Archive

Back to homepage
World

സൈനിക സാന്നിധ്യം ബീജിംഗ് വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാക്കടലില്‍ സൈനിക സാന്നിധ്യം ബീജിംഗ് വര്‍ധിപ്പിക്കുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയതു. സ്പാര്‍ട്ട്‌ലി ഐലന്‍ഡ്‌സില്‍ സൈനികവും സൈനികേതരവുമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചൈനയുടെ നീക്കങ്ങള്‍ ദക്ഷിണേഷ്യക്കും ആഗോളതലത്തില്‍ തന്നെയും ഭീഷണി ഉയര്‍ത്തുന്നതാണ്. മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയത്തെയും സമ്പദ് വ്യവസ്ഥയും

Business & Economy Slider

ഇന്ത്യയിലെ സോഫ്റ്റ്ബാങ്ക് നിക്ഷേപം 10 ബില്യണ്‍ ഡോളര്‍

ബെംഗളൂരു: പതിറ്റാണ്ടിനകം ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നുള്ള വാഗ്ദാനം അഞ്ച് വര്‍ഷം കൊണ്ട് പ്രാവര്‍ത്തികമാക്കി ജപ്പാനിലെ ഇന്റര്‍നെറ്റ്, ടെലികോം ഭീമനായ സോഫ്റ്റ് ബാങ്ക്. ബേബി കെയര്‍ റീട്ടെയ്‌ലറായ ഫസ്റ്റ്‌ക്രൈ, ലോജിസ്റ്റിക് കമ്പനിയായ ഡെല്‍ഹിവെറി എന്നിവയിലുള്ള നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയില്‍ 10

FK News Slider

എംബിഎസ് ഇന്ത്യയിലേക്ക്; എണ്ണയും നിക്ഷേപവും അജണ്ടയില്‍

ഇന്ത്യക്കാവശ്യമായ എണ്ണയുടെ 17 ശതമാനവും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയില്‍ നിന്ന് 2017-18 സാമ്പത്തിക വര്‍ഷം ഉഭയകക്ഷി വ്യാപാരം 9.56 ശതമാനം വര്‍ധിച്ച് 27.48 ബില്യണ്‍ ഡോളറിലെത്തി സൗദിയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 10.50 ശതമാനം വര്‍ധിച്ച് 22.06 ബില്യണ്‍ ഡോളറായി

Business & Economy

കണ്ണൂര്‍-അബുദാബി ഗോ എയര്‍ സര്‍വീസുകള്‍ മാര്‍ച്ച് 1 മുതല്‍

യുഎഇ: ഗോ എയര്‍ കണ്ണൂരില്‍ നിന്ന് യൂ.എ.ഇയിലേക്ക് സര്‍വീസ് തുടങ്ങുന്നു. മാര്‍ച്ച് ഒന്നു മുതലാണ് ഗോ എയറിന്റെ കണ്ണൂര്‍-അബൂദബി വിമാനങ്ങള്‍ പറക്കുക. ടിക്കറ്റ് ബുക്കിങ് https://www.goair.in സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. വെള്ളി, ഞായര്‍, തിങ്കള്‍, ബുധന്‍ എന്നീ ദിവസങ്ങളില്‍ രാത്രി 10.10ന് കണ്ണൂരില്‍

FK News

ആഗോള വ്യാപകമായി വന്‍ സൈബര്‍ ആക്രണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ആഗോള വ്യാപകമായി വന്‍ സൈബര്‍ ആക്രണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ സംയുക്തമായി വന്‍ സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നതായും ഇതിലൂടെ ആഗോളതലത്തില്‍ ഏകദേശം 85 മുതല്‍ 193 ബില്ല്യന്‍ ഡോളര്‍ വരെ നഷ്ടം സംഭവിച്ചേക്കാമെന്നുമാണ് വിലയിരുത്തല്‍. ഇമെയിലിലൂടെയായിരിക്കും ഈ ആക്രമണം നടക്കുക.ഇന്‍ഷുറന്‍സ്,

Sports

ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡെല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ആജീവനാന്തവിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാന്‍ മാത്രമേ ശ്രീശാന്തിന് അപേക്ഷ നല്‍കാനാകൂയെന്നും വേറൊന്നും ചോദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും അറസ്റ്റിലാകുന്ന സമയത്ത് കയ്യില്‍ ഇത്രയധികം പണം എന്തിനാണ് കരുതിയതെന്നും

Business & Economy

അറ്റ ലാഭത്തില്‍ ഇടിവുമായി ഐഒസി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ അറ്റ ലാഭത്തില്‍ ഇടിവുമായി പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ലാഭം 78 ശതമാനം ഇടിഞ്ഞ് 716 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ 7,883.22 കോടി

FK News

ആഗോള ഐടി ചെലവിടല്‍ 3.2% വളര്‍ച്ചയോടെ 3.76 ട്രില്യണ്‍ ഡോളറിലെത്തും

ന്യൂയോര്‍ക്ക്: ആഗോള ഐടി ചെലവിടല്‍ നടപ്പു വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.2 ശതമാനം വളര്‍ച്ച സ്വന്തമാക്കി 3.76 ട്രില്യണ്‍ ഡോളറിലെക്കെത്തുമെന്ന് നിഗമനം. ഗവേഷണ സ്ഥാപനമായ ഗാര്‍ട്‌നര്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. 2020ല്‍ 2.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ

Business & Economy

2018ലെ എഫ്എംസിജി വളര്‍ച്ച ഏഴു വര്‍ഷത്തിലെ ഉയര്‍ന്ന നിലയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് ഏഴു വര്‍ഷത്തിനിടയില്‍ വില്‍പ്പനയളവിലുണ്ടായ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച. മികച്ച മണ്‍സൂണ്‍ ലഭിച്ചതും വിപണി മനോഭാവം മെച്ചപ്പെട്ടതുമാണ് വളര്‍ച്ചയെ നയിച്ചത്. ചരക്കു സേവന നികുതിയോട് വിപണി പൊരുത്തപ്പെടു തുടങ്ങിയതും മറ്റ് സൂക്ഷ്മ

Current Affairs

സാമ്പത്തിക തട്ടിപ്പ് വാര്‍ത്ത നിഷേധിച്ച് ഡിഎച്ച്എഫ്എല്‍

ന്യൂഡെല്‍ഹി: 31000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എല്‍ (ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ്) രംഗത്ത്. കമ്പനിക്കെതിരെ പരാതി നല്‍കിയ വികാസ് ശേഖര്‍ ഓഹരി ഉടമയല്ലെന്ന് ഡിഎച്ച്എഫ്എല്‍ വ്യക്തമാക്കി. ഇയാള്‍ക്ക് കമ്പനിയുമായി സാമ്പത്തിക

Business & Economy

ഫിന്‍ടെക് കമ്പനികള്‍ ആഗോള തലത്തില്‍ സമാഹരിച്ചത് 39.6 ബില്യണ്‍ ഡോളര്‍

ന്യൂയോര്‍ക്ക്: വെഞ്ച്വര്‍ കാപ്പിറ്റലുകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സാങ്കേതിക വിദ്യാ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 39.57 ബില്യണ്‍ ഡോളര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം വര്‍ധനയാണ് ഫിന്‍ ടെക് കമ്പനികള്‍ നിക്ഷേപ സമാഹരണത്തില്‍ കരസ്ഥമാക്കിയത്. സിബി

Current Affairs

സ്വകാര്യ വിമാനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ ടെര്‍മിനല്‍ ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: സ്വകാര്യ വിമാനങ്ങള്‍ക്കായുള്ള രാജ്യത്തെ ആദ്യത്തെ ടെര്‍മിനല്‍ ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുങ്ങുന്നു. മേയ് മാസത്തോട് കൂടി ടെര്‍മിനല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. ബിസിനസ് ജെറ്റുകളുടെയും ചാര്‍ട്ടേഡ് വിമാനങ്ങളുടെയും യാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക ടെര്‍മിനല്‍ വരുന്നത്. 70 ലേറെ വിമാനങ്ങള്‍ക്കുള്ള

Business & Economy

ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി വേദാന്ത

ന്യൂഡെല്‍ഹി: ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും വമ്പന്‍ നിക്ഷേപം നടത്താന്‍ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് തയാറെടുക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ 8,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് കമ്പനിയുടെ ഖനന ബിസിനസ് വിപുലീകരിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഈ നിക്ഷേപം വിനിയോഗിക്കുക.

Business & Economy

ഇന്ത്യയില്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമന്‍ ടാറ്റ ഗ്രൂപ്പ്

ആഗോള ബ്രാന്‍ഡ് റാങ്കിംഗില്‍ കഴിഞ്ഞ വര്‍ഷം 104-ാം സ്ഥാനത്തായിരുന്ന ടാറ്റ ഗ്രൂപ്പ് ഈ വര്‍ഷം 86-ാം സ്ഥാനത്ത് ഇടംപിടിച്ചു ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മികച്ച പ്രകടനമാണ് ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള

FK News

യുഎന്‍ എഫ്എഒ മേധാവിയാകാന്‍ ഇന്ത്യയില്‍ നിന്ന് രമേഷ് ചന്ദ്

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ (എഫ്എഒ) നേതൃ പദവിയിലേക്ക് പേര് നിര്‍ദേശിച്ച് ഇന്ത്യ. നിതി ആയോഗിന്റെയും ഫിനാന്‍സ് കമ്മീഷനിലെയും അംഗമായ രമേഷ് ചന്ദിന്റെ പേരാണ് കേന്ദ്രം നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടനയില്‍

FK News

ലോകത്തിലെ മികച്ച 25 ബിസിനസ് സ്‌കൂളുകളില്‍ ഐഎസ്ബിയും

ന്യൂഡെല്‍ഹി: ലോകത്തിലെ മികച്ച ബിസിനസ് സ്‌കൂളുകളെ പട്ടികപ്പെടുത്തികൊണ്ടുള്ള ഗ്ലോബല്‍ എംബിഎ റാങ്കിംഗില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് (ഐഎസ്ബി) ആദ്യ 25ല്‍ ഇടം നേടി. പട്ടികയില്‍ 24-ാം സ്ഥാനത്താണ് ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ 28-ാം

Current Affairs

പ്രളയം വളര്‍ച്ചാ നിരക്കിനെ ബാധിച്ചെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. സാമ്പത്തിക അവലോകനറിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. 2016-17 നെ അപേക്ഷിച്ച് വളര്‍ച്ചാ നിരക്ക് 7.18 ശതമാനമായെന്ന് തോമസ് ഐസക് വ്യക്തമാക്കി. 2016-17 ല്‍ 6.22 ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചാനിരക്ക്. എന്നാല്‍

FK News

ബ്ലോക്‌ചെയിന്‍ അധിഷ്ഠിത സംവിധാനം ഉടന്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എസ്എംഇ) ധനസഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഉടനെത്തുന്നു. രാജ്യത്തെ 11 ബാങ്കുകള്‍ ചേര്‍ന്നാണ് ബ്ലോക്‌ചെയിന്‍ അധിഷ്ഠിത ഫണ്ടിംഗ് സംവിധാനം അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം വരുന്നത്. ബാങ്കുകളുടെ വായ്പാ നടപടികളില്‍

Arabia

യൂറോപ്പിന്റെ ‘ഹൃദയം’ ദുബായില്‍…

16,000 ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളാവുന്ന അത്യാഡംബര പദ്ധതിയാണ് ഹാര്‍ട്ട് ഓഫ് യൂറോപ്പ് വെനിസും സെന്റ് പീറ്റേഴ്ബര്‍ഗും സ്വീഡനും ജര്‍മനിയുമെല്ലാം ഇവിടുണ്ട് ട്രാവല്‍ ലക്ഷ്വറിയുടെ അവസാനവാക്കെന്ന് വിശേഷണം ദുബായ്: യൂറോപ്പിന്റെ ഒരു പതിപ്പ് ദുബായിലും. ലളിതമായി ഇങ്ങനെ പറയാം അഞ്ച് ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍

Current Affairs

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് യുഎസ് ഇന്റലിജന്‍സ്

ന്യൂഡെല്‍ഹി: വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. തീവ്ര ഹിന്ദുദേശീയതയെന്ന നിലപാടില്‍ ബിജെപി മുന്നോട്ടു പോകുന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുമെന്നും സംഘടന പറയുന്നു. ഇന്റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്ട്‌സിന്റെ നേതൃത്വത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട്