Archive

Back to homepage
Auto

തണുത്തുറഞ്ഞ കാലാവസ്ഥ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് കുറയ്ക്കും

ഫ്‌ളോറിഡ : വളരെയധികം തണുത്ത കാലാവസ്ഥ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് 41 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനം. അമേരിക്കന്‍ ഓട്ടോമൊബീല്‍ അസോസിയേഷനാണ് (എഎഎ) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തണുത്തുറഞ്ഞ കാലാവസ്ഥകളില്‍ വാഹനത്തിന്റെ ഉള്‍ഭാഗം ചൂടാക്കുന്നതിന് ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷണിംഗ് (എച്ച്‌വിഎസി) സംവിധാനങ്ങള്‍

Auto

ഹോണ്ട സിബി300ആര്‍ ഇന്ത്യന്‍ പ്രയാണമാരംഭിച്ചു

ന്യൂഡെല്‍ഹി : ഹോണ്ടയുടെ ബ്രാന്‍ഡ് ന്യൂ മോട്ടോര്‍സൈക്കിളായ സിബി300ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.41 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) കിറ്റുകള്‍ ഉപയോഗിച്ച് ഇന്ത്യയിലാണ് ബൈക്ക് അസംബിള്‍ ചെയ്തത്. രാജ്യത്തെ 22 ഹോണ്ട

Auto

ഇന്ത്യയിലെ സബ് 4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പിന്‍മാറും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ നാല് മീറ്ററില്‍ താഴെ നീളം വരുന്ന സെഡാന്‍ സെഗ്‌മെന്റില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പിന്‍മാറും. സ്‌കോഡ നേതൃത്വം നല്‍കുന്ന ‘ഇന്ത്യ 2.0’ പദ്ധതി അടുത്ത വര്‍ഷം ആരംഭിക്കുന്നതോടെ ഈ സെഗ്‌മെന്റ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മതിയാക്കാനാണ് തീരുമാനം.

FK Special

മടുപ്പകറ്റി ജോലി ആസ്വദിക്കാം

പ്രതിദിനം എട്ടു മണിക്കൂര്‍ ജോലി എന്നനിലയില്‍ ആഴ്ചയില്‍ ആറു ദിവസം ജോലി, ഒരു വാരാന്ത്യ വിശ്രമദിനം എന്നതാണ് ലോകമൊട്ടുക്കും അംഗീകരിച്ചിട്ടുള്ള തൊഴില്‍ നിയമം. എട്ടു മണിക്കൂറിനുള്ളില്‍ത്തന്നെ ഭക്ഷണം, വിശ്രമം തുടങ്ങിയവയ്ക്കുള്ള സമയവും ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ പലപ്പോഴും തൊഴില്‍ബാഹുല്യത്തിന്റെ പേരിലും കോര്‍പ്പറേറ്റ് കണിശതയുടെ

FK News

ആത്മഹത്യാനിരക്ക് താഴുന്നു

സമൂഹവും വ്യക്തികളും സഹജീവികളോടു പ്രദര്‍ശിപ്പിക്കേണ്ട അനുതാപത്തിന്റെയും പരിഗണനയുടെയും അവശ്യകത വ്യക്തമാക്കുന്നതാണ് ഇന്നു കണ്ടുവരുന്ന വര്‍ധിച്ച ആത്മഹത്യാപ്രവണത. ജീവിതനൈരാശ്യവും സാമ്പത്തികബാധ്യതയും രോഗപീഡകളും സൃഷ്ടിക്കുന്ന മാനസികാഘാതങ്ങള്‍ മനുഷ്യരെ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്. ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി ലോകാരോഗ്യ സംഘടന ആത്മഹത്യകളെ കാണുന്നു. ആഗോളതലത്തില്‍ ഓരോ

FK News

ഡാറ്റ ശേഖരിക്കുന്നതിനു നിയന്ത്രണം വേണമെന്നു ഫേസ്ബുക്കിനോട് ജര്‍മനി

ബോണ്‍(ജര്‍മനി): വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് ആപ്പുകളില്‍നിന്നും യൂസറുടെ ഡാറ്റ സമ്മതമില്ലാതെ ഏകീകരിക്കരുതെന്നു ഫേസ്ബുക്കിനോടു ജര്‍മനിയിലെ ആന്റി മോണോപോളി റെഗുലേറ്ററായ കാര്‍ട്ടല്‍ ഓഫീസ് ഉത്തരവിട്ടു. വ്യാഴാഴ്ചയാണു ചരിത്രപ്രധാന ഉത്തരവിട്ടത്. അപ്പീലിന് ഫേസ്ബുക്കിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കി കഴിഞ്ഞാല്‍

Top Stories

ചൈനയിലെ ഫേസ്ബുക്കിന്റെ വില്‍പ്പനശാല

ഫേസ്ബുക്കിന്റെ ആപ്പും, വെബ്‌സൈറ്റും വര്‍ഷങ്ങളായി ചൈനയില്‍ നിരോധിച്ചിരിക്കുകയാണ്. ഫേസ്ബുക്കിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സര്‍വീസുകളെ പിന്തുണയ്ക്കുന്ന ഓഫീസുകള്‍ ഒന്നും തന്നെ ചൈനയില്‍ ഇല്ല. ചൈനയില്‍ ഒരു സബ്‌സിഡിയറി തുറക്കാനുള്ള ഫേസ്ബുക്കിന്റെ ശ്രമങ്ങള്‍ പെട്ടെന്നു തന്നെ ഇല്ലാതാക്കുകയും ചെയ്തു. എന്നാല്‍ തെക്ക്-കിഴക്കന്‍ ചൈനീസ് നഗരമായ

FK News

ഫോണില്‍ ‘ആപ്പ് ‘ ഇന്‍സ്റ്റാള്‍ ആയി, 60,000 രൂപ നഷ്ടപ്പെട്ടു

ഗുരുഗ്രാം (ന്യൂഡല്‍ഹി): മൊബൈല്‍ ആപ്പ്, ന്യൂഡല്‍ഹിയിലെ ഹരീഷ് ചന്ദര്‍ എന്ന 52-കാരനായ ബിസിനസ്സുകാരനു ശരിക്കും ‘ആപ്പായി’മാറി. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റേതെന്ന വ്യാജേന മൊബൈല്‍ ഫോണിലെത്തിയ ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് ഓട്ടോമാറ്റിക്കായി ആപ്പ് ഇന്‍സ്റ്റാള്‍ ആയത്. ഇതിനു ശേഷമാണു ഹരീഷ് ചന്ദറിന്റെ ബാങ്ക്

FK Special Slider

വിദേശ ജോലി ഉപേക്ഷിച്ച് നാട്ടില്‍ ചപ്പാത്തിക്കട തുടങ്ങിയ മിടുക്കി

ചപ്പാത്തി, ചോറ് കഴിഞ്ഞാല്‍ പിന്നെ മലയാളികളുടെ ഭക്ഷണ മെനുവില്‍ പ്രധാനിയായ വിഭവം. പ്രഭാതഭക്ഷണമായും അത്താഴമയുമെല്ലാം മലയാളികള്‍ അംഗീകരിച്ച ചപ്പാത്തിക്ക് വ്യത്യസ്തമായ ഒരു മാനം നല്‍കിയിരിക്കുകയാണ് തിരുവനന്തപുരം ആസ്ഥാനമായ ഹിമാസ് ചപ്പാത്തി കാസ എന്ന സ്ഥാപനത്തിലൂടെ സ്ഥാപകയായ ഹിമ മണികണ്ഠന്‍. പ്രതി ദിനം

FK News

രാഹുല്‍ ഗാന്ധിയെ സഹായിക്കുന്നുണ്ടെന്ന് ‘ആധുനിക മാര്‍ക്‌സ്’

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടുത്തിടെ വാദ്ഗാനം ചെയ്ത വരുമാന ഉറപ്പ് (എംഐജി) പദ്ധതി അഥവാ സാര്‍വത്രിക അടിസ്ഥാന വരുമാന (യുബിഐ) പദ്ധതിയെ പിന്തുണച്ച് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി രംഗത്ത്. വരുമാന ഉറപ്പ് പദ്ധതി വലിയ തോതില്‍

FK News Slider

പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ സമ്പദ് വ്യവസ്ഥക്ക് കഴിയുമെന്ന് വിദഗ്ധര്‍

ബെംഗളൂരു: രാജ്യത്ത് പണപ്പെരുപ്പം കഴിഞ്ഞ മാസം നേരിയ തോതില്‍ വര്‍ധിച്ചുവെങ്കിലും റിസര്‍വ് ബാങ്ക് ലക്ഷ്യമിട്ടിരുന്നതിന് താഴെയാണ് ഇപ്പോഴും നിരക്കെന്ന് റോയിട്ടേഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്. പലിശ നിരക്ക് കുറക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിന് മുന്‍പ് നടത്തിയ സര്‍വേയുടെ ഫലങ്ങളാണ് റോയ്‌ട്ടേഴ്്‌സ് പുറത്തു വിട്ടത്.

FK News Slider

രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ ഫേസ്ബുക്ക്

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങളും ഇടപെടലുകളും നിയന്ത്രിക്കാന്‍ തന്ത്രമൊരുക്കി ഫേസ്ബുക്ക്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങള്‍ക്കൊപ്പം ആരാണ് പബ്ലിഷ് ചെയ്തതെന്നും ആരാണ് പണം മുടക്കിയതെന്നുമടക്കമുള്ള വിവരങ്ങള്‍ ഇനി ഫേസ്ബുക്ക് നല്‍കും. പരസ്യങ്ങള്‍ക്കായി എത്ര പണം ചെലവാക്കിയെന്നും ഏതൊക്കെ വിഭാഗങ്ങളിലേക്കാണ്

FK News

എയര്‍ ഇന്ത്യ വണ്ണിന് യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനം

ന്യൂഡെല്‍ഹി: വിഐപി വിമാനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യക്കു നല്‍കാന്‍ ട്രംപ് ഭരണകൂടം സമ്മതിച്ചു. 190 ദശലക്ഷം യുഎസ് ഡോളര്‍ ചെലവു വരുന്ന സംവിധാനം രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന എയര്‍ ഇന്ത്യ വണ്‍ വിമാനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സഹായകമാകും. ലാര്‍ജ്

FK Special Slider

ളള്ളിലെ തീപ്പൊരിയെ ജ്വലിപ്പിച്ചു നിര്‍ത്തുക

ദിവസങ്ങളും മാസങ്ങളും ഓടിയാല്‍ പോലും തീരാത്ത, മണല്‍ തിട്ടകള്‍ മാത്രം നിറഞ്ഞു നില്‍ക്കുന്ന മരുഭൂമികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നമുക്ക് കാണാന്‍ കഴിയും. രാത്രിക്ക് പകലും വെളിച്ചത്തിന് ഇരുട്ടും കയറ്റത്തിന് ഇറക്കവും എന്ന പോലെ ഒരിക്കല്‍ ഈ മരുഭൂമികളും വനങ്ങളാല്‍ ചുറ്റപ്പെട്ട

Editorial Slider

റിപ്പോ നിരക്ക് കുറച്ചത് സ്വാഗതാര്‍ഹം

2017 ഓഗസ്റ്റ് 17ന് ശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയ്ന്റുകളുടെ കുറവ് വരുത്തിയിരിക്കുന്നത്. വ്യവസായലോകം കാത്തിരുന്ന നടപടി തന്നെയായിരുന്നു ഇത്. ശക്തികാന്ത ദാസ് ആര്‍ബിഐ മേധാവിയായി ചുമതലയേറ്റ ശേഷം നടന്ന ആദ്യ വായ്പാ