സാമ്പത്തിക സ്ഥിതി മെച്ചമല്ലെന്ന് മുഖ്യമന്ത്രി

സാമ്പത്തിക സ്ഥിതി മെച്ചമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമായ സ്ഥിതിയിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് രാജ്യങ്ങളുടെ സമീപനങ്ങളിലുള്ള മാറ്റം കാരണം കുടിയേറ്റം നിയന്ത്രിക്കപ്പെടുകയാണ്. ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണത്തിലുള്ള വര്‍ധനയും ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Comments

comments

Categories: FK News

Related Articles