Archive

Back to homepage
Business & Economy

അഞ്ചു വര്‍ഷം കൊണ്ട് 55,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവിധ പദ്ധതികളിലായി മൊത്തെം 55,000 കോടി രൂപയുടെ നിക്ഷേപം അടുത്ത അഞ്ചു വര്‍ഷത്തില്‍ നടത്തുമെന്ന് ഗൗതം അദാനി. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക്, കോപ്പര്‍ പ്ലാന്റ്, സിമന്റ് യൂണിറ്റ്, ലിഥിയം ബാറ്ററി മാനുഫാക്ചറിംഗ് കോംപ്ലക്‌സ് എന്നിവ ഉള്‍പ്പടെയുള്ള

FK News

ഇ- വാഹനങ്ങള്‍ക്കായുള്ള പുതിയ പദ്ധതി ഒരുമാസത്തിനകം: ആനന്ദ് ഗീഥെ

പൂനെ: ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനവും മാനുഫാക്ചറിംഗും വ്യാപകമാക്കുന്നതിനുള്ള ഫെയിം പദ്ധതിയുടെ രണ്ടാം ഘട്ടം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പൊതുമേഖലാ സംരംഭങ്ങളുടെയും ഭാര വ്യവസായങ്ങളുടെയും ചുമതലയുള്ള കേന്ദ്ര മന്ത്രി ആനന്ദ് ഗീഥെ. 5500 കോടി രൂപയുടെ പദ്ധതിക്ക് ഒരുമാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ അനുമതി

FK News

ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റില്‍ ചില ശ്രദ്ധേയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തന്നെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയിരിക്കുന്നത്. അടിയന്തരമായൊരു സാഹചര്യത്തെ നേരിടുന്നതിന് ഇടക്കാല ബജറ്റില്‍ നയപരമായ വലിയ പ്രഖ്യാപനങ്ങള്‍ മുന്‍പും

Tech

ഡാറ്റയുടെ അതിരില്ലാത്ത ഒഴുക്കിന് ആഗോള നിയമം വേണം: മൈക്രോസോഫ്റ്റ്

ന്യൂഡെല്‍ഹി: ഡാറ്റയുടെ അതിര്‍ത്തികള്‍ മറികടന്നുള്ള കൈമാറ്റത്തെ പിന്തുണച്ച് ടെക് ലോകത്തെ വമ്പന്‍ മൈക്രോസോഫ്റ്റ്. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ടെക് കമ്പനികള്‍ക്ക് ഡാറ്റാ പ്രാദേശികവത്കരണം നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഈ അഭിപ്രായ പ്രകടനം. ടെക് കമ്പനികള്‍ ഇന്ത്യയില്‍ നിന്നു ശേഖരിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പടെയുള്ള

Business & Economy

ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തില്‍ മുന്നില്‍ സ്വിഗ്ഗി

ബെംഗളൂരു: രാജ്യത്തെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സംരംഭങ്ങളില്‍ വിശ്വസ്തതയിലും ഉപഭോക്തൃ സംതൃപ്തിയിലും മുന്നില്‍ നില്‍ക്കുന്നത് സ്വിഗ്ഗിയാണെന്ന് റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ റെഡ്‌സീര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയ സര്‍വേ പ്രകാരം ഒന്നാമതെത്തിയ സ്വിഗ്ഗി 96 സ്‌കോറാണ് കരസ്ഥമാക്കിയത്. സ്വിഗ്ഗിയുടെ

Tech

ആപ്പ് ഡൗണ്‍ലോഡില്‍ ഇന്ത്യക്ക് അതിവേഗ വളര്‍ച്ച

ബെംഗളൂരു: ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡില്‍ അതിവേഗ വളര്‍ച്ച രേഖപ്പെടുത്തി ഇന്ത്യ. ഫൂഡ് ഡെലിവെറി, ഫിനാന്‍സ് ആപ്പുകളുടെ ഡൗണ്‍ലോഡ് വര്‍ധിച്ചതാണ് ഈ രംഗത്ത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ആപ്പ് ആനിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2016 മുതല്‍ 2018 വരെയുള്ള കാലയളവിലെ കണക്കുകളാണ് ആപ്പ്

FK News

അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കണമെന്ന് സിഐഐ

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് ഇന്ത്യന്‍ കമ്പനികള്‍. മുംബൈയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസുമായി നടത്തിയ കൂഴിക്കാഴ്ചയിലാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ഇക്കാര്യം ആവശ്യപ്പെട്ടത്. ഫെബ്രുവരി ഏഴിനാണ് അടുത്ത നയപ്രഖ്യാപനം

FK News

പിഎംആര്‍പിവൈ; ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ തുടക്കംകുറിച്ച പ്രധാന്‍ മന്ത്രി റോജ്ഗര്‍ പ്രോത്സാഹന്‍ യോജന (പിഎംആര്‍പിവൈ) ഒരു കോടിയിലധികം പേര്‍ക്ക് ഗുണം ചെയ്തതായി ഔദ്യോഗിക റിപ്പോര്‍ട്ട്. 2016-2017 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ പദ്ധതിക്കുകീഴിലുള്ള ഗുണഭോക്താക്കളുടെ എണ്ണം

Business & Economy

ലാഭത്തിലും വരുമാനത്തിലും മികച്ച നേട്ടം കുറിച്ച് ആര്‍ഐഎല്‍

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ സംയോജിത അറ്റ ലാഭത്തില്‍ 8.82 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തിലെ

Current Affairs

നടപ്പു വര്‍ഷം രാജ്യത്ത് 10% ശമ്പള വര്‍ധന രേഖപ്പെടുത്തും

ന്യൂഡെല്‍ഹി: നടപ്പുവര്‍ഷം രാജ്യത്ത് ഇരട്ടയക്ക ശമ്പള വര്‍ധന കാണാനാകുമെന്ന് റിപ്പോര്‍ട്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ശമ്പള വര്‍ധന രേഖപ്പെടുത്തുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള കണ്‍സള്‍ട്ടിംഗ് സംരംഭമായ കോണ്‍ ഫെറിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നടപ്പു വര്‍ഷം രാജ്യത്തെ

Arabia

ഇറ്റാലിയന്‍ കമ്പനി ഇഎന്‍ഐയ്ക്ക് ഷാര്‍ജയില്‍ ഇന്ധന ഖനനത്തിന് അനുമതി

ഷാര്‍ജ പ്രമുഖ ഇറ്റാലിയന്‍ എണ്ണകമ്പനിയായ ഇഎന്‍ഐയ്ക്ക് ഷാര്‍ജയില്‍ ഇന്ധന ഖനനത്തിനും ഇന്ധന, വാതക മേഖലകളുടെ അനുബന്ധ വികസനത്തിനും ഇളവുകള്‍ അനുവദിക്കുന്ന ദീര്‍ഘകാല കരാറില്‍ ഷാര്‍ജ ഭരണാധികാരി ഷേഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്്് അല്‍ ഖാസിമി ഒപ്പുവെച്ചു. ഷാര്‍ജ ദേശീയ ഇന്ധന കോര്‍പ്പറേഷനുമായി(എസ്എന്‍ഒസി)

Arabia

ഡിസംബറില്‍ ഒപെകിലെ ഇന്ധന ഉല്‍പാദനം ഗണ്യമായി കുറഞ്ഞു

വിയന്ന സൗദി അറേബ്യ പ്രതീക്ഷിച്ചതിലും അധികം ഉല്‍പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ഇന്ധന ഉല്‍പാദനം കുറയുന്നു. ഡിസംബര്‍ മാസത്തില്‍ ഒപെകില്‍ നിന്നുള്ള എണ്ണ ഉല്‍പാദനത്തില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഉല്‍പാദനം വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനം നിലവില്‍

Arabia

സ്മാര്‍ട്ട് വീടുകള്‍ക്ക് വേണം സ്മാര്‍ട്ട് സുരക്ഷ

ദുബായ്: യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും ആളുകള്‍ വീടുകള്‍ക്കായി സ്മാര്‍ട്ട് ഹോം സാങ്കേതിക വിദ്യകള്‍ തെരഞ്ഞെടുക്കുന്ന പ്രവണത വ്യാപിക്കവെ സ്മാര്‍ട്ട് ഹോമുകളില്‍ സ്മാര്‍ട്ട് സെക്യൂരിറ്റി കൂടി ആവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്റെര്‍സെക് 2019 സംഘാടകര്‍. താപനില ക്രമീകരണം, വെളിച്ചം, കണക്ടിവിറ്റി, ഗൃഹോപകരണങ്ങളുടെ ഉപയോഗം

Arabia

ആദ്യ വാണിജ്യ ഹൈപ്പര്‍ലൂപ്പ് സംവിധാനം 2020ഓടെ അബുദബിയില്‍

അബുദബി ലോകത്തിലെ ആദ്യ വാണിജ്യ ഹൈപ്പര്‍ലൂപ് സംവിധാനം 2020 ഓടെ അബുദബിയില്‍ യാഥാര്‍ത്ഥ്യമാകും. ഏകദേശം 22 ബില്യണ്‍ ദിര്‍ഹം പദ്ധതിച്ചിലവ് പ്രതീക്ഷിക്കുന്ന ഈ സൂപ്പര്‍ ഹൈ സ്പീഡ് ഗതാഗത സംവിധാനം അബുദബി-ദുബായ് എമിറേറ്റുകള്‍ക്കിടിയിലാണ് നിലവില്‍ വരിക. ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് ചെയര്‍മാന്‍

Arabia

ഫണ്ട് ശേഖരണത്തിന് ബാങ്കുകളെ സമീപിക്കാനൊരുങ്ങി ആംകോ

ജുബൈല്‍ അമിറാള്‍ പദ്ധതിയുടെ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് സതോര്‍പ്(സൗദി ആംകോ ടോട്ടല്‍ റിഫൈനിംഗ് ആന്‍ഡ് പെട്രോകെമിക്കല്‍ കോ.) ജപ്പാന്‍ ആസ്ഥാനമായുള്ള സുമിടോമോ മിത്‌സൂയി ബാങ്കിംഗ് കോര്‍പ്പറേഷനെയും(എസ്എംബിസി) റിയാദ് ബാങ്കിനെയും ഉപദേശകരാക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്ത. 5 ബില്യണ്‍ ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന അമിറാള്‍

Auto

സാംഗ്‌യോംഗ് മോട്ടോര്‍ കമ്പനിയില്‍ പിടിമുറുക്കി മഹീന്ദ്ര

ന്യൂഡെല്‍ഹി : സാംഗ്‌യോംഗ് മോട്ടോര്‍ കമ്പനിയുമായുള്ള ബന്ധം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കൂടുതല്‍ ശക്തിപ്പെടുത്തി. പുതുതായി 1,18,90,606 ഓഹരികള്‍ വാങ്ങിയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയിലെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചത്. 50 ബില്യണ്‍ കൊറിയന്‍ വണ്‍ (ദക്ഷിണ കൊറിയന്‍ കറന്‍സി) മുതല്‍മുടക്കിയാണ് ഇത്രയും

Auto

മഹീന്ദ്ര ഇലക്ട്രിക് മൊബീല്‍ ആപ്പ് പുറത്തിറക്കി

ന്യൂഡെല്‍ഹി : മഹീന്ദ്ര ഇലക്ട്രിക് ഇന്ത്യന്‍ വിപണിയിലെത്തിച്ച ഇലക്ട്രിക് വാഹനങ്ങള്‍ക്കായി നെമോ ലൈഫ് എന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ 10 കോടി ഇ-കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ടാണ് മൊബീല്‍ ആപ്പ് അവതരിപ്പിച്ചത്. ഇന്ത്യയിലെ ജനങ്ങള്‍ ഇലക്ട്രിക്

Auto

ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് സീരീസ് അവതരിപ്പിച്ചു

ന്യൂഡെല്‍ഹി : ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇരു ബൈക്കുകളും രണ്ട് വീതം വേരിയന്റുകളില്‍ ലഭിക്കും. ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 16.85 ലക്ഷം രൂപയും പ്രോ

Auto

മാരുതി സുസുകി പ്രതിവര്‍ഷം 20 ലക്ഷം കാറുകള്‍ നിര്‍മ്മിക്കും

ന്യൂഡെല്‍ഹി : ഗുജറാത്തിലെ പ്ലാന്റില്‍ 2020 ഓടെ പ്രതിവര്‍ഷം 7.5 ലക്ഷം കാറുകള്‍ നിര്‍മ്മിക്കുമെന്ന് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റ് തോഷിഹിരോ സുസുകി. ഉല്‍പ്പാദനം ഏഴര ലക്ഷം യൂണിറ്റായി വര്‍ധിപ്പിക്കും. നിലവില്‍ ഹന്‍സാല്‍പുര്‍ പ്ലാന്റിലെ ഒരു അസംബ്ലി ലൈനില്‍ വര്‍ഷം തോറും

Auto

പുതിയ ടൊയോട്ട കാമ്‌റി ഹൈബ്രിഡ് ഇന്ത്യയില്‍

2019 മോഡല്‍ ടൊയോട്ട കാമ്‌റി ഹൈബ്രിഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 36.95 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ തലമുറ കാമ്‌റി ഹൈബ്രിഡിന് 37.38 ലക്ഷം രൂപയായിരുന്നു ഡെല്‍ഹി എക്‌സ് ഷോറൂം വില.