Archive

Back to homepage
FK Special Slider

മാലിന്യ നിര്‍മാര്‍ജനം തലവേദനയാകില്ല

ദൈവത്തിന്റെ സ്വന്തം നാട്, ലോക വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിശേഷണം. എന്നാല്‍ ഒരുകാലത്ത് അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ നാടായിരുന്ന കേരളം ഇപ്പോള്‍ അതിന്റെ പ്രതാപം നഷ്ട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്നിട്ടുള്ള ഇടിവ് ഈ അവസ്ഥയെ സാധൂകരിക്കുന്നു. വിദേശ വിനോദസഞ്ചാരികളെ തൃപ്തിപ്പെടുത്തുന്നതിന് ആവശ്യമായ

Business & Economy Slider

നഷ്ടസാധ്യത വര്‍ധിച്ചു; വാള്‍മാര്‍ട്ട് ഫ്‌ളിപ്കാര്‍ട്ടിനെ കൈയൊഴിഞ്ഞേക്കും

മുംബൈ: യുഎസ് റീട്ടെയ്ല്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട്, ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്പ്കാര്‍ട്ടിനെ കൈവിട്ടേക്കുമെന്ന് അമേരിക്കന്‍ ആഗോള ധനകാര്യ സേവന കമ്പനിയും നിക്ഷേപക ബാങ്കുമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭസാധ്യത കാണാത്ത പക്ഷം ഫഌപ്പ്കാര്‍ട്ടിനെ ഉപേക്ഷിച്ച് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ നിന്ന്

FK Special Slider

അടിസ്ഥാന സൗകര്യ വികസനം തന്നെ വളര്‍ച്ചയുടെ നട്ടെല്ല്

വിവിധ മേഖലകള്‍ക്കായുള്ള സര്‍ക്കാരിന്റെ ധനവിനിയോഗം കണക്കിലെടുക്കുമ്പോള്‍ റോഡ്, വൈദ്യുതി, വെള്ളം എന്നീ അടിസ്ഥാന സൗകര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എത്രമാത്രം പ്രാധാന്യമുള്ള കാര്യമാണെന്ന ചോദ്യം എക്കാലവും പ്രസക്തമാണ്. കാലാകാലങ്ങളായി കേട്ടുവരുന്നതാണെങ്കിലും റോഡ്-വൈദ്യുതി-വെള്ളം എന്ന ത്രിവാക്യ പ്രയോഗത്തിന് ഇപ്പോഴും പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ല. അടിസ്ഥാനപരമായി,

FK Special Slider

സ്ട്രാറ്റജിയോ? ദ്രോഹിക്കരുത് പ്‌ളീസ്!

പരിചയപ്പെട്ടിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ എങ്കിലും മൊയ്തുക്ക എന്നോട് വളരെ സ്വാതന്ത്ര്യത്തോടെയാണ് പെരുമാറുന്നത്. പെരുത്തിഷ്ടം എന്ന് കൂട്ടിക്കോളൂ. പെട്ടെന്ന് ഒരു ദിവസം രാവിലെ തന്നെ വിളി വന്നു. ‘മോനെ ഞാന്‍ മര്യാദക്ക് ബിസിനസ്സും കാര്യങ്ങളുമായി ബുദ്ധിമുട്ടൊന്നും ഇല്ലാതെ പൊയ്‌ക്കൊണ്ടിരുന്ന ആളാണ്. എന്റെ

Editorial Slider

സ്വതന്ത്ര വിപണി നേരിടുന്ന പ്രതിസന്ധി

തീവ്രമായ സംരക്ഷണവാദനയങ്ങള്‍ എന്നും വിപണിക്ക് തിരിച്ചടി മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. സ്വതന്ത്രാനന്തര ഇന്ത്യയുടെ വളര്‍ച്ചാകണക്കുകള്‍ക്ക് പോലും കൂടുതല്‍ പ്രസക്തിയുണ്ടാകുന്നത് 1991ലെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് ശേഷമാണ്. രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും തീര്‍ത്ത കുതിപ്പിനെക്കുറിച്ച് വലിയ ഗവേഷണം നടത്തേണ്ട കാര്യമില്ല. അതിവേഗത്തില്‍ വളരുന്ന