Archive
ആദ്യവോട്ടര്‍മാരെ ലക്ഷ്യമിട്ട് മുന്നണികള്‍
പൊതുതെരഞ്ഞെടുപ്പിന് ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇനി പ്രചാരണങ്ങളും വാഗ്ദാനങ്ങളുമെല്ലാം അതിന്റെ ഉച്ചസ്ഥായിയിലെത്തും. ഈ അവസരത്തില്‍ വിവിധ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കായി പദ്ധതികള്‍ പ്രത്യേകമായി പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ എല്ലാമുന്നണികളും ചെറു പാര്‍ട്ടികളുമെല്ലാം ഒറ്റക്കെട്ടാണ്. ജനങ്ങളെ കൈയ്യിലെടുക്കാന്‍ കഴിയുന്ന പ്രഖ്യാപനങ്ങള്‍ക്ക് വിലയേറുമെന്നാണ്
മികച്ച തൊഴില്‍ ദാതാവായി യുഎസ്ടി ഗ്ലോബല്‍
തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ടെക്നോളജി സൊലൂഷന്‍സ് കമ്പനിയായ യുഎസ് ടി ഗ്ലോബലിന് ടോപ് എംപ്ലോയര്‍ പുരസ്കാരം വീണ്ടും ലഭിച്ചു. യുഎസ്, യുകെ, മെക്സിക്കോ, സ്പെയിന് മേഖലകളിലെ മികച്ച തൊഴില്‍ ദാതാക്കള്‍ക്കുള്ള പുരസ്കാരമാണ് കമ്പനിക്ക് ലഭിച്ചത്. വ്യവസായ ലോകത്ത് വലിയ തോതില്‍
2018ല്‍ ലഭിച്ചത് 15.77 പരാതികളെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡെല്‍ഹി: 2018ല്‍ വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പൊതുജനങ്ങളില്‍ നിന്ന് 15.77 ലക്ഷം പരാതികളാണ് ലബിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പരാതികളുടെ എണ്ണമാണിത്. ഇതില്‍ 95 ശതമാനം പരാതികളും തീര്‍പ്പാക്കിയതായി സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക
എല്‍പിജി ഉപഭോഗത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്
ന്യൂഡെല്‍ഹി: രാജ്യത്ത് മലീനീകരണമില്ലാത്ത പാചക ഇന്ധനം വ്യാപകമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഫലമായി ഇന്ത്യ ആഗോളതലത്തില്‍ എല്‍പിജി ഉപഭോഗത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയെന്ന് എണ്ണ മന്ത്രാലയത്തിലെ സെക്രട്ടറി എംഎം കുട്ടി. ന്യൂഡെല്‍ഹിയില്‍ നടന്ന എല്‍പിജി ഉച്ചകോടിയില്‍ സംസാരിക്കവേയാണ് സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ എല്‍പിജി കണക്ഷനുകളുടെ
തെരഞ്ഞെടുപ്പ് ഫലം സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കില്ല: ഡാനിയല്‍ പിന്റോ
ന്യൂഡെല്‍ഹി: ഇന്ത്യ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരം നല്കുന്ന വിപണിയാണെന്ന് ആഗോള നിക്ഷേപ ബാങ്കും ധനകാര്യ സേവന കമ്പനിയുമായ ജെപി മോര്‍ഗന്റെ സഹ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫിസറുമായ ഡാനിയല്‍ പിന്റോ. ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ സമ്പദ്
നിഷ്ക്രിയാസ്തിക്കായി ബാങ്കുകള്‍ 400 ബില്യണ്‍ രൂപ കൂടി കണ്ടെത്തേണ്ടി വരും
ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്റ്റോബറിനും 2020 സെപ്റ്റംബറിനും ഇടയില്‍ നിഷ്ക്രിയാസ്തിയായി മാറാന്‍ സാധ്യത കല്പ്പിക്കപ്പെട്ടിട്ടുള്ള വായ്പകള്‍ക്കായുള്ള നീക്കിയിരുപ്പിന് ഇന്ത്യയിലെ ബാങ്കുകള്‍ 400 ബില്യണ്‍ ഡോളര്‍ കൂടി കണ്ടെത്തേണ്ടി വരുമെന്ന് ഫിച്ച് റേറ്റിംഗ്സിന്റെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യ റേറ്റിംഗ്സ് & റിസര്‍ച്ചിന്റെ വിലയിരുത്തല്‍.
ഒയോ റൂംസിന് നഷ്ടത്തില്‍ നേരിയ ആശ്വാസം; വരുമാനം 200% ഉയര്‍ന്നു
ന്യൂഡെല്‍ഹി: ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രകടന ഫലം പുറത്തുവിട്ടു. 312 കോടി രൂപയുടെ നഷ്ടമാണ് 2017-2018ല്‍ കമ്പനി രേഖപ്പെടുത്തിയത്. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തില്‍ മൂന്ന് ശതമാനത്തിന്റെ നേരിയ ഇടിവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന്
മൊബീല്‍ ഘടകങ്ങള്‍ക്ക് തല്ക്കാലം തീരുവയില്ല
ന്യൂഡെല്‍ഹി: മൊബീല്‍ ഹാന്‍ഡ്സെറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങള്‍ക്ക് തീരുവ ചുമത്തികൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. എല്‍സിഡി ഡിസ്പ്ലേ, ടച്ച് പാനല്‍, വൈബ്രേറ്റര്‍ മോട്ടോര്‍ തുടങ്ങിയ മൊബീല്‍ അനുബന്ധ ഘടകങ്ങള്‍ക്ക് തീരുവ ചുമത്തികൊണ്ടുള്ള ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. മൊബീല്‍ ഫോണ്‍ ഘടകങ്ങള്‍ക്ക്
2019-2020ല്‍ 7.5% സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ഗാര്‍ഗ്
ന്യൂഡെല്‍ഹി: രാജ്യം 2019-2020ല്‍ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 7.2 ശതമാനം വളര്‍ച്ചയാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയ 2016-2017 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി
ഇന്ത്യയുടെ വ്യാപാരചരക്ക് കയറ്റുമതി വളര്‍ച്ച 7 ശതമാനമായി ചുരുങ്ങും
ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച 7.3 ശതമാനമായി കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 325 ബില്യണ്‍ ഡോളറായിരിക്കും ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ വ്യാപാര ചരക്കുകളുടെ കയറ്റുമതി മൂല്യമെന്നുമാണ് ഇതുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്. എക്സ്പോര്ട്ടര്മാരുമായും എക്സ്പോര്‍ട്ട് പ്രൊമേഷന്
പുതിയ നയം വിന; വില്‍പ്പനക്കാര്‍ ആമസോണ്‍ വിടുന്നു
ന്യൂഡെല്‍ഹി: ഡസണ്‍ കണക്കിന് ചെറുകിട കച്ചവടക്കാര്‍ ആമസോണ്‍ പ്ലാറ്റ്ഫോമില്‍ നിന്നും പുറത്തേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട പുതിയ നയം പ്രാബല്യത്തില്‍ വന്നതോടെ തങ്ങളുടെ ഓര്‍ഡര്‍ ഡെലിവെറികളും ലോജിസ്റ്റിക്സും സ്വന്തം നിലയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ചെറുകിട വില്‍പ്പനക്കാര്‍ ആമസോണ്‍
യുഎസില്‍ 10 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതിയുമായി ഖത്തറും എക്സോണും
യുഎസിലെ എണ്ണ, വാതക മേഖലകളില്‍ 20 ബില്ല്യണ്‍ നിക്ഷേപിക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട് ദ്രവീകൃത പ്രകൃതിവാതക കയറ്റുമതി ടെര്‍മിനല്‍ പദ്ധതിക്കായാണ് എക്സോണും ഖത്തറും സഹകരിക്കുന്നത് യുഎസ് ഊര്‍ജ്ജ സെക്രട്ടറി റിക് പെറിയും ഖത്തറി ഊര്‍ജ്ജ മന്ത്രി സാദ് ഷെരിദ അല്‍ കാബിയും ചേര്‍ന്നാണ്
കെഎഇസി ലക്ഷ്യമിടുന്നത് ഒരു ദശലക്ഷം വിനോദസഞ്ചാരികളെ
2019ല്‍ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി ലക്ഷ്യമിടുന്നത് ഒരു മില്ല്യണ്‍ ടൂറിസ്റ്റുകളെ സവിശേഷ കായിക ഇനങ്ങളായ ഗോള്‍ഫ്, ഫിഷിംഗ്, മോട്ടോര്‍ റേസിംഗ് തുടങ്ങിയവ ഒരുക്കും ആഭ്യന്തര, അന്താരാഷ്ട്ര സഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്ന് പ്രതീക്ഷ റിയാദ്: സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി
യുഎസിലേക്കുള്ള ഒപെക് എണ്ണ കയറ്റുമതി കുറഞ്ഞു
വാഷിംഗ്ടണ്‍: അമേരിക്കന്‍ തീരങ്ങളിലെത്തുന്ന വിദേശ എണ്ണയില്‍ വന്‍ കുറവ്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചും വെനെസ്വലയ്ക്കെതിരെയുള്ള യുഎസ് ഉപരോധം പ്രാവര്‍ത്തികമായതുമാണ് വിദേശ എണ്ണ ഇറക്കുമതിയില്‍ കുറവുണ്ടാക്കിയത്. ജനുവരിയിലെ കണക്കനുസരിച്ച് ഒപെക് രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള ക്രൂഡ്