Archive

Back to homepage
FK News

ഡാറ്റാ സെന്റര്‍ വിപുലീകരണം ഊര്‍ജിതമാകുന്നു

മുംബൈ: രാജ്യത്ത് ഡാറ്റാ സെന്റര്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക, ആഗോള ഡാറ്റാ സെന്റര്‍ ഓപ്പറ്റേറര്‍മാര്‍ മുംബൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ നിക്ഷേപങ്ങളാണ് നടക്കുന്നത്. മെഗാ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നതിന് ഏറ്റവുമധികം പരിഗണിക്കപ്പെടുന്ന സംസ്ഥാനങ്ങളായി തെലങ്കാനയും ആന്ധ്രാപ്രദേശും

Business & Economy

കൊമേഷ്യല്‍ റിയല്‍റ്റിയില്‍ 4000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങി ബ്രിഗേഡ്

ബെംഗളൂരു: ദക്ഷിണേന്ത്യയിലാകെ വാണിജ്യ സമുച്ചയങ്ങള്‍ വികസിപ്പിക്കുന്നതിന് 2020നുള്ളില്‍ 4000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ഒരുങ്ങുകയാണ് ബെംഗളൂരു ആസ്ഥാനമായ ബ്രിഗേഡ് എന്റര്‍പ്രൈസസ്. തങ്ങളുടെ ഹോസ്പിറ്റാലിറിറ്റി ബിസിനസിലുള്ള പങ്കാളിത്തം കുറയ്ക്കുന്നതിനും ബ്രിഗേഡ് ശ്രമിക്കുന്നതായാണ് സൂചന. ബെംഗളൂരു, ചെന്നൈ തുടങ്ങിയ തെന്നിന്ത്യന്‍ നഗരങ്ങളിലായി അടുത്ത

Tech

വിപണിയില്‍ നിന്ന് ചൈനയെ ‘തൂത്തെറിയാന്‍’ സാംസംഗ്

ന്യൂഡെല്‍ഹി: വില്‍പ്പനയില്‍ ലോകത്തില്‍ സാംസംഗിനെ കടത്തിവെട്ടാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പക്ഷേ ഇന്ത്യയില്‍ ഒരുകാലത്ത് വിപണിയിലെ രാജാക്കന്മാരായിരുന്ന സാംസംഗിനെ വിലക്കുറവെന്ന തന്ത്രമിറക്കി ചൈനീസ് എതിരാളിയായ ഷിഓമി അല്‍പ്പം ഞെട്ടിച്ചു. എന്നാല്‍ പുതിയ തന്ത്രങ്ങളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണികളിലൊന്നായ

Banking

3ാം പാദത്തില്‍ 21 ബാങ്കുകള്‍ക്ക് 11,605 കോടി രൂപയുടെ ആകെ നഷ്ടം

ന്യൂഡെല്‍ഹി: ബാങ്ക് ഓഫ് ഇന്ത്യ, ഐഡിബിഐ അടക്കമുള്ള പൊതുമേഖല ബാങ്കുകള്‍ക്ക് കഴിഞ്ഞ പാദത്തില്‍ വലിയ തകര്‍ച്ച. 2018 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാംപാദത്തില്‍ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 11,605 കോടി രൂപയുടെ ആകെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാങ്ക് ഓഫ്

Business & Economy

‘വളര്‍ച്ച വേണമെങ്കില്‍ ഇന്ത്യയില്‍ സ്വകാര്യ നിക്ഷേപം ഉണ്ടാകണം’

മുംബൈ: ഏഴ് ശതമാനം വളര്‍ച്ചാനിരക്കില്‍ നിന്നും മുന്നോട്ട് പോകണമെങ്കില്‍ ഇന്ത്യ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായുള്ള നയ പരിഷ്‌കാരങ്ങള്‍ നടത്തണമെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ഉദയ് കൊട്ടക്. വളര്‍ച്ചാനിരക്ക് 8-9 ശതമാനമായി ഉയരാനുള്ള സാഹചര്യങ്ങള്‍ രാജ്യത്തുണ്ടാകണമെന്നും ഉദയ് കൊട്ടക്

FK News

ഗോയലിനെ കൈയൊഴിഞ്ഞ് ഒടുവില്‍ ജെറ്റിന്റെ അതിജീവനം

മുംബൈ ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകനും പ്രമോട്ടറുമായ നരേഷ് ഗോയലിന് കമ്പനിയിലുള്ള അധികാരം നഷ്ടമാകുന്നു. കമ്പനിയില്‍ ഓഹരിപങ്കാളിത്തമുള്ള ബാങ്കുകളെ മുഖ്യ ഓഹരിയുടമകളാക്കാനുള്ള നിര്‍ദ്ദേശം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. ഇതോടെ ജെറ്റില്‍ നരേഷ് ഗോയലിനുള്ള ഓഹരി 51 ല്‍ നിന്നും 20 ശതമാനമായി ചുരുങ്ങും.

Current Affairs

സിറ്റിഇന്ത്യ സിഇഒയുടെ പുനര്‍നിയമനം റിസര്‍വ്വ് ബാങ്ക് തടഞ്ഞു

ന്യൂഡെല്‍ഹി: സമ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ ബാങ്കായ സിറ്റിഗ്രൂപ്പ് സിഇഒയ്‌ക്കെതിരെ ആര്‍ബിഐ. കഴിഞ്ഞ പത്ത് വര്‍ഷമായി സിഇഒ സ്ഥാനത്ത് തുടരുന്ന പ്രമിത് ജാവെരിയെ സിഇഒ ആയി വീണ്ടും നിയമിക്കാനുള്ള നീക്കത്തിന് റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയില്ല. അടുത്ത മൂന്ന്

Arabia

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ വരുമാനം 2,150 കോടി രൂപ

ദുബായ്: വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി പ്രവര്‍ത്തനശൃംഖലയുള്ള ഏറ്റവും വലിയ സ്വകാര്യ ആരോഗ്യസേവന ദാതാക്കളിലൊന്നും ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ വളര്‍ന്നു വരുന്ന സ്ഥാപനവുമായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ 2018 ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പതു മാസങ്ങളിലേയും ത്രൈമാസത്തേയും സാമ്പത്തിക ഫലങ്ങള്‍

Arabia

ഈ വര്‍ഷം 31,517 ഹോട്ടല്‍ മുറികള്‍ തുറക്കാന്‍ യുഎഇ-യുടെ തീരുമാനം

ദുബായ്: ഈ വര്‍ഷം കൂടുതല്‍ ഹോട്ടല്‍ മുറികള്‍ തുറക്കാന്‍ യുഎഇ-യുടെ പദ്ധതി. പുതിയ കണക്കുകള്‍ പ്രകാരം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഹോട്ടല്‍ മുറികള്‍ തുറക്കുന്നത് യുഎഇ ആയിരിക്കും. എസ്ടിആര്‍ ഗ്ലോബലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 31,517 ഹോട്ടല്‍ മുറികളാണ് 2019-ല്‍ യുഎഇ

Arabia

പിയേഴ്സ് ബ്രോസ്നനിന്റെ പുതിയ സിനിമയുടെ ചിത്രീകരണം അബുദാബിയില്‍

അബുദാബി: ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ പിയേഴ്സ് ബ്രോസ്നനിന്റെ പുതിയ പടത്തിന്റെ ചിത്രീകരണം അബുദാബിയിലെ ജുമൈറയിലെ എത്തിഹാദ് ടവര്‍സില്‍ നടക്കും. സ്വര്‍ണ കൊള്ളയുടെ കഥ പറയുന്ന ദി മിസ്ഫിറ്സ് എന്ന ചിത്രത്തിനായാണ് അദ്ദേഹം കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. റോബര്‍ട്ട് ഹെന്നിയാണ്

Arabia

ആഗോള വിപുലീകരണ പദ്ധതികളുമായി അഡ്‌നോക്ക്

ദുബായ്: 2018-ല്‍ അഡ്‌നോക്കിന്റെ മൊത്ത ലാഭം 18 ശതമാനം ഉയര്‍ന്ന് എഇഡി 2.128 ബില്യണില്‍ (570 മില്യണ്‍ ഡോളര്‍) എത്തിയെന്ന് യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വീസ് സ്റ്റേഷന്‍ ഓപ്പറേറ്ററായ അഡ്‌നോക്ക് ഡിസ്ട്രിബ്യൂഷന്‍ അറിയിച്ചു. 2017 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്തപണം 45

Auto

ഫോര്‍ഡ് പുതിയ നിര്‍മാണശാല ബ്രിട്ടണിന് പുറത്ത് ആരംഭിക്കും

ബ്രിട്ടണിന്റെ പുറത്ത് ഉത്പാദനം തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയെ അറിയിച്ചു. തെരേസ മേയും വ്യവസായ പ്രമുഖരുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടുവാണെങ്കില്‍ തങ്ങള്‍ക്ക് ഒരു

Auto

സുസുക്കി വീണ്ടും ഡിആര്‍ ബിഗ് ബൈക്ക് വിപണിയില്‍ എത്തിക്കുന്നു

ടോക്കിയോ: സുസുക്കിയുടെ ജനപ്രീതിയാര്‍ജ്ജിച്ച മോഡലായ ഡിആര്‍ ബിഗ് ട്രെയില്‍ ബൈക്ക് വീണ്ടും എത്താന്‍ പോകുന്നു. 2020-ല്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. വി സ്‌ട്രോം 1000 നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡല്‍ എത്തുന്നത്. 1988-ലാണ് സുസുക്കിയുടെ ഡിആര്‍ 750 എസ് വിപണിയില്‍ എത്തിയത്.

Auto

കെടിഎം 500 ഉടന്‍ വിപണിയിലേക്ക് പ്രവേശിക്കും

ഓസ്ട്രിയ: ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് കമ്പനിയായ ഡ്യുക്കാട്ടി വാങ്ങാന്‍ ആഗ്രഹമുള്ള കാര്യം കെടിഎം തലവന്‍ സ്റ്റീഫന്‍ പിയെറര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം കെടിഎം 500 നിര്‍മ്മാണം പുരോഗമിക്കുന്നുണ്ടെന്ന് സ്റ്റീഫന്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ തങ്ങളുടെ പങ്കാളി ബജാജ് ആയിരിക്കും ഇതിന്റെ നിര്‍മ്മാണം.

Auto

പരിഷകരിച്ച സെഡോണ മിനിവാനുമായി കിയ എത്തുന്നു

ചിക്കാഗോ: ഫെബ്രുവരി 10, 2005-ല്‍ ചിക്കാഗോ ഓട്ടോ ഷോയിലാണ് സെഡോണ മിനിവാനിന്റെ രണ്ടാം തലമുറ മോഡലിനെ വടക്കന്‍ അമേരിക്കന്‍ വിപണിയില്‍ കിയ അവതരിപ്പിച്ചത്. 2006 സെഡോണ പുതിയ വലിയ പ്ലാറ്റ്ഫോമിലാണ് നിര്‍മ്മിച്ചത്. ഹ്യൂണ്ടായിയുടെ ആദ്യ അമേരിക്കന്‍ മിനിവാന്‍ എന്റൂറേജിന്റെ അടിസ്ഥാനം ഈ

Auto

കാര്‍ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്തോനേഷ്യ

ജക്കാര്‍ത്ത : പൂര്‍ണമായി നിര്‍മ്മിച്ച കാറുകള്‍ കയറ്റുമതി ചെയ്യുന്നതിനായി നിയമങ്ങളും വ്യവസ്ഥകളും ലഘൂകരിക്കാനുള്ള നീക്കത്തിലാണ് ഇന്തോനേഷ്യ. ഫെബ്രുവരി ഒന്നിനാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഒരു വര്‍ഷത്തെ ചിലവ് 19 ശതമാനമായി കുറക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ഇന്തോനേഷ്യയുടെ ധനകാര്യ മന്ത്രി ശ്രീ

Auto

കൊച്ചിയെ വിസ്മയിപ്പിക്കാനൊരുങ്ങി ഡിസ്‌കവറി സ്പോര്‍ട്ടും റേഞ്ച് റോവര്‍ ഇവോകും

കൊച്ചി: ഛണ്ഢിഗഡ്, നോയ്ഡ, ഗുരുഗ്രാം, അഹമ്മദാബാദ്, ഇന്‍ഡോര്‍, നാഗ്പൂര്‍, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ശക്തമായ അവതരണത്തിനു ശേഷം ദ എബൗവ് ആന്‍ഡ് ബിയോണ്ട് ടൂറിന്റെ അവിസ്മരണീയ ഡ്രൈവ് അനുഭവം കൊച്ചിയിലുമെത്തുന്നു. 12 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ലാന്‍ഡ് റോവര്‍ വാഹനങ്ങളുടെ

Business & Economy

കാമ ആയുര്‍വ്വേദ ഈ വര്‍ഷം 16 സ്‌റ്റോറുകള്‍ തുറക്കും

പ്രമുഖ ആയുര്‍വ്വേദ സൗന്ദര്യബ്രാന്‍ഡ്, കാമ ആയുര്‍വ്വേദ ഇന്‍ഡ്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നു. നിലവിലുള്ള 40 എണ്ണത്തിനു പുറമെ ഈവര്‍ഷം പുതിയ 16 സ്റ്റോറുകള്‍ കൂടി സ്ഥാപിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലൈറ്റ്ഹൗസ് ഫണ്ട്‌സ്, പഞ്ചസാരനിര്‍മാതാക്കളായ രാജ്ശ്രീ പത്തി എന്നിവര്‍ പിന്തുണയ്ക്കുന്ന കാമ ആയുര്‍വ്വേദ, അടുത്തയിടെ

Top Stories

മദ്യപാനം സ്തനാര്‍ബുദകാരണമാകാം

ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ ഏറ്റവും വ്യാപകമായ രോഗമാണ് സ്തനാര്‍ബുദം. എന്നാല്‍, ഇതിന്റെ കാരണമായി മദ്യപാനത്തെ ഇതേവരെ കണക്കാക്കിയിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ പുതിയ പഠനത്തില്‍ 45 വയസിനു മുകളിലുള്ളവരില്‍ സ്തനാര്‍ബുദം വരാന്‍ മദ്യപാനം കാരണമായേക്കാമെന്നതിന്റെ സൂചനകള്‍ കിട്ടിയിരിക്കുന്നു. അഡ്‌ലൈഡിലെ ഫ്‌ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോ.

Health

മുച്ചുണ്ട് രേഖപ്പെടുത്താന്‍ സാങ്കേതിക ഉപകരണം

ജനനവൈകല്യപ്രശ്‌നമായ മുച്ചുണ്ട് അലട്ടുന്ന രോഗികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന വെബ് അധിഷ്ഠിത ഉപകരണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുറത്തിറക്കി. ഇന്‍ഡിക്ലെഫ്റ്റ് എന്നാണ് ഈ ഉപകരണത്തിന്റെ പേര്. ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ചുണ്ട് മുറികൂടാതെ വരുന്ന അവസ്ഥയാണ് മുച്ചുണ്ട്. ഇത്