Archive

Back to homepage
Top Stories

ലോകബാങ്കും ഐഎംഎഫും തകര്‍ച്ചയുടെ വക്കില്‍

ലോകബാങ്കിന്റെ പ്രസിഡന്റ് ജിം യോങ് കിം ഇന്നലെ മൂന്നര വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. ആറു മാസം കൂടി ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. ആശങ്കകള്‍ ബാക്കി വെച്ചാണ് അദ്ദേഹം ആഗോള ധനനിയന്ത്രണ സ്ഥാപനത്തില്‍ നിന്നു വിടപറയുന്നത്. ബ്രെട്ടണ്‍ വുഡ്

Movies

പേരന്‍പ് (തമിഴ്)

സംവിധായകന്‍: റാം അഭിനേതാക്കള്‍: മമ്മൂട്ടി, അഞ്ജലി, സമുദ്രക്കനി ദൈര്‍ഘ്യം: 2 മണിക്കൂര്‍ 27 മിനിറ്റ് പ്രേക്ഷകര്‍ ഏകകണ്ഠമായി പ്രശംസിക്കുന്ന സിനിമ എപ്പോഴും ഉണ്ടാകാറില്ല. എന്നാല്‍ ഇപ്പോള്‍ പേരന്‍പ് എന്ന ചിത്രത്തിന് എല്ലാ കോണുകളില്‍നിന്നും പ്രശംസ ലഭിച്ചു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന

FK Special Slider

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭരിക്കുന്ന ഒരു നഗരം

ഇന്ന് ലോകത്തിലെ ഭൂരിഭാഗം നഗരങ്ങളും സ്മാര്‍ട്ടായി കൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളെ ഏതെങ്കിലുമൊരു സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന പ്രവണത ഏറിയും വരുന്നു. കാരണം ഇന്ന് അടിസ്ഥാനസൗകര്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണണമെങ്കില്‍ ടെക്‌നോളജിയുടെ സഹായം വേണമെന്ന അവസ്ഥയാണുള്ളത്. ചൈനയിലെ ഹാങ്‌സു നഗരവും ഇത്തരത്തില്‍ അടിസ്ഥാനസൗകര്യങ്ങളിലൊന്നായ

FK Special Slider

പൂന്തോട്ട നിര്‍മാണത്തിലെ ജാപ്പനീസ് കലാവിരുത് തിരുവനന്തപുരത്ത് നിന്നും

വീട്ടമ്മമാര്‍ എന്ന പേരില്‍ ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കാത്തവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകളില്‍ ഭൂരിഭാഗവും. വിവാഹശേഷം വീട്, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതരായാലും സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനായി വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന തൊഴിലുകള്‍ കണ്ടെത്തുന്നവരാണ് ഏറെപ്പേരും. വേറെ ചിലരാകട്ടെ, സമയം പോകുന്നതിനായി ഹോബികള്‍ വളര്‍ത്തും.ഭാഗ്യമുള്ളവര്‍ക്ക്

FK Special Slider

ഡിജിറ്റല്‍ ഇന്ത്യയും സ്റ്റാര്‍ട്ടപ്പുകളും ഭാവിയിലേക്കുള്ള തോഴന്‍മാര്‍

ന്യൂഡെല്‍ഹി: അടുത്ത ദശകത്തിലെ വളര്‍ച്ചയില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടായിരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ബജറ്റ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ലഭ്യത അടക്കമുള്ള ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളൊരുക്കികൊണ്ട് രാജ്യത്തെ ഒരു ലക്ഷം ഗ്രാമങ്ങളെ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച റെയ്ല്‍വേ മന്ത്രി പിയുഷ്

Business & Economy Slider

നടുവൊടിക്കുന്ന പണപ്പെരുപ്പത്തിന്റെ നടുവൊടിച്ചെന്ന് ഗോയല്‍

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പിയുഷ് ഗോയല്‍. എട്ടു വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ ഡോളറിലേക്കംു വികസിക്കും. 2013-14 കാലയളില്‍ ലോകത്ത് സമ്പദ് വ്യവസ്ഥയുടെ വലുപ്പത്തിന്റെ കാര്യത്തില്‍

Editorial Slider

അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള ബജറ്റ്

അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ടുള്ള സൂക്ഷമ ബജറ്റാണ് ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ ഇന്നലെ അവതരിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആറാമത് ബജറ്റ് അതുകൊണ്ടുതന്നെ ആരെയും നിരാശരാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൃത്യമായ ആസൂത്രണത്തോടെ പ്രധാനമന്ത്രിയുടെ തന്ത്രപരമായ കയ്യൊപ്പ് പതിഞ്ഞതായിരുന്നു ബജറ്റെന്നത് വ്യക്തം. ഇടക്കാല ബജറ്റ്