Archive

Back to homepage
FK News Slider

സത്യസന്ധരായ വ്യാപാരികളെ വേട്ടയാടില്ല: ഗോയല്‍

ന്യൂഡെല്‍ഹി: സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ബിസിനസുകളെയും സ്റ്റാര്‍ട്ടപ്പുകളെയും ഒരു തരത്തിലും ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. അവ്യാജമായ നിക്ഷേപങ്ങള്‍ നടത്തുന്ന കമ്പനികളെ നികുതി ഏജന്‍സികള്‍ പീഡിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്ന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയുഷ് ഗോയല്‍ പാര്‍ലമെന്റിനെ അറിയിച്ചു. സ്്റ്റാര്‍ട്ടപ്പ്

FK News Slider

സിസിഐ അന്വേഷിക്കുന്നു; ആന്‍ഡ്രോയ്ഡിനെ ഗൂഗിള്‍ ദുരുപയോഗം ചെയ്‌തോ?

ന്യൂഡെല്‍ഹി: എതിരാളികളെ വെട്ടാന്‍ തങ്ങളുടെ മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിനെ യുഎസ് സാങ്കേതിക വമ്പനായ ഗൂഗിള്‍ ആയുധമാക്കിയെന്ന ആരോപണം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) പരിശോധിക്കുന്നു. അന്വേഷണ നടപടികള്‍ ആരംഭിച്ചിട്ട് ആറു മാസമായെങ്കിലും പ്രാഥമിക നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇപ്പോഴാണ്

Business & Economy

സ്വര്‍ണ്ണ ഇറക്കുമതി 64% കൂടി

ന്യൂഡെല്‍ഹി: രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി ജനുവരിയില്‍ 64 ശതമാനം ഉയര്‍ന്നു. 46 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തത്. അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണ് പ്രാദേശിക വ്യാപാരം നടക്കുന്നതെങ്കിലും വിവാഹ സീസണ്‍ മുന്‍നിര്‍ത്തി ജൂവലറികള്‍ സ്വര്‍ണം സംഭരിക്കുന്നതിനാലാണ് മഞ്ഞലോഹത്തിന്റെ

FK News

വ്യോമയാനം മെച്ചപ്പെടും: കാപാ ഇന്ത്യ

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ വ്യോമയാന മേഖലയുടെ സംയുക്ത നഷ്ടം മൂന്നില്‍ രണ്ടായി കുറയുമെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സിയായ കാപാ ഇന്ത്യ. എണ്ണ വിലയില്‍ സ്ഥിരതയുണ്ടാകുമെന്നും ബജറ്റ് എയര്‍ലൈനുകള്‍ ലാഭത്തിലേക്ക് തിരിച്ചുവരുമെന്നും ഏജന്‍സി അഭിപ്രായപ്പെട്ടു. മാര്‍ച്ചിലവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷം മേഖലയില്‍

FK Special Slider

എന്തുകൊണ്ട് പല പരസ്യ തന്ത്രങ്ങളും വിജയിക്കുന്നില്ല?

‘എത്ര മഹത്തരമായ ഉല്‍പ്പന്നമാണ് നിങ്ങള്‍ ഉണ്ടാക്കുന്നത് എന്നല്ല; നിങ്ങളുടെ ഉല്‍പ്പന്നം കൊണ്ട് ഉപഭോക്താവിന് എന്തു മഹത്തരമായ ഗുണം ഉണ്ടാകും എന്നതാണ് പ്രധാനം,’ ലിയോ ബര്‍നേറ്റ് വിപണന തന്ത്രങ്ങളുടെ കുലപതിയായ ബര്‍നെറ്റിന്റെ ഈ വാക്കുകളില്‍ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. നമുക്ക് ഐഫോണിന്റെ കാര്യം

Editorial Slider

കേരളത്തിന്റെ മുന്നേറ്റസൂചകങ്ങള്‍ പ്രതീക്ഷ നല്‍കുന്നു

കേരളത്തിന്റെ നിക്ഷേപസൗഹൃദ അന്തരീക്ഷം എപ്പോഴും ചര്‍ച്ചകള്‍ക്ക് വിധേയമാകാറുണ്ട്. നൂതനാത്മകമായ സംരംഭകത്വ പദ്ധതികള്‍ക്ക് നാന്ദി കുറിച്ച സംസ്ഥാനമാണെങ്കിലും ബിസിനസ് സൗഹൃദ അന്തരീക്ഷത്തില്‍ പലപ്പോഴും പുറകില്‍ നില്‍ക്കാനായിരുന്നു കേരളത്തിന്റെ വിധി. എന്നാല്‍ അടുത്തിടെയായി സംസ്ഥാനം നിക്ഷേപ-വ്യവസായ രംഗത്ത് കൈവരിക്കുന്ന നേട്ടങ്ങള്‍ ശ്രദ്ധേയമാകുന്നുണ്ട്. ഇന്ത്യയില്‍ സംസ്ഥാന