Archive

Back to homepage
Business & Economy

ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച അനുമാനം വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അതേസമയം, ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം ഐഎംഎഫ് അതേപടി നിലനിര്‍ത്തി. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് അന്താരാഷ്ട്ര

FK News

എഫ്-16 ഇന്ത്യയില്‍ നിര്‍മിക്കാമെന്ന് ലോക്ക്ഹീഡ് മാര്‍ട്ടിന്‍

ന്യൂഡെല്‍ഹി: എഫ്-16 യുദ്ധ വിമാനങ്ങളുടെ അസംബ്ലിംഗ് ഘട്ടം യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റാമെന്ന വാദ്ഗാനവുമായി നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍. 114 യുദ്ധവിമാനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ വ്യോമസേനയുടെ 15 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന കരാര്‍ സ്വന്തമാക്കുന്നതിനായാണ് ആകര്‍ഷകമായ വാഗ്ദാനം. ബോയിംഗിന്റെ എഫ്/എ-18, സാബിന്റെ

Business & Economy

ഇന്ത്യ 2019ലും വളര്‍ച്ച തുടരും: ഗീതാ ഗോപിനാഥ്

ന്യൂഡെല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്നും 2019 ല്‍ വളര്‍ച്ചാ നിരക്ക് വര്‍ധിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്ന ഏതാനും രാജ്യങ്ങളിലൊന്നാണ് നമ്മുടേതെന്നും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ഉല്‍പ്പന്നങ്ങളുടെ വിലയിടിവും അത് മൂലം

Banking

പൊതുമേഖലാ ബാങ്കുകളില്‍ രണ്ടാം ഘട്ട ഭരണനിര്‍വഹണ പരിഷ്‌കാരങ്ങള്‍ വരുന്നു

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ കോര്‍പ്പറേറ്റ് ഭരണ നിര്‍വഹണത്തില്‍ അടുത്തഘട്ട പരിഷ്‌കരണങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വൈവിധ്യമുള്ള ബോര്‍ഡ് ഘടന, ശക്തമായ ബോര്‍ഡ്തല കമ്മറ്റികള്‍, ദൃഢമായ മാനേജ്‌മെന്റ് സംവിധാനം എന്നിവയുള്‍പ്പടെയുള്ള പരിഷ്‌കരണങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്പനി നിയമത്തോട് പൊരുത്തപ്പെടുന്ന

Current Affairs

റിപ്പബ്ലിക് ദിനാഘോഷം: രാജ്യ തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ

ന്യൂഡല്‍ഹി: അറുപത്തിയൊമ്പതാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം തയാറെടുക്കവെ ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 25,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. ഡല്‍ഹി പൊലീസും കേന്ദ്ര സായുധ സേനകളും ഇതില്‍ ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്

More

തെറ്റുപറ്റി പ്രിന്റുചെയ്ത നാണയവുമായി നേതാജിയുടെ ആരാധകന്‍

റാഞ്ചി: തെറ്റുപറ്റി പ്രിന്റുചെയ്ത നാണയവുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആരാധകന്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദിലുള്ള നാണയ ശാസ്ത്രജ്ഞനായ അമരേന്ദ്ര ആനന്ദാണ് 1996ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ രണ്ടുരൂപയുടെ നാണയം സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ നാണയ ശേഖരത്തിലാണ് ഇതുള്ളത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നൂറാം ജന്മവാര്‍ഷികത്തിന് നാണയം

Business & Economy

നമ്മ മെട്രോയുടെ ജനപ്രീതി ഉയരുന്നു

ബെംഗളുരു മെട്രോയുടെ ജനപ്രീതി അനുദിനം വര്‍ധിക്കുന്നു. നമ്മ മെട്രോയില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം 2018 ല്‍ നാല് കോടിയായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നു മുതല്‍ ആറു കോച്ചുകള്‍ വരെയുള്ള മെട്രോ ട്രെയിനില്‍ പര്‍പ്പിള്‍ ലൈന്‍ വഴി യാത്ര ചെയുന്ന യാത്രക്കാരുടെ

Business & Economy

ചൈനയും പാക്കിസ്ഥാനും വ്യാപാരം വര്‍ധിപ്പിക്കും

ന്യൂഡെല്‍ഹി: ഗ്വാദര്‍ തുറമുഖം ഉള്‍പ്പെടെ ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലൂടെയുള്ള വ്യാപാരം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഇടനാഴി അധിനിവേശ കാശ്മീരിലൂടെയാണ് കടന്നുപോകുന്നത്. ചൈനയുടെ അഭിമാനപദ്ധതിയായ ബെല്‍റ്റ് റോഡ് പ്രോജക്റ്റിന്റെ ഭാഗമാണ് ഈ കോറിഡോര്‍. ഇതിനോടനുബന്ധിച്ച് നിരവധി കാര്‍ഷിക, സാമ്പത്തിക, വ്യാവസായിക

FK News

ഇന്ത്യയിലെ ഉല്‍പ്പാദനം കുറയ്ക്കാന്‍ സാംസംഗ് ഒരുങ്ങുന്നു

ന്യൂഡെല്‍ഹി : ഇന്ത്യയിലെ തങ്ങളുടെ മൊബീല്‍ ഫോണ്‍ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ് ഇലക്ട്രോണിക്‌സ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഡിസ്‌പ്ലേകളും ടച്ച് സ്‌ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ തീരുവ പിന്‍വലിക്കാന്‍ തയാറാകണമെന്നും അല്ലെങ്കില്‍ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്നുമാണ് സാംസംഗ് പറയുന്നത്.

Business & Economy

ഒല എന്‍ബിഎഫ്‌സി രംഗത്തേക്ക്, ലൈസന്‍സിന് അപേക്ഷ നല്‍കി

ബെംഗളൂരു: ഒരു ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുയാണ് ബെംഗളൂരു ആസ്ഥാനമായ ഒല. തങ്ങളുടെ മുഖ്യ ബിസിനസായ ഓണ്‍ലൈന്‍ ടാക്‌സി സേവനത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം കൂടുതല്‍ മേഖലകളിലേക്ക് വിപുലീകരണം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ തങ്ങളുടെ ആപ്പ് ഉപയോഗിച്ച്

FK News

അന്താരാഷ്ട്ര സഹായത്തെ പിന്തുണയ്ക്കുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍: ഡബ്ല്യൂഇഎഫ്

ജനീവ: അന്താരാഷ്ട്ര തലത്തില്‍ അവശ്യ ഘട്ടങ്ങളില്‍ രാഷ്ട്രങ്ങള്‍ പരസ്പരം സഹായമെത്തിക്കുന്നതിനെ ഏറ്റവുമധികം പിന്തുണയ്ക്കുന്നത് ഇന്ത്യക്കാരാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ സര്‍വെ റിപ്പോര്‍ട്ട്. മറ്റു രാഷ്ട്രങ്ങളെ സഹായിക്കാന്‍ തങ്ങളുടെ രാഷ്ട്രത്തിന് ഉത്തരവാദിത്തമുണ്ടെന്ന് കരുതുന്ന കൂടുതല്‍ ജനങ്ങള്‍ ഇന്ത്യയിലാണെന്നാണ് ഡബ്ലുഇഎഫ് വ്യക്തമാക്കുന്നത്. വാര്‍ഷിക സമ്മേളനത്തിനു

Sports

ഐസിസി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം വിരാട് കോഹ്‌ലിക്ക്

ദുബായ്: 2018ലെ ഏറ്റവും മികച്ച താരത്തിനുള്ള ഐസിസി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക്. 2018ലെ ഐസിസിയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനവും കോഹ്ലിയ്ക്കാണ്. ഇതാദ്യമായാണ് ഒരുതാരത്തിന് ഈ പുരസ്‌ക്കാരങ്ങളെല്ലാം ഒരുമിച്ച് ലഭിക്കുന്നത്. 13 ടെസ്റ്റ്

FK News

ഭാരത് മാല രണ്ടാം ഘട്ടത്തില്‍ 3000 കിലോമീറ്റര്‍ എക്‌സ്പ്രസ് വേ

ന്യൂഡെല്‍ഹി: ദേശീയപാതാ വികസനത്തിന്റെ അടുത്ത ഘട്ടം തടസങ്ങളില്ലാതെ ദീര്‍ഘദൂര യാത്ര സാധ്യമാക്കുന്ന എക്‌സ്പ്രസ് വേകളില്‍ കേന്ദ്രീകരിച്ച് കൊണ്ടായിരിക്കും. ഭാരത് മാലാ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 3000 കിലോ മീറ്റര്‍ നീളത്തിലുള്ള എക്‌സ്പ്രസ് വേ നിര്‍മാണമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. വാരണാസി-

Business & Economy

6 മാസത്തേക്ക് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ ഇ-വേ ബില്‍ തടയാന്‍ ഐടി സംവിധാനം

ന്യൂഡെല്‍ഹി: തുടര്‍ച്ചയായ ആറു മാസം ചരക്കു സേവന നികുതി പ്രകാരമുള്ള റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ ബിസിനസുകളെ ചരക്കുനീക്കത്തിനായി ഇ-വേ ബില്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് തടയും. ഇതിനായി ജിഎസ്ടി നെറ്റ്‌വര്‍ക്ക് പുതിയ ഐടി സംവിധാനം വികസിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഉടന്‍

Current Affairs

ചിപ്പ് അധിഷ്ഠിത ഇ പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്രീകൃത പാസ്‌പോര്‍ട്ട് സംവിധാനത്തിന് കീഴില്‍ ചിപ്പ് അധിഷ്ഠിത ഇ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പേപ്പര്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് പകരമാണ് ഇവ നല്‍കുന്നത്. നമ്മുടെ എംബസിയും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രോജക്റ്റിനെ ലോകവ്യാപകമായി ബന്ധിപ്പിക്കുകയാണെന്നും

Business & Economy

എസ്പിഎസ്പിഎല്ലിലെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി എസ്ബിഐ

ന്യൂഡെല്‍ഹി: എസ്ബിഐ പേമെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്പിഎസ്പിഎല്‍) 26 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് 26 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ സമ്മതമറിയിച്ചിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു. നിലവില്‍ 100 ശതമാനം ഓഹരി

FK News

കസ്റ്റംസ് ഉടമ്പടി; ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് ബന്ധം ശക്തമാക്കും: മെനോ സ്‌നെല്‍

ന്യൂഡെല്‍ഹി: യൂറോപ്പുമായുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യ നെതര്‍ലന്‍ഡ്‌സുമായി കസ്റ്റംസ് ഉടമ്പടി ഒപ്പുവെച്ചു. കസ്റ്റംസ് നിയമങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലൂടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കാന്‍ ഉടമ്പടി സഹായിക്കുമെന്ന് നെതര്‍ലന്‍ഡ്‌സ് കസ്റ്റംസ്, നികുതി വകുപ്പ് മന്ത്രി മെനോ

Arabia

ഈ വര്‍ഷം മൂലധന നിക്ഷേപം നടത്താന്‍ കമ്പനികള്‍ റെഡി…

യുഎഇയിലെ 60% കമ്പനികളും ഈ വര്‍ഷം കാര്യമായ മൂലധന നിക്ഷേപം നടത്തും സര്‍വേ നടത്തിയത് ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പ് സ്മാര്‍ട്ട് ടെക്‌നോളജിയിലും ഗവേഷണ വികസനത്തിലും നിക്ഷേപം നടത്തുമെന്ന് കമ്പനികള്‍ ദുബായ്: ആഗോള തലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഈ വര്‍ഷം യുഎഇയിലെ ബിസിനസ്

Arabia

മാളുകള്‍ക്ക് അങ്ങനെയൊന്നും ‘വംശനാശം’ സംഭവിക്കില്ലെന്ന് മാലിക് ഷെബാബ്

ദുബായ്: റീട്ടെയ്ല്‍ രംഗത്തിന്റെ സ്വഭാവം തന്നെ മാറ്റി മറിച്ച ഇ-കൊമേഴ്‌സ് വിപണനരീതിയുടെ വളര്‍ച്ച ഷോപ്പിംഗ് മാളുകളുടെ നാശത്തിലേക്ക് നയിക്കില്ലെന്ന് പെര്‍ഫ്യൂം ആന്‍ഡ് ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ഗോള്‍ഡന്‍ സെന്റിന്റെ സ്ഥാപകന്‍ മാലിക് ഷെബാബ്. അതേസമയം ഇ-കൊമേഴ്‌സ് മേഖലയുടെ വളര്‍ച്ച മാളുകള്‍ക്ക് മേല്‍ വലിയ

Arabia

യൂറോപ്പിനെ ഉന്നമിട്ട് യുഎഇയുടെ മസ്ദര്‍

ഫിന്‍ലന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താലെരി എനര്‍ജിയയുമായി ചേര്‍ന്ന് സംയുക്ത സംരംഭം തുടങ്ങാന്‍ മസ്ദര്‍ അബുദാബി: യൂറോപ്പില്‍ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ തുടങ്ങാന്‍ അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മസ്ദര്‍ പദ്ധതിയിടുന്നു. ഫിന്‍ലന്‍ഡിലെ സോളാര്‍ കമ്പനിയും ഫണ്ട് മാനേജറുമായ താലെരി എനര്‍ജിയയുമായി ചേര്‍ന്നാണ് മസ്ദര്‍