Archive

Back to homepage
FK News

മൊത്തവില പണപ്പെരുപ്പം 10 മാസത്തിലെ താഴ്ന്ന നിലയില്‍

ന്യൂഡെല്‍ഹി: ജനുവരിയില്‍ രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 10 മാസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയെന്ന് റിപ്പോര്‍ട്ട്. 2.76 ശതമാനം പണപ്പെരുപ്പമാണ് ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബറില്‍ ഇത് 3.8 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 3.03 ശതമാനം ഡബ്ല്യുപിഐ

Business & Economy

ടാറ്റാ ട്രസ്റ്റ്‌സിന്റെ നേതൃത്വത്തില്‍ അഴിച്ചുപണി

ന്യൂഡെല്‍ഹി: ടാറ്റാ ട്രസ്റ്റ്‌സ് തങ്ങളുടെ നേതൃത്തില്‍ സമൂലമായ അഴിച്ചുപണി നടത്തുന്നു. ടാറ്റാ കുടുംബത്തിനു കീഴില്‍ നിരവധി ജീവകാരുണ്യ സംരംഭങ്ങളുടെ കൂട്ടായ്മയായ ടാറ്റാ ട്രസ്റ്റ്‌സിന് ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റാ സണ്‍സില്‍ 65 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ബുധനാഴ്ച ചേര്‍ന്ന ബോര്‍ഡ്

FK News

ഇന്ത്യയില്‍ പൈലറ്റ് ക്ഷാമം, ഈ വര്‍ഷം 2000 പേരേ ആവശ്യം

ന്യൂഡെല്‍ഹി: അടുത്തിടെ ഇന്‍ഡിഗോ തങ്ങളുടെ 30ഓളം ഫ്‌ളൈറ്റുകള്‍ റദ്ദ് ചെയ്തത് ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ അനുഭവപ്പെടുന്ന പൈലറ്റ് ക്ഷാമത്തെ ഏവരുടെയും ശ്രദ്ധയിലേക്ക് എത്തിക്കുന്നതായിരുന്നു. എയര്‍ലൈനുകള്‍ തങ്ങളുടെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ശ്രമം നടത്തുന്ന സാഹചര്യത്തില്‍ ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.

Business & Economy

ദിദിയില്‍ നിന്ന് ഒയോയില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം

മുംബൈ: ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോ ഹോട്ടല്‍സ് & ഹോംസില്‍ ചൈനയിലെ ഓണ്‍ലൈന്‍ വാഹന ബുക്കിംഗ് വമ്പനായ ദിദി ചക്‌സിംഗ് 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഒയോയ്ക്ക് 5 മില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കിയാണ് നിക്ഷേപം നടത്തുന്നത്. ദിദിയുടെ നിയന്ത്രണത്തിലുള്ള സ്റ്റാര്‍

FK News

‘റാഫേലില്‍ നിക്ഷേപിക്കാന്‍ പണമുള്ള അംബാനിക്ക് ഞങ്ങള്‍ക്ക് തരാനില്ല’ : എറിക്‌സണ്‍

ന്യൂഡെല്‍ഹി: തങ്ങള്‍ക്കുള്ള തിരിച്ചടവ് മുടക്കിയതുമായി ബന്ധപ്പെട്ട അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരായ കോടതിയലക്ഷ്യ നീക്കങ്ങള്‍ ശക്തമാക്കി സ്വീഡിഷ് ടെലികോം കമ്പനി എറിക്‌സണ്‍. തിരിച്ചടവ് മുടക്കിയതിന്റെ ഒഴിവുകഴിവായി പണച്ചുരുക്കത്തെ അനില്‍ അംബാനി ചൂണ്ടിക്കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും റാഫേല്‍ കരാര്‍ പോലൊരു വന്‍ പ്രതിരോധ

Business & Economy

ഇന്ത്യയില്‍ 7,500 കോടി നിക്ഷേപിക്കാന്‍ വിസ്ട്രണ്‍, ഫോക്‌സ്‌കോണ്‍ പദ്ധതി

ന്യൂഡെല്‍ഹി ഇന്ത്യയിലെ നിര്‍മ്മാണ സംവിധാനങ്ങള്‍ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് വര്‍ഷത്തേക്ക് ഇന്ത്യയില്‍ സംയുക്തമായി 7,500 കോടി രൂപ നിക്ഷേപിക്കാന്‍ ആഗോള ഇലക്ട്രോണിക്‌സ് അനുബന്ധ ഘടകങ്ങളുടെ നിര്‍മ്മാതാക്കളായ വിസ്ട്രണ്‍, ഫോക്‌സ്‌കോണ്‍ കമ്പനികള്‍ ആലോചിക്കുന്നു. ഇതിനായുള്ള അപേക്ഷ ഇരുകമ്പനികളും സമര്‍പ്പിച്ചുകഴിഞ്ഞു. ഐഫോണ്‍ 8ന്റെ

Current Affairs

സ്‌റ്റേഷന്‍ നവീകരണത്തിന് 7,500 കോടി രൂപ ചിലവഴിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: സുരക്ഷയും യാത്രക്കാരുടെ ഒഴുക്കും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റെയ്ല്‍വേ സ്റ്റേഷന്‍ നവീകരണത്തിനായി ഈ വര്‍ഷം 7,500 കോടി രൂപ ചിലവഴിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതി. പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് റെയ്ല്‍വേ മന്ത്രാലയം 50 ഓളം റെയ്്ല്‍വേ സ്‌റ്റേഷനുകള്‍ നവീകരിക്കാനൊരുങ്ങുന്നത്. രാജ്യത്തൊട്ടാകെയുള്ള

FK News

പരസ്യവിപണിക്ക് 16.4% വളര്‍ച്ചാ പ്രതീക്ഷയുമായി മാഡിസണ്‍ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: പരസ്യ വിപണിക്ക് 16.4 ശതമാനത്തിന്റെ വളര്‍ച്ച പ്രവചിച്ച് 2019ലെ മാഡിസണ്‍ റിപ്പോര്‍ട്ട്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും പദ്ധതിയിനത്തിലുള്ള സര്‍ക്കാര്‍ ചിലവഴിക്കലിന്റെയും പശ്ചാത്തലത്തിലാണ് പരസ്യവിപണിക്ക് 2019 നല്ല വര്‍ഷമായിരിക്കുമെന്ന പ്രതീക്ഷ മാഡിസണ്‍ പങ്കുവെക്കുന്നത്. 2019ല്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ആകെ 70,889

FK News

ഇന്റെര്‍നെറ്റിനെ വരുതിയില്‍ നിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിഒഎഐ

മുംബൈ വ്യാജ വാര്‍ത്തകളുടെ വ്യാപനം തടയുക എന്ന ലക്ഷ്യവുമായി ഇന്റെര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ). ഇന്റെര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള മധ്യസ്ഥ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം അനാവശ്യമാണെന്ന് സിഒഎഐ പ്രതിനിധീകരിച്ച് ഭാരതി

Business & Economy

ഡോ.അഗര്‍വാള്‍ ഹെല്‍ത്ത്‌കെയറില്‍ 270 കോടി രൂപയുടെ നിക്ഷേപവുമായി ടിമാസെക്

ചെന്നൈ ഡോ.അഗര്‍വാള്‍ ഹെല്‍ത്ത് കെയറിലെ ചെറിയൊരു ശതമാനം ഓഹരികള്‍ ആഗോള ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ ടിമാസെക് ഏറ്റെടുത്തു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ.അഗര്‍വാള്‍ നേത്രസംരംക്ഷണ ആശുപത്രിയില്‍ 270 കോടി രൂപയുടെ നിക്ഷേപമാണ് ടിമാസെക് നടത്തിയത്. വേദ കോര്‍പ്പറേറ്റ് അഡ്‌വൈസേഴ്‌സ് മുഖേനയാണ് ഇടപാട് നടന്നത്.

Arabia

റാസ് അല്‍ ഖൈമയിലേക്ക് ടൂറിസ്റ്റുകളുടെ ഒഴുക്ക്…

റാസ് അല്‍ ഖൈമ: പോയ വര്‍ഷം ആഭ്യന്തര- അന്തര്‍ദേശീയ വിപണികളില്‍ നിന്നായി റാസ് അല്‍ ഖൈമയിലെത്തിയത് ഒരു ദശലക്ഷത്തിലധികം ആളുകളെന്ന് റാസ് അല്‍ ഖൈമ ടൂറിസം വികസന അതോറിറ്റി അറിയിച്ചു. സന്ദര്‍ശകരെ ആകര്‍ഷിക്കാനായി 2016 ല്‍ അവതരിപ്പിച്ച ത്രിവര്‍ഷ തന്ത്രം ലക്ഷ്യം

Arabia

‘ഊര്‍ജ്ജ’ത്തിനുമപ്പുറം പോകാന്‍ ഇന്ത്യയും സൗദിയും

ഫെബ്രുവരി 19ന് സൗദി കിരീടാവകാശി ഇന്ത്യയിലെത്തും ഇന്ത്യയുടെ അടിസ്ഥാനസൗകര്യ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ സൗദിക്ക് പദ്ധതി വിവിധമേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് ഇന്ത്യയും സൗദിയും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു ന്യൂഡെല്‍ഹി: സൗദി അറേബ്യയുടെ പരിഷ്‌കരണ നായകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ മാസം

Current Affairs

എമിറേറ്റ്‌സിന്റെ ലാഹോര്‍, ഇസ്ലാമാബാദ് പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ടിന്റെ തിളക്കം

കറാച്ചി: പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളായ ലാഹോറിലും ഇസ്ലാമാബാദിലും 20 വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ ആഘോഷമാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇരു നഗരങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിവര്‍ഷം തുടര്‍ച്ചയായ വളര്‍ച്ച കൈവരിക്കാന്‍ എമിറേറ്റ്‌സിനായി. ഇക്കാലയളവില്‍ 8.4 ദശലക്ഷം യാത്രക്കാരെയാണ്

Arabia

സോണി വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ് പട്ടികയില്‍ അബുദാബി ഫോട്ടോഗ്രാഫറും

അബുദാബി: ഈവര്‍ഷത്തെ സോണി വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ് പട്ടികയില്‍ യുഎഇ ഫോട്ടോഗ്രാഫര്‍ ക്രിസ്റ്റഫര്‍ മാഡന്‍ ഇടംനേടി. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് വംശജനായ മാഡന്റെ ‘സീയിംഗ് ദി ലൈറ്റ് ഐ’ എന്ന ചിത്രമാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഓപ്പണ്‍ ആര്‍ക്കിടെക്ച്ചര്‍ വിഭാഗത്തിലാണ് ചിത്രം

Auto

യുദ്ധമെങ്കില്‍ യുദ്ധം; സ്റ്റാര്‍ സിറ്റി പ്ലസ് കാര്‍ഗില്‍ എഡിഷന്‍ എത്തി

ന്യൂഡെല്‍ഹി : ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ ‘കാര്‍ഗില്‍ എഡിഷന്‍’ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റാര്‍ സിറ്റി പ്ലസിന്റെ എസ്ബിടി (സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്‌നോളജി) വേരിയന്റ് അടിസ്ഥാനമാക്കിയാണ് കാര്‍ഗില്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. 54,399 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Auto

നഗരവീഥികള്‍ വാഴാന്‍ പുതിയ സ്ട്രീറ്റ് ട്വിന്‍, സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍

ന്യൂഡെല്‍ഹി : 2019 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് ട്വിന്‍, 2019 മോഡല്‍ ട്രയംഫ് സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. സ്ട്രീറ്റ് ട്വിന്‍ ബൈക്കിന് 7.45 ലക്ഷം രൂപയും സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍ മോഡലിന് 8.55 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം

Auto

വിപണിയില്‍ തരംഗമാകാന്‍ മഹീന്ദ്ര എക്‌സ്‌യുവി 300

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയായ എക്‌സ്‌യുവി 300 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.90 ലക്ഷം മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡബ്ല്യു4, ഡബ്ല്യു6, ഡബ്ല്യു8, ഡബ്ല്യു8 (ഒ) എന്നീ നാല് വേരിയന്റുകളില്‍

Auto

പുതിയ കാറുകളില്‍ ഓട്ടോമാറ്റിക് ബ്രേക്കിംഗ് നിര്‍ബന്ധമാകും

ജനീവ : അടുത്ത വര്‍ഷത്തോടെ പുതിയ കാറുകളിലും ലഘു വാണിജ്യ വാഹനങ്ങളിലും ഓട്ടോമാറ്റിക് ബ്രേക്കിംഗ് നിര്‍ബന്ധമാകും. ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ് (എഇബി) അടിസ്ഥാന സുരക്ഷാ ഫീച്ചറായി നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നാല്‍പ്പത് രാജ്യങ്ങള്‍ സമ്മതമറിയിച്ചു. എന്നാല്‍ യുഎസ്,

FK News

കുറഞ്ഞ കാലറി ഭക്ഷണക്രമം രോഗപ്രതിരോധ കവചം

കാലറി കുറഞ്ഞ ഭക്ഷണക്രമം കഴിക്കുന്നതിലൂടെ ചില രോഗങ്ങള്‍ക്കെതിരെ ഒരു സംരക്ഷക ഫലമുണ്ടാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു വ്യക്തി അകത്താക്കുന്ന ഭക്ഷണത്തിന്റെ കാലറിയുടെ അളവ് കുറവായാല്‍ വിവിധ കോശങ്ങളുടെ ഫലത്തെ ഗുണപരമായി സ്വാധീനിക്കുമെന്നാണു ഗവേഷണഫലം. അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ്, അപസ്മാരം, മസ്തിഷ്‌ക രക്തസ്രാവം തുടങ്ങിയ

FK News

ഹൃദ്രോഗം കണ്ടുപിടിക്കാന്‍ സോഫ്റ്റ്‌വെയര്‍

നവീന സോഫ്റ്റ്‌വെയറുകളുടെ ഉപയോഗത്തിലൂടെ ഹൃദ്രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കാമെന്ന് റിപ്പോര്‍ട്ട്. ഗുരുതരമായ ഹൃദയാഘാതം കണ്ടെത്തി തടയാനും തുടര്‍ചികില്‍സയ്ക്കും സോഫ്റ്റ് വെയര്‍ ഉപകരിക്കും. ഇലക്ട്രോമാപ്പ് എന്ന സോഫ്റ്റ്‌വെയറാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഹൃദയത്തിലെ വിദ്യുത്ചലനങ്ങള്‍ അളന്ന് സങ്കീര്‍മായ ഹൃദയമിടിപ്പിന്റെ വിവരങ്ങള്‍ അപഗ്രഥിക്കാനാണ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത്.