Archive

Back to homepage
Arabia

സൗദിയില്‍ ചൈന വക ഒരു ബില്ല്യണ്‍ ഡോളറിന്റെ സൗരോര്‍ജ്ജ പാര്‍ക്ക്

റിയാദ്: സൗദി അറേബ്യയില്‍ ഒരു ബില്യണ്‍ ഡോളറിന്റെ സൗരോര്‍ജ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് അജ്‌ലാന്‍ ആന്‍ഡ് ബ്രോസ് കമ്പനിയുമായി ചൈന ആസ്ഥാനമായുള്ള ഹനെര്‍ജി തിന്‍ ഫിലിം പവര്‍ ഗ്രൂപ്പ് നിക്ഷേപ സഹകരണ കരാറില്‍ ഒപ്പുവച്ചു. തിന്‍ ഫിലിം പവര്‍ ഇന്‍സ്ട്രിയല്‍ പാര്‍ക്കാണ്

Arabia

സൗദി ഓഹരികള്‍ വാങ്ങിക്കൂട്ടി നിക്ഷേപകര്‍

ജനുവരിയിലെ ഓഹരി വാങ്ങല്‍ പുതിയ റെക്കോഡ് ഖഷോഗ്ഗി കൊലപാതകത്തിന്റെ അനുരണനങ്ങള്‍ മാറിയെന്ന് വിലയിരുത്തല്‍ 1.17 ബില്ല്യണ്‍ ഡോളറിന്റെ സൗദി ഓഹരികളാണ് വിദേശനിക്ഷേപകര്‍ പോയ മാസം വാങ്ങിയത് റിയാദ്: മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം സൗദി അറേബ്യക്ക് ഏല്‍പ്പിച്ച തിരിച്ചടി ശക്തമായിരുന്നു. ലോകരാജ്യങ്ങളെല്ലാം

Business & Economy

കല്യാണ്‍ ജൂവലേഴ്‌സ് മസ്‌ക്കറ്റിലും ഷാര്‍ജയിലും പുതിയ ഷോറൂം തുറന്നു

ഷാര്‍ജ: ഇന്ത്യയിലെയും ജിസിസി രാജ്യങ്ങളിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് മസ്‌ക്കറ്റിലും ഷാര്‍ജയിലും പുതിയ ഷോറൂം തുറന്നു. മസ്‌ക്കറ്റിലെ കല്യാണിന്റെ അഞ്ചാമത്തെ ഷോറൂമാണ് റൂവി ഹൈ സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഷാര്‍ജ എമിറേറ്റ്‌സിലെ കല്യാണിന്റെ നാലാമത്തെ ഷോറൂമാണ് അല്‍ മജാസ് കിംഗ്

Auto

റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയതാണ് പരിഷ്‌കാരങ്ങളിലെ ഹൈലൈറ്റ്. റെനോ/ഡാസിയയുടെ പുതിയ മീഡിയനാവ് ഇവൊലൂഷന്‍ അഥവാ മീഡിയ നാവ് 4.0 ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് സീരീസ് തിരിച്ചുവിളിച്ചു

മില്‍വൗക്കീ : ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് മോഡലുകള്‍ ആഗോളതലത്തില്‍ തിരിച്ചുവിളിച്ചു. 2015 മെയ് മാസത്തിനും 2018 ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച 43,908 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. സ്ട്രീറ്റ് 500, സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നീ മോഡലുകളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് സീരീസില്‍

Auto

വെങ്കട്‌റാം മാമില്ലാപള്ളി പുതിയ റെനോ ഇന്ത്യാ മേധാവി

ന്യൂഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യയില്‍ നേതൃതലത്തില്‍ അഴിച്ചുപണി നടത്തി. റെനോ ഇന്ത്യാ മാനേജിംഗ് ഡയറക്റ്ററായി വെങ്കട്‌റാം മാമില്ലാപള്ളിയെ നിയമിച്ചു. നിലവിലെ റെനോ ഇന്ത്യാ ഓപ്പറേഷന്‍സ് മേധാവി സുമിത് സ്വാഹ്നിക്ക് പകരമാണ് പുതിയ നിയമനം. മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍

Auto

മഹീന്ദ്ര ഇംപീരിയോ തിരിച്ചുവിളിച്ചു

ന്യൂഡെല്‍ഹി : പ്രീമിയം പിക്ക്-അപ് ട്രക്കായ മഹീന്ദ്ര ഇംപീരിയോ തിരിച്ചുവിളിച്ചു. റിയര്‍ ആക്‌സില്‍ സംബന്ധിച്ച തകരാറ് പരിശോധിക്കുന്നതിനാണ് തിരിച്ചുവിളി നടത്തിയിരിക്കുന്നത്. 2018 ഏപ്രില്‍ മാസത്തിനും ജൂണിനുമിടയില്‍ നിര്‍മ്മിച്ച വാഹനങ്ങളിലാണ് തകരാറെന്ന് ബിഎസ്ഇ (ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്) ഫയലിംഗില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

Auto

ഹോണ്ട ഡീലര്‍ഷിപ്പുകള്‍ നവീകരിക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ എല്ലാ ഷോറൂമുകളും നവീകരിക്കുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. ബ്രാന്‍ഡ് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി എല്ലാ ടച്ച്‌പോയന്റുകള്‍ക്കും പുതിയ വ്യക്തിത്വം നല്‍കുമെന്ന് കമ്പനി അറിയിച്ചു. ഷോറൂമുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി പുതിയ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ കളര്‍ സ്‌കീം സ്വീകരിക്കും.

Auto

ഇരുചക്ര വാഹന ഉടമകള്‍ക്ക് എക്‌സ്‌ചേഞ്ച് ബോണസ് പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക്

ന്യൂഡെല്‍ഹി : പെട്രോള്‍ ഇരുചക്ര വാഹന ഉടമകള്‍ക്കായി ഹീറോ ഇലക്ട്രിക് എക്‌സ്‌ചേഞ്ച് ബോണസ് പ്രഖ്യാപിച്ചു. ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് മാറുന്നതിന് 6,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വില്‍ക്കാന്‍ കഴിയാത്തതും ആയുസ്സ് അവസാനിക്കാറായതും ഉപയോഗശൂന്യമാകാന്‍ പോകുന്നതുമായ പഴയ പെട്രോള്‍ ഇരുചക്ര

FK News

തീവണ്ടി നിര്‍മാണം പ്രോല്‍സാഹിപ്പിക്കുന്ന ബജറ്റ്

പരിമിത സൗകര്യങ്ങളുടെ ട്രാക്കില്‍ ഇഴഞ്ഞു പൊയ്‌ക്കൊണ്ടിരുന്ന റെയില്‍വേയ്ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച റെക്കോഡ് നിക്ഷേപം ആശ്വാസമായി. റെയില്‍വേ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ ഈ ഘട്ടത്തില്‍ ഇത്തരനൊരു നിക്ഷേപം അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. വൈകിയാണെങ്കിലും പാളമേറിയ അതിവേഗ ചരക്ക് ഇടനാഴി പോലുള്ള പുതിയ പദ്ധതികള്‍ പവര്‍ത്തനമാരംഭിക്കുന്നതോടൊപ്പം, ബോഗികള്‍, വാഗണുകള്‍,

Top Stories

ഹിമാലയത്തിനു ഭീഷണി

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശൈത്യഭൂവിഭാഗമായ ഹിന്ദുക്കുഷ്, ഹിമാലയന്‍ പര്‍വതനിരകള്‍ക്ക് ആഗോള താപന ഭീഷണി വര്‍ദ്ധിച്ചുവരുന്നതായി പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ബണ്‍ പുറംതള്ളല്‍ മൂലം ഈ ഭീമന്‍പര്‍വ്വതത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉരുകിയൊലിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. ആഗോള താപനില 1.5 ഡിഗ്രി

FK News

മദ്യപിച്ചതു കണ്ടുപിടിക്കാനുള്ള യന്ത്രം വികസിപ്പിച്ച് 22-കാരന്‍

ഹൈദരാബാദ്: നൈപുണ്യം, അറിവ് എന്നിവ കേവലം പാഠപുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. അറിവെന്നത് നിരീക്ഷണമാണ്, അത് പഠനമാണ്, ഗ്രഹിക്കാനുള്ള മനസാണ്. അതിനെല്ലാമുപരി, നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി നടപ്പിലാക്കുന്നതുമാണ്. ലോകത്തിനു മുന്നില്‍ നിങ്ങളുടെ ബുദ്ധി തെളിയിക്കാന്‍ അക്കാദമിക ബിരുദമോ ഡിപ്ലോമയോ ആവശ്യമില്ലെന്നു

FK News

ജര്‍മനിയില്‍ മെയ്ല്‍ ഇനി ഇ-മെയ്ല്‍

ബെര്‍ലിന്‍: കസ്റ്റമറിന് ഇഷ്ടമാണെങ്കില്‍ മെയ്ല്‍ (തപാല്‍) ഇനി മുതല്‍ ഇ-മെയ്ല്‍ രൂപത്തിലാക്കി നല്‍കുമെന്നു ജര്‍മനിയുടെ ദേശീയ പോസ്റ്റല്‍ സര്‍വീസായ ഡച്ച്് പോസ്റ്റ് (Deutsche Post) അറിയിച്ചു. പുതിയ ഡിജിറ്റൈസേഷന്‍ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ പരിഷ്‌ക്കാരം നടപ്പിലാക്കുന്നത്. നാഷണല്‍ മെയ്ല്‍ സര്‍വീസിനെ

FK News

വായു മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ ദരിദ്രവിഭാഗമെന്നു പഠന റിപ്പോര്‍ട്ട്

ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും ദരിദ്രവും, കുറഞ്ഞ വിദ്യാഭ്യാസവും, തൊഴിലില്ലാത്തതുമായ പ്രദേശങ്ങള്‍ വായു മലിനീകരണത്തിന്റെ ദുരിതം അനുഭവിക്കുന്നതായി യൂറോപ്യന്‍ എന്‍വയോണ്‍മെന്റ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. 2017-ല്‍ യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ച നൈട്രജന്‍ ഡയോക്‌സൈഡ് തോതിനു മുകളില്‍ ലണ്ടനു സമീപമുള്ള ഏറ്റവും ദാരിദ്രമനുഭവിക്കുന്ന പ്രദേശങ്ങളുടെ

FK Special Slider

ഫുഡ് ഡെലിവറി ആപ്പിലും ഇനി AI

ആഴ്ചയിലൊരിക്കല്‍ വീടിനു പുറത്തുനിന്നും ഭക്ഷണം കഴിക്കുക (dining out) എന്നത് നമ്മളുടെയെല്ലാം വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ശീലമാണ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ആ ശീലം മാറ്റങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കുകയാണ്. ഇന്നു നഗരങ്ങളില്‍ സജീവമായിരിക്കുന്ന ഫാസ്റ്റ് ഫുഡ് ചെയ്‌നുകള്‍ നമ്മളില്‍ ഓരോരുത്തരെയും വീടിനുള്ളില്‍