Archive

Back to homepage
Arabia

2037 ആകുമ്പോഴേക്കും ഗള്‍ഫിലെ ഏവിയേഷന്‍ സേവന മേഖല 745 ബില്ല്യണ്‍ ഡോളറിലെത്തും

ദുബായ്: ഗള്‍ഫ് മേഖലയിലെ വ്യോമയാന മേഖല സേവനങ്ങളുടെ മൂല്യം 2037 ആകുമ്പോഴേക്കും 745 ബില്ല്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതിവേഗം വര്‍ധിക്കുന്ന യാത്രികരുടെ എണ്ണമാണ് വ്യോമയാന സേവനമേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക. ബോയിംഗ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അടുത്ത 20

Auto

ഒ-ക്ലാസ് പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു

സ്റ്റുട്ട്ഗാര്‍ട്ട് : മെഴ്‌സേഡസ് ബെന്‍സില്‍ നിന്ന് പുതിയൊരു വാഹന നിര വരുന്നു. ഒ-ക്ലാസ് എന്ന പേരിനായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഒ 120, ഒ 140, ഒ 180, ഒ 200 എന്നീ ട്രേഡ്മാര്‍ക്ക് അപേക്ഷകളാണ് ഫയല്‍

Auto

റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ പരിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്നതിന് റോയല്‍ എന്‍ഫീല്‍ഡ് വിവിധ മോഡലുകള്‍ പരിഷ്‌കരിക്കുന്നു. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്ന 2020 ഏപ്രില്‍ ഒന്നിന് മുന്നേ മോട്ടോര്‍സൈക്കിളുകള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് കമ്പനിയുടെ ശ്രമം. 2016 ല്‍ വിവിധ മോഡലുകള്‍

Auto

ഏറ്റവും കരുത്തുറ്റ വെസ്പ യൂറോപ്പില്‍ പുറത്തിറക്കി

റോം : പിയാജിയോയുടെ എക്കാലത്തെയും ഏറ്റവും കരുത്തുറ്റ വെസ്പ സ്‌കൂട്ടര്‍ യൂറോപ്പില്‍ അവതരിപ്പിച്ചു. 2019 മോഡല്‍ വെസ്പ ജിടിഎസ് 300 സ്‌കൂട്ടറാണ് വിപണിയിലെത്തിയത്. 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ജിടിഎസ് 300 അനാവരണം ചെയ്തിരുന്നു. വെസ്പ ജിടിഎസ് 300 സ്‌കൂട്ടറില്‍ ഇപ്പോള്‍

Auto

കാര്‍ലോസ് ഗോണ്‍ മറച്ചുവെച്ച 84 മില്യണ്‍ ഡോളര്‍ കണ്ടെത്തിയതായി നിസാന്‍

യോകോഹാമ : കാര്‍ലോസ് ഗോണ്‍ മറച്ചുവെച്ച ഏകദേശം ഒമ്പത് ബില്യണ്‍ യെന്‍ (ഏകദേശം 84 മില്യണ്‍ യുഎസ് ഡോളര്‍) കണക്കുകള്‍ കണ്ടെത്തിയതായി നിസാന്‍ മോട്ടോര്‍ കമ്പനി. പ്രതിഫലം മറച്ചുവെച്ചുവെന്നാണ് കാര്‍ലോസ് ഗോണ്‍ നേരിടുന്ന പ്രധാന കുറ്റാരോപണം. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഗോണിനെ നിസാന്‍

Auto

2019 കാവസാക്കി വെഴ്‌സിസ് 1000 പുറത്തിറക്കി

ന്യൂഡെല്‍ഹി : 2019 മോഡല്‍ കാവസാക്കി വെഴ്‌സിസ് 1000 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.69 ലക്ഷം രൂപയാണ് അഡ്വഞ്ചര്‍ ടൂററിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. കഴിഞ്ഞ വര്‍ഷത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് 2019 മോഡല്‍ കാവസാക്കി വെഴ്‌സിസ് 1000 അനാവരണം

Auto

ടാറ്റ ടിയാഗോ പരിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഹാച്ച്ബാക്കായ ടിയാഗോ പരിഷ്‌കരിക്കുന്നു. കൂടുതല്‍ സുരക്ഷാ ഫീച്ചറുകളോടെയായിരിക്കും ഫേസ്‌ലിഫ്റ്റ് ചെയ്ത ടാറ്റ ടിയാഗോ വിപണിയിലെത്തുന്നത്. എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായിരിക്കും. പുറമേ സ്റ്റൈലിംഗ് മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഈ

FK News

ലക്ഷം ചതുരശ്രയടി ഓഫിസുമായി വീ- വര്‍ക്ക്

ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓഫിസ് കെട്ടിട നിര്‍മാതാക്കളായ വീ-വര്‍ക്കിന്റെ ഇന്ത്യന്‍ ശാഖ, മുംബൈ ആന്ധേരിയില്‍ ദീര്‍ഘകാല പാട്ടത്തില്‍ ഒരു വാണിജ്യ കെട്ടിടം ഏറ്റെടുത്തിട്ടുണ്ട്. ഓരോ മൂന്നു വര്‍ഷവും വാടക പുനക്രമീകരിക്കാനുള്ള നിബന്ധനയോടെ ഒമ്പത് വര്‍ഷത്തേക്ക് വാടകയ്ക്ക് കൊടുക്കുകയാണ് ഉദ്ദേശ്യം. കരാര്‍ ഉറപ്പിച്ച

Health

ചികില്‍സാച്ചെലവ് താങ്ങാനാകാതെ യുഎസ് ഹൃദ്രോഗികള്‍

65 വയസ്സിനു താഴെയുള്ള 45 ശതമാനം അമേരിക്കക്കാരും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരിടുന്നു. എന്നാല്‍ അവരില്‍, അഞ്ചില്‍ ഒരാള്‍ക്കും അവരുടെ വൈദ്യപരിശോധനച്ചെലവ് അടയ്ക്കാന്‍ പറ്റുന്നില്ല. ഡോക്റ്റര്‍- രോഗീ ബന്ധത്തില്‍ സാമ്പത്തികപ്രശ്‌നങ്ങള്‍ തുറന്നു സംസാരിക്കപ്പെടുന്നില്ലെന്നും ദുരഭിമാനവും അപമാനിതരാകുമെന്ന ആശങ്കയുമാണ് ഇതിനു കാരണമെന്നും യേല്‍

Health

യുഎസിലെ കുട്ടികളില്‍ ആറില്‍ ഒരാള്‍ക്കു മാനസികവൈകല്യം

യുഎസില്‍ ജനിക്കുന്ന ആറു കുട്ടികളില്‍ കുറഞ്ഞത് ഒരു ശിശുവിന് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയോളം മാനസികാരോഗ്യ ചികിത്സ തേടുന്നുവെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ 6-17 വയസ്സ് പരിധിയിലുള്ള 7.7 മില്യണ്‍ കുട്ടികളില്‍ നടത്തിയ സര്‍വേയിലാണ് ആറിലൊരാള്‍ക്കു മാനസികവൈകല്യം കണ്ടെത്തിയത്.

Business & Economy

എംബസി ഗ്രൂപ്പില്‍ കെകെആറിന് 725 കോടിയുടെ നിക്ഷേപം

ആഗോള നിക്ഷേപകസ്ഥാപനമായ കെകെആര്‍, ബംഗളൂരു ആസ്ഥാനമായ റിയല്‍റ്റി ഡെവലപ്പര്‍ എംബസിയില്‍ 725 കോടി രൂപയുടെ നിക്ഷേപം നടത്തി. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വന്തം ബാങ്കിതര ധനകാര്യ സ്ഥാപനം കെകെആര്‍ ഇന്ത്യ അസറ്റ് ഫിനാന്‍സ് ലിമിറ്റഡ് (കെഐഎഫ്എഫ് എല്‍) വഴിയാണ് നിക്ഷേപം

FK News

സിമന്റ് അവശ്യകത കൂടും

വലിയൊരു ഇടവേളയ്ക്കു ശേഷം ജിഡിപി വളര്‍ച്ചാനിരക്കിലുണ്ടായ വളര്‍ച്ച നിര്‍മാണമേഖലയില്‍ അസംസ്‌കൃതവസ്തുക്കളുടെ വില്‍പ്പന വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ജിഡിപിയില്‍ 1.2 ശതമാനം വര്‍ധന ഉണ്ടായതോടെ സിമന്റിന്റെ അവശ്യകതയില്‍ വളര്‍ച്ചയുണ്ടാക്കുമെന്നാണ് അള്‍ട്രാടെക് സിമെന്റ് പറയുന്നത്. ഗ്രാമീണ ഭവനനിര്‍മ്മാണത്തിലും, വന്‍കിട അടിസ്ഥാന സൗകര്യവികസന പദ്ധതികളിലും കുറഞ്ഞ ചെലവിലുള്ള

Top Stories

മോദിയുടേത് തെരഞ്ഞെടുപ്പിന് മുമ്പുള്ള വിജയം

2019ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും സംബന്ധിച്ച് തീക്കളിയാണ്. അധികാരത്തിനു വേണ്ടി എല്ലാ തുറപ്പുചീട്ടുകളും പുറത്തിറക്കാന്‍ സജ്ജരായിരിക്കുകയാണ് പാര്‍ട്ടികളെല്ലാം. പ്രിയങ്കഗാന്ധിയെ പുറത്തിറക്കിയും കര്‍ഷകപ്രശ്‌നങ്ങള്‍, റാഫേല്‍ ഇടപാട് തുടങ്ങി നരേന്ദ്രമോദിക്കെതിരായ സര്‍വ്വവിഷയങ്ങളില്‍ ആഞ്ഞടിച്ചും രാഹുല്‍ഗാന്ധി നിലനില്‍പ്പിനായുള്ള യുദ്ധം ആരംഭിച്ചുകഴിഞ്ഞു. തനിക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധവ്യൂഹം

FK Special Slider

കലര്‍പ്പില്ലാത്ത രുചി പകര്‍ന്ന് ഒലീന്‍ കാന്റോ

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ രുചിയുടെ മത്തില്‍ കെട്ടിയിടുന്ന ഒന്നാണ് ബേക്കറി പലഹാരങ്ങള്‍. എന്നാല്‍, രുചിക്കും കളറിനും വേണ്ടി ഈ ബേക്കറി ഉല്‍പ്പന്നങ്ങളില്‍ ചേര്‍ക്കുന്ന മായത്തിന്റെ അളവറിഞ്ഞാല്‍ ഞെട്ടിപ്പോകും. വളരെ പതുക്കെ നമ്മുടെ ആരോഗ്യത്തെ രോഗശയ്യയില്‍ തളച്ചിടാന്‍ ശേഷിയുണ്ട് ബേക്കറികളില്‍ ചേര്‍ക്കുന്ന ഈ

FK News

വിദേശ ഇന്ത്യക്കാര്‍ക്ക് ഓഹരികള്‍ ബന്ധുക്കള്‍ക്ക് കൈമാറാം

ന്യൂഡെല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് ഓഹരി വിപണി നിയന്ത്രാതാവായ സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) ഇളവുകള്‍. നോണ്‍ റെസിഡന്റ് ഇന്ത്യന്‍ (എന്‍ആര്‍ഐ), ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ (പിഐഒ), വിദേശ പൗരന്മാര്‍ എന്നിവരെ പാന്‍ കാര്‍ഡിന്റെ പകര്‍പ്പ്