Archive

Back to homepage
Sports

ഐസിസി റാങ്കിംഗില്‍ മുന്നേറ്റവുമായി ധോണി

മുംബൈ: ഐസിസിയുടെ പുതിയഏകദിന റാങ്കിംഗില്‍ മുന്നേറി ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി. ബാറ്റ്‌സ്മാന്മാരില്‍ മൂന്ന് സ്ഥാനങ്ങളാണ് ധോണി മെച്ചപ്പെടുത്തിയത്.ധോണി നിലവില്‍ പതിനേഴാം സ്ഥാനത്താണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും, ഉപനായകന്‍ രോഹിത് ശര്‍മ്മയുമാണ് ഏകദിന ബാറ്റ്‌സ്മാന്മാരില്‍ യഥാക്രമം ഒന്നും, രണ്ടും

FK Special

വയറ് നിറയ്ക്കുന്ന വാസന

ഒരു പിസയുടെ അല്ലെങ്കില്‍ ഒരു ചിക്കന്‍ കറിയുടെ അതുമല്ലെങ്കില്‍ പ്രിയപ്പെട്ട എന്തെങ്കിലും ഭക്ഷണസാധനങ്ങളുടെ വാസന നിങ്ങളെ മോഹിപ്പിക്കാറുണ്ടോ. അതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന കലോറിയുടെ കാര്യമോര്‍ത്ത് നിങ്ങള്‍ ആ മോഹം അടക്കിവെക്കാറുണ്ടോ. എങ്കിലൊരു കാര്യം മനസിലാക്കിക്കൊള്ളൂ, രണ്ട് മിനിട്ടിലധികം ഇത്തരം മനംമയക്കുന്ന ഗന്ധങ്ങള്‍ അനുഭവിക്കുന്നത്

Top Stories

 അതിര്‍ത്തിയിലെ കഥ പറയുന്ന പീസ് മ്യൂസിയം

ബ്രിട്ടീഷുകാരുടെ ഇന്ത്യ ആധിപത്യത്തിന് അന്ത്യം കുറിച്ച സ്വാതന്ത്ര്യസമരത്തില്‍ പ്രാദേശിക മാധ്യമങ്ങള്‍ വഹിച്ച പങ്ക് അതിപ്രധാനമാണ്. സ്വാതന്ത്ര്യസമരത്തെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും നാമിത് വിസ്മരിക്കുകയാണ് പതിവ്. എന്നാല്‍ സ്വാതന്ത്ര്യസമരത്തില്‍ ഇവര്‍ വഹിച്ച പങ്ക് രാജ്യത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ കഥപറയുന്നൊരിടമുണ്ട്. അതും സ്വാതന്ത്ര്യാനന്തരം വെട്ടിമുറിക്കപ്പെട്ട്

Business & Economy Slider

ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ എഫ്ഡിഐ 11% ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 11 ശതമാനം ഇടിഞ്ഞ് 22.66 ബില്യണ്‍ ഡോളറായി. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യമുള്ളത്.2017-18 സാമ്പത്തിക വര്‍ഷത്തില്‍ 25.35 ബില്യണ്‍ ഡോളറായിരുന്നു എഫ്ഡിഐ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ

Auto

ടിവിഎസിന്റെ വില്‍പ്പന കൂടി; ജനുവരിയില്‍ വിറ്റത് 2,82,630 യൂണിറ്റുകള്‍

ടിവിഎസ് മോട്ടോറിന്റെ ആകെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം 4 ശതമാനത്തിന്റെ വര്‍ധനവ്. ജനുവരിയില്‍ കമ്പനിയുടെ 2,82,630 യൂണിറ്റുകളാണ് വിറ്റുപോയത്. മുന്‍വര്‍ഷം ഇത് 2,71,801 യൂണിറ്റ് ആയിരുന്നു. ഇരുചക്ര വാഹന വിപണിയില്‍ ആകെ 2 ശതമാനത്തിന്റെ വില്‍പ്പന വര്‍ധന കഴിഞ്ഞ മാസം രേഖപ്പെടുത്തിയതായി

Auto

വില്‍പ്പനത്തകര്‍ച്ച നേരിട്ട് ടാറ്റ

പ്രാദേശിക വിപണിയില്‍ ജനുവരിയില്‍ 8 ശതമാനം വില്‍പ്പനത്തകര്‍ച്ച, കയറ്റുമതിയും കുറഞ്ഞു കസ്റ്റമേഴ്‌സില്‍ നിന്നും വേണ്ടത്ര പ്രതികരണം ഉണ്ടാകാത്തത് മുഴുവന്‍ വാഹനവിപണിയെയും ബാധിച്ചു ന്യൂഡെല്‍ഹി: പ്രാദേശിക വിപണിയിലെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം എട്ട് ശതമാനത്തിന്റെ കുറവ് നേരിട്ടതായി ടാറ്റ മോട്ടോഴ്‌സ്. മുന്‍ മാസത്തെ

Auto

ഇവി 2030 ചലഞ്ച്, പദ്ധതി രൂപരേഖയും അടിയന്തര നടപടികളും ആവശ്യമെന്ന് നിര്‍മ്മാതാക്കള്‍

ന്യൂഡെല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ പദ്ധതികളും നിലപാടുകളും പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇലക്ട്രിക് വാഹന നിര്‍മ്മാതക്കളുടെ സംഘടന. ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വ്വത്രികമാക്കി ഗതാഗത വിപ്ലവത്തില്‍ മുന്‍നിരയിലെത്തുകയെന്ന രാജ്യത്തിന്റെ ലക്ഷ്യം സാര്‍ത്ഥകമാക്കണമെങ്കില്‍ കൃത്യമായ പദ്ധതി രൂപരേയുമായി സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും സമയബന്ധിതമായി തന്നെ

Auto

ഇന്ത്യന്‍ കാര്‍ വിപണിയില്‍ മങ്ങല്‍, ബജറ്റ് പ്രഖ്യാപനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കമ്പനികള്‍

ന്യൂഡെല്‍ഹി: വാഹനം സ്വന്തമാക്കുന്നതിനുള്ള ചിലവ് (ഓണര്‍ഷിപ്പ് കോസ്റ്റ്) വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തത് പരക്കെയുള്ള വില്‍പ്പനത്തകര്‍ച്ച. മാരുതി സുസുക്കി, ടൊയോട്ട, ടാറ്റ, തുടങ്ങി ഒട്ടുമിക്ക കമ്പനികളും പ്രാദേശിക വിപണിയില്‍ കഴിഞ്ഞ മാസം വില്‍പ്പനയില്‍ തകര്‍ച്ച

Top Stories

അതിജീവനം ഐക്യമത്യത്തിലൂടെ

പുരുഷന്മാരുടെ കാലടിശബ്ദം കേട്ടാല്‍ ജാഗ്രതപാലിക്കുന്ന ഒരു ഗോത്രഗ്രാമമുണ്ട് അങ്ങ് കെനിയയില്‍. ഭരണപരവും അല്ലാത്തതുമായ എല്ലാ കാര്യങ്ങളും സ്ത്രീകള്‍ തന്നെ കൈകാര്യം ചെയ്യുന്ന ഗ്രാമം. സ്വാഹിലി ഭാഷയില്‍ ഐക്യമത്യം എന്നര്‍ത്ഥം വരുന്ന ഉമോജ എന്നറിയപ്പെടുന്ന ഗ്രാമത്തില്‍, അതിക്രമിച്ചെത്തുന്നവരെ മുള്‍ച്ചെടികള്‍ കൊണ്ട് അവര്‍ പ്രതിരോധിക്കുന്നു.

FK News

ഏറ്റവുമധികം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് തെക്ക്-കിഴക്ക് ഏഷ്യയില്‍

മനില: ലോകത്ത് ഏറ്റവുമധികം പേര്‍ ഇന്റര്‍നെറ്റിന് അടിമകളായിരിക്കുന്ന പ്രദേശങ്ങളിലൊന്നാണു തെക്ക്-കിഴക്ക് ഏഷ്യയെന്നു പുതിയ റിപ്പോര്‍ട്ട്. ഒരു ദിവസം ശരാശരി 10 മണിക്കൂര്‍ രണ്ട് മിനിറ്റ് വരെ സ്‌ക്രീനില്‍ (മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ്) നോക്കാന്‍ സമയം ചെലവഴിക്കുന്ന തെക്ക്-കിഴക്ക് ഏഷ്യന്‍ രാജ്യമായ

Auto

കൂട്ട പിരിച്ചു വിടലുമായി ജനറല്‍ മോട്ടോഴ്‌സ്

ഒട്ടാവ: വടക്കേ അമേരിക്കയില്‍ ജനറല്‍ മോട്ടോഴ്‌സ് കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നുവെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച കമ്പനിയുടെ നാലാം പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍ നടപടികളുമായി ജനറല്‍ മോട്ടോഴ്‌സ് മുന്നോട്ടു പോകുന്നത്. കൂട്ടപിരിച്ചുവിടലില്‍ ഏകദേശം 4,000

FK News

യു ട്യൂബില്‍ ഏറ്റവുമധികം വരിക്കാര്‍ എന്ന നേട്ടത്തിനരികെ ടി സീരീസ്

പ്യുഡി പൈ (PewDiePie) യെ മറികടന്ന് ഏറ്റവും അധികം വരിക്കാരുള്ള യു ട്യൂബ് ചാനല്‍ എന്ന ഖ്യാതി ടി-സീരീസിന് സ്വന്തമാക്കാന്‍ സാധിക്കുമോ ? ഈ ചോദ്യമാണ് ഓണ്‍ലൈനില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. 2019 ജനുവരിയില്‍ ഇന്ത്യന്‍ മ്യൂസിക് ലേബലായ ടി-സീരീസ് പ്യുഡി

Business & Economy

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി

മുംബൈ: ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി നേരിട്ട് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. പാപ്പര്‍ അപേക്ഷ നല്‍കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച 48 ശതമാനത്തോളം ഇടിഞ്ഞു. 42,000 കോടി രൂപയാണ് കമ്പനിയുടെ കടം. കനത്ത തുക വായ്പയെടുത്ത്

FK News

അമേരിക്കയില്‍ അതിശൈത്യം, ഓസ്‌ട്രേലിയയില്‍ പൊള്ളുന്ന ചൂട്

വാഷിംഗ്ടണ്‍: ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായിരുന്നു ജനുവരി. ശരാശരി താപനില, ജനുവരിയില്‍ 30 ഡിഗ്രി സെല്‍ഷ്യസിലും(86 ഫാരന്‍ഹീറ്റ്) മുകളിലായിരുന്നെന്നു ഓസ്‌ട്രേലിയയിലെ ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ചിലയിടങ്ങളില്‍ ഇത് 50 ഡിഗ്രി സെല്‍ഷ്യസിനടുത്ത് വരെയെത്തിയതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില

Current Affairs

കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‌സി വഴിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി പ്രതീക്ഷ നല്‍കിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ വി.ചിദംബരേഷ്, നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നഷ്ടപരിഹാരം