Archive

Back to homepage
Auto

മുഴുവന്‍ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുമെന്ന് ഹോണ്ട

ന്യൂഡെല്‍ഹി : ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ മോഡലുകളും ഫ്യൂവല്‍ ഇന്‍ജെക്ഷനിലേക്ക് മാറ്റുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. നിലവില്‍ എട്ട് സ്‌കൂട്ടറുകളും പതിനാറ് ബൈക്കുകളുമാണ് ഇന്ത്യയില്‍ ഹോണ്ട വില്‍ക്കുന്നത്. ഇവയില്‍ പതിനെട്ട് മോഡലുകള്‍

Auto

പുറത്തിറക്കുംമുമ്പേ എക്‌സ്‌യുവി 300 നേടിയത് 4,000 ബുക്കിംഗ്

ന്യൂഡെല്‍ഹി : ഇന്ത്യയിലെ കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലാണ് എക്‌സ്‌യുവി 300. ഈ മാസം 14 നാണ് വാഹനം വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അതിനുമുന്നേ ഇതുവരെ 4,000 ബുക്കിംഗ് നേടാന്‍ വാഹനത്തിന് കഴിഞ്ഞിരിക്കുന്നു. എക്‌സ്‌യുവി 300 കോംപാക്റ്റ്

Auto

സീറ്റില്ലാത്ത ഇ-സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ കെടിഎം!

വിയന്ന : ഓസ്ട്രിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ കെടിഎം ഓള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നു. ഇരുചക്ര വാഹനം പരീക്ഷണ ഓട്ടം നടത്തുന്നത് ഇതാദ്യമായി കണ്ടെത്തി. എന്നാല്‍ സീറ്റ് ഉണ്ടായിരിക്കില്ല എന്നതാണ് സ്‌കൂട്ടര്‍ സംബന്ധിച്ച ഏറ്റവും വലിയ ഫീച്ചര്‍. ഫ്‌ളോര്‍ബോര്‍ഡില്‍ നിന്നുകൊണ്ട് ഇ-സ്‌കൂട്ടര്‍ ഓടിക്കേണ്ടിവരും.

Auto

ടെസ്‌ല കാറുകളില്‍ സെന്‍ട്രി, ഡോഗ് മോഡുകള്‍ നല്‍കും

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ല വാഹനങ്ങളില്‍ സെന്‍ട്രി, ഡോഗ് മോഡുകള്‍ നല്‍കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. മോഷ്ടാക്കള്‍ ടെസ്‌ല കാറുകള്‍ വ്യാപകമായി ലക്ഷ്യം വെയ്ക്കുന്ന സാഹചര്യത്തിലാണ് ‘സെന്‍ട്രി മോഡ്’ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്‌ല

Auto

ഹോണ്ട ബ്രിയോ ഉല്‍പ്പാദനം അവസാനിപ്പിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്റെ ഉല്‍പ്പാദനം അവസാനിപ്പിച്ചു. ഇതോടെ ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡല്‍ ഇനി ഹോണ്ട അമേസ് ആയിരിക്കും. കോംപാക്റ്റ് സെഡാനായ അമേസിന്റെ വില്‍പ്പന വര്‍ധിപ്പിക്കുകയാണ് ഹോണ്ട കാര്‍സ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയില്‍

Auto

110 ാം ആനിവേഴ്‌സറി എഡിഷനുമായി ബുഗാട്ടി

പാരിസ് : 110 ാം വാര്‍ഷികം ആഘോഷിക്കുകയാണ് ഫ്രഞ്ച് ഹൈ-പെര്‍ഫോമന്‍സ് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബുഗാട്ടി. ആഘോഷ പരിപാടികളുടെ ഭാഗമായി ഷിറോണ്‍ സ്‌പോര്‍ടിന്റെ സ്‌പെഷല്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുകയാണ് കമ്പനി. ‘110 ആന്‍സ് ബുഗാട്ടി’ എന്നാണ് പുതിയ ഷിറോണ്‍ സ്‌പോര്‍ടിന്റെ പേര്. ലിമിറ്റഡ്

FK News

ഇന്റര്‍നെറ്റ് വാര്‍ത്താമാധ്യമങ്ങളുടെ അന്തകനല്ല

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വാര്‍ത്താവിസ്‌ഫോടനരംഗത്ത് ശക്തമായ സാന്നിധ്യമായിരിക്കുകയാണ്. ലോകത്തിന്റെ ഏതു കോണില്‍ സംഭവിത്തുന്ന കാര്യത്തിന്റെയും പുതിയ വിവരങ്ങള്‍ നിമിഷം പ്രതി ഇന്റര്‍നെറ്റിലൂടെ പുതുക്കിക്കൊണ്ടിരിക്കുന്നതിന് നാം സാക്ഷികളാണ്. ഡിജിറ്റല്‍ യുഗത്തോടെ വായനയുടെയും വാര്‍ത്താമാധ്യമങ്ങളുടെയും കഥ കഴിയുമെന്ന് വലിയ തോതില്‍ മുറവിളി ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം

Business & Economy

സെയ്ന്‍സ്ബറിസ്-അസ്ഡ ലയനം തീരുമാനം നീളുന്നു

ബ്രിട്ടണിലെ ചില്ലറവ്യാപാരമേഖലയെ പുനസ്സംഘടിപ്പിക്കാന്‍ കഴിയുന്ന ഒരു സുപ്രധാന തീരുമാനം അനന്തമായി നീളുമോയെന്ന് ആശങ്ക. പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ സെയ്ന്‍സ്ബറിസ്-അസ്ഡ ലയനതീരുമാനമാണ് ഇപ്പോള്‍ ത്രിശങ്കുവിലായിരിക്കുന്നത്. കരാറുമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ ഒരു പുനര്‍ വിചിന്തനം സംഭവിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ

FK News

ജെഫ് ബെസോസ് v/s നാഷണല്‍ എന്‍ക്വയറര്‍

ലോകത്തെ ഏറ്റവും ധനികനായ വ്യക്തി, അയാളില്‍നിന്നും ചോര്‍ന്നതായി പറയപ്പെടുന്ന അശ്ലീലമായ ടെക്സ്റ്റ് സന്ദേശങ്ങള്‍, ഇതേക്കുറിച്ച് രഹസ്യാന്വേഷണത്തിനു നിയോഗിക്കപ്പെട്ട ചാരന്മാര്‍, ഇതിനിടെ ഒഴുകുന്ന പണം, ഒരു പ്രമുഖനായ വ്യക്തിയെ അന്യായമായി നിയന്ത്രിക്കാന്‍ ശ്രമിക്കല്‍ എന്നിവ അരങ്ങ് തകര്‍ക്കുകയാണ്. ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ജെഫ് ബെസോസ്-നാഷണല്‍

FK Special Slider

പൊണ്ണത്തടിയില്‍ തട്ടിത്തടഞ്ഞ്‌ കേരളം !

പൊണ്ണത്തടി അഥവാ അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട ശാരീരിക പ്രശ്‌നങ്ങളില്‍ മുന്‍പന്തിയിലാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. മൊത്തം ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ ഇവിടെ അമിതവണ്ണത്തിനടിമകളാണ്. എന്നാല്‍ ഇവരില്‍ പലരും അമിതവണ്ണം എന്നത് കേവലം സൗന്ദര്യപ്രശമായി മാത്രം

FK News

പണത്തില്‍ മാത്രമല്ല കനിവിലും നമ്പര്‍ 1 മുകേഷ്

മുംബൈ: രാജ്യത്തെ ഏറ്റവും ധനികനായ മുകേഷ് അംബാനി തന്നെയാണ് കഴിഞ്ഞ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും പണം ചെലവാക്കിയ വ്യക്തിയെന്ന് വ്യക്തമാക്കി ഹുറുണ്‍ ഇന്ത്യന്‍ ഫിലാന്ത്രോപ്പി ലിസ്റ്റ്. 10 കോടി രൂപയിലേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ച 39 ഇന്ത്യക്കാരുടെ പട്ടികയാണ് ചൈന

Business & Economy

എഫ്പിഐകള്‍ നിക്ഷേപിച്ചത് 5,300 കോടി

മുംബൈ: കഴിഞ്ഞ ആറ് വ്യാപാര സെഷനുകളില്‍ ഇന്ത്യന്‍ ഓഹരി വിപണികളില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപിച്ചത് 5,300 കോടി രൂപയോളമെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷകളാണ് നിക്ഷേപകരെ നയിച്ചത്. ജനുവരിയില്‍ 5,264 കോടി രൂപ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍

FK News

ജന്‍ ധന്‍ നിക്ഷേപം 90,000 കോടിയിലേക്ക്

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാവരെയും സാമ്പത്തികമായി ഉള്‍ച്ചേര്‍ക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ജന്‍ ധന്‍ എക്കൗണ്ടുകളിലെ നിക്ഷേപം 90,000 കോടി രൂപയിലേക്ക് എത്തുന്നു. ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 2017 മാര്‍ച്ച് മുതല്‍ നിക്ഷേപങ്ങളില്‍ തുടര്‍ച്ചയായ വര്‍ധനവാണുണ്ടായിട്ടുള്ളത്. 2019 ജനുവരി 23 ന്

Tech

ട്വിറ്ററിനെതിരെ നടപടിയുണ്ടായേക്കും

ഐടി സംബന്ധിച്ച പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാവാന്‍ വിസമ്മതിച്ച സാമൂഹ്യ മാധ്യമമായ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യത. പാര്‍ലമെന്ററി അവകാശ ലംഘനത്തിന് യുഎസ് ആസ്ഥാനമായ സാമൂഹ്യ മാധ്യമത്തിനെതിരെ നടപടി എടുത്തേക്കുമെന്ന് സമിതി അധ്യക്ഷനും ബിജെപി എംപിയുമായ അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. സമിതിക്ക് മുന്നില്‍

FK News

ആര്‍ബിഐയോട് 27,380 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രാലയം

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 27,380 കോടി രൂപ ആവശ്യപ്പെട്ട് ധനമന്ത്രാലയം. മുന്‍വര്‍ഷങ്ങളില്‍ അപകടസാധ്യതയും കരുതല്‍ ധനവും മുന്‍നിര്‍ത്തി കേന്ദ്രബാങ്ക് നീക്കിവെച്ചിരുന്ന തുകയാണിത്. 2016-17 കാലയളവില്‍ 13,190 കോടി രൂപയും 2017-18ല്‍ 14,190 കോടി രൂപയുമാണ്