Archive

Back to homepage
Current Affairs Slider

റെയ്ല്‍വേയ്ക്ക് 64,587 കോടി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 58,186 കോടി

ന്യൂഡെല്‍ഹി:റെയ്ല്‍വേ വികസനത്തിന് ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് 64,587 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു വര്‍ഷമാണ് റെയ്ല്‍വേയെ സംബന്ധിച്ച് കടന്നു പോയതെന്ന് പറഞ്ഞ കേന്ദ്ര ഇടക്കാല ധനമന്ത്രി, ബ്രോഡ്‌ഗേജ് പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കിയതായും അറിയിച്ചു.

Auto

ആഗോള വില്‍പ്പനയില്‍ ഫോക്‌സ്‌വാഗണ്‍ ഒന്നാമത്

ന്യൂഡെല്‍ഹി : കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ വിറ്റത് ഫോക്‌സ്‌വാഗണ്‍. 2018 ല്‍ 10.83 മില്യണ്‍ വാഹനങ്ങളാണ് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കള്‍ ഡെലിവറി ചെയ്തത്. നിസാന്‍-റെനോ-മിറ്റ്‌സുബിഷി സഖ്യത്തെയും ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനെയുമാണ് ഫോക്‌സ്‌വാഗണ്‍ പിന്നിലാക്കിയത്. നിസാന്‍-റെനോ-മിറ്റ്‌സുബിഷി സഖ്യത്തിന് 10.76

Business & Economy

ആദായ നികുതിയില്‍ വന്‍ ഇളവ്, പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡെല്‍ഹി: ആദായ നികുതിയില്‍ വമ്പന്‍ ഇളവുമായി ഇടക്കാല ബജറ്റ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയതാണ് ബഡ്ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. ആദായനികുതി നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തി. ശമ്പള

Auto

റോയ് കുര്യന്‍ യമഹയില്‍നിന്ന് രാജിവെച്ചു

ന്യൂഡെല്‍ഹി : ഇന്ത്യ യമഹ മോട്ടോറിന്റെ വിപണന-വില്‍പ്പന വിഭാഗം വൈസ് പ്രസിഡന്റ് റോയ് കുര്യന്‍ തത്സ്ഥാനം രാജിവെച്ചു. ഇന്ത്യ യമഹ മോട്ടോറുമായുള്ള അദ്ദേഹത്തിന്റെ പതിനാലര വര്‍ഷത്തെ ബന്ധം ഇതോടെ അവസാനിച്ചു. ദക്ഷിണ മേഖല ഓഫീസില്‍ മാര്‍ക്കറ്റിംഗ് മാനേജറായാണ് റോയ് കുര്യന്‍ യമഹയില്‍

Auto

ഹീറോ മോട്ടോകോര്‍പ്പ് ജര്‍മ്മനിയില്‍ ഗവേഷണ വികസന കേന്ദ്രം സ്ഥാപിച്ചു

ന്യൂഡെല്‍ഹി : ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ഗവേഷണ വികസന കേന്ദ്രം ജര്‍മ്മനിയില്‍ സ്ഥാപിച്ചു. മ്യൂണിക്കിന് സമീപമാണ് ‘ഹീറോ ടെക് സെന്റര്‍ ജര്‍മ്മനി’ ആരംഭിച്ചത്. ഹീറോ മോട്ടോകോര്‍പ്പിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ഹീറോ ടെക് സെന്റര്‍ ജര്‍മ്മനി. രാജസ്ഥാനിലെ ജയ്പുരില്‍ പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍

Auto

പുതിയ സുസുകി ആള്‍ട്ടോ ഒക്‌റ്റോബറില്‍ അരങ്ങേറും

ടോക്കിയോ : പുതു തലമുറ സുസുകി ആള്‍ട്ടോ ഈ വര്‍ഷം ഒക്‌റ്റോബറില്‍ ആഗോള അരങ്ങേറ്റം നടത്തും. 1979 ഒക്‌റ്റോബറിലാണ് സുസുകി ആള്‍ട്ടോ ആദ്യമായി ആഗോള അരങ്ങേറ്റം നടത്തിയത്. ആള്‍ട്ടോ എന്ന ബ്രാന്‍ഡിന്റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ അടുത്ത തലമുറ മോഡല്‍ അനാവരണം ചെയ്യാനാണ്

Auto

ദീപക് അഹൂജ ടെസ്‌ല വിടുന്നു

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ടെസ്‌ലയുടെ ഇന്ത്യന്‍ വംശജനായ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ദീപക് അഹൂജ തത്സ്ഥാനം രാജിവെയ്ക്കും. ചൈനയില്‍ ഈ വര്‍ഷം ഉല്‍പ്പാദനം ആരംഭിക്കാനിരിക്കേയാണ് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളുടെ സിഎഫ്ഒ കമ്പനി വിടുന്നത്. 2019 ല്‍ എല്ലാ സാമ്പത്തിക

Auto

ഇന്ത്യയിലേക്ക് കടന്നുവരാന്‍ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ നീണ്ടനിര

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ ഒരുകൈ നോക്കാനൊരുങ്ങി കാത്തിരിക്കുന്നത് ഓള്‍-ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളുടെ നീണ്ട നിര. ഏറ്റവും കുറഞ്ഞത് അര ഡസനോളം ഓള്‍-ഇലക്ട്രിക് കാറുകളും എസ്‌യുവികളുമാണ് ഇന്ത്യന്‍ അരങ്ങേറ്റത്തിന് അക്ഷമ പ്രകടിപ്പിക്കുന്നത്. പോര്‍ഷെ ടൈകാന്‍, മെഴ്‌സേഡീസ് ബെന്‍സ് ഇക്യുസി, ബിഎംഡബ്ല്യു ‘ഐ’

Top Stories

പരിഷ്‌കരണം കൊണ്ട് ദാരിദ്ര്യം അവസാനിക്കില്ല

ലോകം മെച്ചപ്പെട്ടു വരുകയാണെന്ന മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിന്റെ ട്വീറ്റ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകസാമ്പത്തികഫോറത്തിന് അഭിവാദ്യമര്‍പ്പിച്ച് ചെയ്ത സന്ദേശത്തില്‍, പോയ രണ്ടു നൂറ്റാണ്ടിനിടയില്‍ ജീവിതം എത്രമാത്രം പുരോഗമിച്ചെന്നും എന്നാല്‍ പലരും ഈ നേട്ടങ്ങളെ വില കുറച്ചു കാണുകതയാണെന്നും ആരോപിക്കുന്നുമുണ്ട്.

Current Affairs Slider

ചരിത്രത്തില്‍ ആദ്യം, പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ

ന്യൂഡെല്‍ഹി: തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് മൂന്ന് ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സൈനികര്‍ക്ക് കാര്യമായ ശമ്പള വര്‍ദ്ധന നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വണ്‍ റാങ്ക് വണ്‍

Business & Economy Slider

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി പിയുഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കുന്നതാണ് പദ്ധതി. അതേസമയം ലോകത്തിലെ ഏറ്റവും വലിയ

Current Affairs Slider

ആയുഷ്മാന്‍ ഭാരത് വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കി

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ 50  കോടി  ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ധനമന്ത്രി പീയുഷ് ഗോയല്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി വ്യക്തമാക്കി. ധനമന്തി അരുണ്‍ ജെയ്റ്റ്‌ലി കഴിഞ്ഞ ബജറ്റിലാണ്

Tech

3ഡി ക്യാമറയുമായി ഐ ഫോണ്‍ വരുന്നു

കാലിഫോര്‍ണിയ: അടുത്ത വര്‍ഷം ആദ്യം തന്നെ കൂടുതല്‍ ശക്തമായ 3ഡി എആര്‍ (ഓഗ്‌മെന്റഡ് റിയല്‍റ്റി) ക്യാമറയുള്ള ഐ ഫോണ്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഓഗ്‌മെന്റഡ് റിയല്‍റ്റി എന്ന സാങ്കേതികവിദ്യയിലേക്കു ചുവടുവയ്ക്കുന്ന കമ്പനിക്ക് 3ഡി ക്യാമറ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ മുന്നേറാനാകുമെന്നാണു കരുതുന്നത്.

Current Affairs Slider

ബജറ്റ്: കര്‍ഷകര്‍ക്കായി പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍

ന്യൂഡെല്‍ഹി: കര്‍ഷകരുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ഇടക്കാല ധനമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്കായി വരുമാന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. ‘പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍’ എന്നതാണ് പദ്ധതി. ഇത് പ്രകാരം

Tech

ഇന്ത്യയില്‍ ആശ്വാസം കണ്ടെത്തുന്ന വാവേയ്

നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണു വാവേയ് എന്ന ചൈനീസ് ടെലികോം, ടെക്‌നോളജി ഭീമന്‍. വാവേയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഷോയ്‌ക്കെതിരേ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുകയാണ്. 23 കുറ്റങ്ങളാണ് വാവേയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. യുഎസിന്റെ ദേശീയ സുരക്ഷയെ ബാധിക്കും