Archive

Back to homepage
Tech

മടക്കാവുന്ന ഐ ഫോണ്‍ ഉടന്‍ പുറത്തിറക്കണമെന്ന് സ്റ്റീവ് വോസ്‌നിയാക്

ബാഴ്‌സലോണ: ഫോള്‍ഡബിള്‍ ഐ ഫോണ്‍ ഉടന്‍ കൈയില്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്നതായി ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റിവ് വോസ്‌നിയാക്ക്. സ്‌ക്രീന്‍ വലുപ്പം കൂടുന്നതിനൊപ്പം തന്നെ പോക്കറ്റില്‍ എളുപ്പത്തില്‍ കൊണ്ടു നടക്കാനുമാകുന്ന ഡിവൈസുകള്‍ക്ക് ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളെല്ലാം തന്നെ മടക്കാവുന്ന

Business & Economy

ഫൈബര്‍ സംയുക്ത സംരംഭത്തിനായി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ ചര്‍ച്ച

ബാഴ്‌സലോണ: സംയുക്തമായി ഒരു ഫൈബര്‍ നെറ്റ്‌വര്‍ക്ക് സംരംഭം ആരംഭിക്കുന്നതിന് വോഡഫോണ്‍ ഐഡിയയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. നിലവില്‍ ഈ കമ്പനികള്‍ക്ക് പങ്കാളിത്തമുള്ള ടവര്‍ കമ്പനി ഇന്‍ഡസ് ടവറിന്റെ മാതൃകയില്‍ പുതിയ കമ്പനി രൂപീകരിക്കാനാണ് ആലോചന. തങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തിന് വളരേ

Business & Economy

പിടിച്ചു നിര്‍ത്താന്‍ ലക്ഷ്യമിട്ടതിന്റെ 121.5 % ല്‍ ധനക്കമ്മി എത്തി

ന്യൂഡെല്‍ഹി: നികുതി വരുമാനത്തിലെ വളര്‍ച്ച പ്രതീക്ഷിച്ചതിലും താണ നിലയില്‍ തുടരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി ലക്ഷ്യത്തിന്റെ താളം തെറ്റിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പത്തുമാസങ്ങളിലെ ധനക്കമ്മി സംബന്ധിച്ച റിപ്പോര്‍ട്ടാണ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് എക്കൗണ്ട്‌സ് പുറത്തുവിട്ടിട്ടുള്ളത്. 7.7 ലക്ഷം കോടി

FK News

സ്വതന്ത്രമായി ചിന്തിക്കുന്ന ഡ്രോണുകള്‍ക്കായി ഓസ്‌ട്രേലിയ

ഹോങ്കോംഗ്: നിര്‍മിത ബുദ്ധി ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നല്‍കിക്കൊണ്ട് ജെറ്റ് ഡ്രോണുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി ബോയിംഗ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. മനുഷ്യനിയന്ത്രണത്തിലുള്ള ജെറ്റ് ഫൈറ്റര്‍ വിമാനങ്ങളുടെ വിശ്വസ്ത സഹായികാന്‍ ഈ ജെറ്റ് ഡ്രോണുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ

FK News

ബ്രെക്‌സിറ്റിന് യുകെ സജ്ജമായിട്ടില്ലെന്ന് സര്‍ക്കാര്‍

ലണ്ടന്‍: ക്രമമില്ലാതെയുള്ള ബ്രെക്‌സിറ്റ് അനന്തരഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. പരിവര്‍ത്തന കരാറില്ലാതെ മാര്‍ച്ച് 29ന് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് രാജ്യം സജ്ജമായിട്ടില്ലെന്നും യുകെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യ ക്ഷാമം, വ്യാപാര തടസങ്ങള്‍, ബിസിനസില്‍ 17 ബില്യണ്‍ ഡോളറിന്റെ പുതിയ

FK News

ബിഇഎംഎല്ലിന് 400 കോടി രൂപയുടെ മെട്രോ കരാര്‍

ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഇഎംഎല്ലിന് (ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്) ബെംഗളൂരു മെട്രോയുടെ 400 കോടി രൂപയുടെ കരാര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ മെട്രോ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള കരാറാണ് കമ്പനി സ്വന്തമാക്കിയിട്ടുള്ളത്. ആറ് മെട്രോ ട്രെയ്ന്‍ സെറ്റുകളുടെ നിര്‍മാണത്തിനുവേണ്ടിയുള്ള കരാറാണ്

Business & Economy

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുന്നത് വീണ്ടും നീട്ടി ഇന്ത്യ

ന്യൂഡെല്‍ഹി: യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന 29ഓളം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും നീട്ടി. ബദാം, വാല്‍നട്ട്, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഇന്ത്യ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ തീരുവ ചുമത്തുമെന്നാണ് പുതിയ

Business & Economy

ക്രിപ്‌റ്റോ തൊഴിലവസരങ്ങളില്‍ മുന്നില്‍ ബെംഗളൂരു

ന്യൂഡെല്‍ഹി: ക്രിപ്‌റ്റോകറന്‍സി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ള നഗരം എന്ന ഖ്യാതി നിലനിര്‍ത്തി ബെംഗളൂരു. പട്ടികയില്‍ രണ്ടാമതുള്ളത് പൂനെയാണ്. ജോബ് പോര്‍ട്ടലായ ഇന്‍ഡീഡിന്റേതാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സി തൊഴിലവസരങ്ങളുടെ കാര്യത്തില്‍ ഹൈദരാബാദ് ആണ് ഇത്തവണ മൂന്നാമതുള്ളത്. നോയിഡ, ഗുരുഗ്രാം എന്നിവയാണ് ആദ്യ

FK News

അതിസമ്പന്നന്‍ ബെസോസ്;  ആദ്യ പത്തില്‍ പത്താമന്‍ മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ഹുറൂണ്‍ റിസര്‍ച്ച് തയാറാക്കിയ ആഗോള തലത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി മുകേഷ് അംബാനി. 54 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൊത്തം ആസ്തി. അതേസമയം, അദ്ദേഹത്തിന്റെ സഹോദരന്‍ അനില്‍ അംബാനിയുടെ ആസ്തിയില്‍ 65 ശതമാനത്തിലധികം നഷ്ടം

FK News

ഗള്‍ഫ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബ്രാന്‍ഡ് ക്യംപെയിനുമായി കേരളം

തിരുവനന്തപുരം: സൗദി പൗരന്മാര്‍ക്ക് ഇ-വിസ സൗകര്യങ്ങള്‍ നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം കേരളത്തിലേക്കുള്ള സൗദി അറേബ്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 30-40 ശതമാനം വര്‍ധനവ് പ്രതീക്ഷിച്ച് കേരളത്തിലെ ടൂറിസം മേഖല. ഈ അനുകൂല കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി

Arabia

ഗള്‍ഫിലെ അടിസ്ഥാന സൗകര്യ സംരംഭത്തിനെ ബെര്‍ക്ലെയ്‌സ് ബാങ്ക് മുന്‍ മേധാവി നയിക്കും

ബഹ്‌റൈന്‍: ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റര്‍കോര്‍പിന്റെയും അബെര്‍ദീന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്‌മെന്റിന്റെയും സംയുക്ത സംരംഭത്തിന്റെ ചെയര്‍മാനായി സര്‍ ജെറി ഗ്രിംസ്റ്റോണിനെ നിയമിച്ചു. ബര്‍ക്ലേസ് ഗ്രൂപ്പ് നോണ്‍ എക്‌സിക്യുട്ടീവ് ഡയറക്ടറ്റര്‍, ബര്‍ക്ലേസ് ബാങ്ക് ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഗ്രിംസ്റ്റോണിനെ ഇന്‍വെസ്റ്റര്‍കോര്‍പ്-അബെര്‍ദീന്‍

Arabia

ഇന്ത്യ, ചൈന, യുകെ രാഷ്ട്രങ്ങളില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ട് ബഹ്‌റൈന്‍

ബഹ്‌റൈന്‍ ഈ വര്‍ഷം ഇന്ത്യ, ചൈന, യുകെ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് കൂടുതല്‍ എഫ്ഡിഐ നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ട് ബഹ്‌റൈന്‍. വരുംമാസങ്ങളില്‍ ഈ മൂന്ന് രാജ്യങ്ങളുമായുള്ള കരാറുകളില്‍ ബഹ്‌റൈന്‍ ഒപ്പിട്ടേക്കും. ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഏറ്റവും ചെറിയ രാജ്യമായ ബഹ്‌റൈന്‍ എണ്ണവിപണിക്ക് പുറത്തുള്ള വരുമാന

Arabia

എണ്ണ വിപണിയില്‍ പ്രത്യയശാസ്ത്ര പ്രതിസന്ധി: സൗദി അരാംകോ സിഇഒ

റിയാദ്: എണ്ണ വിപണി പ്രത്യയശാസത്ര പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് സൗദി അരാംകോ സിഇഒ അമീന്‍ നാസര്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിക്ഷേപകരെ എണ്ണ വിപണിയില്‍ നിന്നും അകറ്റുകയാണ്. നിക്ഷേപക സമൂഹം ഫോസില്‍ ഇന്ധനങ്ങള്‍ക്കെതിരായി നിലകൊള്ളുന്ന അപകടകരമായ സാഹചര്യം മുന്നിലുണ്ടെന്ന മുന്നറിയിപ്പും ഓഹരി വിപണി

Auto

സിബിഎസ് സുരക്ഷയില്‍ ഹോണ്ട നവി, ഹോണ്ട സിഡി 110  

ന്യൂഡെല്‍ഹി : ഹോണ്ട നവി, ഹോണ്ട സിഡി 110 മോഡലുകളില്‍ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) നല്‍കി. സുരക്ഷാ ഫീച്ചര്‍ നല്‍കി പരിഷ്‌കരിച്ചതോടെ 47,110 രൂപയാണ് ഹോണ്ട നവി സിബിഎസ് വേര്‍ഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. നോണ്‍ സിബിഎസ് വേര്‍ഷനേക്കാള്‍

Auto

അഞ്ച് ലക്ഷം വില്‍പ്പന പിന്നിട്ട് ഹ്യുണ്ടായ് ക്രെറ്റ

ന്യൂഡെല്‍ഹി : അഞ്ച് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് ഇന്ത്യയില്‍ നിര്‍മ്മിച്ച ക്രെറ്റ എസ്‌യുവി താണ്ടിയതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലെയും വിദേശ വിപണികളിലെയും ആകെ വില്‍പ്പനയുടെ കണക്കുകളാണ് ഹ്യുണ്ടായ് പരിഗണിച്ചത്. 3.70 ലക്ഷത്തോളം യൂണിറ്റ് ഹ്യുണ്ടായ് ക്രെറ്റ

Auto

ഇലക്ട്രിക് അവതാരമെടുക്കാന്‍ പോര്‍ഷെ മകാന്‍

സ്റ്റുട്ട്ഗാര്‍ട്ട്: അടുത്ത തലമുറ മകാന്‍ ഓള്‍ ഇലക്ട്രിക് മോഡലായിരിക്കുമെന്ന് പോര്‍ഷെ പ്രഖ്യാപിച്ചു. ഇലക്ട്രിക് മൊബിലിറ്റി സാക്ഷാല്‍ക്കരിക്കുന്നതിന് 2022 ഓടെ 6 ബില്യണ്‍ യൂറോയുടെ നിക്ഷേപമാണ് പോര്‍ഷെ നടത്തുന്നത്. മകാന്‍ ഇലക്ട്രിക് എസ്‌യുവി ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇലക്ട്രിക് മകാന്റെ ഉല്‍പ്പാദനം 2020

Auto

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 എബിഎസ് പുറത്തിറക്കി

ന്യൂഡെല്‍ഹി : സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എബിഎസ് വേരിയന്റിന് 84,710 രൂപയും റിയര്‍ ഡിസ്‌ക് ബ്രേക്ക് എബിഎസ് വേരിയന്റിന് 87,719 രൂപയുമാണ് ബെംഗളൂരു എക്‌സ് ഷോറൂം വില.

Auto

നിറഞ്ഞുകളിക്കാന്‍ ടാറ്റ; അടുത്തത് ‘ബ്ലാക്ക്‌ബേര്‍ഡ്’ എസ്‌യുവി

ന്യൂഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് പുതിയ എസ്‌യുവി വികസിപ്പിക്കുന്നു. ബ്ലാക്ക്‌ബേര്‍ഡ് എന്ന് ആഭ്യന്തരമായി അറിയപ്പെടുന്ന വാഹനം ടാറ്റയുടെ എസ്‌യുവി നിരയില്‍ നെക്‌സോണിനും ഹാരിയറിനും ഇടയില്‍ സ്വന്തം സ്ഥാനം കണ്ടെത്തും. ഇരുവര്‍ക്കുമിടയിലേക്കാണ് ടാറ്റ മോട്ടോഴ്‌സ് പുതിയ ബ്ലാക്ക്‌ബേര്‍ഡ് എസ്‌യുവി കൊണ്ടുവരുന്നത്. ടാറ്റ മോട്ടോഴ്‌സ്

Auto

പുതിയ ഇഗ്നിസ് വിപണിയില്‍

ന്യൂഡെല്‍ഹി : പരിഷ്‌കരിച്ച മാരുതി സുസുകി ഇഗ്നിസ് വിപണിയില്‍ അവതരിപ്പിച്ചു. 4.79 ലക്ഷം മുതല്‍ 7.14 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. നെക്‌സ ഡീലര്‍ഷിപ്പുകളിലൂടെ ഇഗ്നിസ് തുടര്‍ന്നും വില്‍ക്കും. എന്നാല്‍ ഹാച്ച്ബാക്കില്‍ സ്റ്റൈലിംഗ് മാറ്റങ്ങള്‍ വരുത്താന്‍ മാരുതി

FK News

ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യത്തില്‍ വരുന്ന 13 ശതമാനം വിദേശ വിദ്യാര്‍ത്ഥികളും ഇന്ത്യയില്‍ നിന്ന്; സെലിന ഉയിബൊ

ഉപരിപഠനത്തിനും തൊഴിലിനുമായി ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യ(നോര്‍ത്തേണ്‍ ടെറിറ്ററി)യിലേക്ക് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിന്റെയും ഭാഗമായി ഓസ്‌ട്രേലിയന്‍ ഉത്തര പ്രവിശ്യ സര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രി സെലിന ഉയിബൊ ഇന്ത്യാ സന്ദര്‍ശനം നടത്തി. ആദ്യമായാണ് ഒരു ഉത്തര