Archive

Back to homepage
World

ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ് ടര്‍ക്കി

ടര്‍ക്കി:നാലു ദിവസത്തിനിടെ ടര്‍ക്കിയില്‍ ചുഴലിക്കാറ്റ് വീശിയത് അഞ്ചു തവണ. ശനിയാഴ്ച ടര്‍ക്കി അന്റാല്യയിലെ വിമാനത്താവളത്തിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ വിമാനങ്ങളും ബസുകളും പാറിപ്പറന്നു. ഇതേതുടര്‍ന്ന് വിമാനത്തില്‍ കയറാനെത്തിയ 12 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. രണ്ട് യാത്രാവിമാനങ്ങള്‍ക്ക് കാറ്റില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്.

Current Affairs

രാജ്യത്ത് 30000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായി കോബ്ര പോസ്റ്റ്

ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന 30,000 കോടിയുടെ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വിട്ട് കോബ്ര പോസ്റ്റ്. ബാങ്ക് വായ്പയുടെ രൂപത്തില്‍ ദിവാന്‍ ഹൗസിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റ പേരിലാണ് തട്ടിപ്പ് നടത്തിയത്. കടലാസ് കമ്പനികളിലൂടെ പണം സ്വകാര്യ വ്യക്തികളിലേക്ക് ഒഴുകിയതായി

Current Affairs

ചെറുകിട വാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ല: ഹൈക്കോടതി

കൊച്ചി: ചെറുകിട വാഹനം ഓടിക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ലെന്ന് ഹൈക്കോടതി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളയാള്‍ക്ക് ഏഴരടണ്‍വരെ ഭാരമുള്ള ചെറുകിട ടാക്‌സി, വാഹനം ഓടിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലൈറ്റ് മോട്ടോര്‍ വാഹനം ഓടിക്കാന്‍ ലൈസന്‍സുള്ളവര്‍ക്ക് പൊതു യാത്രാചരക്കു വാഹനം

Current Affairs

തൊഴില്‍ സൃഷ്ടി വാഗ്ദാനം പാലിക്കാന്‍ മോദിയെ സഹായിക്കാം: ചൈന

ബെയ്ജിംഗ്: ഇന്ത്യയില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹായിക്കുന്നതിന് ചൈനയ്ക്ക് സാധിക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. തൊഴിലില്ലായ്മ പ്രശ്‌നം മൂലം മോദി വലിയ അതൃപ്തി അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ രാജ്യത്തിന്റെ നിയന്ത്രണം കൈയ്യാളണമെന്ന്

FK News

വിദേശ നിക്ഷേപം 28.25 ലക്ഷം കോടി; വളര്‍ച്ച 18 ശതമാനം

ന്യൂഡെല്‍ഹി: 2018 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 18 ശതമാനം വര്‍ധിച്ച് 28.25 ലക്ഷം കോടിയിലെത്തിയെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ നിക്ഷേപം 4,33,300 കോടി രൂപ വര്‍ധിച്ച് 28,24,600 കോടി

Current Affairs

രാജ്യത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ളത് 2454 ആനകള്‍

ന്യൂഡെല്‍ഹി: രാജ്യത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ളത് ആകെ 2454 ആനകള്‍. ഇന്ത്യയിലെ ആദ്യത്തെ നാട്ടാന സെന്‍സസ് പ്രകാരമുള്ള കണക്കുകളാണിത്. വ്യക്തികള്‍, അമ്പലങ്ങള്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ എല്ലാം കൂടി ഉടമസ്ഥതയിലുള്ള ആകെ ആനകളുടെ എണ്ണമാണ് 2454 എന്നത്. രാജ്യത്തെ ആകെ ആനകളുടെ എണ്ണത്തില്‍

Current Affairs

പാവപ്പെട്ടവര്‍ക്ക് നേരിട്ട് പണം കൈമാറുന്ന രീതി നടപ്പിലാക്കണം: അര്‍വിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡെല്‍ഹി: കാര്‍ഷിക, വളം സബ്‌സിഡി സംവിധാനം അവസാനിപ്പിച്ച് പകരം ഗ്രാമങ്ങളിലെ പാവപ്പെവര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി നടപ്പാക്കണമെന്ന് (ഡയറകട് ക്യാഷ് ട്രാന്‍സ്ഫര്‍) ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അര്‍വിന്ദ് സുബ്രഹ്മണ്യന്‍. ഈ സംവിധാനത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക

Banking

2,113.80 കോടി രൂപയുടെ അറ്റ ലാഭം നേടി എച്ച്ഡിഎഫ്‌സി ലിമിറ്റഡ്

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍( ഡിസംബറില്‍ അവസാനിച്ച പാദത്തില്‍)ഹൗസിംഗ് ഫിനാന്‍സ് കമ്പനിയായ എച്ച്ഡിഎഫ്‌സി ലിമിറ്റഡ് 2,113.80 കോടി രൂപയുടെ അറ്റദായം രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 5,300 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റദായം. 2017, ഡിസംബര്‍ 31

FK News

മികച്ച കയറ്റുമതിക്കുള്ള അവാര്‍ഡ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്

കൊച്ചി: കഴിഞ്ഞ വര്‍ഷം കൊച്ചി തുറമുഖത്തിലൂടെ നടത്തിയ ഇടപാടുകള്‍ക്ക് കസ്റ്റംസിന്റെ മികച്ച കയറ്റുമതിക്കുള്ള അവാര്‍ഡ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് ലഭിച്ചു. അന്താരാഷ്ട്ര കസ്റ്റംസ് ദിനാചരണത്തിന്റെ ഭാഗമായി വില്ലിംഗ്ടണ്‍ അയലന്റിലെ മെര്‍ച്ചന്റ് നേവി ക്ലബില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര ടാക്‌സ്, എക്‌സൈസ് ആന്‍ഡ്

Business & Economy

ഫെഡറല്‍ ബാങ്കില്‍ ഓഹരി ഉയര്‍ത്തി രാകേഷ് ജുന്‍ജുന്‍വാല

മുംബൈ: പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് ഉള്‍പ്പടെ നാല് കമ്പനികളിലുള്ള അദ്ദേഹത്തിന്റെ ഓഹരിവ വിഹിതം ഉയര്‍ത്തുകയും ടൈറ്റാന്‍ പോലുള്ള എട്ട് കമ്പനികളിലുള്ള നിലവിലെ ഓഹരികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ

FK News

ഇന്ത്യ രണ്ടാമത്തെ വലിയ സ്റ്റീല്‍ ഉല്‍പ്പാദകര്‍

ന്യൂഡെല്‍ഹി: ജപ്പാനെ മറികടന്ന് ഇന്ത്യ രണ്ടാമത്തെ വലിയ സ്റ്റീല്‍ ഉല്‍പ്പാദക രാജ്യമായി മാറിയെന്ന് വേള്‍ഡ് സ്റ്റീര്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട്. ചൈനയാണ് 51 ശതമാനം വിഹിതത്തോടെ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. വേള്‍ഡ് സ്റ്റീലിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം

FK News

ആഗോള ഫണ്ടുകളുമായി ആര്‍ബിഐ ഗവര്‍ണര്‍ ചര്‍ച്ച നടത്തും

ന്യൂഡെല്‍ഹി: രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിന് ശക്തിപകരുന്നത് ലക്ഷ്യമിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സിംഗപ്പൂരിലും ഹോങ്‌കോംഗിലുമായി മുന്‍നിര ആഗോള ഫണ്ടുകളുമായി ചര്‍ച്ച നടത്തും. അടുത്തമാസം പകുതിയോടെയായിരിക്കും ചര്‍ച്ചകള്‍ നടക്കുകയെന്നാണ് കേന്ദ്രബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ജിഐസി, ടെമാസെക്, അബെര്‍ഡീന്‍ അസെറ്റ്

World

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി യുഎസ്

വാഷിംഗ്ടണ്‍: ചൈനീസ് ഫോണ്‍ കമ്പനിയായ വാവെയ്ക്കും, ചീഫ് ഫിനാന്‍ഷ്യന്‍ മേധാവി മെംഗ് വാന്‍ഷുവിനും എതിരെ നടപടിയുമായി അമേരിക്ക. ബാങ്ക് തട്ടിപ്പ്, നീതി നിര്‍വഹണം തടസപ്പെടുത്തല്‍, ചൈനയെ ചാരപ്രവര്‍ത്തനം നടത്താന്‍ സഹായിക്കല്‍, യുഎസ് കമ്പനിയായ ടി മൊബൈലിന്റെ സാങ്കേതിക വിദ്യ മോഷ്ടിക്കല്‍ തുടങ്ങി

FK News

പൊതുമേഖലാ ബാങ്കുകള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ ആവശ്യപ്പെടാം

ന്യൂഡെല്‍ഹി: വന്‍ സാമ്പത്തിക തട്ടിപ്പുകളിലെ പ്രതികള്‍ രാജ്യം വിട്ടുപോകുന്നത് തടയുന്നതിനായി പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം പൊതുമേഖലാ ബാങ്കുകളുടെ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്റ്റര്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് തിരിച്ചടവ്

FK News

കാനറാ ബാങ്കിന്റെ അറ്റാദായത്തില്‍ 152 % വര്‍ധന

ന്യുഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കാനറ ബാങ്കിന്റെ അറ്റാദയത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 152.5 ശതമാനം വര്‍ധന. ഉയര്‍ന്ന പലിശവരുമാനവും നിഷ്‌ക്രിയാസ്തികള്‍ക്കായുള്ള നീക്കിയിരുപ്പില്‍ നിന്ന് വീണ്ടെടുപ്പ് ഉണ്ടായതുമാണ് നേട്ടത്തില്‍ പ്രധാനമായും പ്രതിഫലിച്ചത്. ഒക്‌റ്റോബര്‍- ഡിസംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 318