Archive

Back to homepage
Top Stories

ഇന്‍സ്റ്റാഗ്രാം പകരുന്ന ഉത്കണ്ഠ

ഏതാനും ആഴ്ച മുമ്പ്, ആപ്പില്‍ ചെലവഴിക്കുന്ന സമയം നിരീക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചര്‍ പിക്ച്ചര്‍ ഷെയറിംഗ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കുകളില്‍ യൂസറുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം കല്‍പിക്കുന്നവരില്‍ ഏറ്റവും താഴെയാണ് ഇന്‍സ്റ്റാഗ്രാമിന്റെ സ്ഥാനമെന്ന്

Motivation Top Stories

ഡിജിറ്റല്‍ ലോകത്തെ നിറങ്ങളുടെ കൂട്ടുകാരി

ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്നിടത്തല്ല, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കയ്യെത്തിപ്പിടിക്കുന്നിടത്താണ് ഒരു വ്യക്തിയുടെ വിജയം. പത്തൊന്‍പത് വയസ്സിനുള്ളില്‍ തന്റെ ജീവിതംകൊണ്ട് കൊച്ചി പാനായിക്കുളം സ്വദേശിനിയായ സെബ സലാം കാണിച്ചുതരുന്ന വലിയ പാഠമാണത്. നട്ടെല്ലിനെ ബാധിക്കുന്ന ജനിതക പ്രശ്‌നത്തെത്തുടര്‍ന്നു കിടപ്പിലായ സെബ ഇന്ന് സമൂഹമാധ്യമങ്ങളിലെ നിര സാന്നിധ്യമാണ്.

FK Special Slider

പ്ലാസ്റ്റിക്കിനെതിരെ അഞ്ച് രൂപയ്ക്ക്‌ തുണിസഞ്ചിയുമായി ഹാന്‍ഡിക്രോപ്‌സ്

വിപ്ലവാത്മകമായ ചില തീരുമാനങ്ങളിലൂടെയും നയങ്ങളിലൂടെയുമാണ് സംരംഭകത്വം എന്നതിന്റെ കാതലായ തത്വം സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കുക. ഇത്തരത്തില്‍ ഭിന്നശേഷിയുള്ള ഒരു കൂട്ടം ആളുകളെ കോര്‍ത്തിണക്കി ഒരു ഫേസ്ബുക്ക് കൂട്ടായ്മ എന്ന നിലക്ക് ആരംഭിച്ച സംഘടനയാണ് ഹാന്‍ഡിക്രോപ്‌സ്. എന്നാല്‍ ലക്ഷ്യം ശുദ്ധമായതിനാല്‍ത്തന്നെ ഒരു ഫേസ്ബുക്ക് കൂട്ടായ്മ

Current Affairs Slider

ജിസാറ്റ്-31 വിക്ഷേപണം നാളെ

കൊച്ചി: ഐഎസ്ആര്‍ഒയുടെ 40 ാമത് ആശയവിനിമയ കൃതിമോപഗ്രഹമായ ജിസാറ്റ്-31 നാളെ വിക്ഷേപിക്കും. നാളെ വെളുപ്പിന് 2.31 ന് യുഎസിലെ ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം. ഏരിയന്‍-5(വിഎ247) റോക്കറ്റാണ് 2,535 കിലോ ഗ്രാം ഭാരമുള്ള ജിസാറ്റ്-31 നെ ഭ്രമണപഥത്തിലെത്തിക്കുക. 15 വര്‍ഷം

FK News Slider

ഗൈ്വഡോയെ അംഗീകരിച്ച് യൂറോപ്പ്; വെനസ്വേലയില്‍ പ്രതിസന്ധി തുടരുന്നു

കരാക്കസ്: പ്രമുഖ എണ്ണ ഉല്‍പ്പാദക രാഷ്ട്രമായ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി പ്രതിപക്ഷ നേതാവ് ജുവാന്‍ ഗൈ്വഡോയെ അംഗീകരിച്ച് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നല്‍കിയ എട്ട് ദിവസത്തെ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് പ്രസിഡന്റായി കഴിഞ്ഞയാഴ്ച സ്വയം

FK Special Slider

പതിറ്റാണ്ടുകളുടെ വിസകനത്തിന് അടിത്തറയിടുന്ന ബജറ്റ്

ഇന്ത്യയെ പരിവര്‍ത്തിതമാക്കാനും പതിറ്റാണ്ടുകളുടെ അഴിമതി, ദുര്‍ഭരണം, നയപരമായ പക്ഷാഘാതം എന്നിവയില്‍ നിന്ന് രാഷ്ട്രത്തെ സ്വതന്ത്രമാക്കാനുമുള്ള സ്പഷ്ടമായ ജനവിധിയാണ് 2014 ല്‍ ഉണ്ടായത്. എല്ലാ ഇന്ത്യക്കാര്‍ക്കും അവന്റെ അല്ലെങ്കില്‍ അവളുടെ അഭിലാഷങ്ങള്‍ സഫലീകരിക്കാന്‍ അവസരമുള്ള സമൃദ്ധമായ പുതിയ ഭാരതത്തിലേക്കുള്ള പരിവര്‍ത്തനത്തെ കണ്ടുമുട്ടാന്‍ ഉറപ്പിച്ച്

FK Special Slider

ബി-സ്‌കൂളുകളുടെ മാര്‍ഗം സഹകരണ ഗവേഷണം

നീന സോന്ദി ആഗോളവല്‍ക്കരിക്കപ്പെട്ട വിപണി, എല്ലാറ്റിനെയും തച്ചുടച്ചെത്തിയ ടെക്‌നോളജിക്കല്‍ ഇന്നൊവേഷനുകള്‍, ഉപഭോക്തൃ ശൈലിയിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍, ക്രമാനുഗതമായി വികസിക്കുന്ന ഉപഭോക്തൃ പെരുമാറ്റ രീതികള്‍ എന്നിവ നിലവിലുള്ള ബിസിനസ് മാതൃകകള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിന്റെ ചുറ്റുപാടും, പ്രത്യേകിച്ച് മാനേജ്‌മെന്റ് വിദ്യാഭ്യാസ

Editorial Slider

യുണികോണ്‍ സംരംഭങ്ങളുടെ ഇന്ത്യ

ഇന്ത്യയിലേത് ഊര്‍ജ്ജസ്വലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു 2018ലെ നിക്ഷേപ കണക്കുകള്‍. ആഗോള നിക്ഷേപ ഭീമന്മാരായ സോഫ്റ്റ്ബാങ്കും ടെന്‍സെന്റും അലിബാബയുമെല്ലാം കളം നിറഞ്ഞു. ഏറ്റവും സവിശേഷമായ കാര്യം 2018 അവസാനിക്കുമ്പോഴേക്കും രാജ്യത്തെ യുണികോണ്‍ സംരംഭങ്ങളുടെ എണ്ണം 26 ആയി ഉയര്‍ന്നു എന്നതാണ്. അതിവേഗത്തില്‍