Archive

Back to homepage
FK News

‘സ്ത്രീകളുടെ അതിജീവനചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം’

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ വേദികളിലൊന്നായ കാശി ടൗണ്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഗോവന്‍ ആര്‍ട്ടിസ്റ്റ് ആഫ്രാ ഷഫീക്കിന്റെ കലാസൃഷ്ടി സ്ത്രീകളുടെ ചരിത്രത്തിന്റെ പരിഛേദമാണ്. സ്റ്റിച്ച്, സുല്‍ത്താനാസ് റിയാലിറ്റി എന്നീ രണ്ട് പ്രതിഷ്ഠാപനങ്ങളാണ് കാശി ടൗണ്‍ ഹൗസില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ സ്ത്രീകളുടെ

Tech

സാംസംഗ് ഫോള്‍ഡിംഗ് ഫോണ്‍ ഫെബ്രുവരി 20ന് എത്തും

സാംസംഗിന്റെ ഫോള്‍ഡിങ് ഫോണ്‍ ടീസര്‍ വീഡിയോ പുറത്ത് വിട്ടു. ഫോണ്‍ ഫെബ്രുവരി 20ന് പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഫോണിന്റെ ടീസര്‍ സാംസംഗ് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്‌സി എസ്10 ന് ഒപ്പമായിരിക്കും ഈ ഫോണ്‍ എത്തുക. മുന്‍പ്

Business & Economy

സ്വര്‍ണ വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ദ്ധനവ്. സ്വര്‍ണം ഗ്രാമിന് 3,110 രൂപയും പവന് 24,880 രൂപയുമാണ് നിലവിലെ നിരക്ക്. ഗ്രാമിന് 20 രൂപയുടെയും പവന്‍ 160 രൂപയുടെയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.വിവാഹസീസണ്‍ അടുത്തതും അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതുമാണ് സ്വര്‍ണ

Business & Economy

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വരുമാനം മൂന്നിലൊന്ന് ഇടിഞ്ഞു

ബെംഗളൂരു: ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിദേശ നിക്ഷേപ നയങ്ങള്‍ രാജ്യത്തെ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളെ ബാധിച്ചു തുടങ്ങി. ആമസോണ്‍, ഫഌപ്പ്കാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ വില്‍പ്പന മൂന്നില്‍ ഒന്നായി ചുരുങ്ങി. വിദേശ ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്ലാറ്റ്‌ഫോമില്‍ അവര്‍ക്ക്

Business & Economy

ആര്‍ബിഐയുടെ പണനയ അവലോകന യോഗം ഫെബ്രുവരി 5-7 വരെ

മുംബൈ: ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതല ഏറ്റെടുത്തശേഷം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ആദ്യ പണനയ അവലോകന യോഗം ഫെബ്രുവരി അഞ്ച് മുതല്‍ ഏഴ് വരെ നടക്കും. 2018 ഡിസംബറിലാണ് ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. ഇടക്കാല ബജറ്റിന്

Politics

ഭൂട്ടാന്‍ ചങ്ങാത്തത്തിന് ചൈന; ഇന്ത്യക്ക് ഭീഷണി

ഭൂട്ടാനുമായി കൂടുതല്‍ ചങ്ങാത്തത്തിന് ചൈന. ബെയ്ജിംഗിന്റെ നയം ഇന്ത്യക്ക് എല്ലാ തലങ്ങളിലും ഭീഷണി ഉയര്‍ത്തുമെന്നകാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ ചൈനയുമായി യാതൊരു നയതന്ത്ര ബന്ധങ്ങളും ഇല്ലാത്ത നാടാണ് ഹിമഗിരിനിരയിലെ ഈ കൊച്ചു രാജ്യം. ഇന്ത്യയിലെ ചൈനീസ് അംബാസിഡറായ ലുവോ ഷാഹുയിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം

FK News

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കി: പ്രണാബ്

ന്യൂഡെല്‍ഹി: സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ ഇലക്ഷന്‍ കമ്മീഷന്‍ വിജയിച്ചതായി മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏഴു ദശാബ്ദക്കാലത്തെ ചരിത്രം പരിശോധിച്ചാല്‍ ഇതു മനസിലാകുമെന്ന് മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന എസ് വൈ ഖുറേഷി എഡിറ്റുചെയ്ത ‘ദ ഗ്രേറ്റ്

Current Affairs

അപകട സാധ്യതാ മേഖലകളില്‍ ജിപിഎസ് അധിഷ്ഠിത വാഹന നിരീക്ഷണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; ദേശീയ, സംസ്ഥാന പാതകളിലെ അപകട സാധ്യതാ മേഖലകളില്‍ ജിപിഎസ് അധിഷ്ഠിത വാഹന നിരീക്ഷണ സംവിധാനത്തിന് ഉടന്‍ തുടക്കം കുറിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് ഈ മാസം 20 ന് തുടക്കമാകും. സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് 24 മണിക്കൂര്‍

Business & Economy

സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്കുള്ള വിഹിതം കുറച്ചു, മേക്ക് ഇന്‍ ഇന്ത്യക്ക് കൂട്ടി

ന്യൂഡെല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ ചേരുവകള്‍ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ സര്‍ക്കാന്‍ മുന്‍പ് വന്‍ പ്രചാരണത്തോടെ അവതരിപ്പിച്ച സ്വപ്‌ന പദ്ധതികള്‍ക്ക് പലതിനും വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്ന് നിരീക്ഷണം. സ്മാര്‍ട്ട് സിറ്റികള്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയവ ഇതിന്

Movies

ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 200 കോടി ക്ലബ്ബില്‍

നവാഗതനായ ആദിത്യ ധര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക് 200 കോടി ക്ലബ്ബില്‍ ഇടം നേടി. ജമ്മു കാശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയില്‍ വിക്കി കൗശലും യാമി ഗൗതമും

Current Affairs Slider

അഴിമതി എന്ന പാപം ചെയ്യരുതെന്ന് അമ്മ പറഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തില്ലെന്ന് അമ്മക്ക് വാക്ക് കൊടുത്തിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ തന്നോടു പറഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.അഭിമുഖത്തിന്റെ നാലാമത് ഭാഗമാണ്

FK News

മൂന്ന് ധാതു ഖനികളുടെ ലേലം ഉടന്‍

ന്യൂഡെല്‍ഹി: ഫെബ്രുവരിയിലും മാര്‍ച്ചിലുമായി മൂന്ന് ധാതു ഖനികളുടെ ലേലം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. 280.295 മില്യണ്‍ ടണ്ണിന്റെ ധാതു സമ്പത്ത് ഈ ബ്ലോക്കുകളില്‍ മൊത്തമായി ഉണ്ടെന്നാണ് കണക്കാക്കുന്നത്. രണ്ട് ലൈംസ്‌റ്റോണ്‍ ഖനികളുടെയും ഒരു ഗ്രാഫൈറ്റ് ഖനിയുടെയും ഖനനം ഉടനുണ്ടാകുമെന്നാണ് ഖനന

Tech

വാട്‌സാപ്പിന്റെ ഫേസ് ഐഡിയും ടച്ച് ഐഡിയും ഐഒഎസില്‍ എത്തി

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ഐഫോണുകളിലും ഈ ബീറ്റാപതിപ്പ് തുടക്കത്തില്‍ ലഭിക്കില്ല വാട്‌സാപ്പ് ഐഒഎസ് 2.19.20 പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.എല്ലാവര്‍ക്കും

Business & Economy

5ജി സേവനത്തിലും വിപ്ലവം സൃഷ്ടിക്കാന്‍ തയാറെടുത്ത് ജിയോ

മുംബൈ: 5ജി യുഗത്തിലേക്ക് ചുവടുറപ്പിക്കാന്‍ രാജ്യം തയാറെടുത്ത് കൊണ്ടിരിക്കുകയാണ്.രാജ്യത്ത് ആദ്യമായി 5ജി സേവനം കൊണ്ടുവരുന്നതിനുള്ള മത്സരത്തിലാണ് ടെലികോം കമ്പനികള്‍. 5ജി സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് ജിയോ അറിയിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച

Business & Economy

സിപിഎസ്ഇ വഴി 2019-2020ല്‍ 90,000 കോടി രൂപ സ്വരൂപിക്കാന്‍ പദ്ധതി

ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ (സിപിഎസ്ഇ) ഓഹരി വില്‍പ്പന വഴി അടുത്ത സാമ്പത്തിക വര്‍ഷം (2019-2020) 90,000 കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. ഓഹരി വില്‍പ്പന വഴി സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്ന തുകയില്‍ 12.5 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. നടപ്പു

Sports

ഐസിസി റാങ്കിംഗില്‍ മുന്നേറ്റവുമായി ധോണി

മുംബൈ: ഐസിസിയുടെ പുതിയഏകദിന റാങ്കിംഗില്‍ മുന്നേറി ഇന്ത്യന്‍ താരം മഹേന്ദ്ര സിംഗ് ധോണി. ബാറ്റ്‌സ്മാന്മാരില്‍ മൂന്ന് സ്ഥാനങ്ങളാണ് ധോണി മെച്ചപ്പെടുത്തിയത്.ധോണി നിലവില്‍ പതിനേഴാം സ്ഥാനത്താണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും, ഉപനായകന്‍ രോഹിത് ശര്‍മ്മയുമാണ് ഏകദിന ബാറ്റ്‌സ്മാന്മാരില്‍ യഥാക്രമം ഒന്നും, രണ്ടും

FK Special

വയറ് നിറയ്ക്കുന്ന വാസന

ഒരു പിസയുടെ അല്ലെങ്കില്‍ ഒരു ചിക്കന്‍ കറിയുടെ അതുമല്ലെങ്കില്‍ പ്രിയപ്പെട്ട എന്തെങ്കിലും ഭക്ഷണസാധനങ്ങളുടെ വാസന നിങ്ങളെ മോഹിപ്പിക്കാറുണ്ടോ. അതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന കലോറിയുടെ കാര്യമോര്‍ത്ത് നിങ്ങള്‍ ആ മോഹം അടക്കിവെക്കാറുണ്ടോ. എങ്കിലൊരു കാര്യം മനസിലാക്കിക്കൊള്ളൂ, രണ്ട് മിനിട്ടിലധികം ഇത്തരം മനംമയക്കുന്ന ഗന്ധങ്ങള്‍ അനുഭവിക്കുന്നത്

Top Stories

 അതിര്‍ത്തിയിലെ കഥ പറയുന്ന പീസ് മ്യൂസിയം

ബ്രിട്ടീഷുകാരുടെ ഇന്ത്യ ആധിപത്യത്തിന് അന്ത്യം കുറിച്ച സ്വാതന്ത്ര്യസമരത്തില്‍ പ്രാദേശിക മാധ്യമങ്ങള്‍ വഹിച്ച പങ്ക് അതിപ്രധാനമാണ്. സ്വാതന്ത്ര്യസമരത്തെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും നാമിത് വിസ്മരിക്കുകയാണ് പതിവ്. എന്നാല്‍ സ്വാതന്ത്ര്യസമരത്തില്‍ ഇവര്‍ വഹിച്ച പങ്ക് രാജ്യത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ കഥപറയുന്നൊരിടമുണ്ട്. അതും സ്വാതന്ത്ര്യാനന്തരം വെട്ടിമുറിക്കപ്പെട്ട്

Business & Economy Slider

ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ എഫ്ഡിഐ 11% ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപം (എഫ്ഡിഐ) ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 11 ശതമാനം ഇടിഞ്ഞ് 22.66 ബില്യണ്‍ ഡോളറായി. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യമുള്ളത്.2017-18 സാമ്പത്തിക വര്‍ഷത്തില്‍ 25.35 ബില്യണ്‍ ഡോളറായിരുന്നു എഫ്ഡിഐ. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ

Auto

ടിവിഎസിന്റെ വില്‍പ്പന കൂടി; ജനുവരിയില്‍ വിറ്റത് 2,82,630 യൂണിറ്റുകള്‍

ടിവിഎസ് മോട്ടോറിന്റെ ആകെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം 4 ശതമാനത്തിന്റെ വര്‍ധനവ്. ജനുവരിയില്‍ കമ്പനിയുടെ 2,82,630 യൂണിറ്റുകളാണ് വിറ്റുപോയത്. മുന്‍വര്‍ഷം ഇത് 2,71,801 യൂണിറ്റ് ആയിരുന്നു. ഇരുചക്ര വാഹന വിപണിയില്‍ ആകെ 2 ശതമാനത്തിന്റെ വില്‍പ്പന വര്‍ധന കഴിഞ്ഞ മാസം രേഖപ്പെടുത്തിയതായി