Archive

Back to homepage
Auto

നഗരവീഥികള്‍ വാഴാന്‍ പുതിയ സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍

ന്യൂഡെല്‍ഹി : 2019 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, 2019 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ട്രീറ്റ് ട്വിന്‍ ബൈക്കിന് 7.45 ലക്ഷം രൂപയും സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മോഡലിന് 8.55 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം

Auto

വിപണിയില്‍ തരംഗമാകാന്‍ മഹീന്ദ്ര എക്‌സ്‌യുവി 300

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ എക്‌സ്‌യുവി 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.90 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു8 (ഒ) എന്നീ നാല് വേരിയന്റുകളില്‍

Auto

പുതിയ കാറുകളില്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ് നിര്‍ബന്ധമാകും

ജനീവ : അടുത്ത വര്‍ഷത്തോടെ പുതിയ കാറുകളിലും ലഘു വാണിജ്യ വാഹനങ്ങളിലും ഓട്ടോമാറ്റിക് ബ്രേക്കിംഗ് നിര്‍ബന്ധമാകും. ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി) അടിസ്ഥാന സുരക്ഷാ ഫീച്ചറായി നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നാല്‍പ്പത് രാജ്യങ്ങള്‍ സമ്മതമറിയിച്ചു. എന്നാല്‍ യുഎസ്,

FK News

കുറഞ്ഞ കാലറി ഭക്ഷണക്രമം രോഗപ്രതിരോധ കവചം

കാലറി കുറഞ്ഞ ഭക്ഷണക്രമം കഴിക്കുന്നതിലൂടെ ചില രോഗങ്ങള്‍ക്കെതിരെ ഒരു സംരക്ഷക ഫലമുണ്ടാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു വ്യക്തി അകത്താക്കുന്ന ഭക്ഷണത്തിന്റെ കാലറിയുടെ അളവ് കുറവായാല്‍ വിവിധ കോശങ്ങളുടെ ഫലത്തെ ഗുണപരമായി സ്വാധീനിക്കുമെന്നാണു ഗവേഷണഫലം. അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം, മസ്തിഷ്‌ക രക്തസ്രാവം തുടങ്ങിയ

FK News

ഹൃദ്രോഗം കണ്ടുപിടിക്കാന്‍ സോഫ്റ്റ്‌വെയര്‍

നവീന സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തിലൂടെ ഹൃദ്രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കാമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ ഹൃദയാഘാതം കണ്ടെത്തി തടയാനും തുടര്‍ചികില്‍സയ്ക്കും സോഫ്റ്റ് വെയര്‍ ഉപകരിക്കും. ഇലക്ട്രോമാപ്പ് എന്ന സോഫ്റ്റ്‌വെയറാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഹൃദയത്തിലെ വിദ്യുത്ചലനങ്ങള്‍ അളന്ന് സങ്കീര്‍മായ ഹൃദയമിടിപ്പിന്റെ വിവരങ്ങള്‍ അപഗ്രഥിക്കാനാണ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്.

FK News

ബ്രിട്ടണില്‍ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ പ്രതിഷേധത്തില്‍

ഇന്ത്യക്കാരടക്കമുള്ള പ്രവാസി പ്രൊഫഷണലുകളെ പിഴിയുന്ന പ്രത്യേക ആരോഗ്യ നികുതിക്കെതിരേ ബ്രിട്ടണില്‍ താമസിച്ചു ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്റ്റര്‍മാരും ആരോഗ്യപരിചരണ പ്രൊഫഷണലുകളും പ്രചാരണരംഗത്ത്. ഇമ്മിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് പൊടുന്നനെ ഇരട്ടിപ്പിക്കാനുള്ള തീരുമാനമാണ് വിവാദത്തിലായത്. 2015 ഏപ്രിലില്‍ അവതരിപ്പിക്കപ്പെട്ട വര്‍ഷികനികുതി ഡിസംബറില്‍ 200 പൗണ്ടില്‍

Top Stories

ജയ്പൂരില്‍ 600 സൗജന്യ മരുന്നുവിതരണ കൗണ്ടറുകള്‍

രാജസ്ഥാനില്‍ മുഖ്യമന്ത്രിയുടെ സൗജന്യ മരുന്ന് വിതരണ പദ്ധതിക്കായി 600 നൂറ് പുതിയ ഡ്രഗ് ഡിസ്ട്രിബ്യൂഷന്‍ കൗണ്ടറുകള്‍ (ഡിഡിസി) സ്ഥാപിക്കുന്നു. 2011ല്‍ ആരംഭിച്ച സൗജന്യ മരുന്നുവിതരണപദ്ധതി സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലുമുള്ള രോഗികളെ

FK News

സിമന്റ് വിലവര്‍ദ്ധന നിയന്ത്രിക്കണം

സിമന്റ് വില ഉയരുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബില്‍ഡേഴ്അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) ആവശ്യപ്പെട്ടു. സിമന്റ് നിര്‍മ്മാതാക്കളുടെ കാര്‍ട്ടര്‍ലൈസേഷന്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിക്കു രൂപം നല്‍കണമെന്നാണ് അവരുടെ ആവശ്യം. സിമന്റ് വില ഏകപക്ഷീയമായി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആവശ്യം. കഴിഞ്ഞ പത്തു

FK News

കെനിയയില്‍ കരിമ്പുലിയെ കണ്ടെത്തി

കാലിഫോര്‍ണിയ: കെനിയയിലെ ലെയ്കിപ്പ കൗണ്ടിയില്‍ സാന്‍ഡിയാഗോ മൃഗശാലയില്‍നിന്നുള്ള ഗവേഷകര്‍ കരിമ്പുലിയെ കണ്ടെത്തി. പുള്ളിപ്പുലികളുടെ ജനസംഖ്യയെ കുറിച്ച് അറിയുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പഠനത്തിന്റെ ഭാഗമായി കെനിയയിലെ ലെയ്കിപ്പ കൗണ്ടിയിലുള്ള ലൊയ്‌സാബ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ സ്ഥാപിച്ച ക്യാമറയില്‍ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

World

ഇറ്റലിയിലെ ഈ ഗ്രാമത്തിലേക്ക് വരുന്നവര്‍ക്ക് സമ്മാനമായി നല്‍കുന്നത് 9,000 യൂറോ

മിലാന്‍: പൂക്കളുകള്‍ നിറഞ്ഞ മേച്ചില്‍ പ്രദേശം, മഞ്ഞ് മൂടിയ, ചെസ്റ്റ് നട്ട് എന്ന അലങ്കാര മരങ്ങളുള്ള മലനിരകള്‍, അവിടെ ഐസ് സ്‌കേറ്റ് നടത്താം, നീന്താം, ഗ്രാന്‍ പാരഡൈസോ എന്ന മലനിരകള്‍ക്കു കുറുകെ റോക്ക് ക്ലൈംബിംഗ് നടത്താം. ഇങ്ങനെയൊരു സ്ഥലത്ത് എത്തിയാല്‍ പ്രതിഫലം

FK News Slider

ആകാശപ്പരപ്പിലെ വിസ്മയം യാത്ര അവസാനിപ്പിക്കുന്നു

9000 മൈല്‍ ദൂരം, 544 പേരുമായി പറക്കാന്‍ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എ380 ന്റെ നിര്‍മാണം അവസാനിപ്പിക്കുന്നതായി എയര്‍ബസ് വ്യാഴാഴ്ച (ഫെബ്രുവരി 14) അറിയിച്ചു. ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് എ380-നുള്ള ഓര്‍ഡറുകള്‍ പകുതിയായി വെട്ടിച്ചുരുക്കിയതോടെയാണു 2021-ല്‍ എ380

Business & Economy Slider

റിയല്‍ എസ്‌റ്റേറ്റ് ജിസ്എടിയും കുറച്ചേക്കും

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ആക്റ്റിംഗ് ധനമന്ത്രി പീയുഷ് ഗോയല്‍. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പാതിവഴിയില്‍ മുടങ്ങികിടക്കുന്ന, നിര്‍മാണത്തിലിരിക്കുന്ന ഭവനനിര്‍മാണ പദ്ധതികള്‍ക്ക് പുനര്‍ജീവനേകാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം

FK News Slider

പ്രളയത്തില്‍ തളരാതെ കേരള ടൂറിസം; വരുമാനം 36,528 കോടി

കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ പകുതിയോളമെത്തിയത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. സംസ്ഥാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തെ നേരിട്ടാണ് ഇത്തരമൊരു മികച്ച വളര്‍ച്ച കൈവരിച്ചിരിക്കുന്നത് -കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം മന്ത്രി തിരുവനന്തപുരം: മഹാപ്രളയം തകര്‍ത്തെറിയാന്‍ നോക്കിയെങ്കിലും

Business & Economy Slider

16 ാം ലോക്‌സഭാ കാലത്ത് വിപണി 46% വളര്‍ന്നു

മുംബൈ: പതിനാറാം ലോക്‌സഭയും ഓഹരി വിപണിയും കഴിഞ്ഞ നാലര വര്‍ഷം വന്‍ നേട്ടമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 6 വരെയുള്ള കണക്ക് പ്രകാരം 16 ാം ലോക്‌സഭയുടെ ഉല്‍പ്പാദനക്ഷമത 83 ശതമാനമാണ്. രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും കൊടുമ്പിരി കൊള്ളിച്ച രണ്ടാം യുപിഎ സര്‍ക്കാരിന്റെ

FK Special Slider

അതിര്‍ത്തിയില്‍ സ്ഥിരതയുടെ മാതൃകയായി സിക്കിം

ക്ലോഡെ അര്‍പി 2017 ലെ വേനല്‍ക്കാലത്ത് നടന്ന ഡോക്‌ലാം സംഭവം ഇന്ത്യയെ സംബന്ധിച്ചിടത്തോളം (ചൈനയെയും) നാടകീയമായ ഒരു വഴിത്തിരിവായേക്കാമായിരുന്നു. ഭാഗ്യവശാല്‍, സിക്കിം, ടിബറ്റ്, ഭൂട്ടാന്‍ എന്നിവയുടെ സംഗമ സ്ഥാനത്തു നിന്ന് ചൈനീസ്-ഇന്ത്യന്‍ സൈന്യങ്ങളുടെ പിന്‍മാറ്റത്തോടെ പ്രസ്തുത സംഭവം ശുഭകരമായി അവസാനിച്ചു. എന്നാല്‍