Archive

Back to homepage
Current Affairs Slider

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം സുസ്ഥിര വികസന പാതയിലെന്ന് ഗോയല്‍

ന്യൂഡെല്‍ഹി: ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ മന്ത്രാലയത്തിന്റെ ഇടക്കാല ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരണം നടത്തുന്നത്. രാജ്യം സുസ്ഥിര വികസന പാതയിലാണെന്നും ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും ബജറ്റ്

Tech

മെസഞ്ചറും, വാട്‌സ് ആപ്പും, ഇന്‍സ്റ്റാഗ്രാമും ഏകോപിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് സുക്കര്‍ബെര്‍ഗ്

കാലിഫോര്‍ണിയ: ഫേസ്ബുക്ക് മെസഞ്ചറിനെയും വാട്‌സ് ആപ്പിനെയും ഇന്‍സ്റ്റാഗ്രാമിനെയും ഏകോപിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് ആദ്യമായി പ്രതികരണം അറിയിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് രംഗത്ത്. ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിപ്പിക്കുന്നതിലൂടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൂടുതല്‍ സുരക്ഷിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആശയവിനിമയം നടത്തുന്ന ഉപയോക്താക്കള്‍ക്കു

Current Affairs

പാചക വാതക വില വീണ്ടും കുറച്ചു

ന്യൂഡെല്‍ഹി: പാചക വാതക വില വീണ്ടും കുറച്ചു. സബ്‌സിഡിയുള്ള പാചക വാതകത്തിന് സിലിണ്ടറിന് 1.46 രൂപയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 30 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ എണ്ണവില അനുസരിച്ചാണ് കുറവെന്ന് കമ്പനികള്‍ അറിയിച്ചു. പാചക വാതകത്തിന് ഒരു മാസത്തിനിടെ മൂന്നാം

Current Affairs Slider

നാവിക ശക്തിക്ക് പുതു ഉണര്‍വ്, ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: തദ്ദേശിയമായി ആറ് അന്തര്‍വാഹിനികര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ തയാറെടുക്കുന്നു. ഇതിനായി 40,000 കോടിയുടെ കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യയുടെ നാവിക ശക്തിക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതാണ് പുതിയ നീക്കം. വിദേശ പ്രതിരോധ നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തോടെ ഇന്ത്യന്‍ സൈന്യത്തിന്റെ

FK News

ശബരിമലയ്ക്ക് 739 കോടി; ബോര്‍ഡിന് 100 കോടി

യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഉലച്ച ശബരി മലയ്ക്കായി ബജറ്റില്‍ 739 കോടി രൂപ വകയിരുത്തി സര്‍ക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നൂറ് കോടി രൂപ സാമ്പത്തികസഹായമായി നല്‍കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

FK News

പ്രവാസികള്‍ക്ക് കേരള ബാങ്കില്‍ നിക്ഷേപിക്കാം

കേരളത്തിന്റെ പ്രധാന വിദേശ നാണ്യ സ്രോതസായ പ്രവാസികളുടെ ക്ഷേമത്തിനായി 81 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വിദേശത്തു നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് കൈത്താങ്ങേകുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി രൂപ അനുവദിച്ചു. ആഗോളതലത്തിലുള്ള പ്രവാസികളുടെ പൊതുവേദിയായ ലോക കേരള

Current Affairs

ബജറ്റ്: എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുമെന്ന് ഗോയല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റില്‍ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുമെന്ന് ഇടക്കാല ധനമന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. ബജറ്റ് അവതരത്തിനു മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ബജറ്റ് കാണിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ്

Business & Economy Slider

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി

വ്യവസായ പാര്‍ക്കുകള്‍ക്ക് 15,600 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും പദ്ധതിയിടുന്നുണ്ട്. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച് 6,700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും. ഒപ്പം പെട്രോ കെമിക്കല്‍ പാര്‍ക്കിന് 600 ഏക്കര്‍

FK News Slider

ആരോഗ്യമേഖലയ്ക്ക് 788 കോടി രൂപ

സംസ്ഥാനത്തെ 14 മെഡിക്കല്‍ കോളെജുകള്‍ക്കായി 232 കോടി ചെലവഴിക്കും. 200 ഓളം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. എല്ലാ മെഡിക്കല്‍ കോളെജുകളിലും ഓങ്കോളജി വകുപ്പും ജില്ലാ ആശുപത്രികളില്‍ കാര്‍ഡിയോളജി വിഭാഗവും താലൂക്ക് ആശുപത്രികളില്‍ ട്രോമ കെയര്‍ യൂണിറ്റും യാഥാര്‍ത്ഥ്യമാക്കും. ഒപിയും

Current Affairs Slider

കേരളത്തിന്റെ സൈന്യത്തിന്…

മല്‍സ്യബന്ധനമേഖലയ്ക്ക് 1,000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മല്‍സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് പത്ത് കോടി രൂപയുടെ പ്രത്യേക സഹായവും മല്‍സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനായി മല്‍സ്യഫെഡിന് ഒന്‍പത് കോടി രൂപയും അനുവദിച്ചു. മല്‍സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ക്ക് സൗജന്യമായി സാറ്റലൈറ്റ് ഫോണ്‍ വിതരണം ചെയ്യുന്നതിന്

Current Affairs

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു സൂചന

ന്യൂഡെല്‍ഹി: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു സൂചന. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പൂജാരി അറസ്റ്റിലായി എന്നാണ് ബെംഗളൂരു പൊലീസിന് ലഭിച്ച വിവരം. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി

FK Special Slider

കൃഷി ചെയ്യാന്‍ 2,500 കോടി

തിരുവനന്തപുരം: പ്രളയത്തില്‍ സാരമായ ആഘാതമേറ്റ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ 2,500 കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വകയിരുത്തിയത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താന്‍ കര്‍ശകരെ സഹായിക്കും. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 1,000

Editorial Slider

പ്രഖ്യാപനങ്ങള്‍ നടപ്പാക്കപ്പെടുകയും വേണം

പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്നലെ അവതരിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ബജറ്റിന് വളരെയേറെ പ്രസക്തിയുണ്ടായിരുന്നുതാനും. കേന്ദ്ര സര്‍ക്കാരിന് മേല്‍ വിമര്‍ശനം ചൊരിഞ്ഞെങ്കിലും പ്രതീക്ഷയേകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. അത് യാഥാര്‍ത്ഥ്യമാകുന്നതിലേക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിലാണ്