Archive

Back to homepage
Auto

പെട്രോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തും

ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അധിക നികുതി ഏര്‍പ്പെടുത്താനൊരുങ്ങുന്നു.ഗ്രീന്‍ സെസ് എന്ന പേരിലാണ് നികുതി. 800 രൂപ മുതല്‍ 1000 രൂപ വരെ അധിക നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം.ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. അടുത്ത മൂന്ന്

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; റാഫേല്‍ നദാല്‍ ഫൈനലില്‍

ന്യൂഡെല്‍ഹി: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. രണ്ടാം സീഡായ റഫേല്‍ നദാല്‍പതിനാലാം സീഡുകാരനായ സ്റ്റെഫാനോസിനെയാണ് പരാജയപ്പെടുത്തിയത്. 32 കാരനാണ് നദാല്‍. 20 വയസുകാരനാണ് സെറ്റഫാനോസ്. നേരിട്ടുകള്‍ക്കുള്ള സെറ്റുകള്‍ക്കാണ് നദാലിന്റെ ജയം. സ്‌കോര്‍ 6-2, 6-4,6-0. നൊവാക്ക് ജോക്കോവിച്ചിനെയാണ് നദാല്‍ ഫൈനലില്‍

Business & Economy

ഡോളറിനെതിരെ മൂല്യമുയര്‍ന്ന് രൂപ

മുംബൈ: ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യമുയരുന്നു. വ്യാഴാഴ്ച രൂപ 14 പൈസയോളം മൂല്യം ഉയര്‍ന്ന് ഡോളറിനെതിരെ 71.19 എന്ന നിലയിലെത്തി. കയറ്റുമതിക്കാരും ബാങ്കുകളും വലിയതോതില്‍ ഡോളര്‍ വിറ്റഴിക്കുന്നതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരാന്‍ കാരണം. ആഗോള തലത്തിലും ഡോളര്‍ മറ്റ് നാണയങ്ങളോട്

FK News

കോണ്‍ഗ്രസ് ഒരു ശക്തമായ പ്രതിപക്ഷമല്ല-പ്രശാന്ത് കിഷോര്‍

ഹൈദരാബാദ്: അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പ്രധാന മത്സരം ബിജെപിയും പ്രതിപക്ഷത്തിന്റെ മഹാ സഖ്യവും തമ്മിലായിരുക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡന്റും തെരഞ്ഞെടുപ്പ് വിദഗ്ധനുമായ പ്രശാന്ത് കിഷോര്‍. ഇപ്പോഴുള്ള സ്ഥിതി പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു ശക്തമായ പ്രതിപക്ഷമേയല്ല. എന്നാല്‍ പ്രിയങ്കാ ഗാന്ധിയുടെ വരവ്

Politics

പറുദീസയിലെ ദ്വീപുകളില്‍ അസ്വസ്ഥതയുടെ വിത്തുകള്‍

മാലദ്വീപില്‍ അധികാരത്തിലേക്കുള്ള വടം വലികള്‍ പ്രവചനാതീതമായിരുന്നു. നിലവിലുണ്ടായിരുന്ന പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം ഏകാധിപതിയേപ്പോലെയാണ് കാലാവധി പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യത്തില്‍ തെരഞ്ഞടുപ്പുപോലും റദ്ദാക്കപ്പെടുമോ എന്ന് അന്താരാഷ്ട്രസമൂഹത്തിന് ആശങ്കയുണ്ടായിരുന്നു. അങ്ങിനെ സംഭവിച്ചാലുണ്ടാകാവുന്ന ഉപരോധങ്ങളും ജനരോഷവും മറ്റും കണക്കിലെടുത്താകാം അബ്ദുള്ള യമീന്‍ അട്ടിമറിക്ക്

Current Affairs

സംസ്ഥാന ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ബജറ്റ് സമേമളനത്തിന് വെള്ളിയാഴ്ച തുടക്കമാകും.ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക.ഒന്‍പത് ദിവസമാണ് സഭ ചേരുന്നത്. 2019-20 വര്‍ഷത്തെ ബഡ്ജറ്റ് ജനുവരി 31 ന് അവതരിപ്പിക്കുമെന്ന് നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നയപ്രഖ്യാപനത്തിനും ബഡ്ജറ്റ് അവതരണത്തിനും

FK News

ഇനി ബാലറ്റുപേപ്പറിലേക്ക് മടക്കമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡെല്‍ഹി: ഇനി ബാലറ്റുപേപ്പറിലേക്ക് മടക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഹാക്കറെന്ന് അവകാശപ്പെട്ട സയ്യദ് ഷൂജയുടെ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ദേശീയ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു

Current Affairs

ട്രെയ്ന്‍ 18 ഒരാഴ്ചയ്ക്കുള്ളില്‍ സേവനം ആരംഭിക്കും

ന്യൂഡെല്‍ഹി: രാജ്യം കാത്തിരിക്കുന്ന അതിവേഗ തീവണ്ടിയായ ട്രെയ്ന്‍ 18 ഉടന്‍ സേവനം ആരംഭിക്കും. ഇഐജി (ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്റ്റര്‍ ടു ദ ഗവണ്‍മെന്റ്) ക്ലിയറന്‍സ് ട്രെയ്‌ന് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയ്ന്‍ 18 ഫ്‌ളാഗ് ഓഫ് ചെയ്യുമെന്ന് റെയ്ല്‍വേ

FK News

ഭാവി മുന്നില്‍ കണ്ട് ടിസിഎസ് നേതൃത്വത്തില്‍ അഴിച്ചുപണി

മുംബൈ:ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിലെ നേതൃനിരയില്‍ അഴിച്ചുപണി. ഹ്യൂമണ്‍ റിസോഴ്‌സസ്, മാനുഫാക്ച്വറിംഗ് വിഭാഗങ്ങളില്‍ പുതിയ ഉപമേധാവികളെ നിയമിച്ചു.രണ്ട് വര്‍ഷം മുമ്പ് രാജഷ് ഗോപിനാഥന്‍ സിഇഒ ആയി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്) നേതൃനിരയില്‍ അഴിച്ചുപണി

Business & Economy

സ്റ്റീല്‍ ഉല്‍പാദനം; ജപ്പാനെ കടത്തിവെട്ടി ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക്

ഭുവനേശ്വര്‍:സ്റ്റീല്‍ ഉല്‍പാദനത്തില്‍ ജപ്പാനെ കടത്തിവെട്ടി ഇന്ത്യ രണ്ടാംസ്ഥാനത്ത്. 96.92 മില്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പാദനവുമായി ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ ഉല്‍പാദക രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ചൈനയാണ് സ്റ്റീല്‍ ഉല്‍പാദനത്തില്‍ ഒന്നാംസ്ഥാനത്ത്. രാജ്യത്ത് സ്റ്റീലിനുള്ള ആവശ്യം വര്‍ധിച്ചതോടെ നിര്‍മ്മാണമേഖലയില്‍ പരിഷ്‌കാരനടപടികള്‍

FK News

എണ്ണയ്ക്കുള്ള ആവശ്യമേറുന്നു, ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക്

ന്യൂഡെല്‍ഹി: ലോകത്തില്‍ എണ്ണയ്ക്കുള്ള ആവശ്യകത വളര്‍ന്നുകൊണ്ടിരിക്കുന്ന ഇടങ്ങളില്‍ ചൈനയെ കടത്തിവെട്ടി ഇന്ത്യ രണ്ടാംസ്ഥാനത്തേക്ക്. ഈ വര്‍ഷം രാജ്യത്ത് വാഹന ഇന്ധനം എല്‍പിജി എന്നിവയുടെ ഉപഭോഗത്തിലുണ്ടാകാന്‍ പോകുന്ന വര്‍ധനവാണ് ഇന്ത്യയെ ഈ മേഖലയില്‍ രണ്ടാംസ്ഥാനക്കാരാക്കാന്‍ പോകുന്നതെന്ന് ഗവേഷക, കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ വുഡ് മക്കെന്‍സി

Business & Economy

രാജ്യം കാണാനിരിക്കുന്നത് കൂടുതല്‍ കടമെഴുതി തള്ളലുകള്‍; ഇന്ത്യ റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് സമാശ്വാസം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ അടുത്ത വര്‍ഷം അവരുടെ ധനക്കമ്മി കൂട്ടുന്നതിന് ഇടയാക്കുമെന്ന് ഇന്ത്യാ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച്. മേയില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന കാര്‍ഷിക

Business & Economy

ഓഹരി വിറ്റഴിക്കല്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 79,000 കോടി രൂപ

ന്യൂഡെല്‍ഹി: ഓഹരി വിറ്റഴിക്കലിലൂടെ അടുത്ത സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 79,000 കോടി രൂപ. നഷ്ടത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതടക്കമുള്ള പദ്ധതികളാണ് കേന്ദ്രം ആവിഷ്‌കരിക്കുന്നത്. ബജറ്റ് ചര്‍ച്ചകളുമായി നേരിട്ട് ബന്ധമുള്ള വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തെ അതേ ലക്ഷ്യം

FK News

ഇന്ത്യ ചൈനയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയാകും: രഘുറാം രാജന്‍

ദാവോസ്: ഇന്ത്യ ക്രമേണ ചൈനയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയായി വളരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ദക്ഷിണേഷ്യന്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ ഇന്ത്യ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്നും രാജന്‍ പറഞ്ഞു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക

Sports

സ്മൃതിക്ക് സെഞ്ചുറി: കിവീസിനെതിരെ വിജയവുമായി ഇന്ത്യന്‍ വനിതാ ടീം

നേപ്പിയര്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ സംഘത്തിന് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. 48 ഓവറില്‍ കീവീസിനെ 192 റണ്‍സില്‍ ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ 33 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ജയം നേടിയത്. സ്മൃതി

FK News

എംഎസ്എംഇകള്‍ക്കുള്ള ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ പദ്ധതിയുമായി മോദി സര്‍ക്കാര്‍. ചെറുകിട കച്ചവടക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാനും സൗജന്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യവും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് വിവരം. മേയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

Current Affairs

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ മൂന്നാമത്തെ വ്യോമതാവളവുമായി ഇന്ത്യ

ന്യൂഡെല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ മൂന്നാമത്തെ വ്യോമതാവളം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ നാവികസേന. മേഖലയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുകയെന്നതാണ് ഈ നീക്കം വഴി പ്രധാനമായും ലക്ഷ്യമിടുന്നത്. ആന്‍ഡമാന്‍ ദ്വീപിന് സമീപമെത്തുന്ന ചൈനീസ് കപ്പലുകളെയും അന്തര്‍വാഹിനികളെയും നിരീക്ഷിക്കാന്‍ വേണ്ടി ഉദ്ദേശിച്ചിട്ടുള്ളതാണ് കേന്ദ്രം. പ്രദേശത്തെ

FK News

ഉയര്‍ന്ന ജിഡിപി ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കരുത്തു പകരും

മുംബൈ: മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ (ജിഡിപി) അതിവേഗ വളര്‍ച്ചയുടെയും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളുടെയും പിന്‍ബലത്തില്‍ ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖല ശക്തമായ വളര്‍ച്ച നേടുമെന്ന് യുഎസ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.4 ശതമാനവും

FK News

ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിലെ വളര്‍ച്ച കുറഞ്ഞു

ന്യൂഡെല്‍ഹി: ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ഡിസംബറില്‍ 12.9 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ശക്തമായ ആവശ്യകത അനുഭവപ്പെടുന്ന മാസമാണ് ഡിസംബറെങ്കിലും യാത്രികരുടെ എണ്ണത്തിലെ വര്‍ധന കുറഞ്ഞതായി ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാസം 12.69

Current Affairs

സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. എല്‍പി, യുപി ,ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ഘടന മാറ്റാനാണ് ശുപാര്‍ശ. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ