Archive

Back to homepage
Auto

ടെസ്‌ല മോഡല്‍ 3 സെഡാന്റെ വില കുറച്ചു

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ല മോഡല്‍ 3 സെഡാന്റെ വില പിന്നെയും കുറച്ചു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഇലക്ട്രിക് കാറിന്റെ വില കുറയ്ക്കുന്നത്. ഇത്തവണ മോഡല്‍ 3 സെഡാന്റെ എല്ലാ വേരിയന്റുകളുടെയും വില 1,100 ഡോളറാണ് കുറച്ചത്.

Auto

സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ ബുക്കിംഗ് ആരംഭിച്ചു

ന്യൂഡെല്‍ഹി : 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാരുതി സുസുകി സിയാസിന്റെ ബുക്കിംഗ് ആരംഭിച്ചു. 5,000 രൂപ ടോക്കണ്‍ തുക നല്‍കി നെക്‌സ ഡീലര്‍ഷിപ്പുകളില്‍ സെഡാന്‍ ബുക്ക് ചെയ്യാം. പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചുവരികയായിരുന്നു മാരുതി സുസുകി. സിയാസ്

Auto

ഹോണ്ട എക്‌സ്‌ക്ലുസീവ് എഡിഷനുകള്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ഹോണ്ട അമേസ്, ജാസ്, ഡബ്ല്യുആര്‍-വി മോഡലുകളുടെ എക്‌സ്‌ക്ലുസീവ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. റേഡിയന്റ് റെഡ് മെറ്റാലിക്, ഓര്‍ക്കിഡ് വൈറ്റ് പേള്‍ എന്നീ രണ്ട് നിറങ്ങളില്‍ എക്‌സ്‌ക്ലുസീവ് എഡിഷനുകള്‍ ലഭിക്കും. വിഎക്‌സ് എന്ന ടോപ് എന്‍ഡ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് എല്ലാ

Auto

ലംബോര്‍ഗിനി ഉറാകാന്‍ ഇവോ ഇന്ത്യയില്‍

ലംബോര്‍ഗിനി ഉറാകാന്‍ സ്‌പോര്‍ട്‌സ് കാറിന്റെ കൂടുതല്‍ പെര്‍ഫോമന്‍സ് വേര്‍ഷനായ ഉറാകാന്‍ ഇവോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3.73 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഉറാകാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവോ പതിപ്പിന് കൂടുതല്‍ മികച്ച എയ്‌റോഡൈനാമിക്‌സ് ലഭിച്ചിരിക്കുന്നു. ഉറാകാന്‍ ഇവോയുടെ

Auto

മോദിയുടെ അതേ ചുറുചുറുക്കോടെ ഒരു മോദി ബൈക്ക് !

ന്യൂഡെല്‍ഹി : ഉല്‍സാഹത്തിന്റെയും പ്രസരിപ്പിന്റെയും കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുന്നില്‍ യുവാക്കള്‍ പോലും തോറ്റുപോകും. 56 ഇഞ്ചിന്റെ നെഞ്ചുറപ്പുള്ള മോദി പ്രകടിപ്പിക്കുന്ന ഊര്‍ജ്ജസ്വലത അംഗീകരിച്ചേ മതിയാകൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ ചുറുചുറുക്കോടെ ഓടുന്ന ഇലക്ട്രിക് ബൈക്ക് നിര്‍മ്മിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ് മീററ്റ്

FK News

ഉട്ടോപ്യന്‍ യാഥാര്‍ത്ഥ്യവുമായി സ്പാനിഷ് ആര്‍ട്ടിസ്റ്റ് ഡോമെനെക്

സാങ്കല്‍പ്പിക രാജ്യമായ ഉട്ടോപ്യയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം എത്രമാത്രമുണ്ടെന്ന് പരിശോധിക്കുകയാണ് സ്പാനിഷ് കലാകാരനായ ഡോമെനെക്. കൊച്ചിമുസിരിസ് ബിനാലെ വേദിയായ മട്ടാഞ്ചേരി ടികെഎം വെയര്‍ഹൗസില്‍ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ രണ്ട് പ്രതിഷ്ഠാപനങ്ങളും യാഥാര്‍ത്ഥ്യവും ഉട്ടോപ്യയും തമ്മിലുള്ള ബന്ധത്തെ അപഗ്രഥിക്കുന്നു. വൊയേജ് എന്‍ ഐകേര്‍(ഐകേറിയയിലേക്കുള്ള യാത്ര2012),

FK News

പത്തരമാറ്റുള്ള പത്ത് കലാസന്ധ്യകള്‍

ഇന്ന് മുതല്‍ 17 വരെ അരങ്ങേറുന്ന കൃതി അന്താരാഷ്ട്ര പുസ്തക മേളയുടേയും വിജ്ഞാനോത്സവത്തിന്റേയും രണ്ടാം പതിപ്പിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കൊച്ചിക്കാര്‍ ഉറ്റുനോക്കുന്നത് കൃതിയുടെ കലോത്സവ വേദിയിലേയ്ക്കു കൂടിയാണ്. കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപിയാശാനും കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണയും അഗം

FK News

‘ഡല്‍ഹി ക്രൈം’ നെറ്റ്ഫ്ലിക്സ് സീരീസുമായി റോബര്‍ട്ട് ഫ്രീഡ്‌ലാന്‍ഡ് ഇന്ത്യയിലേക്ക്

ഖനി വ്യവസായിയും അതിസമ്പന്നനുമായ റോബര്‍ട്ട് ഫ്രീഡ്‌ലാന്‍ഡ് ഇന്ത്യയ്ക്കായി പുതിയ സിനിമകളും വെബ് സീരീസുകളും നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു. ക്രേസി റിച്ച് ഏഷ്യന്‍സ് എന്ന പ്രശസ്തമായ റൊമാന്റിക് കോമഡി ഫിലിമിന്റെ സഹ-നിര്‍മാതാവും കൂടിയാണ് അദ്ദേഹം. സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടന്ന 2019 ലോക സാമ്പത്തിക ഫോറത്തിലാണ്

Business & Economy Slider

ഇന്ത്യ- യൂഎസ് കൊമേര്‍ഷ്യല്‍ ഡയലോഗും സിഇഓ ഫോറവും ഫെബ്രുവരി 14ന്

അടുത്ത ആഴ്ച നടക്കുന്ന യുഎസ് ഇന്ത്യ കൊമേര്‍ഷ്യല്‍ ഡയലോഗില്‍ അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭുവും ഇ-കോമേഴ്സില്‍ ഇന്ത്യയുടെ എഫ്ഡിഐ വ്യവസ്ഥകളും ഐടി ഇലക്ട്രോണിക്‌സിന്റെ ഇറക്കുമതി ചുങ്കവും സ്റ്റീല്‍ അലുമിനിയത്തില്‍ യുഎസ് ഏര്‍പ്പെടുത്തിയ

Movies

കുമ്പളങ്ങി നൈറ്റ്‌സ്(മലയാളം)

സംവിധാനം: മധു സി. നാരായണന്‍ അഭിനേതാക്കള്‍: ഷെയ്ന്‍ നിഗം, സൗബിന്‍ ഷഹീര്‍, ഫഹദ് ഫാസില്‍ ദൈര്‍ഘ്യം: 2 മണിക്കൂര്‍ 15 മിനിറ്റ് 2016-ല്‍ ഫഹദ് ഫാസില്‍- ശ്യാം പുഷ്‌കരന്‍-ദിലീഷ് പോത്തന്‍ കൂട്ട്‌കെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. അതിനു ശേഷം 2017-ല്‍

FK News

നിഗൂഢത വിട്ടൊഴിയുന്നില്ല; കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആംസ്റ്റര്‍ഡാം: യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ വടക്കുഭാഗത്തായി പരന്നുകിടക്കുന്ന വടക്കന്‍ കടലിന്റെ തീരങ്ങളില്‍ കടല്‍പ്പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ശാസ്ത്രജ്ഞരെ ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി കാണാത്തൊരു പ്രതിഭാസമാണിതെന്ന് അവര്‍ പറയുന്നു. ഇതു പോലെ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവം 1980, 90കളില്‍ ഉണ്ടായിട്ടില്ലെന്നു മാര്‍ഡിക് ലിയോപോള്‍ എന്ന

Top Stories

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മുന്‍കരുതലുമായി വാട്‌സ് ആപ്പ്

2019 പൊതുതെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. ഇന്ന് പ്രചരണങ്ങളില്‍ സോഷ്യല്‍ മീഡിയയ്ക്കുള്ള സ്ഥാനം ചെറുതല്ല. സമീപകാലത്തായി ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളെയാണ് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചരണത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ ഫേസ്ബുക്കിലും, വാട്‌സ്

FK Special

അഡീനിയമാണ് താരം

കാഴ്ചയില്‍ റോസാപ്പൂവ് പോവേ തോന്നുമെങ്കിലും സംഭവമതല്ല, പല നിറങ്ങളില്‍ കാണുന്ന ഈ സുന്ദര്‍ പൂവ് തനി വിദേശിയായ അഡീനിയമാണ്. ആന്തൂറിയവും ഓര്‍ക്കിഡുമെല്ലാം അടക്കിവാണിരുന്ന പൂന്തോട്ടവിപണിയില്‍ വളരെപ്പെട്ടന്ന് അഡീനിയം കയറിപ്പറ്റിയത്. ലാളിത്യത്തിലും രാജകീയത്വം എന്നതാണ് ഈ പൂവിനെ വ്യത്യസ്തമാക്കുന്നത്. ഡബിള്‍ പെറ്റല്‍, ട്രിപ്പിള്‍

FK Special Slider

കൊതിയൂറും പാലട പ്രഥമന്‍ ഇനി കൊച്ചിക്കാരെ തേടിവരും

നല്ല ഇളം സ്വര്‍ണനിറത്തിലുള്ള കൊഴുത്ത പാലടപ്രഥമന്‍, മലയാളികളുടെ ഇഷ്ടവിഭവങ്ങളുടെ കൂട്ടത്തിലെ മുന്‍നിരക്കാരനാണ് ഈ നാടന്‍ വിഭവം എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ പണ്ട് തറവാട്ടിലെ വിറകടുപ്പില്‍ ഓട്ടുരുളി വച്ച് അതില്‍ വീട്ടില്‍ തന്നെ നിര്‍മിച്ചെടുത്ത അടകൊണ്ടുണ്ടാക്കിയ പാലടപ്രഥമന്റെ രുചി

Business & Economy Slider

ലുലു ഇന്ത്യയില്‍ 1,000 കോടി നിക്ഷേപിക്കും

ന്യൂഡെല്‍ഹി: ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ വിഭാഗമായ ട്വന്റി14 ഹോള്‍ഡിംഗ്‌സ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഹോട്ടലുകള്‍ നിര്‍മിക്കുമെന്നും എംഡി അദീബ് അഹമ്മദ് അറിയിച്ചു. 2020