Archive

Back to homepage
Top Stories

കാലാവസ്ഥാ വ്യതിയാനം മനുഷ്യശരീരത്തെ ബാധിക്കുന്നു

പൊണ്ണത്തടിയും  പോഷകാഹാരക്കുറവും കാലഹരണപ്പെട്ട ഒരേ നിയമസംഹിതകളുടെ പരിണിതിയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ രണ്ടു പ്രശ്‌നങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനവുമായി എന്തെങ്കിലും ബന്ധമുള്ളതായി തോന്നിയിട്ടുണ്ടോ? ഇതിനു സാധ്യതയുണ്ടെന്ന് മെഡിക്കല്‍ ജേണല്‍ ലാന്‍സെറ്റിന്റെ പുതിയ വിശകലനത്തില്‍ പറയുന്നു. പരസ്പരവിരുദ്ധമായ പോഷകാഹാരക്കുറവിനും പൊണ്ണത്തടിക്കുമൊപ്പം പ്രത്യക്ഷത്തില്‍ ബാഹ്യമെന്നു തോന്നുന്ന

FK News

വിദഗ്ധര്‍ക്കു ക്ഷാമം

ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണ്. രാജ്യത്തെ ജനപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാല്‍ ഇതരരാജ്യങ്ങളെ ഞെട്ടിക്കാന്‍ പോന്ന വിഭശേഷി ഇന്ത്യക്കുണ്ട്. വിദേശ തൊഴില്‍ വിപണികളില്‍ ഏറ്റവും കൂടുതല്‍ സാന്നിധ്യമുളളതും പ്രവാസി ഇന്ത്യക്കാര്‍ക്കാണ്. എതില്‍ വലിയപ്രാതിനിധ്യമുള്ളവരാണ് മലയാളികള്‍. തൊഴില്‍ നൈപുണ്യവും ആകര്‍ഷകമായ ശമ്പളവുമാണ് വിദേശ തൊഴിലുകള്‍

FK News

ടൗണ്‍ഷിപ്പ് റോഡ് ഫിറ്റ്‌നസ് ക്ലബ്ബാക്കി മാറ്റുന്ന സിംബാബ്‌വേക്കാര്‍

ഹരാരേ(സിംബാബ്‌വേ): ആരോഗ്യസംരക്ഷണ കാര്യത്തില്‍ സമൂഹം ഒട്ടേറെ ശ്രദ്ധിക്കുന്ന ഒരു കാലമാണിന്ന്. നമ്മളുടെ നാട്ടില്‍ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്ന ഫിറ്റ്‌നസ് ക്ലബ്ബുകള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍ സിംബാബ്‌വേയില്‍ ഫിറ്റ്‌നസ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത് പൊതുനിരത്തിലാണ്. അവിടെ ഇമാഖാന്ധേനി ടൗണ്‍ഷിപ്പിനു സമീപമുള്ള വിശാലമായ റോഡില്‍ എന്നും

FK News

ഓസ്‌ട്രേലിയയില്‍ നൂറ് കണക്കിന് മത്സ്യങ്ങള്‍ ചത്തു പൊങ്ങി

കാന്‍ബെറ: കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളിലുള്ള നദികളില്‍ നൂറുകണക്കിന് മത്സ്യങ്ങള്‍ ചത്തു പൊങ്ങി. വരും ദിവസങ്ങളിലും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഡാര്‍ലിങ് നദിക്കു ചുറ്റുമുള്ള തദ്ദേശവാസികള്‍ തിങ്കളാഴ്ച നദിക്കു സമീപമെത്തിയപ്പോള്‍

FK News Slider

അമേരിക്കയില്‍ അതിശൈത്യം

കനത്ത മഞ്ഞുവീഴ്ചയ്ക്കു പുറമേ പൂജ്യത്തിനും താഴെ മൈനസ് ഡിഗ്രി താപനിലയിലേക്കും എത്തിയിരിക്കുകയാണ് അമേരിക്കയിലെ മധ്യപടിഞ്ഞാറും (Midwest), വടക്ക്കിഴക്ക് (Northeast) പ്രദേശങ്ങളും. ഈയാഴ്ച യുഎസ് ജനസംഖ്യയുടെ 75 ശതമാനത്തിനും (ഏകദേശം 220 ദശലക്ഷം ആളുകള്‍) തണുത്ത താപനില (പൂജ്യത്തിനും താഴെ മൈനസ് ഡിഗ്രി)

FK Special Slider

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപാവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

സംരംഭകത്വം… പഠനം, ജോലി, വരുമാനം എന്നിങ്ങനെ ഒരേ ശ്രേണിയില്‍ പോയിരുന്ന വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച വാക്ക്. ഇന്ന് സംരംഭകത്വമെന്നാല്‍ കേരളത്തിലെ യുവാക്കള്‍ക്ക് അവരുടെ ജീവരക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന വികാരമാണ്. പഠനശേഷം ഒരു വൈറ്റ് കോളര്‍ ജോലി സ്വന്തമാക്കി ഏതെങ്കിലും ഒരു സ്ഥാപനത്തില്‍

Current Affairs Slider

ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വേ നിര്‍മിക്കാനൊരുങ്ങി യുപി സര്‍ക്കാര്‍

അലഹബാദ്: ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വേ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്ത്. കുംഭമേളയ്ക്കിടെ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അലഹബാദിനെ പടിഞ്ഞാറന്‍ ജില്ലകളുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഗംഗ എക്‌സ്പ്രസ് വേ നിര്‍മിക്കുന്നത്. 600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ്

FK News Slider

ആര്‍ജിയുടെ എംഐജിയെ വെല്ലാന്‍ നമോയുടെ യുബിഐ വന്നേക്കും

ന്യൂഡെല്‍ഹി: അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതി (മിനിമം ഇന്‍കം ഗ്യാരന്റി, എംഐജി) നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവിച്ചതോടെ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം, യുബിഐ) പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേല്‍ സമ്മര്‍ദ്ദം

FK Special Slider

സ്ട്രാറ്റജികള്‍ വെറും നേരമ്പോക്കല്ല; പയറ്റി തെളിഞ്ഞവ തന്നെ

രണ്ടു ദിവസം മുന്‍പ് നടന്ന ഒരു സംഭവമാണ് ഇന്നത്തെ സ്ട്രാറ്റജിയുടെ ഉപോത്ബലകം. വിപണിയിലെ പരാജയവും വിജയവും അതിന്റെ പാരമ്യത്തില്‍ കണ്ട ഒരു നല്ല മനുഷ്യന്‍ ജീവന്‍ വെടിഞ്ഞു. എനിക്ക് ഇത് വ്യക്തിപരമായ നഷ്ടം കൂടി ആണ്. എന്ത് കൊണ്ടെന്നാല്‍, അദ്ദേഹത്തിന്റെ സംരംഭം

Editorial Slider

സാധ്യതകളുടെ മര്‍മ്മമറിഞ്ഞ നേതാവ്…

പുരോഹിതനാകാന്‍ പറഞ്ഞയച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നിയോഗം മറ്റൊന്നായിരുന്നു. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തെ അതിസമര്‍ത്ഥമായി, നാടിന്റെ വികസനത്തിനും വ്യക്തിഗതവളര്‍ച്ചയ്ക്കും വേണ്ടി വിനിയോഗിച്ച ഇന്ത്യയിലെ എക്കാലത്തെയും ജനകീയ നേതാക്കളിലൊരാളായി മാറി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. 1930ല്‍ മംഗളൂരുവില്‍ ജനിച്ച ജോര്‍ജ് 19ാം വയസ്സില്‍ മുംബൈയിലേക്ക് വണ്ടി