Archive

Back to homepage
Current Affairs

ഇന്ത്യയുടെ ആദ്യ എന്‍ജിന്‍രഹിത തീവണ്ടിയുടെ പേര് ട്രെയ്ന്‍ 18 എന്നുതന്നെ

ചെന്നൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ എന്‍ജിന്‍രഹിത തീവണ്ടിയുടെ പേര് ട്രെയ്ന്‍ 18 എന്നു തന്നെ നിലനില്‍ക്കുമെന്ന് ഐസിഎഫ് മുന്‍ ജനറല്‍ മാനേജര്‍ സുധന്‍ഷൂ മണി. ട്രെയ്‌നിന് കേന്ദ്ര റെയ്ല്‍വേ മന്ത്രാലയം ‘ വന്ദേ ഭാരത് എക്‌സ്പ്രസ് ‘ എന്ന് പേര്

FK News

അഴിമതിക്കെതിരെ പോരാട്ടം; ഭൂട്ടാനില്‍നിന്നു പഠിക്കേണ്ടത്..

അഴിമതിക്കെതിരെ പോരാടുക എന്നത് വളരെ പ്രയാസമേറിയകാര്യമാണ്. ഐക്യരാഷ്ട്രസഭയുടെ അഴിമതിവിരുദ്ധ ദൗത്യത്തെ ഗ്വാട്ടിമാലയില്‍നിന്നും പുറത്താക്കിയതും ലീ മ്യുങ് ബാക് എന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ജയിലിലടച്ചതും ഫുട്‌ബോളിലെ അഴിമതി അന്വേഷിച്ചതിന് ഘാനയില്‍ ഒരു പത്രപ്രവര്‍ത്തകനെ വെടിവെച്ചുകൊന്നതും എല്ലാം ഇതിനുദാഹരണങ്ങളാണ്. ഈ അവസരത്തിലാണ് ഭൂട്ടാന്‍പോലെയുള്ള

FK News

കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ രണ്ട് പുതിയ ഐടി കമ്പനികള്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ രണ്ട് പുതിയ കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൂണ്‍ദിയ, ആയുര്‍ മെഡ്‌സിറ്റിയുടെ ഭാഗമായ ആയുര്‍ ഐടി സിറ്റി എന്നിവയാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. മൊബീല്‍, ക്ലൗഡ്, വെബ് ആപ്ലിക്കേഷന്‍ വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് സൂണ്‍ദിയ ഊന്നല്‍ നല്‍കുന്നത്.

Business & Economy

ഡെയ്‌ലി പ്ലാനില്‍ മാറ്റവുമായി വോഡഫോണ്‍

ന്യൂഡെല്‍ഹി: പ്രീപെയ്ഡ് ഉപയോക്താക്കളുടെ ഡെയ്‌ലി പ്ലാനില്‍ വോഡഫോണ്‍ മാറ്റം വരുത്തി. നേരത്തെ 1.5 ജിബി ദിവസവും ലഭിച്ചു കൊണ്ടിരുന്ന 209, 479 പ്ലാനുകളില്‍ ഇനി ദിവസവും 1.6 ജിബി ഡാറ്റ ലഭിക്കും. എന്നാല്‍ ഈ മാറ്റം 529 രൂപയുടെ പ്ലാനില്‍ ലഭിക്കില്ല.

Business & Economy

എഫ്ഡിഐ നയം: അന്തിമകാലാവധി നീട്ടിനല്‍കരുതെന്ന് ആഭ്യന്തര ഓണ്‍ലൈന്‍ കമ്പനികള്‍

ബെംഗളൂരു: ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തില്‍ വരുത്തിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള അന്തിമകാലാവധി നീട്ടിവെക്കണമെന്നതിനെതിരെ ആഭ്യന്തര ഇ-കൊമേഴ്‌സ് കമ്പനികള്‍ രംഗത്ത്. സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, സോഷ്യല്‍ കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളായ ഷോപ് 101 എന്നീ കമ്പനികള്‍ ഒന്നിച്ച് കാലാവധി നീട്ടുന്നതിനെതിരെ എതിര്‍ത്തുകൊണ്ട് മുന്നോട്ട്

Current Affairs

അന്നദാനത്തിനും ഊട്ടുനേര്‍ച്ചയ്ക്കും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം

കൊച്ചി: ആരാധനാലയങ്ങളില്‍ പ്രസാദമൂട്ടും, ഊട്ടുനേര്‍ച്ചയും, അന്നദാനവും നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഉത്തരവ്. രജിസ്‌ട്രേഷനില്ലാതെ പ്രസാദ വിതരണം നടത്തുന്നത് അഞ്ച് ലക്ഷം രൂപ പിഴയോ, ആറ് മാസം തടവോ ലഭിക്കാവുന്ന കുറ്റമാണെന്ന് ഉത്തരവില്‍ പറയുന്നു. എല്ലാ ഹൈന്ദവ, ക്രൈസ്തവ,

Business & Economy

ഒടിടി പ്രശ്‌നം ഫെബ്രുവരിയോടെ പരിഹരിക്കുമെന്ന് ട്രായ്

ന്യൂഡെല്‍ഹി: സ്‌കൈപ്, വാട്‌സാപ്, ഗുഗിള്‍ ഡ്യുഓ തുടങ്ങിയവയിലെ ഒടിടി  ശുപാര്‍ശകള്‍ ഫെബ്രുവരി അവസാനത്തോടെ അന്തിമ ഘട്ടത്തിലെത്തും. ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ പറഞ്ഞു. ഒടിടി നടപ്പാക്കേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ കഴിഞ്ഞ

Politics Slider

രാജി സന്നദ്ധതയുമായി കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സഖ്യ സര്‍ക്കാരില്‍ വിള്ളല്‍. കോണ്‍ഗ്രസ് എംഎല്‍എമാരെ നിലക്കുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് എംഎല്‍മാരുടെ അതിരുവിട്ട അഭിപ്രായപ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്തെ സഖ്യത്തിനുള്ളിലുള്ള

Auto

മാരുതി ഡിസ്‌കൗണ്ടുകള്‍ അവസാനിപ്പിക്കുന്നു

ന്യൂഡെല്‍ഹി: ഡിസ്‌കൗണ്ട് പ്രതീക്ഷിച്ച് ഇനി മാരുതി സുസുക്കി കാറുകള്‍ വാങ്ങേണ്ടതില്ല. ഉപഭോക്താക്കള്‍ക്ക് റെക്കോഡ് ഡിസ്‌കൗണ്ട് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി നഷ്ടങ്ങള്‍ നേരിട്ട കമ്പനി വലിയ തോതിലുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ വാര്‍ഷിക

FK News

കര്‍ഷകര്‍ക്കും നികുതി ദായകര്‍ക്കും ആശ്വാസമായേക്കും

ന്യൂഡെല്‍ഹി: വിലയിടിവ് അടക്കമുള്ള പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കും മധ്യവര്‍ഗ ആദായ നികുതി ദായകര്‍ക്കും ആശ്വാസമേകുന്ന നടപടികളും ഇളവുകളും മുഖ്യ പരിഗണനാ വിഷയങ്ങളായി മോദി സര്‍ക്കാരിന്റെ അന്തിമ ബജറ്റില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പരമ്പരാഗത മേഖലയ്ക്കും ആധുനിക വ്യവസായങ്ങള്‍ക്കും തൊഴില്‍ മേഖലക്കും ഒരു പോലെ

Business & Economy

ഒപ്പോ നോയിഡയില്‍ ഇലക്ട്രോണിക് ഉല്‍പ്പാദക ക്ലസ്റ്റര്‍ സ്ഥാപിക്കുന്നു

കൊച്ചി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഗ്രേറ്റര്‍ നോയിഡയില്‍ ഗ്രീന്‍ഫീല്‍ഡ് ഇലക്ട്രോണിക് ഉല്‍പ്പാദക ക്ലസ്റ്റര്‍ (ഇഎംസി) സ്ഥാപിക്കുന്നു. ഇലക്ട്രോണിക്സും അനുബന്ധ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുകയും സംസ്ഥാനത്ത് ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. തായ്വാന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ഉല്‍പ്പാദക അസോസിയേഷന്റെ (ടീമ)

Auto

ബലേനോയുടെ പരിഷ്‌കരിച്ച മോഡല്‍ മാരുതി സുസുക്കി അവതരിപ്പിച്ചു

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ പരിഷ്‌കരിച്ച മോഡല്‍ മാരുതി സുസൂക്കി അവതരിപ്പിച്ചു. 5.4 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം രൂപ വരെയാണ് കാറിന്റെ വില. കൂടുതല്‍ വീതി തോന്നിക്കുന്ന സ്‌പോര്‍ട്ടിയായ മുന്‍ ഗ്രില്ലാണ് പുതിയ ബലേനോയുടെ പ്രത്യേകത. ഇതിനു പുറമെ

Politics

നിര്‍ണായക ശക്തിയാകാന്‍ ടിആര്‍എസ്

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ദേശീയപ്രാധാന്യം കൈവരുന്ന നിരവധി പ്രാദേശിക കക്ഷികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയില്‍ പ്രമുഖമായതാണ് കെ ചന്ദ്രശേഖര്‍ റാവു നയിക്കുന്ന തെലങ്കാന രാഷ്ട്രസമിതി. 17 ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിക്കുമ്പോള്‍ ഭൂരിപക്ഷം സീറ്റുകളും ടിആര്‍സ് തന്നെ നേടിയേക്കും.

Sports

ന്യൂസിലന്‍ഡിനെയും കീഴടക്കി ടീം ഇന്ത്യ

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ മൂന്നാം ഏകദിനത്തിലും വിജയം ഇന്ത്യയുടെ പക്ഷത്തായിരുന്നു. ഇതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം 43 ഓവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റ്

Business & Economy

ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കാന്‍ ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നത് ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇന്ത്യയും ചൈനയും ചര്‍ച്ച നടത്തിയാതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു. വാണിജ്യ സെക്രട്ടറി അനുപ് വാധവന്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ചൈന കസ്റ്റംസ് (ജിഎസിസി) വൈസ് മിനിസ്റ്റര്‍ ഷാംഗ് ജിന്‍

Business & Economy Slider

ആഗോള ഗോലിയാത്തുകളില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ ഒരേയൊരു അംബാനി

ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഇ-കൊമേഴ്‌സ് രംഗത്ത് അരങ്ങ് തകര്‍ത്ത് മുന്നേറുകയാണ്. ഇന്ത്യന്‍ വിപണിയിലെ ഭാവി സാധ്യതകള്‍ മുന്നില്‍ കണ്ട് പ്രാദേശിക സംരംഭങ്ങളില്‍ നിക്ഷേപങ്ങള്‍ നടത്തി അവര്‍ രാജ്യത്തെ നയിക്കുന്നത് ടെക് കോളനിവത്കരണത്തിലേക്കാണ്. ഈ അപകടം മനസിലാക്കി ചില മുന്‍കരുതല്‍ നടപടികള്‍ കേന്ദ്രം തുടങ്ങിക്കഴിഞ്ഞു.

Business & Economy

എഫ്പിഐകള്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത് 6,000 കോടി!

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്ന് ഈ മാസം വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത് 6,000 കോടി രൂപ. വരും മാസങ്ങളിലും പിന്‍വലിക്കല്‍ പ്രവണത തുടരുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 1 മുതല്‍ 25 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍(എഫ്പിഐ) ഇത്രയും തുക

Arabia

500 ബില്ല്യണ്‍ ഡോളറിന്റെ മെഗാ പദ്ധതിയുമായി സൗദി

ഏകദേശം 500 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണ് പ്രിന്‍സ് മുഹമ്മദിന്റെ മനസിലുള്ളത് പുതിയ വ്യവസായങ്ങള്‍ക്കായി 70 ഡീലുകളില്‍ ഒപ്പിടും. ഇതിനുവേണ്ടി ചെലവാകുക 54 ബില്ല്യണ്‍ ഡോളര്‍ റിയാദ്: എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകിടക്കാനുള്ള സൗദി അറേബ്യയുടെ ശ്രമം പുതിയ

Sports

ബോളിംഗ് ആക്ഷനില്‍ സംശയം: റായുഡുവിന് ഐസിസിയുടെ വിലക്ക്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിന് ഐസിസിയുടെ വിലക്ക്. സംശയാസ്പദമായ ബോളിംഗ് ആക്ഷനെത്തുടര്‍ന്ന് അന്താരാഷ്ട്ര മത്സരങ്ങളില്‍ പന്തെറിയുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമായിരുന്നു റായുഡുവിന്റെ ബോളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതേതുടര്‍ന്ന് റായുഡുവിനോട് പതിനാല്

FK News

സെറ്റ് ടോപ് ബോക്‌സ് പോര്‍ട്ടബിലിറ്റി ഈ വര്‍ഷം അവസാനത്തോടെ

ന്യൂഡെല്‍ഹി: മൊബീല്‍ നമ്പറുകള്‍ക്ക് സമാനമായി സെറ്റ് ടോപ്‌ബോക്‌സുകള്‍ പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കാനായി ശ്രമിക്കുകയാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ. നിരവധി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സെറ്റ് ടോപ് ബോക്‌സ് മാറ്റി വാങ്ങുന്നതിന് പണം ചെലവഴിക്കാതെ തന്നെ