Archive

Back to homepage
FK Special

മികച്ച വനിതാ നേതാവിന് വേണ്ട ഗുണങ്ങള്‍

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ന് സംരംഭകത്വത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന വനിതകളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഇതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. ആദ്യത്തേത് സംരംഭകത്വത്തോടുള്ള പാഷനാണ്. രണ്ടാമത്തേത് കുടുംബ ബിസിനസിന്റെ ഭാഗമായി ബിസിനസിലേക്കെത്തുന്നവരാണ്. നിങ്ങള്‍ എങ്ങനെ സംരംഭകത്വത്തിലേക്ക് എത്തി എന്നതല്ല, നിങ്ങളുടെ നേതൃഗുണം എങ്ങനെ സംരംഭത്തെ

FK Special Slider

അലങ്കാര നെറ്റിപ്പട്ട നിര്‍മാണത്തിലെ വനിതാ സാന്നിധ്യം

പൂരപ്പറമ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഓരോ വ്യക്തിയുടെയും കണ്ണ് ആദ്യം ഉടക്കുക പറമ്പ് നിറഞ്ഞു നില്‍ക്കുന്ന കരിവീരചന്തത്തിലായിരിക്കും. എത്രകണ്ടാലും മതിവരാത്ത കൗതുകക്കാഴ്ചയാണ് ആനകള്‍ സമ്മാനിക്കുന്നത്. ആനകളെ എന്നതുപോലെതന്നെ നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന മറ്റൊന്നാണ് കൊമ്പന്റെ മസ്തകത്തില്‍ ചേര്‍ന്ന് കിടക്കുന്ന നെറ്റിപ്പട്ടങ്ങള്‍. ആചാരപ്രകാരം നിര്‍മിക്കുന്ന,

Business & Economy

ഇ കൊമേഴ്‌സ് നയം: ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ച് കമ്പനികള്‍

ന്യൂഡെല്‍ഹി: ആമസോണ്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തങ്ങളുടെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍നിന്ന് നിരവധി ഉല്‍പ്പന്നങ്ങള്‍ പിന്‍വലിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇ കൊമേഴ്‌സ് നയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പച്ചക്കറികള്‍, സണ്‍ ഗ്ലാസ്സുകള്‍, ഫ്‌ളോര്‍ ക്ലീനേഴ്‌സ്, വസ്ത്രങ്ങള്‍, തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് വെബ്‌സൈറ്റില്‍ നിന്ന് ആമസോണ്‍

Business & Economy

പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ല

ന്യൂഡെല്‍ഹി: ഇടക്കാല ബജറ്റിന് ശേഷം ഈയാഴ്ച പുതിയ ഗവര്‍ണര്‍ ശക്തികാന്ത ദാസിനു കീഴില്‍ ചേരാനിരിക്കുന്ന ആദ്യം ആര്‍ബിഐ ധന നയ അവലോകന യോഗത്തില്‍ കണ്ണുനട്ട് സാമ്പത്തിക ലോകം. പലിശ നിരക്കുകളില്‍ മാറ്റമുണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി ഏഴിനാണ് ആര്‍ബിഐ ധന നയ

FK News

കടമെഴുതിത്തള്ളല്‍ താല്‍ക്കാലിക ആശ്വാസം; പ്രശ്‌നത്തെ വേരോടെ പിഴുതെറിയും: മോദി

ശ്രീനഗര്‍: കാര്‍ഷിക കടം എഴുതി തള്ളാനുള്ള കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകളുടെ പ്രഖ്യാപനത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടമെഴുതിത്തള്ളല്‍ താല്‍ക്കാലിക ആശ്വാസം മാത്രമാണ് നല്‍കുകയെന്ന് കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘നമ്മുടെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ വേരോടെ പിഴുതെറിയാന്‍ പുതിയതായി

FK News Slider

കര്‍ഷകര്‍ക്കുള്ള ധനസഹായം ഭാവിയില്‍ വര്‍ധിക്കും: അരുണ്‍ ജയ്റ്റ്‌ലി

പിഎം കിസാന്‍ സമ്മാന്‍ യോജന പ്രകാരം 12 കോടി കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ലഭിക്കും ആദ്യ വര്‍ഷം പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ ചെലവാക്കുക 75,000 കോടി രൂപ മൂന്ന് ഗഡുക്കളായാവും കര്‍ഷകര്‍ക്ക് പണം ലഭിക്കുക പൂര്‍ണ ചെലവ് വഹിക്കുന്നത് കേന്ദ്ര

Business & Economy

നാല് മുന്‍നിര ഐടി കമ്പനികളുടെ റിക്രൂട്ട്‌മെന്റ് ഉയര്‍ന്നു

ബെംഗളുരു: ഇന്ത്യന്‍ ഐടി കമ്പനികളുടെ തൊഴില്‍ വളര്‍ച്ച മാന്ദ്യതയില്‍ നിന്ന് പുനരുജ്ജീവനം നേടിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് മാസത്തിനിടയില്‍ രാജ്യത്തെ നാല് മുന്‍നിര ഐടി കമ്പനികള്‍ റിക്രൂട്ട് ചെയ്തത് 70,000 ആളുകളെയാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, വപ്രോ, എച്ച്‌സിഎല്‍

FK News Slider

ഐടി മേഖലയില്‍ അഭൂതപൂര്‍വമായ മുന്നേറ്റം: മുഖ്യമന്ത്രി

തിരുവനന്തപുരം: അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കാണ് കേരളത്തിന്റെ വിവര സാങ്കേതിക മേഖല സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1,000 ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ ഐടി ഫ്‌ളോര്‍ സ്‌പേസ് 1.6 കോടി ചതുരശ്ര അടിയില്‍ നിന്ന് 2.1 കോടി ചതുരശ്ര അടിയിലേക്ക് വിപുലീകരിക്കപ്പെട്ടെന്ന് ട്വിറ്ററിലൂടെ

FK News Slider

5 ട്രില്യണ്‍ സമ്പദ് വ്യവസ്ഥ: എഐ, 5ജി ടെക്‌നോളജികള്‍ നിര്‍ണായകം

ന്യൂഡെല്‍ഹി: കകൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എഐ) അടക്കം ഭാവിയുടെ സാങ്കേതിക വിദ്യകളെ അളവറ്റ് പ്രോത്സാഹിപ്പിക്കാനും ഉപയോഗിക്കാനുമുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് സാങ്കേതിക, വ്യവസായ മേഖലകള്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍,

FK Special Slider

കര്‍ത്താവ് ളോഹ കൊടുത്ത് പറഞ്ഞയച്ചവര്‍

വഴിയിലൂടെ അലസമായി എന്തൊക്കെയോ ആലോചിച്ചു നടക്കുകയായിരുന്നു. എതിരെ വന്ന വികാരിയച്ചനെ കണ്ടില്ല. അച്ചന്‍ എന്നെ പേരെടുത്ത് ഉറക്കെ വിളിച്ചു. ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന പോലെ ഞാന്‍ അച്ചനെ നോക്കി. വികാരിയച്ചനും ഞാനും നല്ല സുഹൃത്തുക്കളാണ്. എന്റെ മിക്ക ലേഖനങ്ങളും വായിച്ച്

FK Special Slider

ബജറ്റുകളെ പ്രതീക്ഷകളോടെ വരവേല്‍ക്കാം

ഉമ്മ വന്നപാടെ പതുക്കെപ്പറഞ്ഞു: ‘എടാ, ഒരു പത്തുരൂപാ ഇനിക്ക് താ.’ അതിന് ഞാനിപ്പോള്‍ ഉമ്മായോടെന്തുപദേശിച്ചു എന്ന മട്ടില്‍ ഞാന്‍ നോക്കി. ഉമ്മാ പതുക്കെ തുടര്‍ന്നു: ‘അദുല്‍കാതിര് അറിയര്ത്. ഹനീഫാ അറിയര്ത്. ആനുമ്മായും പാത്തുമ്മായും അറിയര്ത്’ ഞാന്‍ വളരെ രഹസ്യമായിത്തന്നെ ചോദിച്ചു: ‘കുഞ്ഞാനുമ്മായും

Editorial Slider

ഡിജിറ്റല്‍ ഇന്ത്യക്ക് കുതിപ്പേകും

ജനകീയവും രാഷ്ട്രീയ നേട്ടം തരുന്നതുമായ ബജറ്റായിരുന്നു നരേന്ദ്ര മോദി സര്‍ക്കാര്‍ വെള്ളിയാഴ്ച്ച അവതരിപ്പിച്ചത്. ബജറ്റിന്റെ വിവിധ വശങ്ങള്‍ രാജ്യം ചര്‍ച്ച ചെയ്തുകഴിഞ്ഞു. വിമര്‍ശനങ്ങളും അഭിനന്ദനങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമീണ ഇന്ത്യയെ ഡിജിറ്റലായി ശാക്തീകരിക്കാന്‍ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ പദ്ധതികള്‍ വലിയ പരിവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ്.