Archive

Back to homepage
Business & Economy

പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണത്തില്‍ വന്‍കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ

ചെന്നൈ: തദ്ദേശീയമായ പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണത്തില്‍ വന്‍കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ. തമിഴ്‌നാട് ഡിഫന്‍സ് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ (തമിഴ്‌നാട് പ്രതിരോധ വ്യാവസായിക ഇടനാഴി)അതിലേക്കുള്ള വഴികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യപ്പെട്ട പ്രസ്തുത പദ്ധതിയിലെ ആകെ നിക്ഷേപം 3038കോടിരൂപയാണ്. ഇതില്‍ ഭൂരിപക്ഷം നിക്ഷേപങ്ങളും

FK News

പാര്‍ലമെന്റ് സമിതി പ്രത്യാഘാത പഠനം ആവശ്യപ്പെട്ടേക്കും

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പാക്കല്‍ എന്നീ ഘടനാപരമായ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി), നിക്ഷേപം, വ്യാവസായികോല്‍പ്പാദനം തുടങ്ങിയ സാമ്പത്തിക തലങ്ങളില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം വേണമെന്ന് പാര്‍ലമെന്റ് സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. ജിഡിപി

FK Special

സ്ത്രീകളുടെ ശമ്പളമില്ലാ ജോലിയുടെ മൂല്യം 10 ട്രില്യണ്‍ $

ന്യൂഡെല്‍ഹി: ലോകമെങ്ങുമുള്ള സ്ത്രീകള്‍ ശമ്പളം വാങ്ങാതെ ചെയ്യുന്ന ജോലികളപുടെ മൂല്യം 10 ട്രില്യണ്‍ യുഎസ് ഡോളര്‍ വരുമെന്ന് റിപ്പോര്‍ട്ട്. യുഎസ് ടെക് ഭീമന്‍മാരായ ആപ്പിളിന്റെ വാര്‍ഷിക വരുമാനത്തിന്റെ 43 മടങ്ങാണിത്. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി യുകെ ആസ്ഥാനമായ

Sports

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സെറീന ക്വാര്‍ട്ടറില്‍

മെല്‍ബണ്‍ :ഓസ്‌ട്രേലിയന്‍ ഓപ്പണിലെ ആവേശ പോരാട്ടത്തില്‍ ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ റുമേനിയയുടെ സിമോണ ഹാലപ്പിനെയാണ് അമേരിക്കയുടെ സെറീന വില്യംസ് തോല്‍പ്പിച്ചത്. സ്‌കോര്‍ : 6-1, 4-6, 6-4. ആദ്യ

FK News

സബ്‌സിഡികള്‍ നിര്‍ത്തിയേക്കും; കര്‍ഷകര്‍ക്ക് പണം നേരിട്ട് നല്‍കാന്‍ ആലോചന

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്ക് നല്‍കി വരുന്ന വിവിധ സബ്‌സിഡികള്‍ ഏകോപിപ്പിച്ച്, ഒരുമിച്ച് ഒരു തുക സഹായധനമായി ബാങ്ക് എക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വളം അടക്കം വിവിധ മേഖലകളില്‍ നല്‍കി വരുന്ന സബ്‌സിഡികള്‍ കര്‍ഷകര്‍ക്ക് വേണ്ടത്ര ഉപകാരപ്പെടുന്നില്ലെന്നും അര്‍ഹതപ്പെട്ടവരിലേക്ക്

Current Affairs

ഡെല്‍ഹി മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും എടിഎം വരുന്നു

ന്യൂഡല്‍ഹി: ഡെല്‍ഹി മെട്രോയുടെ എല്ലാ സ്‌റ്റേഷനുകളിലും എടിഎമ്മുകള്‍ സ്ഥാപിക്കുന്നു. എല്ലാ സ്റ്റേഷനുകളിലും ഒരു എടിഎം കൗണ്ടര്‍ എങ്കിലും സ്ഥാപിക്കുകയാണ് ലക്ഷ്യം. സ്ഥിരം യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനോടൊപ്പം ഡിഎംആര്‍സിക്ക് വരുമാനം വര്‍ധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. എടിഎം സ്ഥാപിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ 175

World

കാനഡയില്‍ അതിശൈത്യം: വിമാനത്തില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍

കാനഡ: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് കാനഡ. യുഎസില്‍ നിന്നും ഹോങ്കോംഗിലേയ്ക്കുള്ള യാത്രയ്ക്കിടെ കാനഡയില്‍ അടിയന്തിരമായി ഇറക്കിയ വിമാനത്തില്‍ 16 മണിക്കൂര്‍ യാത്രികര്‍ കുടുങ്ങി. യുഎസില്‍ നിന്നും ഹോങ്കോംഗിലേക്കു പോയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ്

Current Affairs

എം പാനല്‍ ജീവനക്കാരുടെ സമരം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍: എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിലൂടെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. മനുഷ്യത്വപരമായ നിലപാടും നിയമപരമായ നിലപാടും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്നും സമരം നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.

FK Special Slider

കണ്ണൂരില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഉടന്‍

കണ്ണൂര്‍: വരും മാസങ്ങളില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൂടുതല്‍ ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കിയാല്‍ മാനേജിംഗ് ഡയറക്റ്റര്‍ വി തുളസീദാസ്. ഇന്‍ഡിഗോ ഈ മാസം തന്നെ ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുമെന്നും ഗോഎയര്‍ ഫെബ്രുവരിയോടെ രണ്ട് അന്താരാഷ്ട്ര സര്‍വീസുകളുമായി എത്തുമെന്നും അദ്ദേഹം

Current Affairs

ഫ്രാന്‍സില്‍ നിന്നും മൂവായിരത്തിലധികം മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡെല്‍ഹി: രാജ്യത്തെ കരസേനയ്ക്ക് ശക്തി വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ തയാറെടുക്കുന്നു. ടാങ്കുകളെ പ്രതിരോധിക്കുന്ന 3,000ത്തിലധികം മിസൈലുകള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാനാണ് രാജ്യം ലക്ഷ്യമിടുന്നത്. മിലാന്‍ 2ടി എന്ന മിസൈല്‍ വാങ്ങാനാണ് പദ്ധതി. ഇത് വാങ്ങാനായി 1,000 കോടി രൂപയിലധികം

FK News

വിദേശ റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ നേടിയത് 6200 കോടിയുടെ പ്രീമിയം

ന്യൂഡെല്‍ഹി: 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ റീഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് സമാഹരിച്ചത് 6216 കോടി രൂപയുടെ പ്രീമിയം. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ റീ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ പൂര്‍ണ സാമ്പത്തിക വര്‍ഷമായിരുന്നു 2017-18. ആഗോള

FK News

11,000 കോടി രൂപയുടെ കല്‍ക്കരി പദ്ധതികള്‍ നീളുന്നു, സര്‍ക്കാര്‍ വിശദീകരണം തേടി

ന്യൂഡെല്‍ഹി: 11,000 കോടി രൂപയുടെ കല്‍ക്കരി പദ്ധതികള്‍ നീണ്ടു പോകുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കോള്‍ ഇന്ത്യയോടും എന്‍എല്‍സി ഇന്ത്യയോടും വിശദീകരണം തേടി. പദ്ധതികള്‍ വൈകുന്നതിന് ഇടയാക്കുന്ന വിവിധ കാരണങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 35,000 കോടി രൂപയുടെ

FK News

ലോകത്തെ വമ്പന്‍ സാമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറും: ജോഹാന്‍ ചേംമ്പേഴ്‌സ്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുമെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറം (യുഎസ്‌ഐഎസ്പിഎഫ്) ചെയര്‍മാന്‍ ജോഹാന്‍ ചേംമ്പേഴ്‌സ്. ഈ ലക്ഷ്യത്തിലേക്കുള്ള വളര്‍ച്ചാ ട്രാക്കിലാണ് ഇന്ത്യയെന്നും അദ്ദേഹം വ്യക്തമാക്കി. വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയുടെ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു

Current Affairs

ബജറ്റില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കൃത്യമായ രൂപരേഖയുണ്ടാവും: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ആയിരം കോടി രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റില്‍ പ്രളയസെസില്‍ ഇളവ് അനുവദിക്കും. ഒന്നരക്കോടി രൂപ വരെ വിറ്റുവരവുളള വ്യാപാരികളെ ഇതില്‍ നിന്ന് ഒഴിവാക്കും. ഒരു ശതമാനം അനുമാനനികുതി അടയ്ക്കുന്നവരെയാണ് ഇത്തരത്തില്‍ ഒഴിവാക്കുക.

FK News

പ്രതിരോധ രംഗത്ത് ഇന്തോ-ചെക്ക് സഹകരണത്തിന് തയാര്‍: ആന്‍ഡ്രെജ് ബേബിസ്

ന്യൂഡെല്‍ഹി: പ്രതിരോധം അടക്കമുള്ള വിവിധ മേഖലകളില്‍ ഇന്തോ-ചെക്ക് സഹകരണം വികസിപ്പിക്കാന്‍ തയാറാണെന്ന് ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ആന്‍ഡ്രെജ് ബേബിസ്. ഇന്ത്യയിലെ ചെക്ക് എംബസ്സിയില്‍ നടന്ന ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവിധ മേഖലകളില്‍ ഇന്ത്യയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിച്ചത്. ഇന്ത്യയില്‍

Arabia

സൗത്ത് ആഫ്രിക്കയ്ക്ക് സൗദിയുടെ കൈത്താങ്ങ്; നിക്ഷേപം 10 ബില്ല്യണ്‍ ഡോളര്‍

ദക്ഷിണാഫ്രിക്കയില്‍ എണ്ണ ശുദ്ധീകരണശാലയും പെട്രോകെമിക്കല്‍ പ്ലാന്റും സ്ഥാപിക്കാന്‍ സൗദി സൗത്ത് ആഫ്രിക്ക ഉപയോഗിക്കുന്ന എണ്ണയുടെ 40 ശതമാനവും നല്‍കുന്നത് സൗദി പാക്കിസ്ഥാനില്‍ 10 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം റിയാദ്: നിക്ഷേപം ആകര്‍ഷിക്കാന്‍ നെട്ടോട്ടമോടുന്ന സൗത്ത് ആഫ്രിക്കയ്ക്ക്

Arabia

ജെബെല്‍ അലി റോഡ് ഇനി എക്‌സ്‌പോ റോഡ്

ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ജെബെല്‍ അലി ലെഹ്ബാബ് റോഡ് 2020 ഒക്‌റ്റോബറില്‍ നടക്കാനിരിക്കുന്ന ദുബായ് റീട്ടെയ്ല്‍ മാമാങ്കത്തോടുള്ള ആദര സൂചകമായി എക്‌സ്‌പോ റോഡ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍

Current Affairs

മൂന്നാക്ക സംവരണം: കേന്ദ്ര സര്‍ക്കാരിന് മന്ദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

ചെന്നൈ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നാക്ക സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 18നു മുമ്പ് കേന്ദ്രം വിശദീകരണം നല്‍കണമെന്നാണ്

Arabia

നിങ്ങളുടെ ഓണ്‍ലൈന്‍ ജീവിതത്തിന്റെ വില 138 ദിര്‍ഹമോ?

ദുബായ്: സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനവരുന്നന്ന പശ്ചാത്തലത്തില്‍ യുഎഇ പൗരന്മാര്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി കൂടുതല്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന് മുന്നറിയിപ്പ്. വ്യക്തികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ 50 ഡോളറില്‍ താഴെ മൂല്യത്തില്‍ സൈബര്‍ ക്രിമിനലുകള്‍ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈബര്‍ സുരക്ഷാ സംരംഭമായ

World

ഇന്ത്യന്‍ രൂപയുടെ നിരോധനം നേപ്പാളിലെ ടൂറിസത്തിന് തിരിച്ചടി

കാഠ്മണ്ഡു: 100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നേപ്പാളിന്റെ നടപടി പ്രധാനമായും തിരിച്ചടിക്കുക ടൂറിസം മേഖലയെ. ഇന്ത്യന്‍ കറന്‍സി വ്യാപകമായി ഉപയോഗിക്കുന്ന ഈ ഹിമാലയന്‍ രാജ്യത്തെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്കാണ് ഈ നീക്കം പ്രധാനമായും തിരിച്ചടിയാവുക. നേപ്പാളി യാത്രികര്‍, ബാങ്കുകള്‍,