Archive

Back to homepage
FK News

ആയുഷ്മാന്‍ ഭാരതിന് കൂടുതല്‍ പണമെന്ന് പീയുഷ് ഗോയല്‍

മോദികെയര്‍ പദ്ധതിക്കുള്ള വിഹിതം 2019-20 വര്‍ഷത്തില്‍ 6,400 കോടിയായി സര്‍ക്കാര്‍ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയെന്ന് ഗോയല്‍ ഇതിനോടകം പദ്ധതിയുടെ ഗുണഭോക്താക്കളായത് 10 ലക്ഷത്തിലധികം പേര്‍ ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപരിരക്ഷ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കൂടുതല്‍ ഫണ്ട് നല്‍കുമെന്ന്

FK News

3000 റിയല്‍റ്റി ഡെവലപ്പര്‍മാരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡെല്‍ഹി: ക്രെഡായ് യൂത്ത് കോണ്‍ 13, 14 തീയതികളില്‍ ന്യൂഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കും. മൂവായിരത്തോളം യുവ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് രംഗം ഇന്നോളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രിയാത്മകമായ സമ്മേളനമായിരിക്കും

FK News

വികസനത്തില്‍ വോട്ടര്‍മാര്‍മാര്‍ സംതൃപ്തരാകുമോ? ഉത്തരം ഈ നിക്ഷേപകന്‍ പറയും

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ വിജയ ശതമാനം കുറയുമെന്ന് പ്രമുഖ നിക്ഷേപകനും എഴുത്തുകാരനുമായ രുചിര്‍ ശര്‍മ. സുനിശ്ചിത വിജയം എന്ന തലത്തില്‍ നിന്നും 50:50 എന്ന നിലയിലേക്ക് മോദിയുടെ

Banking

യുകോ ബാങ്കിന് 998 കോടി രൂപയുടെ അറ്റ നഷ്ടം

ന്യൂഡെല്‍ഹി: ഡിസംബര്‍ പാദത്തില്‍ 998.74 കോടി രൂപയുടെ അറ്റ നഷ്ടം കുറിച്ച് യുകോ ബാങ്ക്. കിട്ടാക്കടവും ഇതിനായുള്ള നീക്കിയിരിപ്പും വര്‍ധിച്ചതാണ് നഷ്ടത്തിന് കാരണം. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ട്. 2017-2018 ഡിസംബര്‍

Business & Economy

പശ്ചിമ ബംഗാളില്‍ ആര്‍ഐഎല്‍ 10,000 കോടി രൂപ കൂടി നിക്ഷേപിക്കും

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അഞ്ചാമത് ബംഗാള്‍ ആഗോള ബിസിനസ് ഉച്ചകോടി (ബിജിബിഎസ്) യില്‍ സംസാരിക്കുമ്പോഴാണ് അംബാനി ഇക്കാര്യം പ്രഖ്യാപിച്ചത്. റിലയന്‍സ് ജിയോയോടൊപ്പം നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാന്‍

Business & Economy

പുതിയ ഇ-ടെയ്ല്‍ നയത്തെ പിന്തുണച്ച് പതഞ്ജലി

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഭേദഗതികളെ പിന്തുണച്ച് യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി. ഇ-കൊമേഴ്‌സ് മേഖലയിലെ എഫ്ഡിഐ വ്യവസ്ഥകളില്‍ വരുത്തിയ മാറ്റങ്ങള്‍ എല്ലാ റീട്ടെയ്ല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും വിജയത്തിലേക്ക് മുന്നേറുന്നതിന് നൈതികവും തുല്യവുമായ അവസരം സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നും

FK News

അന്താരാഷ്ട്ര ഐപി സൂചികയില്‍ ഇന്ത്യക്ക് മുന്നേറ്റം

ന്യൂഡെല്‍ഹി: അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ (ഐപി) സൂചികയില്‍ ഇന്ത്യക്ക് മുന്നേറ്റം. 50 ആഗോള സമ്പദ് വ്യവസ്ഥകളിലെ ബൗദ്ധിക സ്വത്ത് സാഹചര്യം വിലയിരുത്തുന്ന സൂചികയില്‍ എട്ട് സ്ഥാനം മുന്നേറി 36-ാം സ്ഥാനത്താണ് രാജ്യം നിലയുറപ്പിച്ചിട്ടുള്ളത്. മറ്റ് രാങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ഏറ്റവും

FK News

കാലാവധി മാര്‍ച്ച് 31ന് തീരും; ബന്ധിപ്പിച്ചത് 23 കോടി എക്കൗണ്ടുകള്‍

ന്യൂഡെല്‍ഹി: ആധാര്‍ നമ്പര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. കാലാവധി തീരാന്‍ രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ വെറും 23 കോടി പാന്‍ കാര്‍ഡുകള്‍ മാത്രമാണ് ഇതുവരെ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 42

Arabia

സ്‌കിസ് ഫ്‌ളാഗ്‌ ദുബായ് പ്രോജക്ട് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു

ദുബായ്: പശ്ചിമേഷ്യയുടെ ബിസിനസ് ഹബ്ബായ ദുബായില്‍ സ്‌കിസ് ഫഌഗ് തീം പാര്‍ക്ക് ആരംഭിക്കാനുള്ള ഡിഎക്‌സ്ബി എന്റെടെയ്ന്‍മെന്റിന്റെ തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. ഫണ്ടില്ലാത്തതിനാല്‍ തത്കാലത്തേക്ക് ഈ പദ്ധതി മാറ്റിവെക്കുകയാണെന്ന് ദുബായ് തീം പാര്‍ക്‌സിന്റെ ഓപ്പറേറ്ററായ ഡിഎക്‌സ്ബി അറിയിച്ചു. ഡിഎക്‌സ്ബിയുടെ ഭാവി വികസന പദ്ധതികള്‍,

Current Affairs

എണ്ണവിലയില്‍ നേരിയ ഇടിവ്, ഒപെക് ഇടപെടലില്‍ തിരിച്ചുകയറി

സിംഗപ്പൂര്‍ ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ എണ്ണവിലയില്‍ നേരിയ ഇടിവുണ്ടാക്കി. പക്ഷേ ഒപെക് എണ്ണ വിതരണം കുറച്ചതും അമേരിക്ക വെനസ്വലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും എണ്ണവിപണിക്ക് കരുത്തേകി. അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസ് ഇന്റെര്‍മീഡിയേറ്റിന്റെ ക്രൂഡ് ഫ്യൂച്ചേഴ്‌സില്‍ എണ്ണവില ബാരലിന് 52.27 ഡോളറാണ്.

Arabia

സൗദിയിലെ ഇറക്കുമതി-കയറ്റുമതികള്‍ക്ക് പ്രത്യേക ധനസഹായം

റിയാദ് പ്രാദേശിക കയറ്റുമതിക്കാര്‍ക്കും വിദേശ ഇറക്കുമതിക്കാര്‍ക്കും ധനസഹായം നല്‍കുന്നതിന് സൗദി അറേബ്യ 30 ബില്യണ്‍ റിയാല്‍ മുതല്‍മുടക്കില്‍ പ്രത്യേക എക്‌സ്‌പോര്‍ട്ട് – ഇംപോര്‍ട്ട് ഫിനാന്‍സ് ബാങ്കിന് രൂപം നല്‍കും. സൗദി ഉല്‍പ്പന്നങ്ങളുടെ ആഗോള വില്‍പ്പനയ്ക്ക് താങ്ങാകുന്ന എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട്(എക്‌സിം) ക്രെഡിറ്റ് ബാങ്ക് തുടങ്ങാന്‍

Arabia

പിപിപി പദ്ധതികളെ പ്രോത്സാഹിപ്പിക്കാന്‍ അബുദബിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍

അബുദബി: തലസ്ഥാനത്തെ പാര്‍പ്പിട, അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ പദ്ധതികളില്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാന്‍ അബുദബിയില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 50 ബില്യണ്‍ ദിര്‍ഹത്തിന്റെ ഗദന്‍ 21 പദ്ധതിയുടെ ഭാഗമായാണ് പുതിയ നിയമത്തിന് രൂപം നല്‍കിയത്. നേരിട്ടുള്ള

Auto

ജനീവ മോട്ടോര്‍ ഷോയില്‍ പങ്കാളിത്തം കുറയും

ജനീവ : മാര്‍ച്ച് 5 ന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ പങ്കാളിത്തം കുറയും. ഹ്യുണ്ടായ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ഫോഡ്, വോള്‍വോ എന്നീ വാഹന നിര്‍മ്മാതാക്കള്‍ ഇത്തവണ ജനീവയിലെത്തില്ല. അതേസമയം മറ്റുചില കാര്‍ നിര്‍മ്മാതാക്കള്‍ ജനീവ മോട്ടോര്‍

Auto

അറോറയില്‍ ആമസോണ്‍ നിക്ഷേപം

സാന്‍ ഫ്രാന്‍സിസ്‌കോ : സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ അറോറയില്‍ ആമസോണ്‍ നിക്ഷേപം നടത്തി. 530 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇ-കൊമേഴ്‌സ് കമ്പനി നടത്തിയിരിക്കുന്നത്. ഗൂഗിള്‍, ടെസ്‌ല, യുബര്‍ എന്നിവിടങ്ങളില്‍ മുമ്പ് ജോലി ചെയ്തിരുന്നവര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പാണ് അറോറ.

Auto

ബിഎംഡബ്ല്യു ജി 310 ജിഎസ് സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദാദ

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ജി 310 ജിഎസ് അഡ്വഞ്ചര്‍ ടൂററിന് ഇന്ത്യയില്‍ ഒരു സെലിബ്രിറ്റി ഉടമ കൂടി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് കൊല്‍ക്കത്തയില്‍ മോട്ടോര്‍സൈക്കിള്‍ ഏറ്റുവാങ്ങിയത്. 3.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മോട്ടോര്‍സൈക്കിളിന്റെ

Auto

തണുത്തുറഞ്ഞ കാലാവസ്ഥ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് കുറയ്ക്കും

ഫ്‌ളോറിഡ : വളരെയധികം തണുത്ത കാലാവസ്ഥ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ച് 41 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനം. അമേരിക്കന്‍ ഓട്ടോമൊബീല്‍ അസോസിയേഷനാണ് (എഎഎ) ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തണുത്തുറഞ്ഞ കാലാവസ്ഥകളില്‍ വാഹനത്തിന്റെ ഉള്‍ഭാഗം ചൂടാക്കുന്നതിന് ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടീഷണിംഗ് (എച്ച്‌വിഎസി) സംവിധാനങ്ങള്‍

Auto

ഹോണ്ട സിബി300ആര്‍ ഇന്ത്യന്‍ പ്രയാണമാരംഭിച്ചു

ന്യൂഡെല്‍ഹി : ഹോണ്ടയുടെ ബ്രാന്‍ഡ് ന്യൂ മോട്ടോര്‍സൈക്കിളായ സിബി300ആര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.41 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ (സികെഡി) കിറ്റുകള്‍ ഉപയോഗിച്ച് ഇന്ത്യയിലാണ് ബൈക്ക് അസംബിള്‍ ചെയ്തത്. രാജ്യത്തെ 22 ഹോണ്ട

Auto

ഇന്ത്യയിലെ സബ് 4 മീറ്റര്‍ സെഡാന്‍ സെഗ്‌മെന്റില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പിന്‍മാറും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ നാല് മീറ്ററില്‍ താഴെ നീളം വരുന്ന സെഡാന്‍ സെഗ്‌മെന്റില്‍ നിന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് പിന്‍മാറും. സ്‌കോഡ നേതൃത്വം നല്‍കുന്ന ‘ഇന്ത്യ 2.0’ പദ്ധതി അടുത്ത വര്‍ഷം ആരംഭിക്കുന്നതോടെ ഈ സെഗ്‌മെന്റ് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ മതിയാക്കാനാണ് തീരുമാനം.

FK Special

മടുപ്പകറ്റി ജോലി ആസ്വദിക്കാം

പ്രതിദിനം എട്ടു മണിക്കൂര്‍ ജോലി എന്നനിലയില്‍ ആഴ്ചയില്‍ ആറു ദിവസം ജോലി, ഒരു വാരാന്ത്യ വിശ്രമദിനം എന്നതാണ് ലോകമൊട്ടുക്കും അംഗീകരിച്ചിട്ടുള്ള തൊഴില്‍ നിയമം. എട്ടു മണിക്കൂറിനുള്ളില്‍ത്തന്നെ ഭക്ഷണം, വിശ്രമം തുടങ്ങിയവയ്ക്കുള്ള സമയവും ഉള്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ പലപ്പോഴും തൊഴില്‍ബാഹുല്യത്തിന്റെ പേരിലും കോര്‍പ്പറേറ്റ് കണിശതയുടെ

FK News

ആത്മഹത്യാനിരക്ക് താഴുന്നു

സമൂഹവും വ്യക്തികളും സഹജീവികളോടു പ്രദര്‍ശിപ്പിക്കേണ്ട അനുതാപത്തിന്റെയും പരിഗണനയുടെയും അവശ്യകത വ്യക്തമാക്കുന്നതാണ് ഇന്നു കണ്ടുവരുന്ന വര്‍ധിച്ച ആത്മഹത്യാപ്രവണത. ജീവിതനൈരാശ്യവും സാമ്പത്തികബാധ്യതയും രോഗപീഡകളും സൃഷ്ടിക്കുന്ന മാനസികാഘാതങ്ങള്‍ മനുഷ്യരെ പലപ്പോഴും ആത്മഹത്യയിലേക്ക് നയിക്കാറുണ്ട്. ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി ലോകാരോഗ്യ സംഘടന ആത്മഹത്യകളെ കാണുന്നു. ആഗോളതലത്തില്‍ ഓരോ