Archive

Back to homepage
FK News

റിപ്പബ്ലിക് സമ്മാനം; ട്രെയ്ന്‍ 18 ഒരാഴ്ചക്കകം ഓടിത്തുടങ്ങും

ന്യൂഡെല്‍ഹി: എഴുപതാം റിപ്പബഌക് ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന രാജ്യത്തിന് തദ്ദേശീയമായി നിര്‍മിച്ച അതിവേഗ തീവണ്ടിയായ ട്രെയ്ന്‍ 18 സമ്മാനമായി നല്‍കാന്‍ റെയ്ല്‍വേ സജ്ജം. പരീക്ഷണ സര്‍വീസുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും സര്‍ക്കാരിന്റെ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറിന്റെ (ഇഐജി) അനുമതി ലഭിക്കുകയും ചെയ്തതോടെ ഒരാഴ്ചക്കകം ട്രെയ്ന്‍

Tech

വ്യാജന്മാരെ പൂട്ടാനൊരുങ്ങി ഫേസ്ബുക്ക്

വ്യാജ എക്കൗണ്ടുകളും, ഗ്രൂപ്പുകളും, പേജുകളുമെല്ലാം മൂലം നിരവധി പ്രശ്‌നങ്ങളെയാണ് ഫേസ്ബുക്ക് നേരിടേണ്ടി വന്നത്. ഫേസ്ബുക്കിന്റെ വരുമാനത്തില്‍ പോലും ഇവ വന്‍ സമ്മര്‍ദമാണ് ചെലുത്തിയത്. അതിനാല്‍ തന്നെ ഇവയ്ക്ക് കടിഞ്ഞാണിടാന്‍ തയാറെടുക്കുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ നയങ്ങള്‍ക്ക് അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളോ പേജുകളോ ആണെങ്കില്‍

FK News

വെനസ്വേലന്‍ എണ്ണയില്‍ കണ്ണുനട്ട് ഇന്ത്യയും ചൈനയും

ന്യൂഡെല്‍ഹി: ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയ്ക്ക് മേല്‍ അമേരിക്ക ചുമത്താന്‍ തീരുമാനിച്ചിരിക്കുന്ന ഉപരോധം ഇന്ത്യയും ചൈനയുമടക്കം വമ്പന്‍ എണ്ണയിറക്കുമതി രാഷ്ട്രങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തല്‍. ഉപരോധം പ്രാബല്യത്തില്‍ വന്നാല്‍ വെനസ്വേലന്‍ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ അമേരിക്കയിലെ എണ്ണ ശുദ്ധീകരണശാലകള്‍ തങ്ങളുടെ

Business & Economy

ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേസ്

നെടുമ്പാശ്ലേരി: ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് രാജ്യത്തിന്റെ 70 ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഏഴു ദിവസത്തേക്ക് പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവുകള്‍ ലഭിക്കും. പ്രീമിയര്‍, എക്കണോമി ക്ലാസുകളില്‍

Politics

പ്രാദേശികക്ഷികള്‍ക്ക് പ്രാധാന്യമേറുന്നു; തൂക്കുസഭയെന്ന്പ്രവചനങ്ങളെല്ലാം

ദേശീയ തലത്തില്‍ എന്‍ഡിഎയുടെ പ്രഭാവം മങ്ങിത്തുടങ്ങിയതായി കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അവസാനം നടത്തിയ സര്‍വേ പ്രകാരം 2019ല്‍ തൂക്കുസഭയാണ് പ്രവചിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും ആശാവഹമായ പുരോഗതി കൈവരിക്കില്ല. പ്രതിപക്ഷ സഖ്യവും അട്ടിമറിയൊന്നും നടത്തില്ല. അതിനാല്‍ ഒഡീഷയില്‍ നവീന്‍

Business & Economy

ചെമ്മീന്‍ കയറ്റുമതിയില്‍ റെക്കോര്‍ഡ് വളര്‍ച്ച

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ആഗോള ചെമ്മീന്‍ വ്യവസായം കൂപ്പുകുത്തിയെങ്കിലും കയറ്റുമതി വളര്‍ച്ചാ നിരക്കില്‍ മത്സരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും മികച്ച പ്രകടനം കാഴ്ചവെച്ചതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ( എഫ്എഒ)ഒരു യൂണിറ്റായ ഗ്ലോബ്ഫിഷിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ

Sports

ശ്രീശാന്തിന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകരുടെ കാംപയ്ന്‍

മുംബൈ : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ രംഗത്ത്. ട്വിറ്റര്‍ കാംപയ്ന്‍ വഴിയാണ് ആരാധകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ‘ജസ്റ്റിസ് ഫോര്‍ ശ്രീശാന്ത്’ എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. 2013 ഐപിഎല്‍ സീസണിലെ വാതുവെപ്പ്

FK News

ടിസിഎസ് ഏറ്റവും മൂല്യമുള്ള മൂന്നാമത്തെ ഐടി സേവന കമ്പനി

ന്യൂഡെല്‍ഹി: 2018-19ല്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി സേവന കമ്പനികളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് മൂന്നാം സ്ഥാനം. ബ്രാന്‍ഡ് ഫിനാന്‍സ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ആക്‌സഞ്ചര്‍, ഐബിഎം തുടങ്ങിയ കമ്പനികളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയിട്ടുള്ളത്. ആദ്യ

Banking

ആര്‍ബിഐക്ക് പര്യാപ്തമായ മൂലധനമില്ലെന്ന് പഠന റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്ക് പര്യാപ്തമായ അളവില്‍ മൂലധനമില്ലെന്നും സര്‍ക്കാരിന് കൈമാറാന്‍ വളരേ കുറച്ച് മിച്ചമാണ് കണ്ടെത്താനാകുകയെന്നും പഠന റിപ്പോര്‍ട്ട്. പ്രവര്‍ത്തന നഷ്ടങ്ങള്‍ സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം തേടുന്നതിന് കേന്ദ്ര ബാങ്കില്‍ സമ്മര്‍ദം ചെലുത്തുമെന്നും

Business & Economy

വരുമാനത്തില്‍ തിരിച്ചടി നേരിട്ട് വോഡഫോണ്‍

ലണ്ടന്‍: മൂന്നാം പാദത്തില്‍ വരുമാനം ഇടിഞ്ഞ് ബ്രിട്ടീഷ് ബഹുരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ വോഡഫോണ്‍. പാദാടിസ്ഥിനത്തില്‍ 0.1 ശതമാനം ഇടിവാണ് കമ്പനിയുടെ വരുമാനത്തിലുണ്ടായത്. സ്‌പെയിനിലും ഇറ്റലിയിലും തുടരുന്ന നിരക്ക് യുദ്ധവും, ദക്ഷിണാഫ്രിക്കയിലെ മന്ദഗതിയുമാണ് കമ്പനിക്ക് പ്രധാനമായും തിരിച്ചടിയായത്. ലോകത്തിലെ രണ്ടാമത്തെ വലിയ മൊബീല്‍

Current Affairs

സാമ്പത്തിക സംവരണം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി : മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സാമ്പത്തിക സംവരണം നടപ്പാക്കിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. എന്നാല്‍ നിയമ ഭേദഗതി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാമ്പത്തിക സംവരണ നിയമത്തിനെതിരെ

FK News

നഗരവത്കരണം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തി: അമിതാഭ് കാന്ത്

ദാവോസ്: ഭാവിയില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ മുഖ്യ ചാലക ശക്തിയാകുക നഗരവത്കരണ പ്രവര്‍ത്തനങ്ങള്‍ ആയിരിക്കുമെന്ന് നിതി ആയോഗ് സിഇഒ അതിതാഭ് കാന്ത്. അനുകൂലമായ സൂക്ഷ്മ സാമ്പത്തിക ഘടകങ്ങള്‍, അടിസ്ഥാന സൗകര്യ വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നത്, പരിഷ്‌കരണങ്ങളുടെ തുടര്‍ച്ച എന്നിവ വളര്‍ച്ചയെ പിന്തുണക്കും.

FK News

അടല്‍ പെന്‍ഷന്‍ യോജനയുടെ പ്രായപരിധി ഉയര്‍ത്തണമെന്ന് ശുപാര്‍ശ

ന്യൂഡെല്‍ഹി: അടല്‍ പെന്‍ഷന്‍ യോജനയില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന പ്രായപരിധി 50 ആയി വര്‍ധിപ്പിക്കണമെന്നതുള്‍പ്പടെ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ( പിഎഫ്ആര്‍ഡിഎ) മുന്നോട്ടുവെച്ച ശുപാര്‍ശകളില്‍ ധനകാര്യ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കുമെന്ന് സൂചന. നിലവില്‍ 40 വയസാണ് ഉയര്‍ന്ന പ്രായപരിധി

Business & Economy

ആഗോള റീട്ടെയ്ല്‍ വമ്പന്മാരുടെ പട്ടികയില്‍ റിലയന്‍സ് റീട്ടെയ്‌ലിന് മുന്നേറ്റം

ന്യൂഡെല്‍ഹി: ഡെലോയ്റ്റ് തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച റീട്ടെയ്‌ലിംഗ് ശക്തികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് മികച്ച മുന്നേറ്റം. ഈ വര്‍ഷത്തെ സൂചികയില്‍ 95 സ്ഥാനം മുന്നിട്ട് 94-ാം സ്ഥാനത്താണ് റിലയന്‍സ് റീട്ടെയ്ല്‍ ഇടംപിടിച്ചിട്ടുള്ളത്. പലചരക്ക്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ ബിസിനസ്

FK News

ഇന്ത്യയുടെ വ്യാവസായിക മേഖലയില്‍ ക്ഷീണം തുടരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇടക്കാലത്തേക്ക് ഇന്ത്യയുടെ വ്യാവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര ആവശ്യകതയിലെ ഇടിവും ആഗോള സാമ്പത്തിക വീക്ഷണം ദുര്‍ബലമായതും പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിസിനസുകാര്‍ക്കിടയിലുള്ള അനിശ്ചിതത്വങ്ങളുമാണ് വ്യാവസായിക രംഗത്ത് മാന്ദ്യം നേരിടാനുള്ള കാരണമായി ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ റിപ്പോര്‍ട്ട്