Archive

Back to homepage
Business & Economy

ഇന്ത്യന്‍ വിപണിയില്‍ ‘കാത്തിരുന്ന് കാണാ’മെന്ന് എഫ്പിഐകള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും പുറത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് മാറ്റമില്ലാതെ തുടരുന്നു. ജനുവരിയില്‍ 5,300 കോടി രൂപയിലധികം നിക്ഷേപമാണ് രാജ്യത്തെ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിപണിയില്‍ ‘കാത്തിരുന്ന് കാണാം’ എന്ന

FK News

രാജ്യത്ത് മാംസ കയറ്റുമതി കുത്തനെ ഇടിയുമെന്ന് എക്‌സ്‌പോര്‍ട്ടര്‍മാര്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മാട്ടിറച്ചി കയറ്റുമതിയില്‍ 15 ശതമാനം ഇടിവുണ്ടായേക്കുമെന്ന് എഐഎംഎല്‍ഇഎ (ഓള്‍ ഇന്ത്യ മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍)യുടെ റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മാംസ കയറ്റുമതിയാണ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തുകയെന്നും

Arabia

സാമ്പത്തിക ഇടനാഴി; സൗദി വരുമ്പോള്‍ ‘ഭയം’ ചൈനയ്ക്ക്

ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കായി കമ്യൂണിസ്റ്റ് രാജ്യം വമ്പന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത് ഇതേ മേഖലയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാന്‍ സൗദിക്കും അനുമതി നല്‍കിയിരിക്കുകയാണ് പാക് സര്‍ക്കാര്‍ തന്ത്രപ്രധാന മേഖലയില്‍ സൗദിയുടെ നിക്ഷേപത്തോട് ചൈനയ്ക്ക് താല്‍പ്പര്യമില്ല ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി(സിപിഇസി)യില്‍ വമ്പന്‍ നിക്ഷേപം

Arabia

‘ഓരോ വീട്ടിലും സുപരിചിതമാകണം ഡമാക്’

ദുബായ്: ഡമാക്കിനെ ആഗോളതലത്തില്‍ എല്ലാവരും അറിയപ്പെടുന്ന ബ്രാന്‍ഡാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ അലി സജ്വാനി. ദുബായിലെ ആരോട് ചോദിച്ചാലും ഡമാക് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് കാര്യം മനസിലാകും. എന്നാല്‍ യുഎസിലോ ലണ്ടനിലോ എനിക്കത് കാണാന്‍ കഴിയില്ല. അത് മാറണം-അലി സജ്വാനി

Business & Economy

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം 7 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി:പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) മൂന്നാം പാദ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 7.12 ശതമാനം വര്‍ധിച്ച് 246.51 കോടി രൂപയായി. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 230.11 കോടി രൂപയായിരുന്നു ലാഭമായി ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. അറ്റ പലിശ വരുമാനം (എന്‍ഐഐ)

Arabia

ബാഗ്ദാദില്‍ റൊറ്റാനയുടെ ഫൈവ്-സ്റ്റാര്‍ ഹോട്ടല്‍

ബാഗ്ദാദ്: യുഎഇ കേന്ദ്രമാക്കിയ പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനി റൊറ്റാന ബാഗ്ദാദില്‍ പുതിയ ഹോട്ടല്‍ തുറക്കുന്നു. 284 റൂമുകളാണ് ബാബിലോണ്‍ റൊറ്റാന ബാഗ്ദാദ് എന്ന് പേരിട്ടിരിക്കുന്ന ഹോട്ടലിലുണ്ടാകുക. ഇതോടുകൂടി ഇറഖില്‍ മൂന്ന് ഹോട്ടലുകളാകും റൊറ്റാന പ്രവര്‍ത്തിപ്പിക്കുക. പുതിയ പദ്ധതിക്കായി അല്‍ ഇബാ കമ്പനിയുമായി

Arabia

കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ വീടുകള്‍ക്ക് ആവശ്യകതയേറുന്നു

റിയാദ്: ഈ വര്‍ഷം സൗദിയിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റി(കെഎഇസി)യെ സംബന്ധിച്ചിടത്തോളം കുതിപ്പിന്റേതാകുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രൂപ്പ് സിഇഒ അഹമ്മദ് ലിന്‍ജവി. ഇക്കണോമിക് സിറ്റിയില്‍ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് ആവശ്യകതയേറുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ബിസിനസുകള്‍ കെഎഇസിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതാണ് വീടുകള്‍ക്കുള്ള ആവശ്യകത കൂട്ടുന്നതെന്ന് അഹമ്മദ്

Tech Top Stories

പ്രതിസന്ധികളില്‍ തളരാതെ വാവേ

സെല്‍ഫോണ്‍ വില്‍പ്പനയില്‍ രണ്ടാംസ്ഥാനവുമായി ആപ്പിളിനെ പോലും തട്ടിത്തെറിപ്പിച്ച ചൈനീസ് ടെക് ഭീമനാണ് വാവേ. 170 രാജ്യങ്ങളിലായി പരന്നുകിടക്കുന്നതാണ് തങ്ങളുടെ വിപണിയെന്ന് വാവേ അവകാശപ്പെടുമ്പോള്‍ കുറച്ച് നാളുകളായി പല രാജ്യങ്ങളും വാവേക്ക് നേരെ മുഖം തിരിക്കുകയാണ്. സാങ്കേതികവിദ്യ ചൈനീസ് ചാരവൃത്തിക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണം

Auto

ജനീവയില്‍ ടാറ്റ മോട്ടോഴ്‌സ് അഞ്ച് മോഡലുകള്‍ അണിനിരത്തും

ന്യൂഡെല്‍ഹി : ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ മോട്ടോഴ്‌സ് അഞ്ച് മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 7 മുതല്‍ 17 വരെയാണ് 2019 ജനീവ മോട്ടോര്‍ ഷോ അരങ്ങേറുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി തുടര്‍ച്ചയായി ജനീവയിലെത്തുന്ന ടാറ്റ മോട്ടോഴ്‌സ് ഇക്കാലയളവില്‍

Auto

ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിക്കാന്‍ ജാപ്പനീസ് കമ്പനികള്‍

ന്യൂഡെല്‍ഹി : ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, ഹോണ്ട മോട്ടോര്‍ കോര്‍പ്പറേഷന്‍, സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ എന്നീ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ 2021 അവസാനത്തോടെ ഇന്ത്യയില്‍ ഹൈബ്രിഡ് കാറുകള്‍ പുറത്തിറക്കും. ഇവര്‍ ഫുള്‍ ഹൈബ്രിഡ് കാറുകള്‍ വികസിപ്പിച്ചുതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കുനേരെ വിവേചനം

Auto

മുഴുവന്‍ യമഹ സ്‌കൂട്ടറുകളിലും യുബിഎസ് നല്‍കി

ന്യൂഡെല്‍ഹി : ഇന്ത്യയിലെ മുഴുവന്‍ സ്‌കൂട്ടര്‍ മോഡലുകളും യുബിഎസ് (യൂണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം) നല്‍കി പരിഷ്‌കരിച്ചതായി യമഹ അറിയിച്ചു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തെ (സിബിഎസ്) യമഹ വിളിക്കുന്ന പേരാണ് യുബിഎസ്. കൂടാതെ, എല്ലാ യമഹ സ്‌കൂട്ടറുകളിലും മെയിന്റനന്‍സ് ആവശ്യമില്ലാത്ത പുതിയ ബാറ്ററി

Auto

സിബിഎസ് സുരക്ഷയില്‍ സുസുകി ആക്‌സസ് 125 ഡ്രം ബ്രേക്ക് വേരിയന്റ്

ന്യൂഡെല്‍ഹി : സുസുകി ആക്‌സസ് 125 ഡ്രം ബ്രേക്ക് വേരിയന്റില്‍ സിബിഎസ് (കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം) നല്‍കി. 56,667 രൂപയാണ് പുതിയ വേരിയന്റിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. സിബിഎസ് ഇല്ലാത്ത വേരിയന്റിനേക്കാള്‍ 690 രൂപ കൂടുതല്‍. അതേസമയം നോണ്‍ സിബിഎസ്

Auto

കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി റെനോ ക്വിഡ് പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി റെനോ ക്വിഡ് പരിഷ്‌കരിച്ചു. പുതിയ ക്വിഡിന്റെ ബുക്കിംഗ് റെനോ ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചു. എന്നാല്‍ വിലയില്‍ മാറ്റം വരുത്താന്‍ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. ആര്‍എക്‌സ്ടി(ഒ), ക്ലൈംബര്‍ വേരിയന്റുകളില്‍ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം

FK News

ഓസ്‌ട്രേലിയയില്‍ കനത്ത മഴ, വെള്ളപ്പൊക്കം

കാന്‍ബെറ: തുടര്‍ച്ചയായി എട്ട് ദിവസം മണ്‍സൂണ്‍ മഴ പെയ്തതിനെ തുടര്‍ന്നു ക്വീന്‍സ്‌ലാന്‍ഡ് എന്ന സംസ്ഥാനത്തെ ടൗണ്‍സ്‌വില്ലെ നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. റോസ് നദി അണിക്കെട്ട് തുറന്നുവിട്ടതോടെ, 2,000-ത്തോളം ഭവനങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു. അണക്കെട്ട് തുറന്നുവിട്ടതിനാല്‍

FK News

വാട്‌സ് ആപ്പ് ഉപയോഗിച്ച് പുസ്തകമെഴുതിയ അഭയാര്‍ഥിക്ക് ഏറ്റവും ശ്രേഷ്ഠ സാഹിത്യ സമ്മാനം ലഭിച്ചു

കാന്‍ബെറ: പസഫിക് സമുദ്രത്തിലുള്ള മനുസ് എന്ന ദ്വീപില്‍ ആറ് വര്‍ഷത്തോളം ഓസ്‌ട്രേലിയ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇറാനിയന്‍ കുര്‍ദ്ദ് വംശജനായ ബെഹ്‌റൂസ് ബൂച്ചാനിക്ക് ഓസ്‌ട്രേലിയയിലെ ഏറ്റവും ശ്രേഷ്ഠ സാഹിത്യ സമ്മാനമായ വിക്ടോറിയന്‍ പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍ 2019 ലഭിച്ചു. ഒരു ലക്ഷം ഓസ്‌ട്രേലിയന്‍