത്തശ്ശി ലക്ഷങ്ങള്‍ നടത്തിയ വാര്‍ത്ത കണ്ടപ്പോള്‍ നമ്മളില്‍ ചിലരെങ്കിലും വിചാരിച്ചിട്ടുണ്ടാകും പാചകത്തിന്റെ വീഡിയോ ചെയ്താല്‍ പണം ലഭിക്കുമെങ്കില്‍ ഇത് കൊള്ളാമല്ലോ പരിപാടി എന്ന്. പാചക വീഡിയോക്ക് മാത്രമല്ല ഇന്‍ഫര്‍മേഷന്‍, എന്റര്‍ടൈന്‍മെന്റ് വിഭാഗത്തില്‍പ്പെടുന്ന

Business & Economy Slider

5 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി ‘ഓപ്പണ്‍’

കൊച്ചി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ‘ഓപ്പണ്‍’ അഞ്ച് ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചു. വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങളായ ബീനെസ്റ്റ്, സ്പീഡ്ഇന്‍വെസ്റ്റ്, 3വണ്‍4 കാപ്പിറ്റല്‍ എന്നിവരും മുന്‍ നിക്ഷേപകരായ യുണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സും എയ്ഞ്ചല്‍ലിസ്റ്റ് സിന്‍ഡിക്കേറ്റ്‌സുമാണ് ചെറുകിട സംരംഭങ്ങള്‍ക്ക്

Business & Economy Slider

ഇന്ത്യ 11 ബില്യണ്‍ ഡോളര്‍ കയറ്റുമതി നേട്ടമുണ്ടാക്കും

ന്യൂയോര്‍ക്ക്: യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് സുവര്‍ണാവസരമെന്ന് ഐക്യരാഷ്ട്ര സഭയുടെ വ്യാപാര ശാഖയായ യുണൈറ്റഡ് നേഷന്‍സ് ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് (യുഎന്‍സിടിഎഡി). മാര്‍ച്ച് മാസം മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ കൂടുതല്‍ നികുതി നിയന്ത്രണമേര്‍പ്പെടുത്താനുള്ള യുഎസ് പദ്ധതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയുടെ കയറ്റുമതി

FK News Slider

പാക്കിസ്ഥാന്‍ ഇനി അഭിമത രാഷ്ട്രമല്ല, പൂര്‍ണമായി ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ പാക് ഭീകര സംഘടനയായ ജയ്ഷ് ഇ മൊഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ നാല്‍പ്പതിലേറെ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനെ രാജ്യാന്തര തലത്തില്‍ പൂര്‍ണമായും ഒറ്റപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നയതന്ത്ര നടപടികളും ഇന്ത്യ

Auto

ഇലക്ട്രിക് വാഹനത്തിന് 50,000 രൂപ റിബേറ്റ് ലഭിച്ചേക്കും

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) വാങ്ങുന്നവര്‍ക്ക്് 50,000 രൂപയുടെ റിബേറ്റ് അനുവദിക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍. മുന്‍ഗണനാ മേഖലകള്‍ക്കു കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്ന സ്‌കീമിനു കീഴിലാണ് ആനുകൂല്യം നല്‍കുക. രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണവും വില്‍പ്പനയും പ്രോല്‍സാഹിപ്പിക്കാനും അഞ്ചു

FK News Slider

ഉടമ്പടിയില്ലാതെ ബ്രിട്ടന്‍ ഇയു വിട്ടേക്കും

ലണ്ടന്‍: ഉടമ്പടികളൊന്നും എഴുതി ചേര്‍ക്കാതെ തന്നെ അടുത്തമാസം യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തയാറാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതിക്ക് എതിരെ പാര്‍ലമെന്റ് വോട്ട് ചെയ്തില്ലെങ്കില്‍ വേര്‍പിരിയല്‍ ഉടമ്പടി ഇല്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാമെന്ന് ഹൗസ് ഓഫ് കോമണ്‍സിലെ സര്‍ക്കാരിന്റെ