ബജറ്റ്: എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുമെന്ന് ഗോയല്‍

ബജറ്റ്: എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുമെന്ന് ഗോയല്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റില്‍ എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുമെന്ന് ഇടക്കാല ധനമന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി.

ബജറ്റ് അവതരത്തിനു മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ ബജറ്റ് കാണിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മറ്റ് പ്രതികരണങ്ങള്‍ക്ക് മന്ത്രി തയാറായില്ല.

Comments

comments

Categories: Current Affairs
Tags: Piyush Goyal