Archive

Back to homepage
Arabia

അഴിമതിക്കെതിരെ ‘യുദ്ധം’ തുടരുമെന്ന് സൗദി അറേബ്യ

റിയാദ്: അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള തീരുമാനത്തിലാണ് സൗദി അറേബ്യ. ഇതിനായി പുതിയ ഓഫീസ് തുറന്നിരിക്കുകയാണ് സര്‍ക്കാര്‍. ജനറല്‍ ഓഡിറ്റിംഗ് ബ്യൂറോയുടെ ഭാഗമായിരിക്കും പുതിയ ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് ഓഫീസ്. സര്‍ക്കാരിന്റെ ചെലവിടല്‍ എങ്ങനെയെല്ലാമാണെന്ന കൃത്യമായ നിരീക്ഷണം നടത്തുകയാണ് പുതിയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.

Auto

വിട പറയാനൊരുങ്ങി ടാറ്റ നാനോ

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ നാനോ കാര്‍ മോഡലിന്റെ ഭാവി സംബന്ധിച്ച അഭ്യൂഹം നിലനില്‍ക്കേ പുതിയ വാര്‍ത്ത പുറത്തുവന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ഒരു യൂണിറ്റ് ടാറ്റ നാനോ പോലും നിര്‍മ്മിച്ചില്ല. മാത്രമല്ല, അതേമാസം ഇന്ത്യന്‍ വിപണിയില്‍ ഒരു നാനോ കാര്‍

Auto

സിബിഎസ് സുരക്ഷയില്‍ ഹോണ്ട സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി

ന്യൂഡെല്‍ഹി :ഹോണ്ട സിബി ഷൈന്‍, സിബി ഷൈന്‍ എസ്പി മോട്ടോര്‍സൈക്കിളുകളുടെ ഡ്രം ബ്രേക്ക് സിബിഎസ് വേരിയന്റുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സിബി ഷൈന്‍ ഡ്രം ബ്രേക്ക് സിബിഎസ് മോഡലിന് 60,013 രൂപയും സിബി ഷൈന്‍ എസ്പി ഡ്രം ബ്രേക്ക് സിബിഎസ് മോട്ടോര്‍സൈക്കിളിന് 65,269

Auto

ആന്ധ്ര പ്രദേശില്‍ 2024 ഓടെ പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍

വിജയവാഡ : ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ പുതിയ ഇലക്ട്രിക് മൊബിലിറ്റി നയം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റോഡ്മാപ്പ് അനുസരിച്ച് ആകെ 30,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കും. അറുപതിനായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 500 കോടി രൂപയുടെ

Auto

റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യവും വേമോയും സഹകരിക്കും

ടോക്കിയോ : സ്വയമോടുന്ന വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന് റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യവും വേമോയും ഒരുമിച്ച് പ്രവര്‍ത്തിക്കും. സെല്‍ഫ് ഡ്രൈവിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് ഓട്ടോണമസ് ടാക്‌സികളും മറ്റ് സര്‍വീസുകളും ആരംഭിക്കാനാണ് പദ്ധതി. ഗൂഗിളിന്റെ സഹോദര സ്ഥാപനവും ആല്‍ഫബെറ്റിന് കീഴിലെ സെല്‍ഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ വികസന കമ്പനിയുമാണ്

Auto

വേള്‍ഡ് കാര്‍ അവാര്‍ഡ് ചുരുക്കപ്പട്ടികയില്‍ ഗ്രീന്‍ കാറുകളുടെ ആധിപത്യം

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകളുടെ വിവിധ ചുരുക്കപ്പട്ടികകൡ പരിസ്ഥിതി സൗഹൃദ കാറുകളുടെ ആധിപത്യം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ അവാര്‍ഡ് ലിസ്റ്റുകളില്‍ എസ്‌യുവികളായിരുന്നു ബഹുഭൂരിപക്ഷമെങ്കില്‍ ഇത്തവണ വിവിധ വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ കൂടുതലും ഗ്രീന്‍ കാറുകളാണ്. വേള്‍ഡ് കാര്‍

Business & Economy

ചരക്കുസേവന നികുതി സമ്പദ്ഘടനയില്‍ പ്രതിഫലിച്ചതെങ്ങനെ

പരിഷ്‌കൃതമായനികുതി പരിഷ്‌കരണ പരീക്ഷണമായിരുന്നു എന്‍ഡിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ചരക്കുസേവന നികുതി (ജിഎസ്ടി). എന്നാല്‍ നടപ്പിലാക്കിയ രീതിയ രാജ്യത്തെ വലിയ രാഷ്ട്രീയവിവാദങ്ങളിലേക്കാണ് നയിച്ചത്. ജനങ്ങളെ പിഴിയുന്ന ഗബ്ബര്‍ സിംഗ് ടാക്‌സ് എന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ജിഎസ്ടിയെ അപഹസിച്ചത്. വിമര്‍ശനം ബാലിശമാണെന്നു

More

ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു

ടെക്‌സാസ്: ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ടു. യുഎസില്‍ ടെക്‌സാസിലുള്ള വില്യം എറിക് ബ്രൗണ്‍ എന്ന 24-കാരനാണു മരിച്ചത്. ജനുവരി 27നാണു ദുരന്തമുണ്ടായതെന്നും 29ന് ഇയാള്‍ മരിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ടെക്‌സാസിലെ ഫോര്‍ട്ട് വര്‍ത്തിലുള്ള സ്‌മോക്ക് & വേപ് ഡിഇസഡ് എന്ന

FK News

ആക്രമിച്ച പുലിയെ ഓട്ടക്കാരന്‍ ശ്വാസം മുട്ടിച്ചു കൊന്നു

കൊളറാഡോ: ആക്രമിച്ച പുലിയെ ഓട്ടക്കാരന്‍ ശ്വാസം മുട്ടിച്ചു കൊന്നു. സംഭവം കൊളറാഡോയിലായിരുന്നു. തിങ്കളാഴ്ച വടക്കന്‍ കൊളറാഡോയിലെ ഫോര്‍ട്ട് കോളിന്‍സിനു സമീപമുള്ള വനപ്രദേശത്തു കൂടി ഓടുകയായിരുന്ന ഓട്ടക്കാരനെ പുലി ആക്രമിച്ചു. എന്നാല്‍ പുലിയുടെ ആക്രമണത്തില്‍ ഭയപ്പെടാതെ ഓട്ടക്കാരന്‍ പുലിയെ തിരിച്ച് ആക്രമിച്ചു കൊലപ്പെടുത്തി.

More

തൂപ്പു ജോലിക്ക് അപേക്ഷിച്ചത് 4,600 ഉന്നത ബിരുദധാരികള്‍

ചെന്നൈ: തമിഴ്‌നാട് അസംബ്ലി സെക്രട്ടേറിയേറ്റില്‍ സ്വീപ്പര്‍, സാനിട്ടറി വര്‍ക്കര്‍ എന്നീ തസ്തികയിലേക്ക് അപേക്ഷിച്ചത് എം.ടെക്, ബി.ടെക്, എംബിഎ ഉള്‍പ്പെടുന്ന ഉന്നത ബിരുദധാരികള്‍. സാനിട്ടറി വര്‍ക്കറുടെ നാല് ഒഴിവുകളും സ്വീപ്പറുടെ പത്ത് ഒഴിവുകളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ

Top Stories

റോബോട്ട് റിപ്പോര്‍ട്ടര്‍മാര്‍

ടെക്‌നോളജി എല്ലാ മേഖലകളിലും വന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന റിപ്പോര്‍ട്ടുകള്‍ നമ്മള്‍ ഓരോ ദിവസവും വായിച്ചറിയുന്നുണ്ട്. ജപ്പാനിലും ജര്‍മനിയിലും മതപരമായ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം ഡെലിവറി ചെയ്യാനും, ക്ലാസെടുക്കാനും, വാഹനം നിയന്ത്രിക്കാനും പ്രാപ്തമായ റോബോട്ടുകളുമുണ്ട്. ചൈനയില്‍ ഒരു നഗരത്തിലെ ഗതാഗതം

FK Special

പൂന്തോട്ടങ്ങള്‍ ഇനി മുകളിലേക്ക് വളരും

കൊച്ചി മെട്രോയുടെ തൂണുകളില്‍ പറ്റിപ്പിടിച്ചു വളരുന്ന ചെടികള്‍ യാത്രക്കാരില്‍ തുടക്കം മുതലേ ആശ്ചര്യം ജനിപ്പിച്ചിരുന്നൂ. മണ്ണില്‍ നട്ടാല്‍ മാത്രമേ ചെടികള്‍ വളരുകയുള്ളൂ എന്ന സ്ഥിരം പല്ലവിക്കുള്ള മറുപടിയായിരുന്നു പൂത്തു നില്‍ക്കുന്ന മെട്രോ തൂണുകള്‍. വെര്‍ട്ടിക്കല്‍ ഗാര്‍ഡനിംഗ് എന്നറിയപ്പെടുന്ന ഈ പൂന്തോട്ട നിര്‍മാണശൈലി

FK Special Slider

കാളഹസ്തിയുടെ മുഖമുദ്രയായി കലംകാരി

വസ്ത്രങ്ങളില്‍ എന്നും പുതുമ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. നല്ലതെന്ന് തോന്നുന്നത് എന്തായാലും മലയാളികള്‍ അവയെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഇത്തരത്തില്‍ കേരളത്തില്‍ എത്തിയ ഒന്നാണ് കലംകാരി ഡിസൈനിലുള്ള വസ്ത്രങ്ങള്‍. കൈകള്‍ കൊണ്ട് ചായം പൂശി ചിത്രങ്ങള്‍ വരച്ചതോ, തടിക്കട്ടകളില്‍ ചായംമുക്കി

FK News Slider

23 ലക്ഷം വീടുകള്‍ പൂര്‍ത്തിയാവാതെ കിടക്കുന്നു

ന്യൂഡെല്‍ഹി: സാമ്പത്തിക ചെലവ് വര്‍ധിക്കുകയും വിപണിയില്‍ ആവശ്യകത കുറയുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്തെ ഭവന നിര്‍മാണമേഖല പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ ലിയായെസ് ഫോറെസിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 16,330 പ്രോജക്റ്റുകളിലായി 23 ലക്ഷം ഭവന നിര്‍മാണ പദ്ധതികളാണ് നിര്‍ദിഷ്ട

Top Stories

ഡിജിറ്റല്‍ ഇന്നൊവേഷനിലൂടെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാം: എന്‍ ചന്ദ്രശേഖരന്‍

മുംബൈ: ഡിജിറ്റല്‍ ഇന്നൊവേഷനുകളുടെ വ്യാപനമാണ് ഇന്ത്യയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. മുംബൈയില്‍ സംഘടിപ്പിച്ച ടൈകോണ്‍ കോണ്‍ക്ലേവില്‍ യുവ സംരംഭകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലും സേവനങ്ങളുടെ ലഭ്യതയുമാണ് രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന