Archive

Back to homepage
Current Affairs

വെനിസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി, ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: വെനിസ്വേലയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ ഇന്ത്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ആണ് ഇതു സംബന്ധിച്ച സന്ദേശം നല്‍കിയത്. വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ ആ രാജ്യത്തെ വിഭവങ്ങള്‍ കൊള്ളയടിക്കുകയാണ്. ഇതിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും കമ്പനികളെയും

Business & Economy Slider

സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ ഇന്ത്യ-റഷ്യ ധാരണ

ന്യൂഡെല്‍ഹി: വിവിധ സാമ്പത്തിക ഫോറങ്ങളിലെ സംയുക്ത പങ്കാളിത്തത്തിലൂടെ തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും റഷ്യയും പദ്ധതി തയാറാക്കി. റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റിന്റെ ഉപദേശകനായ ആന്റോണ്‍ കോബ്യാക്കോവും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വെങ്കടേഷ് വര്‍മയും അടുത്തിടെ മോസ്‌കോയില്‍ കൂടിക്കാഴ്ച്ച നടത്തുകയും ഇരു രാജ്യങ്ങളും

Tech

ഇന്ത്യയില്‍ ബി ടു ബി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വളരുന്നു: മൈക്രോസോഫ്റ്റ്

സിഡ്‌നി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ മുന്നേറ്റം പ്രകടമാക്കുന്ന ഇന്ത്യ, ഇപ്പോള്‍ ബിസിനസ് ടു ബിസിനസ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്്ക്ക് സാക്ഷ്യം വഹിക്കുകയാണ് പ്രമുഖ ആഗോള ഐടി കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍. ആഭ്യന്തര തലത്തില്‍ നിലനില്‍ക്കുന്ന യഥാര്‍ത്ഥ ആവശ്യങ്ങള്‍

FK News

ലോകത്തെ ‘പച്ച പിടിപ്പിക്കുന്നതില്‍’ മുന്നില്‍ ഇന്ത്യയും ചൈനയും: നാസ

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ സസ്യങ്ങളും മരങ്ങളും വെച്ചുപിടിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയും ചൈനയുമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ റിപ്പോര്‍ട്ട്. ലോകത്തിന്റെ മൊത്തം പച്ചപ്പ് 20 വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ വനഭൂമിയും മരങ്ങളും

Business & Economy

ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ 60% ഇടിവ്

ന്യൂഡെല്‍ഹി: വിപണിയിലെ ചാഞ്ചാട്ടവും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും രാജ്യത്തെ ഓഹരി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലേക്കുള്ള പണമൊഴുക്കില്‍ മാന്ദ്യം സൃഷ്ടിക്കുകയാണ്. ജനുവരിയിലെ കണക്ക് പ്രകാരം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 60 ശതമാനം ഇടിഞ്ഞ് 6,158 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ജനുവരിയില്‍ 15,390

FK News

പാപ്പരത്ത നിയമം എറെ നിര്‍ണായകമായ പരിഷ്‌കരണം: കുമാര മംഗലം ബിര്‍ള

ന്യൂഡെല്‍ഹി: പാപ്പരത്ത നിയമം( ഐബിസി) വളരേ വ്യാപകമായ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള. ചരക്കുസേവന നികുതിക്കും, നോട്ട് അസാധുവാക്കലും പോലെ തന്നെ നിര്‍ണായകമായ പരിഷ്‌കരണമാണിതെന്നും ഇന്ത്യയിലെ അടിസ്ഥാന ബിസിനസ് സാഹചര്യങ്ങളില്‍ ഐബിസി മാറ്റങ്ങള്‍ സൃഷ്ടിച്ചുവെന്നും

Tech

വേഗതയേറിയ നെറ്റ്‌വര്‍ക്ക് എയര്‍ടെല്‍ തന്നെ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം മുന്നും നാലും പാദങ്ങളില്‍ രാജ്യത്തെ ടെലികോം കമ്പനികളില്‍ ഡാറ്റാ വേഗതയില്‍ മുന്നിലെത്തിയത് എയര്‍ടെല്‍. 11.23 എംബിപിഎസ് ആയിരുന്നു എയര്‍ടെലിന്റെ ശരാശരി 4ജി എല്‍ടിഇ വേഗത. 9.13 എംബിപിഎസ് വേഗതയോടെ വോഡഫോണ്‍ ആണ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. ജിയോയും

Current Affairs

അമേരിക്കയുടെ ഉപരോധം ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങള്‍ അവസരമാക്കാനൊരുങ്ങി വെനസ്വെല

കാരക്കാസ് ഇന്ധനവിപണിക്ക് മേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധത്തിന്റെ നഷ്ടം നികത്തുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ഇറക്കുമതി അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ വെനസ്വെലയുടെ നീക്കം. ഇന്ധന ഉപഭോഗത്തില്‍ ലോകത്തില്‍ മൂന്നാംസ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി ഇരട്ടിയാക്കാനാണ് വെനസ്വെല ഒരുങ്ങുന്നത്. ബാര്‍ട്ടര്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ

Current Affairs

അതിവേഗ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് വെള്ളിയാഴ്ച ഫ്‌ളാഗ്ഓഫ് ചെയ്യും

ന്യൂഡെല്‍ഹി ഇന്ത്യയിലെ ഏറ്റവും വേഗതയാര്‍ന്ന ട്രെയിനില്‍ സഞ്ചരിക്കുന്നതിന് തീര്‍ച്ചയായും അധികകാശ് മുടക്കേണ്ടി വരുമെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ജനശതാബ്ദി ട്രെയിനുകളിലെ അടിസ്ഥാന ടിക്കറ്റ് നിരക്കിനേക്കാള്‍ കേവലം 1.5 മടങ്ങ് മാത്രം പണം മുടക്കിയാല്‍ ട്രെയിന്‍ 18 എന്ന് വിളിപ്പേരുള്ള രാജ്യത്തെ അതിവേഗ

Business & Economy

ഇന്ത്യയില്‍ നിന്നുള്ള തേയിലക്കയറ്റുമതിയില്‍ നേരിയ കുറവ്

ന്യൂഡെല്‍ഹി ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്ന തേയിലയുടെ അളവില്‍ 2018ല്‍ നേരിയ കുറവ് സംഭവിച്ചതായി തേയില ബോര്‍ഡ്. 2018 ല്‍ 249.11 മില്യണ്‍ കിലോഗ്രാം തേയിലയാണ് രാജ്യത്ത് നിന്നും കയറ്റുമതി ചെയ്തത്. മുന്‍വര്‍ഷം ഇത് 251.91 മില്യണ്‍ കിലോഗ്രാം ആയിരുന്നു. കിലോഗ്രാമിന്

FK News

മീനുകള്‍ക്ക് രുചി കൂട്ടുന്ന മത്സ്യതീറ്റയുടെ കണ്ടുപിടിത്തവുമായി ഐഐടി ഖൊരക്പൂര്‍

ന്യൂഡെല്‍ഹി സാങ്കേതിക വിദ്യയും മീനിന്റെ രുചിയും തമ്മില്‍ പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും മീനിന്റെ രുചി കൂട്ടുന്ന ഒരു മത്സ്യത്തീറ്റയുടെ കണ്ടുപിടിത്തവുമായി പേരെടുത്തിരിക്കുകയാണ് രാജ്യത്തെ അതിപ്രശസ്തമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി ഖൊരക്പൂര്‍. ഈ മത്സ്യത്തീറ്റ കഴിച്ചാല്‍ മീനിന്റെ വലുപ്പം മാത്രമല്ല, രുചിയും കൂടുമെന്ന്

Business & Economy

ആക്‌സിസ് ബാങ്കിലെ 3 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കുന്നു

ന്യൂഡെല്‍ഹി ആക്‌സിസ് ബാങ്കിലുള്ള സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നു. ഓഹരി വിറ്റഴിക്കലിലൂടെ 80,000 കോടി രൂപ നേടുകയെന്ന ലക്ഷ്യം എത്തിപ്പിടിക്കാനായി ആക്‌സിസ് ബാങ്കില്‍ സര്‍ക്കാരിനുള്ള മൂന്ന് ശതമാനം ഓഹരി സ്‌പെസിഫൈഡ് അണ്ടര്‍ടേക്കിംഗ് ഓഫ് ദ യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (എസ്‌യുയുടിഐ) വഴി

Arabia

ആദ്യ പാദത്തില്‍ തന്നെ എണ്ണ വിപണി സന്തുലിതമാകുമെന്ന് യുഎഇ

ദുബായ്: 2019ലെ ആദ്യ പാദത്തില്‍ തന്നെ എണ്ണ വിപണി സന്തുലിതാവസ്ഥയിലേക്ക് നീങ്ങുമെന്ന ശുഭപ്രതീക്ഷയിലാണ് യുഎഇ ഊര്‍ജ്ജമന്ത്രി. എണ്ണ ഉല്‍പ്പാദനത്തിലെ വെട്ടിച്ചുരുക്കല്‍ കൃത്യമായി നടപ്പാക്കുന്നതോടെ വിപണിയെ സന്തുലിതമാക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ദൗര്‍ഭാഗ്യകരമായ മറ്റൊന്നും സംഭവിച്ചില്ലെങ്കില്‍ എണ്ണ വിപണി ആദ്യ പാദത്തില്‍ തന്നെ

Arabia

സൗദിയിലെ അവസരങ്ങള്‍ മുതലെടുക്കാന്‍ സൊസൈറ്റി ജനറാലെ

പ്രിന്‍സ് മുഹമ്മദിന്റെ പരിഷ്‌കരണങ്ങള്‍ സൗദിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍ പിഐഎഫിന് ആദ്യമായി വിദേശ വായ്പ നല്‍കിയ കമ്പനിയാണ് സൊസൈറ്റി ജനറാലെ ഗള്‍ഫ് മേഖലയിലാകെ ശ്രദ്ധ വെക്കാനാണ് കമ്പനിയുടെ തീരുമാനം റിയാദ്: സൗദി അറേബ്യയില്‍ പുതിയ അവസരങ്ങള്‍ തേടി സൊസൈറ്റി ജനറാലെ. എണ്ണ

FK News

കേരളത്തിലെ പ്രവര്‍ത്തനം ശക്തമാക്കാന്‍ മാരിയറ്റ് ഇന്റര്‍നാഷണല്‍

കൊച്ചി/ദുബായ്: ഗള്‍ഫിലും ഇന്ത്യയുള്‍പ്പടെയുള്ള വിപണികളിലും സജീവമായ മാരിയറ്റ് ഇന്റര്‍നാഷണലിന്റെ ‘ഫോര്‍ പോയിന്റ്‌സ് ബൈ ഷെറാട്ടണ്‍’ ഹോട്ടല്‍ കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. ഒട്ടും സങ്കീര്‍ണമല്ലാത്തതും സൗകര്യപ്രദവുമായ ഡിസൈനോട് കൂടിയ ഇടങ്ങളുള്ള ഹോട്ടല്‍, യാത്രകള്‍ക്കിടെയും മറ്റും സന്തോഷത്തോടെ വിശ്രമിക്കാന്‍ അതിഥികള്‍ക്ക് ഇടമൊരുക്കുന്നു.

Arabia

2037 ആകുമ്പോഴേക്കും ഗള്‍ഫിലെ ഏവിയേഷന്‍ സേവന മേഖല 745 ബില്ല്യണ്‍ ഡോളറിലെത്തും

ദുബായ്: ഗള്‍ഫ് മേഖലയിലെ വ്യോമയാന മേഖല സേവനങ്ങളുടെ മൂല്യം 2037 ആകുമ്പോഴേക്കും 745 ബില്ല്യണ്‍ ഡോളറിലെത്തുമെന്ന് റിപ്പോര്‍ട്ട്. അതിവേഗം വര്‍ധിക്കുന്ന യാത്രികരുടെ എണ്ണമാണ് വ്യോമയാന സേവനമേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക. ബോയിംഗ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അടുത്ത 20

Auto

ഒ-ക്ലാസ് പേരിന് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു

സ്റ്റുട്ട്ഗാര്‍ട്ട് : മെഴ്‌സേഡസ് ബെന്‍സില്‍ നിന്ന് പുതിയൊരു വാഹന നിര വരുന്നു. ഒ-ക്ലാസ് എന്ന പേരിനായി ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഒ 120, ഒ 140, ഒ 180, ഒ 200 എന്നീ ട്രേഡ്മാര്‍ക്ക് അപേക്ഷകളാണ് ഫയല്‍

Auto

റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ പരിഷ്‌കരിക്കുന്നു

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്നതിന് റോയല്‍ എന്‍ഫീല്‍ഡ് വിവിധ മോഡലുകള്‍ പരിഷ്‌കരിക്കുന്നു. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്ന 2020 ഏപ്രില്‍ ഒന്നിന് മുന്നേ മോട്ടോര്‍സൈക്കിളുകള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് കമ്പനിയുടെ ശ്രമം. 2016 ല്‍ വിവിധ മോഡലുകള്‍

Auto

ഏറ്റവും കരുത്തുറ്റ വെസ്പ യൂറോപ്പില്‍ പുറത്തിറക്കി

റോം : പിയാജിയോയുടെ എക്കാലത്തെയും ഏറ്റവും കരുത്തുറ്റ വെസ്പ സ്‌കൂട്ടര്‍ യൂറോപ്പില്‍ അവതരിപ്പിച്ചു. 2019 മോഡല്‍ വെസ്പ ജിടിഎസ് 300 സ്‌കൂട്ടറാണ് വിപണിയിലെത്തിയത്. 2018 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ജിടിഎസ് 300 അനാവരണം ചെയ്തിരുന്നു. വെസ്പ ജിടിഎസ് 300 സ്‌കൂട്ടറില്‍ ഇപ്പോള്‍

Auto

കാര്‍ലോസ് ഗോണ്‍ മറച്ചുവെച്ച 84 മില്യണ്‍ ഡോളര്‍ കണ്ടെത്തിയതായി നിസാന്‍

യോകോഹാമ : കാര്‍ലോസ് ഗോണ്‍ മറച്ചുവെച്ച ഏകദേശം ഒമ്പത് ബില്യണ്‍ യെന്‍ (ഏകദേശം 84 മില്യണ്‍ യുഎസ് ഡോളര്‍) കണക്കുകള്‍ കണ്ടെത്തിയതായി നിസാന്‍ മോട്ടോര്‍ കമ്പനി. പ്രതിഫലം മറച്ചുവെച്ചുവെന്നാണ് കാര്‍ലോസ് ഗോണ്‍ നേരിടുന്ന പ്രധാന കുറ്റാരോപണം. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഗോണിനെ നിസാന്‍