Archive

Back to homepage
Politics

ശക്തരോടൊപ്പം നില്‍ക്കാന്‍ തമിഴകം

ഏതാണ്ട് അരനൂറ്റാണ്ടുകാലത്തിനിടയില്‍ ശക്തനായ ഒരു നേതാവില്ലാതെ തമിഴ് രാഷ്ടീയം ഒരു പൊതുതെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഡിഎംകെ നേതാവ് കരുണാനിധിയും എഐഎഡിഎംകെയെ നയിച്ച ജയലളിതയും കാലയവനികക്കുള്ളില്‍ മറഞ്ഞു. ഇന്ന് ദ്രാവിഡ പാര്‍ട്ടികള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളെ എങ്ങനെ സ്വാധീനിക്കും എന്ന് വിലയിരുത്താനുമായിട്ടില്ല. ദേശീയ പാര്‍ട്ടികളും മുന്നണികളും

Business & Economy

ഇന്‍ഡസ്ട്രി 4.0 ഇന്ത്യക്ക് ഗംഭീര അവസരം

ന്യൂഡെല്‍ഹി: ഇന്‍ഡസ്ട്രി 4.0 എന്ന് വിളിക്കപ്പെടുന്ന നാലാം വ്യാവസായിക വിപ്ലവം ഇന്ത്യയെ സംബന്ധിച്ച് വലിയ അവസരമാണ് ഒരുക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ കൗണ്‍സില്‍ (ഡിഐപിപി) സെക്രട്ടറി രമേഷ് അഭിഷേക്. ഇതിന് അനുസൃതമായി രാജ്യം പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുകയും

FK News

15 മാസത്തിനിടെ 73.50 ലക്ഷം തൊഴിലുകള്‍; നവംബറില്‍ മാത്രം 7.32 ലക്ഷം

ന്യൂഡെല്‍ഹി: കഴിഞ്ഞ പതിനഞ്ച് മാസത്തിനിടെ രാജ്യത്ത് 73.50 ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടതായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). 2017 സെപ്റ്റംബര്‍ മുതല്‍ 2018 നവംബര്‍ വരെയുള്ള കാലയളവില്‍ ഇപിഎഫ്ഒയുടെ സാമൂഹിക സുരക്ഷ സ്‌കീമില്‍ പുതിയതായി ചേര്‍ന്ന വരിക്കാരുടെ എണ്ണമാണിത്.

Politics

ഉത്തര്‍പ്രദേശില്‍ എന്തു സംഭവിക്കും

ഇരുപത്തിനാലുവര്‍ഷത്തെ ശത്രുത മറന്ന് രണ്ട് പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുമ്പോള്‍ അവര്‍ക്ക് ഈ പൊതുതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ കഴിയുമോ എന്ന ചര്‍ച്ച ഉത്തര്‍പ്രദേശ് രാഷ്ടീയത്തില്‍ ചൂടുപിടിച്ചുകഴിഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും (എസ്പി) ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുമാണ് ( ബിഎസ്പി) പഴയ വൈരം മറന്ന്

Business & Economy

ഇന്‍ഡിഗോയുടെ മൂന്നാം പാദ ലാഭത്തില്‍ ഇടിവ്

മുംബൈ: രാജ്യത്തെ ബജറ്റ് വിമാനക്കമ്പനിയായ ഇന്റെര്‍ഗ്ലോബ് ഏവിയേഷന്റെ (ഇന്‍ഡിഗോ) മൂന്നാം പാദ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 75 ശതമാനം ഇടിഞ്ഞു. വിമാന ഇന്ധനത്തിന്റെ ഉയര്‍ന്ന നിരക്കും രൂപയുടെ മൂല്യമിടിഞ്ഞതുമാണ് കമ്പനിക്ക് തിരിച്ചടിയായത്. 190.90 കോടി രൂപയാണ് (നികുതിക്ക് ശേഷം) മൂന്നാം പാദത്തില്‍ ലാഭമായി

FK News

യുഎസ് സര്‍വകലാശാല പ്രതിനിധികള്‍ ഇന്ത്യയിലെത്തി

ന്യൂഡെല്‍ഹി: യുഎസ്-ഇന്ത്യ നോളജ് എക്‌സ്‌ചേഞ്ച് (യുഎസ്‌ഐകെഇ) പദ്ധതിയുടെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് യുഎസ് സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്ത്യയിലെത്തി. വിവിധ മേഖലകളിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സര്‍ക്കാരുമായും യുഎസ് സര്‍വകലാശാല

Sports

ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഉസൈന്‍ ബോള്‍ട്ട്

ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ഫുട്‌ബോള്‍ തന്റെ എല്ലാമെല്ലാമാണെന്നും, ഭാവിയില്‍ ഫുട്‌ബോള്‍ ലോകത്ത് തുടരണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, അത് ബുദ്ധിമുട്ടായിരിക്കുമെന്ന് മനസിലാക്കിയതിനാല്‍ ഈ ശ്രമത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നെന്നും വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ ബോള്‍ട്ട് പറഞ്ഞു.

Sports

ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ വിജയം. 158 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 34.5 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അര്‍ധസെഞ്ച്വറിയുമായി പുറത്താവാതെ നിന്ന ശിഖര്‍ ധവാനും (75) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമാണ് (

Tech

വ്യാജ സന്ദേശങ്ങള്‍ തടയാന്‍ നിയന്ത്രണങ്ങളുമായി വാട്‌സ് ആപ്പ്

കാലിഫോര്‍ണിയ: അഞ്ചിലധികം വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ സന്ദേശം ഫോര്‍വേഡ് ചെയ്യാന്‍ ഇനി മുതല്‍ വാട്‌സ് ആപ്പില്‍ സാധിക്കില്ല. വ്യാജ സന്ദേശങ്ങള്‍ തടയുന്നതിന്റെ ഭാഗമായിട്ടാണ് ആഗോളതലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നു തിങ്കളാഴ്ച ജക്കാര്‍ത്തയില്‍ വച്ച് കമ്പനിയുടെ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് വിക്ടോറിയ ഗ്രാന്‍ഡ് അറിയിച്ചു.

Current Affairs

രാഷ്ട്രീയ പരസ്യങ്ങളില്‍ മുഖ്യപങ്ക് വഹിക്കുക സാമൂഹിക മാധ്യമ മേഖല

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കെ രാഷ്ട്രീയ പരസ്യങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുക സാമൂഹിക മാധ്യമ മേഖലയെന്ന് വിദഗ്ധര്‍. 2014ലെ പൊതു തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സാമൂഹിക മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യ ചെലവിടല്‍ 150 ശതമാനം വരെ

FK News

സമുദ്രത്തിനു ചൂട് പിടിക്കുന്നു; ക്രില്‍ അന്റാര്‍ട്ടിക്കയിലേക്കു നീങ്ങുന്നു

ഓസ്‌ലോ: സമുദ്രത്തിലെ ചൂട് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് ക്രില്‍ എന്ന കൊഞ്ചു വര്‍ഗത്തില്‍പ്പെട്ട ചെറുജീവി അന്റാര്‍ട്ടിക്ക ലക്ഷ്യമിട്ട് തെക്കോട്ട് നീങ്ങുന്നതായി റിപ്പോര്‍ട്ട്. നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് എന്ന മാസികയില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെന്‍ഗ്വിനുകള്‍, തിമിംഗലം, നീര്‍നായ തുടങ്ങിയവയുടെ പ്രധാന ഭക്ഷണമാണ് ക്രില്‍. അറ്റ്‌ലാന്റിക്കിനു

Tech

ഗൂഗിളിന് ഫ്രാന്‍സ് 50 മില്യന്‍ യൂറോ പിഴ ചുമത്തി

പാരീസ്: ഫ്രാന്‍സില്‍ ഡാറ്റ നിരീക്ഷകരായ സിഎന്‍ഐഎല്‍ ഗൂഗിളിന് 50 മില്യന്‍ യൂറോ പിഴ ചുമത്തിയതായി തിങ്കളാഴ്ച അറിയിച്ചു. യൂറോപ്പില്‍ കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ നിലവില്‍ വന്ന ജിഡിപിആര്‍ (ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) ഉപയോഗിച്ചാണു പിഴ ചുമത്തിയത്. ഡാറ്റ

FK News

ലോക്‌സഭാ തെരഞ്ഞെടുപ്പ്: സൈബര്‍ വാര്‍ റൂം ഒരുങ്ങുന്നു

ഈ വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി സംഘടിപ്പിക്കുന്ന രാഷ്ട്രീയ റാലികള്‍ മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ വരെയായി, പാര്‍ട്ടി അണികളുടെയും വോട്ടര്‍മാരുടെയും മൂഡ് വിലയിരുത്താന്‍ നിരവധി

Business & Economy

മൂന്നാം പാദം: ഐടിസിയുടെ ലാഭം 4 ശതമാനം വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ എഫ്എംസിജി ഭീമനായ ഐടിസിയുടെ ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 3.85 ശതമാനം വര്‍ധിച്ച് 3,209.07 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തില്‍ 3090.20 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. മൂന്നാം പാദത്തില്‍ കമ്പനിയുടെ അറ്റ

FK News

സന്‍സദ് ആദര്‍ശ് ഗ്രാം യോജന; പൂര്‍ത്തിയാക്കിയത് 51% പദ്ധതികള്‍

ന്യൂഡെല്‍ഹി: ഗ്രാമങ്ങളിലെ വികസനം ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സന്‍സദ് ആദര്‍ശ് ഗ്രാം യോജന (എസ്എജിവൈ)യ്ക്കുകീഴില്‍ ഇതുവരെ പൂര്‍ത്തിയാക്കാനായത് വെറും 51 ശതമാനം പദ്ധതികള്‍. ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളില്‍ മൂന്ന് ആദര്‍ശ് ഗ്രാമങ്ങള്‍ വികസിപ്പിച്ചെടുക്കുക