Archive

Back to homepage
Slider World

28 വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചാ നിരക്കില്‍ ചൈന

ബെയ്ജിംഗ്: 28 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ നിരക്കാണ് 2018 ല്‍ ചൈന രേഖപ്പെടുത്താന്‍ പോകുന്നതെന്ന് സൂചന. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ആഭ്യന്തര ആവശ്യകത, അമേരിക്കന്‍ തീരുവകള്‍ ഏല്‍പ്പിക്കുന്ന ആഘാതം തുടങ്ങിയ പ്രതിസന്ധികള്‍ക്കിടെയാണ് ആശങ്കപ്പെടുത്തുന്ന ഫലം ഇന്ന് പുറത്തു വരാനിരിക്കുന്നത്. 2018 ഒക്‌റ്റോബര്‍-ഡിസംബര്‍

Business & Economy Slider

സാമ്പത്തിക മാന്ദ്യം വെല്ലുവിളിയാകുമെന്ന് സിഇഒമാര്‍

ന്യൂയോര്‍ക്ക്: സാമ്പത്തിക മാന്ദ്യമാകും ഈ വര്‍ഷം തങ്ങള്‍ നേരിടാവുന്ന പ്രധാന വെല്ലുവിളിയെന്ന് സിഇഒമാരുടെ അഭിപ്രായ സര്‍വേ്. യുഎസ് ഗവേഷണ സ്ഥാപനമായ ദ കോണ്‍ഫറന്‍സ് ബോര്‍ഡ് സംഘടിപ്പിച്ച് സര്‍വേയില്‍ പങ്കെടുത്ത 800 ല്‍ അധികം സിഇഒമാരാണ് ഇക്കാര്യത്തില്‍ യോജിച്ചത്. ആഗോള വാണിജ്യ മേഖല

Current Affairs Slider

സാര്‍വത്രിക ഗാര്‍ഹിക വൈദ്യുതീകരണം മാസാവസാനത്തോടെ

ന്യൂഡെല്‍ഹി: ഈ മാസം അവസാനത്തോടെ സാര്‍വത്രിക ഗാര്‍ഹിക വൈദ്യുതീകരണമെന്ന ലക്ഷ്യം ഭാരതം കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. 16,320 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ ഇതുവരെ 2.44 കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയെന്ന് മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Current Affairs Slider

ബജറ്റ്: കാര്‍ഷിക വായ്പകള്‍ 12 ലക്ഷം കോടിയിലേക്ക് ഉയര്‍ത്തിയേക്കും

ന്യൂഡെല്‍ഹി: അടുത്ത മാസം ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല കേന്ദ്ര ബജറ്റില്‍ കാര്‍ഷിക വായ്പകള്‍ക്കുള്ള വിഹിതം പത്ത് ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. നടപ്പു സാമ്പത്തിക വര്‍ഷം 11 ലക്ഷം കോടിയാണ് സര്‍ക്കാരിന്റെ കാര്‍ഷിക വായ്പാ വിതരണ ലക്ഷ്യം. ഇത് 12 ലക്ഷമാക്കി ഉയര്‍ത്തിയേക്കുമെന്നാണ്

Business & Economy Slider

ഈ മാസം ഇതുവരെ എഫ്പിഐകള്‍ പിന്‍വലിച്ചത് 4,040 കോടി രൂപ

ന്യൂഡെല്‍ഹി: വിദേശ വിനിമയ വിപണിയില്‍ യുഎസ് ഡോളറിനെതിരെ രൂപ മൂല്യതകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മൂലധന വിപണികളില്‍ നിന്നും വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കുന്നു. ഈ മാസം ഒന്നു മുതല്‍ 18-ാം തീയതി വരെയുള്ള കണക്കെടുത്താല്‍ 4,040 കോടി രൂപയുടെ

Business & Economy Slider

കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണി ഒരുക്കി മൈക്രോസോഫ്റ്റ്

ഹൈദരാബാദ്: തങ്ങളുടെ സാമൂഹിക പ്രതിബന്ധതയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന റീവീവ് പദ്ധതിക്കു കീഴില്‍ ഒരു പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ അറിയിച്ചു. നെയ്ത്തുകാര്‍ക്ക് തങ്ങളുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാക്കുക.

Current Affairs Slider

തമിഴ്‌നാട് ലക്ഷ്യമിടുന്നത് 5000 ടെക് സ്റ്റാര്‍ട്ടപ്പുകള്‍

ചെന്നൈ: 2018-2023 കാലയളവിലേക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് നയം മുഖ്യമന്ത്രി കെ പളനിസ്വാമി പ്രഖ്യാപിച്ചു. സോഫ്റ്റ്‌വെയര്‍ ഉള്‍പ്പടെ വളര്‍ച്ചാ സാധ്യതയുള്ള മേഖകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കാനും നയം നിര്‍ദേശിക്കുന്നു. 5000ഓളം ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ വളര്‍ത്തിയെടുക്കുന്നതിനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഉന്നത വൈദഗ്ധ്യം

Business & Economy

റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍: വണ്‍ പ്ലസിന്റെ അഷ്വേര്‍ഡ് അപ്ഗ്രേഡ് പ്രോഗ്രാം ഓഫര്‍

കൊച്ചി: റിപ്പബ്ലിക് ദിന വില്‍പ്പനയില്‍ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസിന്റെ പുതിയ മോഡലായ വണ്‍ പ്ലസ് 6 ടി യ്ക്ക് അഷ്വേര്‍ഡ് അപ്ഗ്രേഡ് പ്രോഗ്രാം ഓഫര്‍. ആമസോണില്‍ നിന്നോ, വണ്‍ പ്ലസ് സ്റ്റോറുകളില്‍ നിന്നോ വണ്‍ പ്ലസ് 6

Auto

സ്‌കോഡയുടെ കണ്‍സെപ്റ്റ് എസ്‌യുവി അടുത്ത ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും

ന്യൂഡെല്‍ഹി : 2020 ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ സ്‌കോഡ തങ്ങളുടെ പുതിയ എസ്‌യുവി കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിക്കും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ‘ഇന്ത്യ 2.0’ പ്രൊജക്റ്റിന്റെ ഭാഗമായാണ് പുതിയ മിഡ് സൈസ് എസ്‌യുവി വിഭാവനം ചെയ്യുന്നത്. ഹ്യുണ്ടായ് ക്രെറ്റ ആയിരിക്കും പുതിയ 5 സീറ്റര്‍

Business & Economy Slider

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 20% വര്‍ധിച്ചു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ അറ്റാദായം 20.3 ശതമാനം വര്‍ധിച്ച് 5,585.9 കോടി രൂപയിലെത്തിയതായി എച്ച്ഡിഎഫ്‌സി ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു. അറ്റ പലിശ വരുമാനം വര്‍ധിച്ചതാണ് അറ്റാദായം ഉയരാനുള്ള പ്രധാന കാരണമായി ബാങ്ക് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം

Slider World

ചൈനയുമായി മികച്ച വ്യാപാര ഉടമ്പടിയില്‍ എത്തും: ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ചൈനയുമായി നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളിലൂടെ വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുമെന്നും മികച്ച വ്യാപാര ഉടമ്പടി സൃഷ്ടിക്കാനാകുമെന്നും പ്രത്യാശിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ചൈനയ്ക്ക് മേല്‍ നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചില വ്യാപാര വിലക്കുകള്‍ നീക്കം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളെ അദ്ദേഹം തള്ളിക്കളഞ്ഞു.

Business & Economy Slider

ഗുജറാത്തില്‍ ആര്‍ഐഎല്‍ മൂന്ന് ലക്ഷം കോടി രൂപ നിക്ഷേപിക്കും

ഗാന്ധിനഗര്‍: ഗുജറാത്തില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ലിമിറ്റഡ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വിവിധ പദ്ധതികള്‍ക്കായി മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഊര്‍ജം, പെട്രോകെമിക്കല്‍, നൂതന സാങ്കേതികവിദ്യ, ഡിജിറ്റല്‍ ബിസിനസ് തുടങ്ങിയ

Sports

ഓസ്ട്രേലിയന്‍ ഓപ്പണ്‍; ഷറപ്പോവ പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. ഓസ്‌ട്രേലിയയുടെ ആഷ്‌ലീഗ് ബാര്‍ട്ടിയാണ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ഷറപ്പോവയെ തോല്‍പ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ടശേഷം ശക്തമായി തിരിച്ചെത്തി 22കാരിയായ ബാര്‍ട്ടി അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യയായ ഷറപ്പോവയെ

Current Affairs Slider

പ്രധാനമന്ത്രിക്ക് ലഭിച്ച വിവിധ സമ്മാനങ്ങള്‍ ലേലത്തിന്

ന്യൂഡല്‍ഹി: വിവിധ സ്വീകരണങ്ങളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലംചെയ്യുന്നു. ഡല്‍ഹിയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിനുവെക്കുന്നത്. തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ

Current Affairs Slider

പോളിയോ തുളളിമരുന്ന് വിതരണം ഈ വര്‍ഷം മുതല്‍ ഒറ്റത്തവണ മാത്രം

ന്യൂഡല്‍ഹി : രാജ്യത്ത് പോളിയോ തുളളിമരുന്ന് വിതരണം ഈ വര്‍ഷം മുതല്‍ ഒറ്റത്തവണ മാത്രം. ഇന്ത്യ പോളിയോ വിമുക്ത രാജ്യമെന്ന് ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കട്ട് ലഭ്യമായ സാഹചര്യത്തില്‍ ആണ് നീക്കം . ഒറ്റത്തവണ പോളിയോ വാക്‌സിനേഷന്‍ മൂന്നു വര്‍ഷം നല്‍കിയ ശേഷം