Archive

Back to homepage
Business & Economy Slider

ആമസോണിനും വാള്‍മാര്‍ട്ടിനും വിപണി മൂല്യത്തില്‍ കനത്ത നഷ്ടം

ന്യൂഡെല്‍ഹി: ഇ-കൊമേഴ്‌സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എഫ്ഡിഐ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇ-കൊമേഴ്‌സ് കമ്പനികളെ ബാധിച്ചുതുടങ്ങി. പുതിയ ഇ-ടെയ്ല്‍ നയം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് ആമസോണും വാള്‍മാര്‍ട്ടും വിപണി മൂല്യത്തില്‍ 50 ബില്യണ്‍ ഡോളറിലധികം സംയോജിത നഷ്ടം കുറിച്ചു. ഈ

Business & Economy Slider

പൊതുമേഖലാ എണ്ണ കമ്പനികളുടെ മൂലധന ചെലവിടല്‍ നാലുവര്‍ഷത്തെ താഴ്ചയിലെത്തും

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികളുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ മൂലധന ചെലവിടല്‍ നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് വിലയിരുത്തല്‍. 2019-20ല്‍ 93,693 കോടി രൂപയുടെ മൊത്തം ചെലവിടലാണ് പര്യവേഷണം, റിഫൈനിംഗ്, പെട്രോ കെമിക്കല്‍സ് എന്നീ മേഖലകളിലായി പൊതുമേഖലാ കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. ഒഎന്‍ജിസി,

Business & Economy Slider

പിച്ചെയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് വിശ്വാസം കുറയുന്നു

ന്യൂഡെല്‍ഹി: ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചെയുടെ നേതൃത്വത്തിലും അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് ടീമിലും കമ്പനിയിലെ ജീവനക്കാര്‍ക്കുള്ള വിശ്വാസം കുറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറച്ച് ജീവനക്കാര്‍ മാത്രമാണ് ഭാവിയില്‍ ഗൂഗിളിനെ കാര്യക്ഷമമായി മുന്നോട്ട് നയിക്കാന്‍ പിച്ചെയ്ക്കും

Current Affairs Slider

ബിസിനസ് ഉച്ചകോടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മമത

ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് ഉച്ചകോടിയില്‍ പ്രതീക്ഷയര്‍പ്പിച്ച് മമതാ ബാനര്‍ജി. അഞ്ചാമത് ഉച്ചകോടി ഈ മാസം ഏഴിനും എട്ടിനുമാണ് നടക്കുക. 2008ലെ സിംഗൂര്‍ പ്രശ്‌നത്തിനുശേഷം ബംഗാളില്‍ കാര്യമായ വ്യാവസായിക മുന്നേറ്റങ്ങള്‍ നടന്നിട്ടല്ലെന്ന് തന്നെ പറയേണ്ടിവരും. എങ്കിലും കമ്യൂണിസ്റ്റ് ഭരണത്തിലെ രണ്ട് ദശാബ്ദങ്ങളില്‍ ലഭിച്ചതിനേക്കാള്‍

Current Affairs Slider

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലെ വിതരണം ഈ മാസം തന്നെ തുടങ്ങും

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കായി നടത്തിയ ഏറ്റവും സുപ്രധാനമായ തീരുമാനമായ ‘പ്രധാനമന്ത്രി കാര്‍ഷിക സമ്മാന്‍ നിധി’ പ്രകാരമുള്ള ചെലവിടല്‍ ഈ മാസം തന്നെ ആരംഭിക്കുമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. 2 ഹെക്റ്റര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്ക്

Business & Economy Slider

ധനക്കമ്മി 3.4 ശതമാനത്തില്‍ നിലനിര്‍ത്തുന്നത് പ്രയാസകരം: മൂഡിസ്

ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 ശതമാനത്തില്‍ ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിനുള്ള ലക്ഷ്യം നേടുക കേന്ദ്ര സര്‍ക്കാരിന് പ്രയാസകരമാകുമെന്ന് മൂഡിസ് ഇന്‍വസ്‌റ്റേര്‍സ് സര്‍വീവ് വിലയിരുത്തുന്നു. ഉയര്‍ന്ന ചെലവിടലും കുറഞ്ഞ വരുമാന വളര്‍ച്ചയുമാണ് ഇതിന് കാരണമാകുന്നതെന്നും മൂഡിസ് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ

Current Affairs

990 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍: 70% ഉപയോഗിക്കുന്നത് എടിഎമ്മില്‍ മാത്രം

കൊച്ചി: ഇന്ത്യയില്‍ 990 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ പ്രചാരത്തില്‍ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ(ആര്‍ബിഐ) ഡാറ്റ വ്യക്തമാക്കുന്നു. അതില്‍ 70 ശതമാനം കാര്‍ഡുകളും എടിഎമ്മില്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഡെബിറ്റ് കാര്‍ഡിന്റെ അനന്ത സാധ്യതകള്‍ ഈ 70 ശതമാനവും

Business & Economy

സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ സ്വര്‍ണം വാങ്ങല്‍ മൂന്ന് ദിവസത്തേക്ക് മാത്രം

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്വര്‍ണ ബോണ്ട് ഈ മാസം എട്ടാം തിയതിക്ക് ഇടയില്‍ വാങ്ങാന്‍ അവസരം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആറാമത്തെയും അവസാനത്തെയും സ്വര്‍ണ ബോണ്ട് വിതരണമാണിത്. പണമോ ചെക്കോ നല്‍കുമ്പോഴാണ് ഈ ബോണ്ടുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

Current Affairs

വ്യാജ സര്‍വകലാശാലയുടെ പേരില്‍ വിസ: 129 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ അറസ്റ്റില്‍

വാഷിംഗ്ടണ്‍: വ്യാജസര്‍വകലാശാലയുടെ പേരില്‍ വിസയെടുത്ത് യുഎസിലെത്തിയ 129 ഇന്ത്യക്കാര്‍ അറസ്റ്റില്‍. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ഇവരെ പിടികൂടിയത്. വ്യാജ സര്‍വകലാശാലകളുടെ പേരില്‍ എത്തുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ ഡെട്രോയിറ്റ് ഫാര്‍മിങ്ടണ്‍ ഹില്‍സില്‍ എന്ന വ്യാജ സര്‍വകലാശാല തുറന്നാണ് സുരക്ഷാ വിഭാഗം കെണിയൊരുക്കിയത്.

Business & Economy Slider

വിപണിയില്‍ അഞ്ച് കമ്പനികള്‍ക്ക് 65,426.16 കോടി രൂപയുടെ നേട്ടം

മുംബൈ: ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള രാജ്യത്തെ പത്ത് കമ്പനികളില്‍ അഞ്ചെണ്ണം കഴിഞ്ഞയാഴ്ച വിപണി മൂല്യത്തില്‍ 65,426.16 കോടി രൂപയുടെ നേട്ടം കുറിച്ചതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ സെന്‍സെക്‌സ് 443.89 പോയ്ന്റിന്റെ നേട്ടം രേഖപ്പെടുത്തി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് കഴിഞ്ഞയാഴ്ച വിപണിയില്‍ ഏറ്റവുമധികം

Current Affairs

ബീഹാറില്‍ ട്രെയ്ന്‍ പാളം തെറ്റി, ആറ് മരണം

പാറ്റ്‌ന: ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ മരിച്ചു. അപകടത്തില്‍. 14 പേര്‍ക്ക് പരിക്കേറ്റു. ബീഹാറിലെ ജോഗ്ബാനിയില്‍ നിന്നും ഡെല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ട്രെയിനാണ് പാളം തെറ്റിയത്.9 ബോഗികളാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ മൂന്ന് കോച്ചുകള്‍ നിശ്ശേഷം തകര്‍ന്നു.ഇന്ന്

World

തണുത്ത് വിറച്ച് അമേരിക്ക, മരണം 21 ആയി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അതിശൈത്യം കാരണം ഇതിനകം മരിച്ചവരുടെ എണ്ണം 21 ആയി. ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം