തിരുവനന്തപുരം-കാസര്‍കോഡ് അതിവേഗ റെയ്ല്‍പാത ഈ വര്‍ഷം

തിരുവനന്തപുരം-കാസര്‍കോഡ് അതിവേഗ റെയ്ല്‍പാത ഈ വര്‍ഷം

തിരുവനന്തപുരം : തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.

തെക്കുവടക്ക് അതിവേഗ സമാന്തര റെയില്‍ പാതയാണ് നിര്‍മ്മിക്കുക. 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയ്‌നില്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര നാല് മണിക്കൂര്‍ കൊണ്ട് സാധ്യമാകും. കേരള റെയ്ല്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷനാകും ഇതിന്റെ ചുമതല. 55,000 കോടി രൂപ ചിലവഴിച്ച് ഏഴ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.

Comments

comments

Categories: Current Affairs, Slider