Archive

Back to homepage
FK News Slider

കമ്പനിയുടമയുടെ മരണം: നിക്ഷേപകര്‍ക്ക് 250 ദശലക്ഷം ഡോളര്‍ നഷ്ടം

ന്യൂഡെല്‍ഹി: എക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ നല്‍കാതെ കനേഡിയന്‍ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് കമ്പനി ഉടമ മരിച്ചതോടെ നിക്ഷേപകരുടെ 250 ദശലക്ഷം ഡോളര്‍ നിക്ഷേപ തുക വെള്ളത്തിലായി. ഡിസംബര്‍ ഒന്‍പതിന് ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ക്വാഡ്രിഗ സിഎക്‌സ് കമ്പനിയുടെ മുപ്പതുകാരനായ സിഇഒ ജെറാര്‍ഡ് കോട്ടന്‍ അസുഖം

FK Special Slider

രാഷ്ട്രീയ തന്ത്രവും സാമ്പത്തിക ശാസ്ത്രവും സമന്വയിച്ച ബജറ്റ്

പ്രതീക്ഷിച്ചതുപോലെ തന്നെ പിയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ഒരു അര്‍ത്ഥതലത്തിലും ഒരു വോട്ട് ഓണ്‍ എക്കൗണ്ടിന്റെ പരിധിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വര്‍ഷം പിന്തുടരുന്ന പാരമ്പര്യ ആചാരത്തിന് വിരുദ്ധമായി സമതിദായകരെ അനുനയിപ്പിക്കുന്നത് ലാക്കാക്കിയുള്ള ഒരു സമ്പൂര്‍ണ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.

Editorial Slider

സോഷ്യല്‍ മീഡിയയുടെ പ്രസക്തി നഷ്ടപ്പെടുമോ

മാധ്യമങ്ങളുടെ ജനകീയവല്‍ക്കരണം സാധ്യമായത് സാമൂഹ്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ വരവോടെയായിരുന്നു. വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പതുമാനവും പുതുരീതിയും നല്‍കി നവമാധ്യമങ്ങള്‍ പുതിയൊരിടം സൃഷ്ടിച്ചെടുത്തു. അസാധാരണമായ സ്വാധീനമാണ് ജനങ്ങളുടെ മനസില്‍ ട്വിറ്ററും ഫേസ്ബുക്കുമെല്ലാം നേടിയത്. തുറന്ന മനോഭാവമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ലോകത്തെ ജനങ്ങളെ തമ്മില്‍