Archive

Back to homepage
FK News

ലോകത്തിലെ മികച്ച 25 ബിസിനസ് സ്‌കൂളുകളില്‍ ഐഎസ്ബിയും

ന്യൂഡെല്‍ഹി: ലോകത്തിലെ മികച്ച ബിസിനസ് സ്‌കൂളുകളെ പട്ടികപ്പെടുത്തികൊണ്ടുള്ള ഗ്ലോബല്‍ എംബിഎ റാങ്കിംഗില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐഎസ്ബി) ആദ്യ 25ല്‍ ഇടം നേടി. പട്ടികയില്‍ 24-ാം സ്ഥാനത്താണ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ 28-ാം

Current Affairs

പ്രളയം വളര്‍ച്ചാ നിരക്കിനെ ബാധിച്ചെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. സാമ്പത്തിക അവലോകനറിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. 2016-17 നെ അപേക്ഷിച്ച് വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായെന്ന് തോമസ് ഐസക് വ്യക്തമാക്കി. 2016-17 ല്‍ 6.22 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്ക്. എന്നാല്‍

FK News

ബ്ലോക്‌ചെയിന്‍ അധിഷ്ഠിത സംവിധാനം ഉടന്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്എംഇ) ധനസഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉടനെത്തുന്നു. രാജ്യത്തെ 11 ബാങ്കുകള്‍ ചേര്‍ന്നാണ് ബ്ലോക്‌ചെയിന്‍ അധിഷ്ഠിത ഫണ്ടിംഗ് സംവിധാനം അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം വരുന്നത്. ബാങ്കുകളുടെ വായ്പാ നടപടികളില്‍

Arabia

യൂറോപ്പിന്റെ ‘ഹൃദയം’ ദുബായില്‍…

16,000 ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളാവുന്ന അത്യാഡംബര പദ്ധതിയാണ് ഹാര്‍ട്ട് ഓഫ് യൂറോപ്പ് വെനിസും സെന്റ് പീറ്റേഴ്ബര്‍ഗും സ്വീഡനും ജര്‍മനിയുമെല്ലാം ഇവിടുണ്ട് ട്രാവല്‍ ലക്ഷ്വറിയുടെ അവസാനവാക്കെന്ന് വിശേഷണം ദുബായ്: യൂറോപ്പിന്റെ ഒരു പതിപ്പ് ദുബായിലും. ലളിതമായി ഇങ്ങനെ പറയാം അഞ്ച് ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍

Current Affairs

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് യുഎസ് ഇന്റലിജന്‍സ്

ന്യൂഡെല്‍ഹി: വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. തീവ്ര ഹിന്ദുദേശീയതയെന്ന നിലപാടില്‍ ബിജെപി മുന്നോട്ടു പോകുന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്നും സംഘടന പറയുന്നു. ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്‌സിന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട്

Arabia

ദുബായില്‍ നിന്ന് മസ്‌ക്കറ്റിലേക്ക് അന്താരാഷ്ട്ര ബസ് സര്‍വീസ്

ദുബായ്: യുഎഇയിലെ പൊതു ഗാതാഗത ഏജന്‍സിയായ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ദുബായിയില്‍ നിന്നും മസ്‌കറ്റിലേക്ക് അന്താരാഷ്ട്ര ബസ് റൂട്ട് പ്രാവര്‍ത്തികമാക്കി. കരഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള യാത്രകള്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് പുതിയ പദ്ധതിയെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

FK News

പോഷകാഹാരക്കുറവ് കണ്ടെത്താനും ആപ്പ്

പോഷകാഹാരക്കുറവ് ആരോഗ്യരംഗത്ത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കണക്കുകളനുസരിച്ച് അഞ്ച് വയസില്‍ താഴെയുള്ള 40 ശതമാനം കുട്ടികള്‍ വളര്‍ച്ചാക്കുറവും 21 ശതമാനം കുട്ടികള്‍ ഗുരുതരമായ പോഷകാഹാരക്കുറവും അനുഭവിക്കുന്നു. ലോകത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തിയായ ഇന്ത്യയില്‍ പോഷകാഹാരക്കുറവിനെ നേരിടാന്‍

Current Affairs

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചു

ന്യൂഡെല്‍ഹി: 2017-18 വര്‍ഷത്തെ തൊഴില്‍, തൊഴിലില്ലായ്മ കണക്ക് പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനിലെ (എന്‍എസ്‌സി) രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവച്ചു. പി സി മോഹനന്‍, ജെ വി മീനാക്ഷി എന്നിവരാണ് രാജിവച്ചത്. കമ്മീഷന്റെ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍

Auto

പുതുമോടിയോടെ ബലേനോ ഫേസ്‌ലിഫ്റ്റ് വിപണിയില്‍

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ബലേനോ വിപണിയില്‍ അവതരിപ്പിച്ചു. 5.45 ലക്ഷം മുതല്‍ 8.77 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി സുസുകി ബലേനോ. കഴിഞ്ഞ നാല്

Business & Economy

സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് ഉയരത്തില്‍. ബുധനാഴ്ച ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3075 രൂപയായി. 24,600 രൂപയാണ് പവന്‍ വില. ഇന്നത്തെ വര്‍ധന 200 രൂപ. കഴിഞ്ഞ ദിവസം പവന് 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. 24,200

Auto

വാഗണ്‍ആര്‍ ആക്‌സസറി കിറ്റുകള്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഈയിടെ പുറത്തിറക്കിയ മൂന്നാം തലമുറ മാരുതി സുസുകി വാഗണ്‍ആര്‍ ഹാച്ച്ബാക്കിന്റെ ആക്‌സസറി കിറ്റുകള്‍ പ്രഖ്യാപിച്ചു. വിവിധ ആക്‌സസറികള്‍ ഉപയോഗിച്ച് വാഗണ്‍ആര്‍ വ്യക്തിപരമാക്കുന്നതിന് അഥവാ കസ്റ്റമൈസ് ചെയ്യുന്നതിന് അവസരമൊരുക്കുകയാണ് മാരുതി സുസുകി. വ്യത്യസ്തങ്ങളായ ആക്‌സസറികള്‍ പാക്കേജായോ വെവ്വേറെ വാങ്ങുകയോ ചെയ്യാം.

Auto

2019 സുസുകി വി-സ്‌ട്രോം 650എക്‌സ്ടി എബിഎസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : 2019 മോഡല്‍ സുസുകി വി-സ്‌ട്രോം 650എക്‌സ്ടി എബിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.46 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ ഗ്രാഫിക്‌സ്, സൈഡ് റിഫഌക്റ്ററുകള്‍, ഹസാര്‍ഡ് ലൈറ്റുകള്‍ തുടങ്ങിയ മാറ്റങ്ങളോടെയാണ് അഡ്വഞ്ചര്‍ ടൂറിംഗ് ബൈക്ക് ഇപ്പോള്‍ വരുന്നത്.

Auto

കിയ പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ പരീണാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചു. ആന്ധ്ര പ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ എസ്പി2ഐ എസ്‌യുവിയാണ് നിര്‍മ്മിക്കുന്നത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കിയ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ച എസ്പി കണ്‍സെപ്റ്റ് എസ്‌യുവിയുടെ കോഡ്‌നാമമാണ് എസ്പി2ഐ.

Auto

ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക് എഡിഷന്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി : ലാന്‍ഡ്‌റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട് എസ്‌യുവിയുടെ ലാന്‍ഡ്മാര്‍ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 53.77 ലക്ഷം രൂപയാണ് സ്‌പെഷല്‍ എഡിഷന്‍ മോഡലിന്റെ എക്‌സ് ഷോറൂം വില. ഇന്ത്യയില്‍ ഈ വര്‍ഷത്തെ ലാന്‍ഡ്‌റോവറിന്റെ ആദ്യ ലോഞ്ചാണ് ഡിസ്‌കവറി സ്‌പോര്‍ട് ലാന്‍ഡ്മാര്‍ക് എഡിഷന്‍.

World

യുഎഇയില്‍ മൂന്ന് ബാങ്കുകള്‍ കൂടി ലയിക്കുന്നു

ന്യൂഡെല്‍ഹി: അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക് എന്നീ മൂന്ന് ബാങ്കുകള്‍ യുഎഇയില്‍ ലയിക്കുന്നു. നാനൂറ്റിയിരുപത് ബില്യണ്‍ ദിര്‍ഹം ആസ്തിയുള്ളതായിരിക്കും ലയന സംരംഭം. യുഎഇയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കും ഇടപാടുകളുടെ കാര്യത്തില്‍ രണ്ടാമത്തെ ബാങ്കുമായിരിക്കും