Archive

Back to homepage
FK News

യുപിഐ ഇടപാടുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പേ ടിഎം

ബെംഗളൂരു: യുപി ഐ സംവിധാനം ഉപയോഗിച്ചുള്ള ഡിജിറ്റല്‍ പണമിടപാടുകളില്‍ മുന്നില്‍ നില്‍ക്കുന്നത് പേ ടിഎം. യുപി ഐ ഇടപാടുകളുടെ മൊത്തം എണ്ണം വര്‍ധിച്ചതോടെ ഈ മേഖലയിലെ മല്‍സരം വര്‍ധിച്ചെന്നും ഗൂഗിള്‍ പേ, ഫോണ്‍ പേ ആപ്പുകള്‍ പേ ടിഎമ്മിന് തൊട്ടുപുറകേ തന്നെയുണ്ടെന്നും

FK News

സാമ്പത്തിക പ്രതിസന്ധിക്ക് തയാറെടുക്കണമെന്ന് ഐഎംഎഫ്

ദുബായ്: സമീപ ഭാവിയില്‍ തന്നെ ആഗോല തലത്തില്‍ ഒരു സാമ്പത്തിക പ്രതിസന്ധി പടര്‍ന്നു പിടിച്ചേക്കാമെന്നും വിവിധ സമ്പദ് വ്യവസ്ഥകള്‍ ഇതിനായുള്ള മുന്നൊരുക്കം നടത്തണെന്നും അന്താരാഷ്ട്ര നാണ്യ നിധി( ഐഎംഎഫ്) മാനേജിംഗ് ഡയറക്റ്റര്‍ ക്രിസ്റ്റ്യന്‍ ലഗാര്‍ഡ്. പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ വേഗത്തില്‍ വളരുന്ന സമ്പദ്

FK News

പാറമടക്കുകളിലെ എണ്ണയും വാതകവും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നു

ന്യൂഡെല്‍ഹി: പാറക്കെട്ടുകള്‍ക്കിടയിലെ(ഷെയ്ല്‍) എണ്ണ, വാതക പര്യവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനൊരുങ്ങുകയാണ് ഇന്ത്യ. ഇതു സംബന്ധിച്ച ഒരു പ്രവര്‍ത്തന പദ്ധതി അവതരിപ്പിക്കാന്‍ വിവിധ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 2013ലാണ് ഓയ്ല്‍ ആന്‍ഡ് നാച്ചുറര്‍ ഗ്യാസ് കോര്‍പ്പ് ലിമിറ്റഡിന് പാറക്കെടുകളില്‍ എണ്ണ- വാതര

Current Affairs

പ്രകൃതി വാതകം ജിഎസ്ടി യില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യയോട് ഖത്തര്‍

ന്യൂഡെല്‍ഹി: പരിസ്ഥിതി സൗഹൃദ ഇന്ധനമായ പ്രകൃതി വാതകത്തെ ഇന്ത്യ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഇന്ത്യക്ക് ദ്രവീകൃത പ്രകൃതി വാതകം വിതരണം ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഖത്തര്‍. നികുതിയില്‍ ഉണ്ടാകുന്ന കുറവ് പ്രകൃതി വാതകത്തിന്റെ ആവശ്യകത വര്‍ധിപ്പിക്കുമെന്നും അത്

Business & Economy

പരുത്തി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ ഇടിവ്

ന്യൂഡെല്‍ഹി: പ്രധാന വിപണികളിലെ ഉയര്‍ന്ന തീരുവ കാരണം ഇന്ത്യയില്‍ നിന്നുള്ള പരുത്തി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രതിസന്ധിയിലാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ ഇന്റസ്ട്രി (സിഐടിഐ) നടത്തിയ പഠനം. യൂറോപ്യന്‍ യൂണിയനിലേക്കും ചൈനയിലേക്കുമുള്ള ഇന്ത്യയില്‍ നിന്നുള്ള പരുത്തിനൂല്‍ കയറ്റുമതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ

FK News

ഷെല്‍ ഓയിലും ഗ്യാസും കണ്ടെത്താനുള്ള നടപടി ഇന്ത്യ ആരംഭിച്ചു

ന്യൂഡല്‍ഹി: പാറയില്‍നിന്നുള്ള എണ്ണയും വാതകവും ( ഷെല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്) കണ്ടെത്താനുള്ള നടപടി ഇന്ത്യ ആരംഭിച്ചു. ഇതിനായി ഒരു പദ്ധതി അവതരിപ്പിക്കാന്‍ പല സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു. ഷെല്‍ ഓയിലും ഗ്യാസ് റിസേര്‍വ് കണ്ടെത്താന്‍ 2013-ല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കോര്‍പ്പ്

Business & Economy

അനല്‍ജിത് സിംഗ്, മാക്‌സ് ഇന്ത്യ ആന്‍ഡ് ലൈഫിന്റെ നോണ്‍ എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാന്‍

ന്യുഡല്‍ഹി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ മാക്സ് ലൈഫ് ഇന്‍ഷുറന്‍സിന്റെ നോണ്‍ എക്‌സ്‌ക്യൂട്ടീവ് ചെയര്‍മാനായി അനല്‍ജിത് സിംഗിനെ നിയമിച്ചു. മൂന്ന് ബില്യണ്‍ ഡോളര്‍ സ്ഥാപനമായ മാക്‌സ് ഗ്രൂപ്പിന്റെ സ്‌പോണ്‍സറും സ്ഥാപകനും ഓഹരി ഉടമയുമാണ് അദ്ദേഹം. മാക്‌സ് ഗ്രൂപ്പിന്റെ പ്രധാന സ്ഥാപനമാണ്

FK News

ഹോട്ടല്‍ മുറികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

ഈ വര്‍ഷം ഹോട്ടല്‍ മുറികളുടെ നിരക്ക് കൂടിയേക്കും. രാജ്യത്തെ എല്ലാ പ്രമുഖ ഹോട്ടല്‍ ശൃംഖലകളും അവരുടെ ഹോട്ടല്‍ മുറികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. കൂടുതല്‍ ആവിശ്യക്കാര്‍ എത്തുന്നതും ചോദന, പ്രദാനങ്ങളില്‍ ഉണ്ടാവുന്ന മാറ്റവുമാണ് ഇതിന് കാരണം. ഐടിസി, അക്കോര്‍ ഹോട്ടല്‍സ, സരോവര്‍

Business & Economy

എന്‍ജിനീയര്‍സ് ഇന്ത്യ ലിമിറ്റഡിന് മംഗോളിയന്‍ റിഫൈനറിയുടെ കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട്

ന്യൂഡല്‍ഹി: എന്‍ജിനീയര്‍സ് ഇന്ത്യ ലിമിറ്റഡ് മംഗോളിയയില്‍ നിന്നും പ്രൊജക്റ്റ് മാനേജ്മന്റ്‌റ് കണ്‍സള്‍ട്ടന്‍സി കോണ്‍ട്രാക്ട് നേടി. മംഗോളിയ സ്ഥാപിക്കുന്ന 1.5 മില്യണ്‍ ടണ്ണിന്റെ റിഫൈനറിക്ക് വേണ്ടിയാണ് ഈ കരാര്‍. എന്‍ജിനീയര്‍സ് ഇന്ത്യ ലിമിറ്റഡും മംഗോളിയന്‍ സര്‍ക്കാരും മോഗോള്‍ റിഫൈനറി സ്റ്റേറ്റ് ഓണ്‍ഡ് എല്‍എല്‍

FK News

ദൂത് ട്രാന്‍സ്മിഷന്‍ സാന്‍ ഇലക്ട്രോമേക് ഏറ്റെടുത്തു

മുംബൈ: ഔറംഗാബാദ് ആസ്ഥാനമാമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇരു ചക്ര വാഹനങ്ങളുടെ വയറിംഗ് ഹാര്‍നെസ്സ് നിര്‍മ്മാതാക്കളായ ദൂത് ട്രാന്‍സ്മിഷന്‍ സാന്‍ ഇലക്ട്രോമേക് ഏറ്റെടുത്തു. എന്നാല്‍ ഏറ്റെടുക്കല്‍ നടന്നത് എത്ര രൂപയ്ക്കാണെന്ന് വ്യക്തമല്ല. റെയില്‍വേ, ഡിഫന്‍സ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്ക് ആവശ്യമുള്ള ഹാര്‍നെസ്സ്

Arabia

ആദ്യ വിദേശ വിപണിയില്‍ സൊമാറ്റോയ്ക്ക് കാലിടറി

ദുബായ്: ഇന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫുഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് സൊമാറ്റോ തങ്ങളുടെ ആദ്യ വിദേശവിപണിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎഇയിലെ ബിസിനസ് വിറ്റൊഴിയുന്നതിനായി ജര്‍മന്‍ കമ്പനിയായ ഡെലിവറി ഹീറോയുമായി സൊമാറ്റോ ചര്‍ച്ചകള്‍ നടത്തിവരുന്നതായി അറേബ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൊമാറ്റോയുടെ ഇന്ത്യക്ക്

Arabia

മാള്‍ ഓഫ് ദി എമിറേറ്റ്‌സില്‍ ഇനി വീചാറ്റ് പേമെന്റും

ചൈനയിലെ ജനപ്രിയ മെസേജിംഗ് ആപ്പായ വീചാറ്റ് വഴി ദുബായ് മാളില്‍ കാഷ്‌ലസായി പേമെന്റ് നടത്താം ഒരു ബില്ല്യണിലധികം ഉപയോക്താക്കളുണ്ട് വീചാറ്റിന് ദുബായിലേക്കുള്ള ചൈനീസ് സഞ്ചാരികളുടെ ഒഴുക്ക് കൂടിയതാണ് പുതിയ നീക്കത്തിന് കാരണം ദുബായ്: ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ദുബായ് നടത്തുന്ന ശ്രമങ്ങള്‍ ഏറെ

Arabia

ആകാശത്ത് വാലന്റൈന്‍ സമ്മാന ഓഫറുമായി ജെറ്റ് എയര്‍വേസ്

അബുദാബി: വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ടവര്‍ക്ക് 35,000 അടി ഉയരത്തില്‍ അവിസ്മരണീയ സമ്മാനം കൈമാറാനാകുന്ന പ്രത്യേക ഓഫറുമായി അബുദാബിയിലെ ഇത്തിഹാദ് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ്. ഓഫറിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് എയര്‍ലൈന്റെ ഇന്‍-ഫ്‌ളൈറ്റ് ഡ്യൂട്ടി ഫ്രീ സേവനമായ ജെറ്റ്ബുട്ടീകില്‍

Arabia

‘ഡാറ്റ ഇക്കോണമിക്കായി ഗള്‍ഫ് യുവത്വം തയാറാകണം’

ദുബായ്: ഡാറ്റയുടെ പുതുയുഗത്തിലാണ് നാം ജീവിക്കുന്നത്. ഡാറ്റയെ അധീനതയിലാക്കുന്നവരാണ് ലോകത്തെ തന്നെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഡാറ്റയുടെ വിതരണത്തിലെ പാളിച്ചകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസി. യുവതലമുറയെ ഡാറ്റ അധിഷ്ഠിത സമ്പദ് വ്യവസ്ഥകളെ നയിക്കാന്‍ പ്രാപ്തരാക്കണം. ഡാറ്റ

Auto

യുഎസ്സില്‍ പതിനേഴ് ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

വാഷിംഗ്ടണ്‍ : സുബാരു, ടെസ്‌ല, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, ഡൈമ്‌ലര്‍ വാന്‍സ്, മെഴ്‌സേഡീസ്, ഫെറാറി എന്നീ വാഹന നിര്‍മ്മാതാക്കള്‍ യുഎസ്സില്‍ പതിനേഴ് ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ജപ്പാനിലെ തകാത്ത കോര്‍പ്പറേഷന്റെ എയര്‍ബാഗ് ഇന്‍ഫ്‌ളേറ്ററുകള്‍ മാറ്റുന്നതിനാണ് തിരിച്ചുവിളി. യുഎസ്സില്‍ 2001 ല്‍ ആരംഭിച്ച വാഹന

Auto

ടൊയോട്ട കാറുകള്‍ ഇനി വീട്ടുപടിക്കല്‍ സര്‍വീസ് ചെയ്യാം

ന്യൂഡെല്‍ഹി: ‘സര്‍വീസ് എക്‌സ്പ്രസ്’ എന്ന പുതിയ കാര്‍ സര്‍വീസ് പദ്ധതി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ആരംഭിച്ചു. ടൊയോട്ട ഉപയോക്താക്കള്‍ക്ക് ഇനി തങ്ങളുടെ കാറുകള്‍ വീട്ടുപടിക്കല്‍ സര്‍വീസ് ചെയ്യാം. നിലവില്‍ ടൊയോട്ടയുടെ മൊബീല്‍ സര്‍വീസ് വാനുകള്‍ നിരത്തുകളിലുണ്ടെങ്കിലും സര്‍വീസുകള്‍ പരിമിതമാണ്. ചെറിയ റിപ്പയറുകളും

Auto

മഹീന്ദ്ര മറാറ്റ്‌സോ എഎംടി പതിപ്പ് അടുത്ത മാസമെത്തും

ന്യൂഡെല്‍ഹി: മഹീന്ദ്ര മറാറ്റ്‌സോ മള്‍ട്ടി പര്‍പ്പസ് വാഹനത്തില്‍ എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍) നല്‍കുന്നു. നിലവിലെ ബിഎസ് 4 പാലിക്കുന്ന അതേ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമായി എഎംടി ചേര്‍ത്തുവെയ്ക്കും. എന്നാല്‍ പരിമിത കാലയളവില്‍ മാത്രമായിരിക്കും എഎംടി ലഭിക്കുന്നത്. ബിഎസ് 6

Auto

ഇവി പ്രോല്‍സാഹന നടപടികള്‍ക്ക് പിഎംഒ അംഗീകാരം

ന്യൂഡെല്‍ഹി : ഒരു ഡസനോളം ഇലക്ട്രിക് വാഹന പ്രോല്‍സാഹന നടപടികള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹന (ഇവി) വില്‍പ്പന ആകെ വാഹന വില്‍പ്പനയുടെ പതിനഞ്ച് ശതമാനമായി വര്‍ധിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് അനുമതി ലഭിച്ചത്. വിവിധ മന്ത്രാലയ

Auto

ചെറു കാര്‍ വിപണിയില്‍ ഈ വര്‍ഷം ഇല പൊഴിയും കാലം

ന്യൂഡെല്‍ഹി: ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്റെ ഇന്ത്യയിലെ ഉല്‍പ്പാദനം നിര്‍ത്തിയതായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലായിരുന്നു ബ്രിയോ. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ എന്ന വിശേഷണവുമായി വിപണി പ്രവേശം ചെയ്ത ടാറ്റ നാനോയുടെ

FK News

മുംബൈ സ്റ്റാര്‍ട്ടപ്പുകളുടെ ഈറ്റില്ലം

ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം മുംബൈ സ്റ്റാര്‍ട്ടപ്പിന്റെയും കേന്ദ്രമായി തീര്‍ന്നിരിക്കുന്നു. രാജ്യത്തെ ആദ്യ മൂന്ന് സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇന്ത്യയിലെ 50,000 സ്റ്റാര്‍ട്ടപ്പുകളുടെ 14 ശതമാനത്തോളം മുംബൈയില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് പ്രമുഖ കണ്‍സള്‍ട്ടന്റ് സ്ഥാപനമായ കെപിഎംജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയുടെ സിലിക്കണ്‍ വാലി ബംഗളൂരു