Archive

Back to homepage
FK News

ഇന്ത്യയെ പ്രത്യേക മേഖലയാക്കി ഫേസ്ബുക്ക്

മുംബൈ: ഇന്ത്യന്‍ വിപണിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ രാജ്യത്തെ പ്രത്യേക ബിസിനസ് മേഖലയാക്കി ഫേസ്ബുക്ക്. കമ്പനിയുടെ ആസ്ഥാനമായ യുഎസിലെ മെന്‍ലോ പാര്‍ക്കിലെ ഭരണസമിതിക്ക് സമാനമായ ആറംഗ ഡയറക്റ്റര്‍ ബോര്‍ഡിന് കമ്പനി രൂപം നല്‍കി. യുഎസിന് പുറത്ത് ആദ്യമായാണ് ഒരു മേഖലയില്‍ പ്രത്യേക

Current Affairs

ബ്രാന്‍ഡ് രാഹുല്‍ ഗാന്ധിയുടെ മൂല്യം ഉയരുമോ

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബ്രാന്‍ഡെന്ന വിശേഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാകും ഇപ്പോഴും അര്‍ഹന്‍. ബ്രാന്‍ഡ് മൂല്യത്തില്‍ മോദിയെ വെല്ലുന്ന ഒരു രാഷ്ട്രീയ നേതാവും നിലവില്‍ രാജ്യത്തുണ്ടാകില്ലെന്ന അഭിപ്രായമായിരിക്കും മിക്ക ബ്രാന്‍ഡിംഗ് വിദഗ്ധര്‍ക്കുമുണ്ടാകുക. രണ്ടഭിപ്രായത്തിനുള്ള സാധ്യത കുറവാണ്. മോദിക്കൊരു ചലഞ്ചര്‍

FK News

ഇസ്രയേലി എന്‍എസ്എ ഇന്ത്യയിലെത്തി; സൗദിക്ക് മുകളിലൂടെ തിരിച്ചു പറന്നു

ചര്‍ച്ചയായത് ഉഭയയക്ഷി ബന്ധവും പ്രതിരോധ ഡീലുകളും ന്യൂഡെല്‍ഹി: ഇസ്രയേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) മെയ്ര്‍ ബെന്‍ ശബാത് ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഈ ആഴ്ച്ച ആദ്യമായിരുന്നു ഇസ്രയേല്‍ സര്‍ക്കാരില്‍ വന്‍സ്വാധീനമുള്ള ബെന്‍ ശബാത് ഇന്ത്യയിലെത്തിയത്.

FK News

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എഎപി; ഒറ്റയ്ക്ക് മല്‍സരിക്കും

ന്യൂഡെല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി (എഎപി) നേതാവ് ഗോപാല്‍ റായ്. ഡെല്‍ഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ എല്ലാ മണ്ഡലങ്ങളിലും എഎപി ഒറ്റയ്ക്ക് മല്‍സരിക്കും. കോണ്‍ഗ്രസിനോടൊപ്പം ചേരില്ല-റായ് പറഞ്ഞു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസുമായി ചേര്‍ന്ന് പോകാന്‍ ഞങ്ങള്‍

FK News

13 കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍ക്കായി 3600 കോടി അനുവദിച്ചു

ന്യൂഡെല്‍ഹി: പുതിയ 13 കേന്ദ്ര സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനായി 3600 കോടി രൂപയുടെ ചെലവിടല്‍ നടത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ പുതിയ സര്‍വകാശാലകള്‍ സ്ഥാപിക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്‌ലത്. 2009ലെ കേന്ദ്ര സര്‍വകലാശാലാ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സര്‍വകലാശാലകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

Business & Economy

ഇന്ത്യ 7.5 % വളര്‍ച്ച നേടുമെന്ന് ഇന്ത്യാ റേറ്റിംഗ്‌സ്

ന്യൂഡെല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.5 ശതമാനം വളരുമെന്ന് ഇന്ത്യാ റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ നിഗമനം. എല്ലാ മേഖലകളിലും ഒരു പോലെ വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നോട്ട് നിരോധനത്തിനും ചരക്കു സേവന നികുതിയുടെ നടപ്പാക്കലിനും സേഷം ഏറ്റവും വേഗത്തിലുള്ള

FK News

എച്ച്1 ബി വിസ പരിഷ്‌കരണം ഇന്ത്യന്‍ അപേക്ഷകര്‍ക്ക് തിരിച്ചടിയായേക്കും

ന്യൂഡെല്‍ഹി: യുഎസില്‍ ട്രംപ് ഭരണകൂടം നടപ്പാക്കുന്ന പുതിയ വിസ പരിഷ്‌കരണം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെ ദോഷകരമായി ബാധിക്കുന്നതായിരിക്കുമെന്ന് വിലയിരുത്തല്‍. യുഎസില്‍ നിന്നുള്ള ഉന്നത ബിരുദവും ഉയര്‍ന്ന വേതനവുമുള്ള ജീവനക്കാരെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലാകും പുറത്തിറങ്ങാനിരിക്കുന്ന വിസാ ചട്ടങ്ങള്‍. ഈ വിഭാഗത്തെയും പൊതു വിഭാഗത്തോടൊപ്പം

Business & Economy

എസ്സാര്‍ സ്റ്റീലിന്റെ 15,431 കോടിയുടെ വായ്പ എസ്ബിഐ വില്‍പ്പനയ്ക്ക് വെച്ചു

ന്യൂഡെല്‍ഹി: എസ്സാര്‍ സ്റ്റീല്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചടവ് മുടങ്ങിയ 15,431 കോടി രൂപ മൂല്യമുള്ള വായ്പാ ആസ്തികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വില്‍പ്പനയ്ക്ക് വെച്ചു. 9,588 രൂപയുടെ കരുതല്‍ വിലയിലാണ് താല്‍പ്പര്യപത്രങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. വായ്പാ മൂല്യത്തില്‍ നിന്ന് 38 ശതമാനം

Banking

ഓഹരി വിപണിയില്‍ കുതിച്ചും കിതച്ചും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്

ന്യൂഡെല്‍ഹി: ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ കാപിറ്റല്‍ ഫസ്റ്റിന്റെയും ഐഡിഎഫ്‌സി ബാങ്കിന്റെയും സംയുക്ത സംരംഭമാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്. ബുധനാഴ്ച നടന്ന വ്യാപാരത്തില്‍ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരികള്‍ എന്‍എസ്ഇയില്‍

Business & Economy

ഇ-കൊമേഴ്‌സ് നിയന്ത്രണങ്ങള്‍ തിരിച്ചടിയാകുമെന്ന് പിഡബ്ല്യുസി

ന്യൂഡെല്‍ഹി: വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് മേഖലയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സംരംഭമായ പിഡബ്ല്യുസി. പുതിയ എഫ്ഡിഐ വ്യവസ്ഥകള്‍ 2022ഓടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 45.2 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാക്കുമെന്നാണ് പിഡബ്ല്യുസി പറയുന്നത്. ഇ-കൊമേഴ്‌സ്

Top Stories

ഈസ്‌മൈ ട്രിപ് ഐപിഒ വിപണിയിലേക്ക്

ന്യൂഡെല്‍ഹി: യാത്രാ ബുക്കിംഗ് വെബ്‌സൈറ്റ് ആയ ഈസ്‌മൈ ട്രിപ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒ വഴി 1,500 കോടി രൂപയുടെ (210 മില്യണ്‍ ഡോളര്‍) നിക്ഷേപം സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ ഓണ്‍ലൈന്‍ ട്രാവല്‍

Banking

ബാങ്ക് നിക്ഷേപങ്ങളില്‍ 9.91% വാര്‍ഷിക വര്‍ധന

ന്യൂഡെല്‍ഹി: ഈ മാസം നാലിന് അവസാനിച്ച രണ്ടാഴ്ച കാലയളവില്‍ രാജ്യത്തെ ബാങ്ക് നിക്ഷേപത്തില്‍ 9.91 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ ബാങ്ക് നിക്ഷേപത്തിലെ വര്‍ധന 4.45 ശതമാനമായിരുന്നു. ഒരു

Arabia

കടലാസുപയോഗം പകുതിയായി കുറച്ച് ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍

ദുബായ്: ദുബായ് നഗരത്തെ പേപ്പര്‍ലെസ് ആക്കാനുള്ള ഉദ്യമത്തില്‍ മുന്‍പന്തിയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍. ആറ് മാസങ്ങള്‍ കൊണ്ട്, ആറ് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് തങ്ങളുടെ കടലാസുപയോഗം പകുതിയായി വെട്ടിക്കുറച്ചത്. ദുബായ് നഗരത്തിലെ സ്ഥാപനങ്ങളെ കടലാസുരഹിതമാക്കി, സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സ്ഥാപനങ്ങളായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായാണ് ഈ

Arabia

നിയോം സിറ്റിയുടെ ആദ്യഘട്ട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയുടെ സ്വപ്‌നപദ്ധതിയായ നിയോം സിറ്റിയിലെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. എണ്ണവിപണിയുടെ കാലത്തിന് ശേഷം അററേബ്യയുടെ പ്രധാന വരുമാനമാര്‍ഗമാകുമെന്ന് കരുതപ്പെടുന്ന ഈ പദ്ധതിയുടെ ഭാഗമായ ആദ്യ പാര്‍പ്പിട സമുച്ചയങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നാണ് സൗദി അറിയിച്ചിരിക്കുന്നത്. ഈ

Arabia

വൈദ്യുതോല്‍പാദനത്തിന് ആണവോര്‍ജ്ജം ഉപയോഗിക്കാനൊരുങ്ങി സൗദി

അബുദബി വൈദ്യുതോല്‍പാദന രംഗത്ത് ആണവോര്‍ജം ഉപയോഗിക്കാന്‍ സൗദി അറേബ്യയുടെ തീരുമാനം. സൗദി ഊര്‍ജ്ജ, വ്യവസായ, ധാതു വിഭവ മന്ത്രി ഖാലിദ് അല്‍-ഫലിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ട് ന്യൂക്ലിയര്‍ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്നും അല്‍ ഫലിഹ്

Arabia

‘സസ്യ ഇന്ധന’ത്തിന്റെ കരുത്തില്‍ ഇത്തിഹാദ് വിമാനം പറന്നു

ദുബായ് സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത ജൈവ ഇന്ധനം സമ്പൂര്‍ണ്ണമായി ഉപയോഗിച്ച് കൊണ്ട് ലോകത്തില്‍ തന്നെ ആദ്യമായി വാണിജ്യവിമാനം പറത്തിയ റെക്കോഡ് ഇനി ഇത്തിഹാദ് എയര്‍വെയ്‌സിനു സ്വന്തം. കടല്‍ത്തീരങ്ങളിലും ചതുപ്പുനിലങ്ങളിലും കാണപ്പെടുന്ന സസ്യങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുത്ത് യുഎഇയില്‍ പ്രാദേശികമായി ഉണ്ടാക്കിയ ജൈവഇന്ധനത്തിന്റെ കരുത്തിലാണ്

Auto

എലവേറ്റഡ് ഇലക്ട്രിക് സ്‌പോര്‍ട്‌സ് സെഡാന്‍ അണിനിരത്തി നിസാന്‍

ഡിട്രോയിറ്റ് : ഈ വര്‍ഷത്തെ ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ നിസാന്‍ ഐഎംഎസ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. പൂര്‍ണ്ണമായും പുതിയ തരം കാര്‍, എലവേറ്റഡ് സ്‌പോര്‍ട്‌സ് സെഡാന്‍ എന്നീ വിശേഷണങ്ങളാണ് ഇലക്ട്രിക് വാഹനത്തിന് ജാപ്പനീസ് കമ്പനി നല്‍കുന്നത്. എലവേറ്റഡ് സ്‌പോര്‍ട്‌സ് സെഡാന്‍ എന്ന പുതിയ

Auto

ഇഷ്ടം പിടിച്ചുപറ്റി കിയ ടെല്യുറൈഡ്

ഡിട്രോയിറ്റ് : കിയ മോട്ടോഴ്‌സിന്റെ ഏറ്റവും പുതിയതും വലുതുമായ എസ്‌യുവി ഡിട്രോയിറ്റ് ഓട്ടോ ഷോയില്‍ അനാവരണം ചെയ്തു. യുഎസ് വിപണി മനസ്സില്‍ക്കണ്ടാണ് ടെല്യുറൈഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൂന്നുനിര സീറ്റിംഗ്, ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) എന്നിവ സവിശേഷതകളാണ്. രണ്ടാം നിരയില്‍ നല്‍കിയിരിക്കുന്നത്

Auto

2020 ഫോക്‌സ്‌വാഗണ്‍ പസാറ്റ് പ്രദര്‍ശിപ്പിച്ചു

ഡിട്രോയിറ്റ് : 2020 മോഡല്‍ ഫോക്‌സ്‌വാഗണ്‍ പസാറ്റ് ഈ വര്‍ഷത്തെ നോര്‍ത്ത് അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ അരങ്ങേറ്റം കുറിച്ചു. യുഎസ് സ്‌പെസിഫിക്കേഷനുകളുള്ള പുതു തലമുറ പസാറ്റ് സെഡാനാണ് അനാവരണം ചെയ്തത്. കൂടുതല്‍ ബോള്‍ഡ് ഡിസൈന്‍, പുതിയതും അപ്‌ഡേറ്റ് ചെയ്തതുമായ സാങ്കേതികവിദ്യ,

Auto

പൊടിപാറും പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കാന്‍ പുതിയ ഷെല്‍ബി ജിടി500

ഡിട്രോയിറ്റ് : 2020 മോഡല്‍ ഫോഡ് മസ്താംഗ് ഷെല്‍ബി ജിടി500 അനാവരണം ചെയ്തു. 700 കുതിരശക്തിയില്‍ക്കൂടുതലാണ് പുതിയ ഷെല്‍ബി ജിടി500 ഉപയോഗിക്കുന്ന എന്‍ജിന്‍ പുറപ്പെടുവിക്കുന്ന കരുത്ത്. ചരിത്രത്തിലിന്നോളം ഏറ്റവും വേഗത്തിലുള്ള സ്ട്രീറ്റ് ലീഗല്‍ ആക്‌സലറേഷന്‍, ഏറ്റവും മികച്ച ഹൈ പെര്‍ഫോമന്‍സ് ടെക്‌നോളജി