Archive

Back to homepage
Banking

മൂന്ന് പൊതുമേഖലാ ബാങ്കുകള്‍ തിരുത്തല്‍ നടപടിയില്‍ നിന്ന് പുറത്തേക്കെത്തി

ന്യൂഡെല്‍ഹി: സാമ്പത്തികാരോഗ്യം മോശമായതിനെ തുടര്‍ന്ന് ആരംഭിച്ച തിരുത്തല്‍ നടപടികളില്‍ നിന്ന് മൂന്ന് പൊതുമേഖലാ ബാങ്കുകളെ ഒഴിവാക്കുകയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് എന്നിവയെയാണ് തിരുത്തല്‍ നടപടികളുടെ

FK News

സൗജന്യ വൈഫൈ 4000 റെയ്ല്‍വേ സ്റ്റേഷനുകളിലേക്ക്

ന്യൂഡെല്‍ഹി: നാലായിരത്തിനു മുകളില്‍ സ്റ്റേഷനുകളില്‍ ഉടന്‍ ഫ്രീ വൈഫൈ സേവനമൊരുക്കാന്‍ റെയ്ല്‍വേ ഒരുങ്ങുന്നു. സ്റ്റേഷനുകളില്‍ ഹൈ സ്പീഡ് വൈഫൈ സംവിധാനം ഒരുക്കുന്നതിനായി ടാറ്റാ ഗ്രൂപ്പിനെയാണ് റെയ്ല്‍വേ നിയോഗിച്ചിട്ടുള്ളത്. ടാറ്റാ ഗ്രൂപ്പിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുടെ( സിഎസ്ആര്‍) ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. പദ്ധതിയുടെ

Business & Economy

തുടര്‍ച്ചയായ 18-ാം മാസവും വളര്‍ച്ച പ്രകടമാക്കി മാനുഫാക്ചറിംഗ് പിഎംഐ

ന്യൂഡെല്‍ഹി: ജനുവരിയില്‍ രാജ്യത്തെ മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച മുന്‍മാസത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി. കഴിഞ്ഞ 13 മാസത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ് ഫാക്റ്ററി ഓര്‍ഡറുകളുടെ കാര്യത്തില്‍ ഉണ്ടായതെന്ന് നിക്കെയ് ഇന്ത്യ മാനുഫാക്ചറിംഗ് പിഎംഐ വ്യക്തമാക്കുന്നു. ഡിസംബറില്‍ 53.2 രേഖപ്പെടുത്തിയിരുന്ന പിഎംഐ ജനുവരിയില്‍

Business & Economy

വ്യാവസായിക തൊഴിലാളികളുടെ സിപിഐ പണപ്പെരുപ്പം 5.24

ന്യൂഡെല്‍ഹി: രാജ്യത്തെ വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 5.24 ശതമാനത്തിലെത്തി. നവംബറില്‍ 4.86 ശതമാനമാവും മുന്‍ വര്‍ഷം ഡിസംബറില്‍ 4 ശതമാനമായിരുന്നു ഇതെന്ന് തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷ്യ പണപ്പെരുപ്പം – 0.96 ശതമാനമായിരുന്നു.

Business & Economy

ഗ്രാമീണ ചെലവിടല്‍ വര്‍ധിക്കും, എഫ്എംസിജിക്ക് ഗുണകരം

ന്യൂഡെല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് ലഭിച്ച വലിയ പ്രാധാന്യം രാജ്യത്തെ എഫ്എംസിജി മേഖലയ്ക്കും ഉണര്‍വേകും. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി എന്ന പേരില്‍ അനുവദിച്ച പദ്ധതിക്കായി 75,000 കോടി രൂപയാണ് ബജറ്റില്‍

Business & Economy

ആമസോണിന്റെ വാര്‍ഷിക വില്‍പ്പന 200 ബില്യണ്‍ ഡോളര്‍ കടന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തില്‍ ആമസോണ്‍ വെബ് സര്‍വീസസിന്റെ വരുമാനം 72.4 ബില്യണ്‍ ഡോളറിലെത്തി. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വളര്‍ച്ചയാണ് വരുമാനത്തില്‍ ഉണ്ടായത്. ക്ലൗഡ് വിഭാഗമാണ് വരുമാന വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത്. ഡിസംബര്‍

Business & Economy

ഇന്ത്യന്‍ റിയല്‍റ്റി വിപണിയില്‍ ആഗോള നിക്ഷേപകരുടെ ഒഴുക്ക് വര്‍ധിക്കും

ബെംഗളൂരു: ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് ആഗോള നിക്ഷേപകര്‍ക്കുള്ള താല്‍പ്പര്യം വര്‍ധിക്കുമെന്ന് നിരീക്ഷണം. അടുത്ത മൂന്നോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റിയല്‍റ്റി വിപണിയിലേക്കുള്ള ആഗോള നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിക്കുമെന്നും ഇന്‍ഡസ്ട്രി എക്‌സിക്യൂട്ടീവുകള്‍ അഭിപ്രായപ്പെട്ടു. ശക്തമായ അടിസ്ഥാന ഘടകങ്ങളും അനിവാര്യമായ നയ പരിഷ്‌കരണങ്ങളും

FK News

നഷ്ടം കുറച്ച് ഒല; വരുമാനം 61% ഉയര്‍ന്നു

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത കാബ് സര്‍വീസ് കമ്പനിയായ ഒലയുടെ സംയോജിത നഷ്ടം പകുതിയോളം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2,842.2 കോടി രൂപയുടെ സംയോജിത നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി രേഖപ്പെടുത്തിയത്. 2017 സാമ്പത്തിക വര്‍ഷം 4,897.8 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം.

FK News

വൈഫൈ സിഗ്നലുകള്‍ വൈദ്യുതിയാക്കി മാറ്റാന്‍ ഡിവൈസ്

ന്യൂഡെല്‍ഹി: വൈഫൈ സിഗ്നലുകള്‍ ഊര്‍ജമാക്കി മാറ്റാന്‍ കഴിയുന്ന ഉപകരണം കണ്ടുപിടിച്ചു. എംഐടിയിലും ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് മാഡ്രിഡിലുമുള്ള ഗവേഷകരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. വൈഫൈ സിഗ്നലുകളില്‍ നിന്നുള്ള ഊര്‍ജമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നും ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനും കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ‘റെക്റ്റിന’

Business & Economy

ജനുവരയില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: ജനുവരിയിലെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 94,725 കോടി രൂപയുടെ വരുമാനമാണ് ഏകീകൃത ചരക്ക് സേവന നികുതി വഴി സര്‍ക്കാരിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലെ ജിഎസ്ടി വരുമാനം 89,825 കോടി

Business & Economy

ഏഷ്യയില്‍ വ്യാവസായിക തളര്‍ച്ച; ആഗോള സാമ്പത്തിക വളര്‍ച്ച കുറയും

ന്യൂഡെല്‍ഹി: ഏഷ്യയുടെ ഭൂരിഭാഗം മേഖലയിലും ജനുവരിയില്‍ വ്യാവസായിക ഉല്‍പ്പാദനം ചുരുങ്ങിയതായി റിപ്പോര്‍ട്ട്. നിരവധി രാജ്യങ്ങളില്‍ ഫാക്റ്ററി ഉല്‍പ്പാദനം ഏതാനും വര്‍ഷത്തിനിടയിലെ താഴ്ന്ന തലത്തിലേക്ക് പോയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വ്യാപാര യുദ്ധവും ചൈനയിലെ മാന്ദ്യവും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഭീഷണി ഉയര്‍ത്തിയേക്കുമെന്ന ആശങ്കകളും

Arabia

അഴിമതി വിരുദ്ധ നടപടികളിലൂടെ 107 ബില്യണ്‍ തിരിച്ചുപിടിച്ചെന്ന് സൗദി

റിയാദ്: അഴിമതിയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളിലൂടെ 107 ബില്യണ്‍ ഡോളര്‍ തിരിച്ചുപിടിച്ചതായി സൗദി അറേബ്യ. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് നഷ്ടമുണ്ടാക്കി ബിസിനസ് സമൂഹത്തെ പരിഭ്രമത്തിലാഴ്ത്തിയ അഴിമതിവിരുദ്ധമെന്ന പേരില്‍ നടന്ന വേട്ടയാടല്‍ നടപടി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍

Arabia

ഇത്തിഹാദിന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചു; നരേഷ് ഗോയല്‍ ജെറ്റില്‍ നിന്ന് പുറത്തു പോയേക്കും

സ്ഥാപക ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ പുറത്തുപോകലടക്കം ഇത്തിഹാദ് മുന്നോട്ടുവെച്ച മിക്ക വ്യവസ്ഥകളും അംഗീകരിച്ച് ജെറ്റ് എയര്‍വെയ്‌സ്. കടക്കെണിയില്‍ മുങ്ങിയ ജെറ്റ് എയര്‍വെയ്‌സ് നിലവിലെ അവസ്ഥയില്‍ നിന്നും രക്ഷപ്പെടുന്നതിനുളള ഏകപിടിവള്ളി എന്ന നിലയിലാണ് ഇത്തിഹാദ് മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ അനുകൂല നിലപാട് സ്വീകരിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍

Arabia

ഐഡിഎഫ്‌സിയുടെ പിഇ, റിയല്‍റ്റി നിക്ഷേപക മാനേജ്‌മെന്റ് ബിസിനസുകള്‍ ഏറ്റെടുത്തു

ബഹ്‌റൈന്‍: സമാന്തര നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റര്‍കോര്‍പ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ ഐഡിഎഫ്‌സി ആള്‍ട്ടര്‍നേറ്റീവ്‌സിന്റെ സ്വകാര്യ ഓഹരി(പ്രൈവറ്റ് ഈക്വിറ്റി) ബിസിനസും റിയല്‍എസ്റ്റേറ്റ് നിക്ഷേപക മാനേജ്‌മെന്റ് ബിസിനസും ഏറ്റെടുത്തുകൊണ്ടാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ഇന്‍വെസ്റ്റര്‍കോര്‍പ് അറിയിച്ചു.

Arabia

ഡൗണ്‍ടൗണ്‍, ബുര്‍ജ് ജുമെയ്‌റ മെഗാ പദ്ധതികള്‍ പ്രഖ്യാപിച്ച് ഷേഖ് മുഹമ്മദ്

ദുബായ്: ദുബായ് ഹോള്‍ഡിംഗിന്റെ മെഗാ പദ്ധതിയായ ബുര്‍ജ് ജുമെയ്‌റ പ്രഖ്യാപനവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മൗക്തൂം. ദുബായ്ക്ക് സമീപം അല്‍ സുഫൗ ജില്ലയില്‍ ബുര്‍ജ് അല്‍ അറബിനോട് ചേര്‍ന്ന് നിര്‍മ്മിക്കാനൊരുങ്ങുന്ന

Auto

മുഴുവന്‍ റെനോ കാറുകളിലും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ നല്‍കും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ എല്ലാ മോഡലുകളിലും ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നീ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ നല്‍കുമെന്ന് റെനോ. ഈയിടെ പുറത്തിറക്കിയ 2019 മോഡല്‍ മാരുതി സുസുകി വാഗണ്‍ആര്‍ ഹാച്ച്ബാക്കിന് പുതിയ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചിരുന്നു. 2018 മോഡല്‍

Auto

ടെസ്‌ല മോഡല്‍ 3 ചൈനയിലെത്തി

ബെയ്ജിംഗ് : ടെസ്‌ല മോഡല്‍ 3 ചൈനീസ് വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. മോഡല്‍ 3 സെഡാന്റെ ‘പെര്‍ഫോമന്‍സ് ഓള്‍ വീല്‍ ഡ്രൈവ്’ വേര്‍ഷനാണ് പുറത്തിറക്കിയത്. 5.60 ലക്ഷം റെന്‍മിന്‍ബി മുതലാണ് വില. ഏകദേശം 83,000 യുഎസ് ഡോളര്‍. മോഡല്‍ 3 നിര്‍മ്മിക്കുന്ന

Auto

ഇന്ത്യയില്‍ കൂടുതല്‍ കാറുകള്‍ അസംബിള്‍ ചെയ്യുമെന്ന് മെഴ്‌സേഡീസ് ബെന്‍സ്

ന്യൂഡെല്‍ഹി : ഭാവിയില്‍ കൂടുതല്‍ മോഡലുകള്‍ തദ്ദേശീയമായി അസംബിള്‍ ചെയ്യാന്‍ സാധിക്കുമെന്ന് മെഴ്‌സേഡീസ് ബെന്‍സ് ഇന്ത്യ. ഇറക്കുമതി വാഹനങ്ങള്‍ സംബന്ധിച്ച മാനദണ്ഡങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അയവ് വരുത്തിയ പശ്ചാത്തലത്തിലാണ് ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ പ്രതികരണം. ഇനിമുതല്‍ ഹോമോലോഗേഷന്‍ നടത്താതെ ഓരോ

Auto

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്ക് ജൂണ്‍, ജൂലൈ മാസത്തില്‍

ന്യൂഡെല്‍ഹി : 45എക്‌സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്ക് വൈകാതെ വിപണിയിലെത്തും. ഈ വര്‍ഷം ജൂണ്‍ അല്ലെങ്കില്‍ ജൂലൈ മാസത്തില്‍ പ്രീമിയം ഹാച്ച്ബാക്ക് പുറത്തിറക്കാനാണ് ടാറ്റ മോട്ടോഴ്‌സ് ആലോചിക്കുന്നത്. ടാറ്റ ഹാരിയറിന് പിറകേ ഈ വര്‍ഷം തന്നെ പുതിയ

Auto

ഫിയറ്റ് ഈ വര്‍ഷം ഇന്ത്യ വിടും ?

ന്യൂഡെല്‍ഹി : ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബീല്‍സിന് (എഫ്‌സിഎ) കീഴിലെ ഫിയറ്റ് ബ്രാന്‍ഡ് ഈ വര്‍ഷം ഇന്ത്യ വിടാന്‍ സാധ്യത വര്‍ധിച്ചു. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഫിയറ്റ് ലീനിയയും ഫിയറ്റ് പുന്തൊയുടെ വിവിധ വേര്‍ഷനുകളും രാജ്യത്ത് പ്രാബല്യത്തിലാകാന്‍ പോകുന്ന സുരക്ഷാ, മലിനീകരണ നിയന്ത്രണ