Archive
മോദി അടുത്തയാഴ്ച്ച വടക്കുകിഴക്കന്‍ മേഖലയിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ നീക്കം പൗരത്വബില്ലുമായി ബന്ധപ്പെട്ടുയരുന്ന പ്രതിഷേധങ്ങള്‍ ബിജെപിക്ക് തലവേദന ഉയര്‍ത്തുന്നുണ്ട്. സന്ദര്‍ശനം നിര്‍ണായകം ന്യൂഡെല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച്ച വടക്കുകിഴക്കന്‍ മേഖലയിലേക്ക്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ
ആധുനിക ‘കാള്‍ മാര്ക്സി’നെ കൂട്ടുപിടിച്ച് രാഹുല്‍ ഗാന്ധി
കര്‍ഷകരുടെ എക്കൗണ്ടിലേക്ക് 6,000 രൂപ നേരിട്ടെത്തിക്കുന്ന കിസാന്‍ സമ്മാന്‍ നിധി, നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റിലെ ഏറെ ജനകീയമായ പ്രഖ്യാപനമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നതത്. ഇടക്കാല ധനമന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിച്ച ജനകീയ ബജറ്റ് അതുകൊണ്ടുതന്നെ തിളങ്ങി നിന്നു, ജനങ്ങളെ കയ്യിലെടുത്തുള്ള
തൊഴിലില്ലായ്മ വര്‍ധിക്കുമ്പോള്‍ സമ്പദ് വ്യവസ്ഥ എങ്ങനെ വളരും?
ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിലാണെന്ന കണക്കുകള്‍ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ പി ചിദംബരം. തൊഴിലില്ലായ്മ നിരക്ക് നാലര പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി നില്ക്കുമ്പോള് സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിലെത്തിനില്‍ക്കുന്നത് ആശ്ചര്യമാണെന്ന് ചിദംബരം പറഞ്ഞു. ജിഡിപി (മൊത്തം
വ്യോമസേന വിമാനം തകര്‍ന്നു വീണ് 2 പൈലറ്റുമാര്‍ കൊല്ലപ്പെട്ടു
ബെംഗളൂരു : ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തിനു സമീപത്ത് വ്യോമസേന വിമാനം തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സ്ക്വാഡ്രോണ്‍ ലീഡര്‍മാരായ സമീര്‍ അബ്രോല്‍, സിദ്ധാര്‍ത്ഥ് നേഗി എന്നിവരാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. പരിശീലനപ്പറക്കലിന് ഒരുങ്ങുന്നതിനിടെയായിരുന്നു അപകടം.
വ്യാജ പതിപ്പ് തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തും
ന്യൂഡെല്‍ഹി : സിനിമയുടെ സുഗമമായ ചിത്രീകരണത്തിനായി ഏക ജാലക സംവിധാനം ഒരുക്കുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍.നേരത്തെ വിദേശ രാജ്യങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഇ സംവിധാനം ഇനി മുതല്‍ ഇന്ത്യയിലെ സിനിമാ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കാനാണ് തീരുമാനം. ഇതിലൂടെ ഷൂട്ടിംഗിന് അനുമതി വാങ്ങാന്‍ സിനിമാ
ടെക്സ്റ്റൈല്‍സ് മേഖലയ്ക്ക് മികച്ച വളര്‍ച്ചാ സാധ്യത: ഇന്ത്യാ റേറ്റിംഗ്സ്
ന്യൂഡെല്‍ഹി: രൂപയുടെ മൂല്യമിടിവും ഉയര്‍ന്ന ആഭ്യന്തര ആവശ്യകതയും മൂലം രാജ്യത്തെ ടെക്സ്റ്റൈല്‍ മേഖലയ്ക്ക് മികച്ച വളര്‍ച്ചാ സാധ്യതയാണുള്ളതെന്ന് ഇന്ത്യാ റേറ്റിംഗ്സിന്റെ വിലയിരുത്തല്‍. ടെക്സ്റ്റൈല്‍ മേഖലയെ കുറിച്ചുള്ള വീക്ഷണം സുസ്ഥിരം എന്ന നിലയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നോട്ട് അസാധുവാക്കലും ചരക്കു സേവന നികുതിയുടെ നടപ്പാക്കലും
ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആദ്യമായി വാര്‍ഷിക ഇടിവ്
ഹോങ്കോങ്: ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആദ്യമായി ഇടിവ് രേഖപ്പെടുത്തിയ വര്‍ഷമാണ് 2018 എന്ന് കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. 1,498.3 മില്യണ്‍ യൂണിറ്റിന്റെ ചരക്കുനീക്കമാണ് 2018ല്‍ രേഖപ്പെടുത്തിയത്. 2017ല്‍ റിപ്പോര്‍ട്ട് ചെയ്ത 1,558.8 മില്യണ്‍ യൂണിറ്റിന്റെ ചരക്കുനീക്കത്തില്‍ നിന്ന് 4
എയര്‍ ഇന്ത്യയോട് ബിസിനസ് പദ്ധതി അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു
ന്യൂഡെല്‍ഹി: കടക്കണിയില്‍ അകപ്പെട്ട ദേശീയ വിമാനക്കമ്പനി എയര്‍ ഇന്ത്യയോട് തങ്ങളുടെ ബിസിനസ് പദ്ധതി തയാറാക്കി അവതരിപ്പിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യയുടെ ചെലവിടലിലും വരുമാനത്തിലും കൂടുതല്‍ കാര്യക്ഷമമായ നിരീക്ഷണം സാധ്യമാക്കാനാണ് ഇത്. ബിസിനസ് പദ്ധതി പ്രകാരമുള്ള കമ്പനിയുടെ പ്രവര്‍ത്തനം
നാല് ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി
ന്യൂഡെല്‍ഹി: രാജ്യത്തെ ‘എല്ലാവര്ക്കും വീട്’ എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രധാന് മന്ത്രി ആവാസ് യോജനയ്ക്ക് (പിഎംഎവൈ) കീഴില്‍ നാല് ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. ഇതോടെ പദ്ധതിക്കുകീഴില്‍ നിര്‍മിക്കുന്ന മൊത്തം വീടുകളുടെ എണ്ണം 72.5 ലക്ഷമാകും.
ജെറ്റ് എയര്‍വേയ്സിന്റെ പ്രതീക്ഷകള്‍ ഇനി അദാനി ഗ്രൂപ്പിലേക്കോ?
ന്യൂഡെല്‍ഹി: നഷ്ടവും കടബാധ്യതയും മൂലം പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്സ് നിക്ഷേപ സമാഹരണത്തിനായി അദാനി ഗ്രൂപ്പിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്ക്കുന്ന സാഹചര്യത്തിലാണ് കമ്പനി അദാനി ഗ്രൂപ്പുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നതെന്നാണ് വിവരം. ജെറ്റ്
അധ്യാപന പരിശീലനത്തിനായി ഇന്ത്യ കൂടുതല്‍ ചെലവഴിക്കണം
ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രാഥമിക വിദ്യാലയങ്ങളിലെ അധ്യാപകര്‍ പലരും പ്രൊഫഷണല്‍ പരീശിലനം നേടിയവരല്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്നുള്ള ആറ് അധ്യാപകരെ എടുത്താല്‍ അതില്‍ ഒരാള്‍ പ്രൊഫഷണല്‍ പരിശീലനം നേടിയതായിരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപന പരിശീലനത്തിനായുള്ള ചെലവിടലില്‍ ഇന്ത്യ കാര്യമായ വര്‍ധന വരുത്തേണ്ടതിന്റെ
പ്രതിമാസം ആന്ധ്രയില്‍ നിര്‍മിക്കുന്നത് 3.5 മില്യണ്‍ സ്മാര്‍ട്ട്ഫോണുകള്‍: നരസിംഹന്
അമരാവതി: പ്രതിമാസം 3.5 മില്യണിലധികം മൊബീല്‍ ഫോണുകള്‍ ആന്ധ്രാപ്രദേശില്‍ നിര്‍മിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്. രാജ്യത്ത് നിര്‍മിക്കുന്ന അഞ്ച് മൊബീല്‍ ഫോണുകളില്‍ ഒന്ന് ആന്ധ്രയില്‍ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സഭയില്‍ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിലാണ് നരസിംഹന് ഇക്കാര്യങ്ങളെ കുറിച്ച്
പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു യോജന
ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു യോജന പദ്ധതിയുമായി കേന്ദ്രം. ഇടക്കാല ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഗോ മാത’ സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കന്നുകാലി വളര്‍ത്തലിന് രണ്ട് ശതമാനം