Archive

Back to homepage
FK News

വ്യാപാരയുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍

ജനീവ: യുഎസ്-ചൈന വ്യാപാര യുദ്ധം നീണ്ടുപോയാല്‍ ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മുന്നറിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ വാണിജ്യ ഏജന്‍സി. അടുത്ത മാസം മുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി വീണ്ടും ഉയര്‍ത്താനുള്ള അമേരിക്കയുടെ നീക്കം യാഥാര്‍ഥ്യമായാല്‍ അന്താരാഷ്ട്ര വ്യാപാരത്തെ തന്നെ അത് പ്രതികൂലമായി ബാധിക്കുമെന്നും

FK News

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളിലേക്ക് 1,000 കോടിയുടെ നിക്ഷേപം

കൊച്ചി: സീഡിംഗ് കേരളയുടെ ഭാഗമായി അടുത്ത നാല് വര്‍ഷത്തേക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ 1,000 കോടിയില്‍ പരം രൂപയുടെ നിക്ഷേപ സാധ്യതകളുമായി മുന്നോട്ടു വന്ന നാല് എയ്ഞ്ചല്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ഫണ്ടുകളെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന സീഡിംഗ് കേരള

FK News

ആദ്യ ഗഡുവിന് ആധാര്‍ വേണ്ട; വിതരണം മാര്‍ച്ചില്‍

ന്യൂഡെല്‍ഹി: ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷക ക്ഷേമ പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡുവായ 2,000 രൂപ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ പിന്നീടുള്ള രണ്ട് ഗഡുക്കള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമായിരിക്കും. അതേസമയം, ആദ്യ ഗഡു

FK News

കയറ്റുമതി മൂല്യം 314 ബില്യണ്‍ ഡോളര്‍ കടക്കും

ഹൈദരാബാദ്: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ കയറ്റുമതി മൂല്യം 314 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാണിജ്യ സെക്രട്ടറി അനുപ് വാധ്വാന്‍. പ്രതീക്ഷ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ രാജ്യത്തിന്റെ വാണിജ്യ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായിരിക്കുമിത്. 2013-14 ല്‍ നടത്തിയ

Tech

29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കി ഗൂഗിള്‍

ഇന്ത്യയില്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനാലാണ് ഈ തിരുമാനം.ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുക ,പോണ്‍ കണ്ടെന്റ് ഫോര്‍വേഡ് ചെയ്യുക എന്നിങ്ങനെയായിരുന്നു ഈ ആപ്പുകളുടെ പ്രവര്‍ത്തനരീതി. ഈ ആപ്പുകള്‍

Business & Economy

ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത രണ്ട് ശതമാനം കുറഞ്ഞു, വില ഉയര്‍ന്നു

കൊച്ചി: ഡിസംബറില്‍ അവസാനിച്ച നാലാം പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് മുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് ശതമാനം കുറഞ്ഞു. മുന്‍വര്‍ഷം നാലാം പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 242 ടണ്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ 236.5 ടണ്‍ ആയി കുറഞ്ഞു.

FK News

ഇസ്രയേല്‍; നയം പുനപരിശോധിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നതായി സൂചന. പാക്കിസ്ഥാനിലുള്ള ജൂത വംശജനായ ഫിഷെല്‍ ബെങ്കാര്‍ഡിന് ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ ഇസ്ലാമബാദ് അനുമതി നല്‍കിയതോടെയാണ് ഇത്തരത്തിലൊരു ചര്‍ച്ച അന്താരാഷ്ട്ര സമൂഹത്തില്‍ തന്നെ ഉണ്ടായത്. പാക്കിസ്ഥാന്റെ പാസ്‌പോര്‍ട്ടില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതായി ഫിഷെല്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

FK News

തൊഴിലില്ലാത്ത വളര്‍ച്ച അല്ലാത്തതുകൊണ്ടാണ് വലിയ പ്രക്ഷോഭങ്ങളില്ലാത്തത്: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: തൊഴിലില്ലാത്ത സാമ്പത്തിക വളര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നു വന്നിട്ടില്ലെന്നും ഇത് സര്‍ക്കാര്‍ പദ്ധതികള്‍ തൊഴിലുകള്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണെന്നും ഒരു

FK News

നാല് വലിയ ഐടി കമ്പനികളുടെ നിയമനം 70,000ത്തില്‍

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കുറഞ്ഞ തൊഴില്‍ വളര്‍ച്ചയില്‍ നിന്ന് ഇന്ത്യയുടെ ഐടി മേഖല കരകയറുന്നുവെന്ന് വിലയിരുത്തല്‍. രാജ്യത്തെ പ്രമുഖമായ നാലു ഐടി കമ്പനികളില്‍ നിന്നുള്ള നിയമന വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, വിപ്രൊ, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്

Business & Economy

എഫ്ഡിഐ 11% ഇടിഞ്ഞ് 22.66 ബില്യണ്‍ ഡോളറിലെത്തി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പകുതിയില്‍ രാജ്യത്തേക്കെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 11 ശതമാനം ഇടിവ്. 22.66 ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ ആണ് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മുന്‍ വര്‍ഷം സമാന കാലയളവില്‍ 25.35 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം

Business & Economy

എസ്സെല്‍ ഗ്രൂപ്പിന് സെപ്റ്റംബര്‍ വരെ സമയം നല്‍കാന്‍ ധാരണ

ന്യൂഡെല്‍ഹി: കടബാധ്യത അല്‍പ്പാല്‍പ്പമായി കുറയ്ക്കുന്നത് സംബന്ധിച്ച് വായ്പാ ദാതാക്കളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചെന്ന് എസ്സെല്‍ ഗ്രൂപ്പ് അറിയിച്ചു. ഇതുപ്രകാരം കമ്പനിക്ക് സെപ്റ്റംബര്‍ വരെ വായ്പകളുടെ തിരിച്ചടവിന് സമയം ലഭിക്കും. ഗ്രൂപ്പിന്റെ മുന്‍ നിര ലിസ്റ്റഡ് കമ്പനികളായ സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസിലും ഡിഷ് ടിവി

Business & Economy

ഇറക്കുമതി തീരുവയുള്ളത് 99 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക്: വാണിജ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പാദകരെ വന്‍തോതിലുള്ള വിലകുറഞ്ഞ ഇറക്കുമതിയില്‍ നിന്ന് രക്ഷിക്കുന്നതിനായി 99 ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കാണ് ഇറക്കുമതി തീരുവ ചുമത്തിയിട്ടുള്ളതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ജനുവരി 28 വരെയുള്ള കണക്കാണ് വാണിജ്യ മന്ത്രി സിആര്‍ ചൗധരി എഴുതി തയാറാക്കിയ മറുപടിയിലൂടെ ലോക് സഭയില്‍

Auto

ജനുവരിയില്‍ നാനോ കാര്‍ ഉല്‍പ്പാദനവും വില്‍പ്പനയും ഇല്ലായിരുന്നുവെന്ന് കമ്പനി

ന്യൂഡെല്‍ഹി: ജനുവരിയില്‍ ടാറ്റ കമ്പനി നാനോ കാര്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്തില്ലെന്ന് റിപ്പോര്‍ട്ട്. ടാറ്റ നാനോയുടെ ഭാവി സംബന്ധിച്ച് നിരവധി അഭ്യുഹങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2020 ഏപ്രിലോടെ നാനോ കാറിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും നിര്‍ത്തുമെന്നുള്ള സൂചനകള്‍ കമ്പനി വൃത്തങ്ങള്‍

FK News

ചൈനയിലേക്ക് കഴുതകളെ കയറ്റി അയക്കാനൊരുങ്ങി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വിദേശ വിനിമയ കരുതല്‍ ധനം ശക്തമാക്കുന്നതിന് ചൈന 2.5 ബില്യണ്‍ ഡോളറിന്റെ വായ്പയ്ക്ക് അനുമതി നല്‍കിയതിന് പിന്നാലെ ചൈനയിലേക്ക് കഴുതകളെ കയറ്റി അയക്കാന്‍ പാക്കിസ്ഥാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആദ്യത്തെ മൂന്ന് വര്‍ഷത്തിനുള്ളില്‍ 80,000 കഴുതകളെ പചൈനയിലേക്ക് കയറ്റുമതി ചെയ്യാനാണ്

FK News

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം ഉടനുണ്ടായേക്കില്ല

ന്യൂഡെല്‍ഹി: മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലയനം ഉടന്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് വകുപ്പ് (ഡിഐപിഎഎം) സെക്രട്ടറി അതനു ചക്രബര്‍ത്തി. ലയന വിഷയത്തിലേക്ക് വളരെ ശ്രദ്ധയോടെ കടക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍പ്പന

Business & Economy

ഇന്ത്യന്‍ വിപണിയില്‍ ‘കാത്തിരുന്ന് കാണാ’മെന്ന് എഫ്പിഐകള്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും പുറത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്ക് മാറ്റമില്ലാതെ തുടരുന്നു. ജനുവരിയില്‍ 5,300 കോടി രൂപയിലധികം നിക്ഷേപമാണ് രാജ്യത്തെ മൂലധന വിപണികളില്‍ നിന്നും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചിട്ടുള്ളത്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിപണിയില്‍ ‘കാത്തിരുന്ന് കാണാം’ എന്ന

FK News

രാജ്യത്ത് മാംസ കയറ്റുമതി കുത്തനെ ഇടിയുമെന്ന് എക്‌സ്‌പോര്‍ട്ടര്‍മാര്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മാട്ടിറച്ചി കയറ്റുമതിയില്‍ 15 ശതമാനം ഇടിവുണ്ടായേക്കുമെന്ന് എഐഎംഎല്‍ഇഎ (ഓള്‍ ഇന്ത്യ മീറ്റ് ആന്‍ഡ് ലൈവ്‌സ്റ്റോക് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍)യുടെ റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മാംസ കയറ്റുമതിയാണ് ഈ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തുകയെന്നും

Arabia

സാമ്പത്തിക ഇടനാഴി; സൗദി വരുമ്പോള്‍ ‘ഭയം’ ചൈനയ്ക്ക്

ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കായി കമ്യൂണിസ്റ്റ് രാജ്യം വമ്പന്‍ നിക്ഷേപമാണ് നടത്തിയിരിക്കുന്നത് ഇതേ മേഖലയില്‍ എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കാന്‍ സൗദിക്കും അനുമതി നല്‍കിയിരിക്കുകയാണ് പാക് സര്‍ക്കാര്‍ തന്ത്രപ്രധാന മേഖലയില്‍ സൗദിയുടെ നിക്ഷേപത്തോട് ചൈനയ്ക്ക് താല്‍പ്പര്യമില്ല ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി(സിപിഇസി)യില്‍ വമ്പന്‍ നിക്ഷേപം

Arabia

‘ഓരോ വീട്ടിലും സുപരിചിതമാകണം ഡമാക്’

ദുബായ്: ഡമാക്കിനെ ആഗോളതലത്തില്‍ എല്ലാവരും അറിയപ്പെടുന്ന ബ്രാന്‍ഡാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജനറല്‍ മാനേജര്‍ അലി സജ്വാനി. ദുബായിലെ ആരോട് ചോദിച്ചാലും ഡമാക് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് കാര്യം മനസിലാകും. എന്നാല്‍ യുഎസിലോ ലണ്ടനിലോ എനിക്കത് കാണാന്‍ കഴിയില്ല. അത് മാറണം-അലി സജ്വാനി

Business & Economy

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലാഭം 7 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി:പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ (പിഎന്‍ബി) മൂന്നാം പാദ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 7.12 ശതമാനം വര്‍ധിച്ച് 246.51 കോടി രൂപയായി. മുന്‍ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 230.11 കോടി രൂപയായിരുന്നു ലാഭമായി ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. അറ്റ പലിശ വരുമാനം (എന്‍ഐഐ)