Archive

Back to homepage
Business & Economy

നികുതികള്‍ വര്‍ധിക്കുമെന്ന ആശങ്കയില്‍ ബിസിനസ് മേഖല

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലേറിയാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും മിനിമം വരുമാനം ഉറപ്പു വരുത്തുമെന്നുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തില്‍ ആശങ്കയറിയിച്ച് വ്യവസായ മേഖല. പദ്ധതി നടപ്പാക്കാനുള്ള ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്നാണ് മേഖലയിലെ പ്രമുഖര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. 30

Current Affairs

സഹാറ തട്ടിപ്പ്: സുബ്രതാ റോയ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: സെബി-സഹാറ തട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതാ റോയിയോട് നേരിട്ട ഹാജരാകണമെന്ന് സുപ്രീംകോടതി.ഫെബ്രുവരി 28 ന് ഹാജരാകാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസില്‍ 9,000 കോടി രൂപ തിരിച്ചടയ്ക്കാന്‍ സുപ്രീം കോടതി സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. നിക്ഷേപകരുടെ 25700

FK News

വരുന്നു…വൈദ്യുതിയിലോടുന്ന കേരളം

തിരുവനന്തപുരം: പരിസ്ഥിതി മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും ഇന്ധനം ലാഭിക്കാനും ലക്ഷ്യമിട്ട് 2022 ഓടെ സംസ്ഥാനത്ത് പത്ത് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കും. ഇ-ഓട്ടോറിഷകള്‍ക്ക് മാത്രമാകും ഇനി അനുമതി നല്‍കുക. നഗരങ്ങളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. വൈദ്യുത വാഹനങ്ങള്‍ക്ക് ആദ്യ അഞ്ച്

World

അമേരിക്കയില്‍ അതിശൈത്യം തുടരുന്നു, എട്ട് മരണം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അതിശൈത്യം തുടരുന്നു. എട്ട് പേരാണ് ഇതുവരെ മരിച്ചത്.റെക്കോര്‍ഡ് തണുപ്പാണ് രാജ്യത്തെ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. ഉത്തര ധ്രുവത്തില്‍നിന്നുള്ള ഏറ്റവും തണുത്ത കാറ്റ് വടക്കേ അമേരിക്കയിലേക്ക് എത്തുന്ന പ്രതിഭാസത്തെ പോളാര്‍ വോര്‍ട്ടക്‌സ് എന്നാണ് വിളിക്കുന്നത്. അമേരിക്കയിലെ

FK News Slider

തിരു-കാസര്‍ഗോഡ് എക്‌സ്പ്രസ് കേരളം

1.45 ലക്ഷം കോടി ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ് രണ്ടു വര്‍ഷത്തെ പ്രളയ സെസ് നിലവില്‍ വന്നു കേരള ബാങ്ക് ഈ വര്‍ഷം തന്നെ തിരുവനന്തപുരം: നികുതി വര്‍ധനയിലൂന്നിയും അടിസ്ഥാന സൗകര്യ വികസനത്തിന് കളമൊരുക്കിയും പ്രളയം തകര്‍ത്ത കേരളത്തിന്റെ ബജറ്റ്. പിണറായി വിജയന്‍

Current Affairs

സംസ്ഥാനത്തെ എല്ലാ വീടുകളിലും ഇനി എല്‍ഇഡി ബള്‍ബുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വീടുകളിലും എല്‍ഇഡി ബള്‍ബുകള്‍ നല്‍കുന്നതിന് കെഎസ്ഇബി പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിലൂടെ വന്‍തോതില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ വീടുകളില്‍ 75 ലക്ഷം ഫിലമെന്റ് ബള്‍ബുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

Current Affairs Movies

സിനിമാ ടിക്കറ്റിന് 10% നികുതി: തീരുമാനം പിന്‍വലിക്കണമെന്ന് ഫെഫ്ക

കൊച്ചി: സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു. ഈ നിരക്ക് തീരുമാനം സിനിമാ വ്യവസായത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നതാണെന്ന് ഫെഫ്ക എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും സംവിധായകനുമായ ബി

Sports

വാതുവയ്പു കേസിലെ കുറ്റ സമ്മതം പൊലീസിന്റെ ഭീഷണി മൂലമെന്ന് ശ്രീശാന്ത്

ന്യൂഡെല്‍ഹി: ഐപിഎല്‍ വാതുവയ്പുകേസില്‍ താന്‍ കുറ്റസമ്മതം നടത്തിയത് ഡെല്‍ഹി പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണെന്ന് ശ്രീശാന്ത്. സുപ്രീംകോടതിയിലായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. കേസില്‍ തന്നെ അറസ്റ്റ് ചെയ്ത ഡെല്‍ഹി പൊലീസ്, മര്‍ദ്ദിച്ചതിനു പുറമെ കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ കുടുംബാംഗങ്ങളെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ശ്രീശാന്ത് പറഞ്ഞു. വാതുവയ്പുകേസില്‍

Business & Economy

ജെറ്റ് എയര്‍വേയ്‌സിന്റെ 15% ഓഹരികള്‍ എസ്ബിഐക്ക്

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ദി അഭിമുഖീകരിക്കുന്ന വിമാനക്കമ്പനി ജെറ്റ് എയര്‍വേയ്‌സിന്റെ 15 ശതമാനം ഓഹരികള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വന്തമാക്കിയേക്കും. തങ്ങളുടെ വായ്പാ ബാധ്യതയ്ക്ക് പകരമായി ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശം ജെറ്റ് എയര്‍വേയ്‌സ് എസ്ബി ഐക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Banking

പൊതുമേഖലാ ബാങ്കുകള്‍ക്ക് 50,000 കോടിയുടെ മൂലധന സഹായം കൂടി ആവശ്യം

ന്യൂഡെല്‍ഹി: ലക്ഷ്യമിടുന്ന 11 ശതമാനം വായ്പാ വളര്‍ച്ച സാധ്യമാകണമെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് 50,000 കോടി രൂപയുടെ മൂലധന ഉള്‍ച്ചേര്‍ക്കല്‍ ആവശ്യമാണെന്ന് എസ്ബിഐ യുടെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കുന്ന മൂലധന സഹായത്തിന്റെ

Tech

നാലാം പാദത്തില്‍ റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി ഫേസ്ബുക്ക്

ന്യൂയോര്‍ക്: ഡാറ്റ സുരക്ഷയടക്കം നിരവധി വിവാദങ്ങള്‍ കത്തിക്കയറുമ്പോഴും വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുമായി ഫേസ്ബുക്ക്. 16.91 ബില്യണ്‍ ഡോളറാണ് നാലാം പാദത്തില്‍ കമ്പനി നേടിയത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം കൂടുതലാണിത്. 16.4 ബില്യണ്‍ ഡോളറാണ് കമ്പനി നേടുകയെന്നായിരുന്നു അനലിസ്റ്റുകള്‍ നിരീക്ഷിച്ചിരുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ

FK News

നൈറ്റ് സ്റ്റേ ഏറ്റെടുത്ത് പേ ടിഎം ഹോട്ടല്‍ ബുക്കിംഗ് ബിസിനസിലേക്ക്

ന്യൂഡെല്‍ഹി: പേമെന്റ് ആപ്ലിക്കേഷനായ പേ ടിഎം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഹോട്ടല്‍ ബുക്കിംഗ് സംവിധാനം കൂടി ഏര്‍പ്പെടുത്തി. ലക്ഷ്വറി ഹോട്ടലുകളിലെ ബുക്കിംഗ് ഓഫറുകള്‍ നല്‍കുന്ന നൈറ്റ്‌സ്റ്റേയെ ഏറ്റെടുത്തുകൊണ്ടാണ് പേ ടിഎം തങ്ങളുടെ ട്രാവല്‍ ബിസിനസിന്റെ വിപുലീകരണം നടപ്പാക്കുന്നത്. ബജറ്റ്, ലക്ഷ്വറി, ബിസിനസ് വിഭാഗങ്ങളിലായി

FK News

ഇ- വാഹനങ്ങളുടെ ഘടകഭാഗങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറച്ചു

ന്യൂഡെല്‍ഹി: ഇലക്ട്രോണിക് വാഹനങ്ങളുടെ ഘടകഭാഗങ്ങളുടെ ഇറക്കുമതിക്കുള്ള തീരുവ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ആഭ്യന്തര അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. 10-15 ശതമാനമാണ് പുതിയ തീരുവ. ഇതുവരെ ഇന്ത്യയിലെ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കുമതി ചെയ്യുന്ന ഈ ഉല്‍പ്പന്നങ്ങള്‍ക്ക് 15 മുതല്‍ 30

FK News

അധ്യാപകരുടെയും അക്കാഡമിക് ജീവനക്കാരുടെയും അലവന്‍സ് ഉയര്‍ത്തി

ന്യൂഡെല്‍ഹി: ഏഴാം ശമ്പള കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അധ്യാപകരുടെയും മറ്റ് അക്കാഡമിക് ജീവനക്കാരുടെയും അലവന്‍സുകള്‍ വര്‍ധിപ്പിച്ചുകൊണ്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി. രജിസ്ട്രാറുകള്‍, ധനകാര്യ ഓഫിസര്‍മാര്‍, കേന്ദ്ര സര്‍വകലാശാലകളിലെയും കോളെജുകളിലെയും പരീക്ഷാ കണ്‍ട്രോളര്‍മാര്‍ എന്നിവരുടെ അലവന്‍സ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച

FK News

സ്‌കില്‍ ഇന്ത്യ മിഷന്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

ന്യൂഡെല്‍ഹി: ‘സ്‌കില്‍ ഇന്ത്യ മിഷന്‍’ നവീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പദ്ധതിക്കു കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം നേടാനാകാത്ത സാഹചര്യത്തിലാണ് ദൗത്യം പുതുക്കി അവതരിപ്പിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നത്. മിഷന്റെ പുതിയ രൂപം സബ്‌സിഡികള്‍ക്ക് പകരം പ്രോത്സാഹനം