Archive

Back to homepage
Current Affairs Slider

ഇന്ത്യ റിഫൈനറി ഹബ്ബാകും; കൊച്ചി ഐആര്‍ഇപി രാജ്യത്തിന്റെ അഭിമാനം: മോദി

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) അമ്പലമുകളിലെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രൊജക്റ്റ് (ഐആര്‍ഇപി) പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ ശാലയാക്കി ബിപിസിഎല്‍ കൊച്ചിയെ ഉയര്‍ത്താനുള്ള 16,504 കോടി രൂപയുടെ

Auto

മൊബീല്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍

വോള്‍ഫ്‌സ്ബര്‍ഗ്, ജര്‍മ്മനി : ഇലക്ട്രിക് വാഹന ഘടകങ്ങള്‍ വികസിപ്പിക്കുന്നതിന് 2020 ഓടെ 870 മില്യണ്‍ യൂറോയുടെ (985 മില്യണ്‍ യുഎസ് ഡോളര്‍) നിക്ഷേപം നടത്തുമെന്ന് ഫോക്‌സ്‌വാഗണ്‍. ബാറ്ററി ബിസിനസ് ആരംഭിക്കുന്നതിന് ഉള്‍പ്പെടെയാണ് ഇത്രയും തുക മുതല്‍മുടക്കുന്നത്. ബാറ്ററി സെല്ലുകളും പാക്കുകളും നിര്‍മ്മിക്കുകയാണ്

Business & Economy Slider

2019 ഇന്ത്യന്‍ ഐടിയുടെ വര്‍ഷമാകും: ഗുര്‍നാനി

പൂനെ: ബ്രക്‌സിറ്റ് പോലുള്ള ആഗോള പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യന്‍ ഐടി മേഖല 2019 ല്‍ വളര്‍ച്ച പ്രാപിക്കുമെന്ന് ടെക് മഹീന്ദ്ര എംഡിയും സിഇഒയുമായ സി പി ഗുര്‍നാനി. ആഗോളവല്‍ക്കരണത്തിന്റെ നാലാം ഘട്ടത്തിന്റെയും 5ജി ടെക്‌നോളജിയുടെയും കരുത്തിലാവും ഇന്ത്യയുടെ മുന്നേറ്റം. കറന്‍സി മൂല്യവുമായി

Business & Economy Slider

ടി14എച്ചിലൂടെ യൂറോപ്പില്‍ സാന്നിദ്ധ്യം ശക്തമാക്കാന്‍ ലുലു ഗ്രൂപ്പ്

കൊച്ചി: മലയാളി വ്യവസായി എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് യൂറോപ്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ സെക്രോണ്‍ എജിയുമായി സഹകരിച്ച് ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ നിര്‍മിച്ചാണ് യുകെയ്ക്ക് പുറത്തുള്ള യൂറോപ്യന്‍ മണ്ണിലേക്ക് ലുലു ഗ്രൂപ്പ് വളരാനൊരുങ്ങുന്നത്. ലുലു ഗ്രൂപ്പ്

Business & Economy Slider

ഇന്‍പുട് ടാക്‌സ് ക്രെഡിറ്റിന്റെ ദുരുപയോഗം പരിശോധിക്കും

ന്യൂഡെല്‍ഹി: ബിസിനസുകള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സംവിധാനം നികുതി ബാധ്യതയില്‍ നിന്ന് രക്ഷപെടാന്‍ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിധോധിക്കാന്‍ നികുതി അധികൃതര്‍ ഒരുങ്ങുന്നു. ജിഎസ്ടി വരുമാനത്തില്‍ ഇടിവ് പ്രകടമാകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. നിരവധി സംസ്ഥാവനങ്ങളില്‍ പ്രകടമാകുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി)

Business & Economy Slider

ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി സൗദിയും യുഎഇയും കുറച്ചേക്കും

ന്യൂഡെല്‍ഹി: കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. എന്നാല്‍ ഇതിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ സൗദി അറേബ്യയും യുഎഇയും ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗുണനിലവാര മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇറക്കുമതി

Business & Economy Slider

ഡെല്‍ഹിയിലെ തിരക്ക് കുറയ്ക്കാന്‍ 50,000 കോടി രൂപയുടെ ദേശീയപാതാ പദ്ധതികള്‍

ന്യൂഡെല്‍ഹി: വായു മലിനീകരണം മൂലവും ജല മലിനീകരണം മൂലവും വീര്‍പ്പുമുട്ടുന്ന ഡെല്‍ഹിയിലെ തിരക്ക് കുറയ്ക്കുന്നതിനായി 50,000 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 2820 കോടി രൂപ ചെലവിട്ട് ഒരുക്കുന്ന ദേശീയ പാതാ

Current Affairs Slider

വളരുന്ന ഇന്ത്യയുടെ പ്രതീകമാണ് നമ്മുടെ  ഉപഗ്രഹങ്ങളെന്ന് മോദി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ബഹിരാകാശദൗത്യങ്ങളെ കുറിച്ച് മന്‍കീ ബാത്തില്‍ വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസം മുമ്പ് ഞാന്‍ അഹമദാബാദിലായിരുന്നു. അവിടെ എനിക്ക് ഡോ.വിക്രം സാരാഭായിയുടെ പ്രതിമ അനാവരണം ചെയ്യാനുള്ള സൗഭാഗ്യം ലഭിച്ചു. ഭാരതത്തിന്റെ ശൂന്യാകാശപദ്ധതികളില്‍ ഡോ.വിക്രം സാരാഭായിയുടെ മഹത്തായ സംഭാവനകളുണ്ട്.

Tech

ഇന്ത്യന്‍ വിപണിയെ അടക്കിവാഴാന്‍ വണ്‍പ്ലസ്

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസിന്റെ 2017-18 കാലഘട്ടത്തിലെ വരുമാനത്തിലും ലാഭത്തിലും മൂന്ന് മടങ്ങ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രീമിയം ബ്രാന്‍ഡുകളായ ആപ്പിളിനെയും സാംസംഗിനെയും ഞെട്ടിച്ച കണക്കുകളായിരുന്നു അത്. ഇതേ കാലയളവിലെ രണ്ട് പാദത്തിലും 30,000 രൂപ പ്ലസ് വിഭാഗത്തില്‍ വണ്‍

Slider World

വെനസ്വേലയില്‍ സംഭവിക്കുന്നത്

പ്രസിഡന്റ് നിക്കോളാസ് മഡുറോയെ നിഷ്‌കാസിതനാക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കം അകിശക്തമായതോടെ വെനസ്വേലന്‍ രാഷ്ട്രീയം തിളച്ചുമറിയുകയാണ്. അമേരിക്കയുടെ കടുത്ത ഉപരോധവും നാണയപ്പെരുപ്പവും വൈദ്യുതിതടസവും ഭക്ഷ്യ- മരുന്നു ക്ഷാമവും രാജ്യത്തെ വലിയ കയത്തിലേക്ക് എറിഞ്ഞിരിക്കുന്നു. മൂന്നു വര്‍ഷത്തിനിടയില്‍ മൂന്നു മില്യണില്‍പ്പരം വെനസ്വേലക്കാരാണു രാജ്യം വിട്ടുപോയത്. ഇതിന്റെ

Slider Top Stories

കുട്ടിക്കളിയല്ല പബ്ജി

നമ്മള്‍ ഇന്നു സാക്ഷ്യം വഹിക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തിനാണ്. ഒരു സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ സാധിക്കാത്തതായി യാതൊന്നുമില്ല. പണമിടപാട് നടത്താനും, ഭക്ഷണം, ടാക്‌സി എന്നിവ ഓര്‍ഡര്‍ ചെയ്യാനും, സിനിമ കാണാനും, പാട്ട് കേള്‍ക്കാനും, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനും സ്മാര്‍ട്ട്‌ഫോണുണ്ടെങ്കില്‍ സാധിക്കും. പണ്ട് പേഴ്‌സണല്‍

Editorial Slider

തുടരട്ടെ, ഇന്ത്യയുടെ ഗ്രോത്ത് സ്‌റ്റോറി

ആഗോള സമ്പദ് വ്യവസ്ഥയുടെ മേല്‍ കാര്‍മേഘങ്ങള്‍ ഇരുണ്ടുകൂടിയിരിക്കുന്നതായുള്ള വിലയിരുത്തലുകള്‍ ശക്തമാകുമ്പോള്‍, അതിനിടയില്‍ തിളങ്ങുന്ന നക്ഷത്രമായി ഭാരതം നിലനില്‍ക്കുന്നുവെന്ന സവിശേഷ യാഥാര്‍ത്ഥ്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. എഴുപതാമത് റിപ്ലബിക് ദിനത്തില്‍ ഇന്ത്യക്ക് ഏറെ അഭിമാനിക്കാവുന്ന തലത്തിലേക്കാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എത്തിയിരിക്കുന്നത്. മുന്നോട്ട് പോകാന്‍

FK Special Slider

ഇന്ത്യന്‍ ഓഹരി വിപണിയില്‍ അനന്തമായ അവസരങ്ങള്‍

ജീവിതത്തില്‍ നല്ല കാലം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആയി ആരും ഉണ്ടാവില്ല. കുട്ടികളായിരിക്കുമ്പോള്‍ തന്നെ ഭാവിയിലേക്കുള്ള കരുതലായി നിക്ഷേപങ്ങള്‍ ആരംഭിക്കുന്ന ചുരുക്കം ആളുകളുണ്ട്. എന്നാല്‍ ജീവിതത്തിന്റെ ഒരു വലിയ ഭാഗം കുട്ടിക്കാലവും പഠനകാലവുമായി ചെലവഴിച്ച ശേഷം അതിനെ നോക്കിക്കാണാനും പാകപ്പെടുത്തി എടുക്കാനും ശ്രമിക്കുന്നവരാണ്

Auto

ഇലക്ട്രിക് കോന ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് ഹ്യുണ്ടായ്

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് കോന ഇലക്ട്രിക് ഇന്ത്യയില്‍ നിര്‍മ്മിക്കും. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ചെന്നൈ പ്ലാന്റിലായിരിക്കും ഉല്‍പ്പാദനം. ഈ വര്‍ഷം ജൂണിനുശേഷം ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. അതിനുമുമ്പായി ഉല്‍പ്പാദനം ആരംഭിക്കും. ഇന്ത്യയില്‍ പുതുതായി

Auto

സൗരോര്‍ജ്ജം ഉപയോഗിക്കുന്ന ഡ്രൈവറില്ലാ ബസ്!

ന്യൂഡെല്‍ഹി : സൗരോര്‍ജ്ജം ഉപയോഗിച്ച് ഓടുന്ന ഓട്ടോണമസ് ബസ്! പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ബസ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. ബസ് നിര്‍മ്മിക്കുന്നതിന് ആകെ ചെലവായതാകട്ടെ 15 ലക്ഷം രൂപ മാത്രം. ആഗോളതലത്തില്‍ മിക്ക ഓട്ടോണമസ് വാഹനങ്ങളും പെട്രോള്‍, ഡീസല്‍,

Auto

ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ന്യൂഡെല്‍ഹി : ഓള്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വൈകാതെ വിപണിയിലെത്തിക്കുമെന്ന് ബജാജ് ഓട്ടോ. പൂര്‍ണ്ണമായും പുതിയ സ്‌കൂട്ടര്‍ നിര്‍മ്മിക്കുകയാണോ അതോ നിലവിലെ മോഡല്‍ വൈദ്യുതീകരിക്കുകയാണോ എന്ന് വ്യക്തമല്ല. എന്തായാലും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ബജാജ് ഓട്ടോ. ബജാജ് ഓട്ടോ

Auto

റെനോ ചെയര്‍മാന്‍, സിഇഒ സ്ഥാനം കാര്‍ലോസ് ഗോണ്‍ രാജിവെച്ചു

പാരിസ് : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ചെയര്‍മാന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനങ്ങളില്‍നിന്ന് കാര്‍ലോസ് ഗോണ്‍ രാജിവെച്ചു. ഫ്രഞ്ച് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. റെനോയില്‍ ഫ്രഞ്ച് സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുണ്ട്. അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്ന് റെനോ തന്നെ പുറത്താക്കുമെന്ന

Business & Economy Slider

യുഎസ്-ചൈന വ്യാപാര യുദ്ധം അവസരമാക്കി ഇന്ത്യ

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്ത തുടങ്ങി. ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (ഫിയോ) വ്യക്തമാക്കുന്നു. യുഎസ്-ചൈന വ്യാപാര യുദ്ധം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം