Archive

Back to homepage
Business & Economy

വാള്‍മാര്‍ട്ട് ഫ്‌ളിപ്കാർട്ടിനെ കൈയൊഴിയില്ലെന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്പ്കാര്‍ട്ടിനെ യുഎസ് റീട്ടെയ്ല്‍ ഭീമന്‍ വാള്‍മാര്‍ട്ട് കൈയൊഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി ഫഌപ്പ്കാര്‍ട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി രംഗത്ത്. ഇന്ത്യയിലെ പുതിയ എഫ്ഡിഐ നയം ഇ-കൊമേഴ്‌സ് കമ്പനികളുടെ ലാഭത്തിന് മങ്ങലേല്‍പ്പിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഫഌപ്പ്കാര്‍ട്ടില്‍ നിന്ന് വാള്‍മാര്‍ട്ട്

Politics

സഖ്യമുറപ്പിക്കാതെ ശിവസേനയുടെ മുന്നൊരുക്കം

മഹാരാഷ്്ട്രയിലെ പ്രമുഖ പാര്‍ട്ടികളിലൊന്നായ ശിവസേന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങളാരംഭിച്ചു. തെരഞ്ഞെടുപ്പു വിദഗ്ധനായ പ്രശാന്ത് കിഷോറാകും പാര്‍ട്ടിക്ക് വേണ്ട മാര്‍ഗനിര്‍ദേശം നല്‍കുക. ഇതിന്റെ ഭാഗമായി മുംബൈയിലെ തന്റെ വസതിയായ മാതോശ്രീയില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി.

FK News

ട്രംപ്-കിം ഉച്ചകോടി ഈ മാസം അവസാനം

വാഷിംഗ്ടണ്‍: അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഈ മാസം 27നും 28നും വിയറ്റ്‌നാമില്‍ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോണ്‍ഗ്രസിനെയും രാജ്യത്തെയും അഭിസംബോധന ചെയ്തുള്ള തന്റെ വാര്‍ഷിക പ്രസംഗത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ദികളാക്കപ്പെട്ടവരെല്ലാം മടങ്ങിയെത്തി. ആണവപരീക്ഷണങ്ങള്‍ നിര്‍ത്തി

Business & Economy

മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 15 ശതമാനം വര്‍ധിച്ചു

കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സ്വര്‍ണ പണയ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 15 ശതമാനം വര്‍ധിച്ച് 1460 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയള വില്‍ 1269 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി കൈവരിച്ചത്. 2018

FK News

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് അഹമ്മദാബാദില്‍ ആഗോള ബ്രാഞ്ച് തുടങ്ങിയേക്കും

മുംബൈ: ലണ്ടന്‍ ആസ്ഥാനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി അഹമ്മദാബാദില്‍ ഒരു ശാഖ തുടങ്ങുന്നതിനുള്ള ശ്രമത്തിലാണ് ബാങ്ക്. യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്ര(ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍- ഐഎഫ്എസ്‌സി)മായിരിക്കും

FK News

സേവന മേഖലയിലെ വളര്‍ച്ചയില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഇടിവ്

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സേവന മേഖലയിലെ ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ച തുടര്‍ച്ചയായ രണ്ടാ മാസവും ഇടിഞ്ഞു. പുതിയ ഓര്‍ഡറുകളില്‍ മിതയമായ വളര്‍ച്ചയാണ് കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കാണാനാകുന്നത്. നിക്കെയ്/ ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേര്‍സ് സൂചിക ജനുവരിയില്‍ മൂന്നുമാസത്തിലെ താഴ്ന്ന നിലയായ 52.2ല്‍

FK News

ഐഎല്‍&എഫ്എസിനുള്ള വായ്പാ പരിഹാര പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു

ന്യൂഡെല്‍ഹി: കടബാധ്യതകളില്‍ തിരിച്ചടവ് മുടങ്ങുകയും പ്രതിസന്ധിയിലാകുകയും ചെയ്ത ഐഎല്‍&എഫ്എസിനായി തയാറാക്കിയ വായ്പാ പരിഹാര പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ദേശീയ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു. പാപ്പരത്ത നിയമ പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വീണ്ടെടുപ്പ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി

Business & Economy

പരസ്യ വരുമാനം കൂടി ആല്‍ഫബെറ്റിന്റെ നാലാംപാദ വരുമാനം 39.3 ബില്യണ്‍ ഡോളര്‍

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളിന്റെ പരസ്യവരുമാനം മികച്ച മുന്നേറ്റം നടത്തുന്നതിന്റെ ഫലമായി 2018ന്റെ നാലാംപാദത്തില്‍ മാതൃകമ്പനി ആല്‍ഫബെറ്റ് മികച്ച വരുമാന വളര്‍ച്ച സ്വന്തമാക്കി. 39.3 ബില്യണ്‍ ഡോളറാണ് ഒക്‌റ്റോബര്‍- ഡിസംബര്‍ കാലയളവില്‍ ആല്‍ഫബെറ്റിന്റെ വരുമാനം രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 22

FK News

എയര്‍ടെലിന്റെ റേറ്റിംഗ് മൂഡിസ് കുറച്ചു, വീക്ഷണം നെഗറ്റിവ്

ന്യൂഡെല്‍ഹി: ടെലികോം വിപണിയിലെ ഒന്നാം സ്ഥാനത്ത് നിന്ന് പ്രതിസന്ധിയിലേക്ക് വീണ ഭാരതി എയര്‍ടെലിന്റെ റേറ്റിംഗ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് വെട്ടിക്കുറച്ചു. ബിഎഎ3 എന്നതു മാറ്റി ബിഎ1 കോര്‍പ്പറേറ്റ് ഫാമിലി റേറ്റിംഗ് (സിഎഫ്ആര്‍) ആണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്. എയര്‍ടെലിന്റൈ റേറ്റിംഗ്

FK News

ഉപഭോക്താക്കളുടെ ടിവി ബില്ല് വര്‍ധിക്കുമെന്ന് ക്രിസില്‍

ന്യൂഡെല്‍ഹി: ടെലികോം നിയന്ത്രണ അതോറിറ്റിയുടെ (ട്രായ്) പുതിയ താരിഫ് ഉത്തരവ് മിക്ക ഉപഭോക്താക്കളുടെയും പ്രതിമാസ ടെലിവിഷന്‍ വരി സംഖ്യയില്‍ വര്‍ധനയ്ക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ താരിഫ് രീതി ജനകീയ ചാനലുകള്‍ക്ക് ഗുണം ചെയ്യുമെന്നും റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Current Affairs

ഹൈദരാബാദില്‍ നിന്നും ജിദ്ദയിലേക്ക് പറക്കാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

ന്യൂഡെല്‍ഹി: ഹൈദരാബാദ്-ജിദ്ദ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് മാര്‍ച്ച് 25 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. കമ്പനി സര്‍വീസ് ആരംഭിക്കുന്ന ഒന്‍പതാമത്തെ വിദേശ റൂട്ടാണിത്. സ്‌പൈസ് ജെറ്റിന്റെ പുതിയ ബോയിംഗ് 737 മാക്‌സ് എയര്‍ക്രാഫ്റ്റ് ആണ് ഹൈദരാബാദ്-ജിദ്ദ റൂട്ടില്‍ സര്‍വീസ്

Banking

ആര്‍ബിഐ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്ന് എസ്ബിഐ ഇക്കോറാപ്പ്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കുകള്‍ വെട്ടിക്കുറച്ചേക്കുമെന്ന് എസ്ബിഐയുടെ ഗവേഷണ വിഭാഗമായ ഇക്കോറാപ്പിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ റീട്ടെയ്ല്‍ പണപ്പെരുപ്പം അപകടകരമല്ലാത്ത തലത്തില്‍ നില്‍ക്കുന്നതിനാല്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറവ് വരുത്താന്‍ ആറംഗ ധനനയ അവലോകന

FK News

നിഹാല്‍ രാജ് ‘യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി’ ജേതാവ്

കൊച്ചി: എസ്ബിഐയുടെ ‘യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി’ അവാര്‍ഡ് ജേതാവായി കൊച്ചി സ്വദേശിയായ ഏഴു വയസുകാരന്‍ നിഹാല്‍ രാജ് (കിച്ച) തെരഞ്ഞെടുക്കപ്പെട്ടു. തങ്ങളുടെ കഴിവുകളും വൈദഗ്ധ്യവുംകൊണ്ട് സമൂഹത്തില്‍ മാറ്റമുണ്ടാക്കിയ യുവ പ്രതിഭകളെ ആദരിക്കുന്നതിനാണ് യോനോ എസ്ബിഐ 20 അണ്ടര്‍ ട്വന്റി

Business & Economy

ഏപ്രില്‍-ഡിസംബറിലെ ധനക്കമ്മി 7.01 ലക്ഷം കോടി രൂപ

ന്യൂഡെല്‍ഹി: ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയുടെ ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നതിന്റെ 112 ശതമാനത്തിലെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം ധനക്കമ്മി 6.24 ലക്ഷം കോടി രൂപയില്‍ പിടിച്ചുനിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് സാധ്യമാകുമെന്ന ആന്മവിശ്വാസവും സര്‍ക്കാര്‍ പ്രകടിപ്പിച്ചിരുന്നു.

Arabia

ജിദ്ദയിലെ ആദ്യ തിയറ്ററിന് മികച്ച പ്രതികരണം

റിയാദ്: സൗദി അറേബ്യയില്‍ ദശാബ്ദങ്ങളായുള്ള സിനിമാ നിരോധനം പിന്‍വലിച്ച സാഹചര്യത്തില്‍ ജിദ്ദയില്‍ ആദ്യ സിനിമ പ്രദര്‍ശനവുമായി വോസ്‌ക് സിനിമാസ് എത്തിയതിനെ ആവേശത്തോടെയാണ് ജനങ്ങള്‍ എതിരേറ്റത്. പ്രാദേശിക സമയം വൈകീട്ട് 6.30 റെഡ് സീ മാളില്‍ നടന്ന സിനിമാ പ്രദര്‍ശനത്തിന്റെ ഉദ്ഘടാനം ഓഡിയോ

Arabia

സൗദിയില്‍ ചൈന വക ഒരു ബില്ല്യണ്‍ ഡോളറിന്റെ സൗരോര്‍ജ്ജ പാര്‍ക്ക്

റിയാദ്: സൗദി അറേബ്യയില്‍ ഒരു ബില്യണ്‍ ഡോളറിന്റെ സൗരോര്‍ജ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് അജ്‌ലാന്‍ ആന്‍ഡ് ബ്രോസ് കമ്പനിയുമായി ചൈന ആസ്ഥാനമായുള്ള ഹനെര്‍ജി തിന്‍ ഫിലിം പവര്‍ ഗ്രൂപ്പ് നിക്ഷേപ സഹകരണ കരാറില്‍ ഒപ്പുവച്ചു. തിന്‍ ഫിലിം പവര്‍ ഇന്‍സ്ട്രിയല്‍ പാര്‍ക്കാണ്

Arabia

സൗദി ഓഹരികള്‍ വാങ്ങിക്കൂട്ടി നിക്ഷേപകര്‍

ജനുവരിയിലെ ഓഹരി വാങ്ങല്‍ പുതിയ റെക്കോഡ് ഖഷോഗ്ഗി കൊലപാതകത്തിന്റെ അനുരണനങ്ങള്‍ മാറിയെന്ന് വിലയിരുത്തല്‍ 1.17 ബില്ല്യണ്‍ ഡോളറിന്റെ സൗദി ഓഹരികളാണ് വിദേശനിക്ഷേപകര്‍ പോയ മാസം വാങ്ങിയത് റിയാദ്: മാധ്യമപ്രവര്‍ത്തകനായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകം സൗദി അറേബ്യക്ക് ഏല്‍പ്പിച്ച തിരിച്ചടി ശക്തമായിരുന്നു. ലോകരാജ്യങ്ങളെല്ലാം

Business & Economy

കല്യാണ്‍ ജൂവലേഴ്‌സ് മസ്‌ക്കറ്റിലും ഷാര്‍ജയിലും പുതിയ ഷോറൂം തുറന്നു

ഷാര്‍ജ: ഇന്ത്യയിലെയും ജിസിസി രാജ്യങ്ങളിലെയും പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്‌സ് മസ്‌ക്കറ്റിലും ഷാര്‍ജയിലും പുതിയ ഷോറൂം തുറന്നു. മസ്‌ക്കറ്റിലെ കല്യാണിന്റെ അഞ്ചാമത്തെ ഷോറൂമാണ് റൂവി ഹൈ സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഷാര്‍ജ എമിറേറ്റ്‌സിലെ കല്യാണിന്റെ നാലാമത്തെ ഷോറൂമാണ് അല്‍ മജാസ് കിംഗ്

Auto

റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ റെനോ ഡസ്റ്റര്‍ പരിഷ്‌കരിച്ചു. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയതാണ് പരിഷ്‌കാരങ്ങളിലെ ഹൈലൈറ്റ്. റെനോ/ഡാസിയയുടെ പുതിയ മീഡിയനാവ് ഇവൊലൂഷന്‍ അഥവാ മീഡിയ നാവ് 4.0 ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം

Auto

ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് സീരീസ് തിരിച്ചുവിളിച്ചു

മില്‍വൗക്കീ : ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് മോഡലുകള്‍ ആഗോളതലത്തില്‍ തിരിച്ചുവിളിച്ചു. 2015 മെയ് മാസത്തിനും 2018 ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച 43,908 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. സ്ട്രീറ്റ് 500, സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നീ മോഡലുകളാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് സീരീസില്‍