Archive

Back to homepage
Auto

ടൊയോട്ട കാറുകള്‍ ഇനി വീട്ടുപടിക്കല്‍ സര്‍വീസ് ചെയ്യാം

ന്യൂഡെല്‍ഹി: ‘സര്‍വീസ് എക്‌സ്പ്രസ്’ എന്ന പുതിയ കാര്‍ സര്‍വീസ് പദ്ധതി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആരംഭിച്ചു. ടൊയോട്ട ഉപയോക്താക്കള്‍ക്ക് ഇനി തങ്ങളുടെ കാറുകള്‍ വീട്ടുപടിക്കല്‍ സര്‍വീസ് ചെയ്യാം. നിലവില്‍ ടൊയോട്ടയുടെ മൊബീല്‍ സര്‍വീസ് വാനുകള്‍ നിരത്തുകളിലുണ്ടെങ്കിലും സര്‍വീസുകള്‍ പരിമിതമാണ്. ചെറിയ റിപ്പയറുകളും

Auto

മഹീന്ദ്ര മറാറ്റ്‌സോ എഎംടി പതിപ്പ് അടുത്ത മാസമെത്തും

ന്യൂഡെല്‍ഹി: മഹീന്ദ്ര മറാറ്റ്‌സോ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) നല്‍കുന്നു. നിലവിലെ ബിഎസ് 4 പാലിക്കുന്ന അതേ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി എഎംടി ചേര്‍ത്തുവെയ്ക്കും. എന്നാല്‍ പരിമിത കാലയളവില്‍ മാത്രമായിരിക്കും എഎംടി ലഭിക്കുന്നത്. ബിഎസ് 6

Auto

ഇവി പ്രോല്‍സാഹന നടപടികള്‍ക്ക് പിഎംഒ അംഗീകാരം

ന്യൂഡെല്‍ഹി : ഒരു ഡസനോളം ഇലക്ട്രിക് വാഹന പ്രോല്‍സാഹന നടപടികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹന (ഇവി) വില്‍പ്പന ആകെ വാഹന വില്‍പ്പനയുടെ പതിനഞ്ച് ശതമാനമായി വര്‍ധിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. വിവിധ മന്ത്രാലയ

Auto

ചെറു കാര്‍ വിപണിയില്‍ ഈ വര്‍ഷം ഇല പൊഴിയും കാലം

ന്യൂഡെല്‍ഹി: ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തിയതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായിരുന്നു ബ്രിയോ. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണവുമായി വിപണി പ്രവേശം ചെയ്ത ടാറ്റ നാനോയുടെ

FK News

മുംബൈ സ്റ്റാര്‍ട്ടപ്പുകളുടെ ഈറ്റില്ലം

ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം മുംബൈ സ്റ്റാര്‍ട്ടപ്പിന്റെയും കേന്ദ്രമായി തീര്‍ന്നിരിക്കുന്നു. രാജ്യത്തെ ആദ്യ മൂന്ന് സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇന്ത്യയിലെ 50,000 സ്റ്റാര്‍ട്ടപ്പുകളുടെ 14 ശതമാനത്തോളം മുംബൈയില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് പ്രമുഖ കണ്‍സള്‍ട്ടന്റ് സ്ഥാപനമായ കെപിഎംജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ സിലിക്കണ്‍ വാലി ബംഗളൂരു

FK News

ഐഐഎം കല്‍ക്കട്ടയിലെ ‘എല്ലാവര്‍ക്കും’ ജോലി

രാജ്യത്തെ പ്രമുഖ മാനെജ്‌മെന്റ് പരിശീലന സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനെജ്‌മെന്റ് (ഐഐഎം) കല്‍ക്കട്ട ചാപ്റ്ററിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളില്‍ 100 ശതമാനം പേര്‍ക്കും കാംപസ് റിക്രൂട്ട്‌മെന്റിലൂടെ തൊഴില്‍ ലഭിച്ചു. 441 പിജി അവസാനവര്‍ഷ വിദ്യാര്‍ത്ഥികളാണ് സ്ഥാപനത്തിലുള്ളത്. ഇവര്‍ക്കു ലഭിക്കുന്ന ശരാശരി പ്രതിവര്‍ഷവേതനം

More

ഹോങ്കോങ് നഗരത്തില്‍ കാട്ടുപന്നി ഇറങ്ങി

ഹോങ്കോങ്: ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നാണു ഹോങ്കോങ്. അതിനു പുറമേ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഹബ്ബ് എന്ന വിശേഷണവുമുണ്ട് ഹോങ്കോങിന്. എന്നാല്‍ തിരക്കേറിയ നഗരത്തിന്റെ വീഥികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇപ്പോള്‍ കാട്ടുപന്നിയുടെ ശല്യമാണ്. വനങ്ങളില്‍ മാത്രം കഴിയുന്ന കാട്ടുപന്നി കെട്ടിടങ്ങളാല്‍ നിറഞ്ഞ നഗരത്തില്‍ അലഞ്ഞു

World

വരള്‍ച്ച, പേമാരി, കാട്ടു തീ: രൂക്ഷമായ കാലാവസ്ഥ മാറ്റത്തിന്റെ ദൂഷ്യം അനുഭവിച്ച് ഓസ്‌ട്രേലിയ

കാന്‍ബെറ: തീവ്രമായ കാലാവസ്ഥ മാറ്റത്തിന്റെ പിടിയിലാണ് ഓസ്‌ട്രേലിയ. വരള്‍ച്ചയും, പേമാരിയും, കാട്ടു തീയും ഒന്നിനു പിറകെ ഒന്നായി ഓസ്‌ട്രേലിയയില്‍ നാശം വിതച്ചിരിക്കുകയാണ്. 2019 ജനുവരി ഓസ്‌ട്രേലിയയിലെ ഏറ്റവും ചൂട് കൂടിയ മാസമായിരുന്നു. 1910 നു ശേഷം ഇതുവരെയായി ഓസ്‌ട്രേലിയയില്‍ കാലാവസ്ഥയില്‍ ഒരു

FK Special

ടീനേജുകള്‍ക്കുള്ള ആപ്പുകള്‍ എത്രത്തോളം സുരക്ഷിതമാണ് ?

ആപ്പുകളുടെ യുഗമാണിത്. ഒരു കാലത്തു വിനോദത്തിനു മാത്രമായി ഉപയോഗിച്ചിരുന്ന ആപ്പ് ഇന്ന് അനുദിന ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ടാക്‌സി, ഭക്ഷണം എന്നിവ ഓര്‍ഡര്‍ ചെയ്യാന്‍, ട്രെയ്ന്‍, ബസ്, സിനിമ ടിക്കറ്റ് ബുക്ക് ചെയ്യാന്‍, സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ലഭിക്കാന്‍, പരാതിപ്പെടാന്‍, ഔദ്യോഗിക ആവശ്യങ്ങള്‍

FK Special Slider

സ്മാര്‍ട്ട് വനിതാ സംരംഭകര്‍ക്കായി പത്ത് മന്ത്രങ്ങള്‍

1 . പരാജയത്തെ ഭയക്കരുത് പൊതുവെ വനിതാ സംരംഭകരുടെ കാര്യത്തില്‍ കേട്ടുവരുന്ന പ്രധാന പരാതിയാണ് പരാജയത്തെ ഭയക്കുന്നവരാണോ വനിതകളെന്ന്. അതുകൊണ്ട് തന്നെ ഒന്നുകില്‍ പരാജയപ്പെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുകയോ, അല്ലെങ്കില്‍ പരാജയത്തില്‍ നിന്നും ഒളിച്ചോടുകയോ ചെയ്യുന്നു. ഇത് സംരംഭകത്വത്തെ സംബന്ധിച്ച് ശരിയായ സമീപനമല്ല.

FK News

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഉടന്‍ പാസാക്കണം: വ്യാപാരികള്‍

കൊച്ചി: ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ എത്രയും വേഗം നിയമസഭ പാസാക്കി നിയമമാക്കണമെന്ന് ഫിക്കി സ്റ്റേറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന വ്യവസായ വാണിജ്യ സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ നിര്‍ത്തലാക്കിയാല്‍ മാത്രമേ കേരളത്തില്‍ വാണിജ്യ വ്യവസായ നിക്ഷേപങ്ങള്‍ ഉണ്ടാകുകയുള്ളെന്ന്് യോഗം

FK News

ഡിപി വേള്‍ഡിന്റെ ആദ്യ ഹൈപ്പര്‍ലൂപ്പ് ഇന്ത്യയില്‍

ദുബായ്: യുഎഇ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലോകത്തെ മൂന്നാമത്തെ വലിയ തുറമുഖ ഓപ്പറേറ്റര്‍മാരായ ഡിപി വേള്‍ഡിന്റെ ആദ്യത്തെ ഹൈപ്പര്‍ലൂപ് പദ്ധതി ഇന്ത്യയിലേതായിരിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം വ്യക്തമാക്കി. യുഎസ് ടെക്‌നോളജി കമ്പനിയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് വണ്ണിന്റെ സഹകരണത്തോടെയാകും ചരക്ക്

Business & Economy Slider

യുഎസിനെ പിന്നിലാക്കും; 2030 ല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ: മോദി

ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2030 ഓടെ അമേരിക്കയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി, ഇന്ത്യ രണ്ടാമത്തെ വലിയ ആഗോള സമ്പദ് വ്യവസ്ഥ ആകുമെന്നും പ്രധാനമന്ത്രി

FK News Slider

വ്യവസായങ്ങള്‍ ചൂഷകരെന്ന മനോഭാവം മാറണം: മുഖ്യമന്ത്രി

കൊച്ചി: വ്യവസായങ്ങള്‍ വരുന്നത് നാടിനെ ചൂഷണം ചെയ്യാനാണെന്ന പൊതുധാരണ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യവസായ വകുപ്പ് സംഘടിപ്പിച്ച അസെന്‍ഡ് കേരള 2019 സമ്മേളനം കൊച്ചിയിലെ ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങളുമായി ബന്ധപ്പെട്ട അനുമതി 30

FK News Slider

ഫ്യൂച്ചര്‍ ഗ്രൂപ്പ് – ആമസോണ്‍ ഇടപാട് വൈകും

കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ ഏറ്റെടുക്കാനുള്ള പദ്ധതി ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ എഫ്ഡിഐ നയത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എഫ്ഡിഐ നയം മൂലമുള്ള നഷ്ടങ്ങള്‍ കമ്പനി വിലയിരുത്തി വരികയാണ്.